ആനി ടീച്ചർ – 12 4അടിപൊളി  

Kambi Kadha – Aani Teacher Part 12 | Author : Amal Srk | Previous Part

ആനി ടീച്ചർ തന്റെ വീട്ടിൽ നിന്ന് പോയ ശേഷം കിളി പോയ അവസ്ഥയിലാണ് വിധു. പത്തൊൻപതാം വയസിൽ താനൊരു അച്ഛനാകാൻ പോകുന്നു, അതും 29 വയസുള്ള ആനിയിൽ. താൻ ഏറെ ഇഷ്ടപെടുന്ന,വായിനോക്കികളുടെ കിട്ടാകണിയായ മാദക സുന്ദരിയിലാണ് വിത്ത് പാകിയതെന്ന് ഓർത്തപ്പോൾ അവന് കുളിര് കോരി. ടീച്ചറുടെ ഭർത്താവ് പാപ്പി ഈ സത്യം അറിയാൻ ഇടയായാൽ അതോടെ തീരും എല്ലാം. ആ കാര്യം ഓർത്തപ്പോൾ അവന് ചെറിയ ഭയം തോന്നി. പക്ഷെ ഭയത്തെക്കൾ ഉപരി സന്തോഷമാണ്. ഓരോ കാര്യങ്ങൾ ചിന്തിച്ച് അവന് ഉറക്കം വന്നില്ല. 12 മാണി വരെ തിരിഞ്ഞും,മറിഞ്ഞും കിടന്നു,No രക്ഷ. ഒടുവിൽ തന്റെ ടോർച്ച് സെറ്റ് ഫോണിൽ ഇയർ ഫോൺ കുത്തി FM കേട്ട് കിടന്നു.

രാവിലെ അമ്മ വനജ വിളിച്ചുണർത്തിയപ്പോഴാണ് അവൻ ഉണർന്നത്. രാത്രി വളരെ നേരം വൈകി ഉറങ്ങിയത് കൊണ്ട് കണ്ണ് തെളിഞ്ഞില്ല. ഉറക്കച്ചടവോടെ അവൻ അമ്മയെ നോക്കി.

” സമയം 7 മണി കഴിഞ്ഞു. എഴുന്നേറ്റ് പല്ല് തേക്ക്.”

അമ്മ പറഞ്ഞു.

” അമ്മേ കുറച്ച് നേരം കൂടി കിടന്നോട്ടെ, ഇന്നലെ ഉറക്കം ശെരിയായില്ല.”

അവൻ കണ്ണ് തിരുമ്മിക്കൊണ്ട് പറഞ്ഞു.

” അതെന്താ ഉറക്ക് ശെരിയാവാഞ്ഞേ ? ഇന്നലെ പതിവിലും നേരത്തെ കിടന്നതല്ലേ നീ “

” ഇന്നലെ തല വേദന വന്നോണ്ടാ നേരത്തെ കിടന്നത്. അതുകൊണ്ട് തീരെ ഉറക്ക് കിട്ടിയില്ല,നേരം വെളുത്തപ്പോഴാ ഒന്ന് ഉറങ്ങി വന്നത്.”

വിധു മനസ്സിൽ തോന്നിയ കള്ളം തട്ടിവിട്ടു.
” ശെരി ശെരി ഒരു മണിക്കൂറ് കൂടി നി കിടന്നോ, 10 മണിക്ക് ആനി ടീച്ചറുടെ അടുത്ത് ട്യൂഷന് പോകേണ്ട കാര്യം മറക്കണ്ട.”

അമ്മ പോകാൻ നേരം ഓർമ്മിപ്പിച്ചു.

” അതൊക്കെ ഞാൻ പൊക്കോളാം അമ്മാ…”

ശേഷം അവൻ വേഗം പുതപ്പ് മൂടി ഉറക്കം തുടർന്നു.

കുളിച്ച ശേഷം കണ്ണാടിക്ക് മുൻപിൽ നിന്ന് ഒരുങ്ങുകയാണ് ആനി. പാപ്പി ബെഡിൽ ഇരുന്ന് ദേഷ്യത്തോടെ അവളെ നോക്കി. ആനി തന്റെ ഈറൻ മുടിയിൽ തോർത്ത് കൊണ്ട് കെട്ടിവച്ചു. ” സമയം 9:30 കഴിഞ്ഞല്ലോ നിങ്ങളിന്ന് പോകുന്നില്ലേ ? ” ആനി ചോദിച്ചു.

” ഇന്ന് ഞാൻ എവിടെയും പോകുന്നില്ല.”

പാപ്പി ഗൗരവത്തോടെ പറഞ്ഞു.

” എന്ത് പറ്റി ? “

കണ്ണാടിക്ക് മുൻപിൽ നിന്ന് മാറിക്കൊണ്ട് ആനി ചോദിച്ചു.

” ഇന്ന് നിന്റെ *അവൻ* വരുന്ന ദിവസല്ലെ…? അതുകൊണ്ട് ഞാൻ ഇവിടെ തന്നെ കാണും. ” പാപ്പി കനത്തിൽ പറഞ്ഞു. അത് കേട്ട് ആനി നിസാരമായി പുഞ്ചിരിച്ചു. ” എനിക്കുള്ള മിക്ക ദിവസങ്ങളിലും അവനിവിടെ വരും, അതുകൊണ്ട് എല്ലാ ദിവസവും വീട്ടിൽ തന്നെ ഇരിക്കാനാണോ ഇച്ചായന്റെ പ്ലാൻ..? ” ആനി കളിയാക്കികൊണ്ട് ചോദിച്ചു.

” ദേ..ആനി കളിയാക്കികൊണ്ടുള്ള നിന്റെ സംസാരം നിർത്ത്, എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്.” പാപ്പി ദെയ്ഷ്യത്തോടെ പറഞ്ഞു.

ആനി പാപ്പിയുടെ മുഖത്ത് രൂക്ഷമായി നോക്കി ” ഇന്നലെ എനിക്ക് തന്ന വാക്ക് നിങ്ങള് മറന്നോ ? “

അത് കേട്ട് പാപ്പിക്ക് ഉത്തരം മുട്ടി. ഉടനെ അവൻ ഒരു ദീർഘ ശ്വാസം എടുത്ത് മനസ്സിലെ ദേഷ്യം നിയന്ധ്രിച്ചു.

പാപ്പിയുടെ വായ അടക്കിയ ശേഷം ആനി വീണ്ടും കണ്ണാടിക്ക് മുൻപിൽ ചെന്നു. ഒരു ചന്ദന കളർ സാരിയും,കറുത്ത ബ്ലൗസുമാണ് അവളുടെ വേഷം. ആ വേഷത്തിൽ ആനി വളരെ സുന്ദരിയാണ്. കണ്ണെഴുതി പൊട്ട് തൊട്ട ശേഷം പാപ്പിയെ നോക്കി പുഞ്ചിരിച്ചു. ആനിയുടെ മുത്ത് പൊഴിയുന്ന ചിരി ചെന്ന് കൊണ്ടത്ത് പാപ്പിയുടെ ചങ്കിലാ. അവന്റെ ഹൃദയം ഒന്ന് പിടഞ്ഞു. ഇത്ര സുന്ദരിയായ ഭാര്യയെ കിട്ടിയതിൽ നാട്ടുകാർക്ക് ഇപ്പോഴും തന്നോട് അസൂയയാണ്, പക്ഷെ അവർക്കറിയില്ലല്ലോ ആനിയെ മനസ്സറിഞ് ഒന്ന് മുത്താൻ പോലും ഇതുവരെ തനിക്കായില്ലെന്ന്.
” ഈ വേഷത്തിൽ എന്നെ കാണാൻ കൊള്ളാമോ ? “

ആനി ചെറു നാണത്തോടെ ചോദിച്ചു.

” മ്മ്.. നന്നായിട്ടുണ്ട്.”

പാപ്പി മറുപടി നൽകി.

” ഇത് പോലെ കുറച്ച് കാണാൻ കൊള്ളാവുന്ന സാരി കൂടി മേടിക്കണം “

സാരി കുറച്ച് കൂടി താഴ്ത്തി ഉടുതുകൊണ്ട് ആനി പറഞ്ഞു. ഇപ്പൊ ആനിയുടെ വയറ് തെളിഞ്ഞു കാണാം.

Leave a Reply

Your email address will not be published. Required fields are marked *