ആനി ടീച്ചർ – 12 4അടിപൊളി  

കാര്യമറിയാൻ വിധു ദൃതി കാട്ടി.

” അയാൾക്ക് എന്നോടുള്ള ഇഷ്ടം എത്രത്തോളം വലുതാണെന്ന് ബോധ്യമാകുന്ന ദിവസം മാത്രമെ ഞാൻ അയാളെ ഭർത്താവായി അംഗീകരിക്കു എന്ന് പറഞ്ഞു.”

” അപ്പൊ അതാണ് കാര്യം.”

വിധുവിന് സമാധാനമായി.

ഈ സമയം മുറിക്ക് പുറത്ത് നിന്ന് പരുങ്ങി കളിക്കുന്ന പാപ്പിയെ കണ്ട് അമ്മച്ചിക്ക് പന്തികേട് തോന്നി.

” നീയെന്താ ഇവിടെ കിടന്ന് ചുറ്റി കളിക്കുന്നെ ? പുറത്തോട്ടൊന്നും പോകണ്ടായോ ? “

അമ്മച്ചി ചോദിച്ചു.

” പോണം അമ്മച്ചി. പോകാൻ തുടങ്ങുവായിരുന്നു.”

പാപ്പി പരുങ്ങികൊണ്ട് പറഞ്ഞു.

” എന്നാ വാ നമ്മക്ക് ഒരുമിച്ചു പോകാം.”

” അമ്മച്ചി എങ്ങോട്ടാ ? “

” നമ്മടെ കറിയാച്ചന്റെ വീട് വരെ “

” അവിടെ എന്നാറ്റിനാ ? “

” അവന്റെ ഇളയത് പെറ്റിരിക്കുവാ, പെൺകുഞ്ഞാ. നിനക്ക് കാണണ്ടായോ ? ” അമ്മച്ചി ചോദിച്ചു.

” വേണ്ട അമ്മച്ചി ഞാൻ പിന്നെ കണ്ടോളാം “

” എന്നാ ശെരി,നീ എന്നെയൊന്ന് അവിടം വരെ കൊണ്ട് ചെന്നാക്ക്.”

” അമ്മച്ചിക്ക് നടന്ന് പോയാപ്പോരേ “

” ഈ വയസാം കാലത്ത് ഞാൻ അത്രയും ദൂരം നടക്കണമെന്നാണോ നീ പറയുന്നത് ? “

” അമ്മച്ചി വണ്ടിലോട്ട് കേറ്, ഞാൻ കൊണ്ട് വിടാം.”

വേറെ വഴിയില്ലാതെ പാപ്പി സമ്മതിച്ചു.

ശേഷം അമ്മച്ചിയേയും കൊണ്ട് ജീപ്പ് പറപ്പിച്ചു വിട്ടു.
” ഒന്ന് പതുക്കെ പോടാ പാപ്പി “

അമ്മച്ചി പറഞ്ഞു.

പക്ഷെ പാപ്പി അതൊന്നും വകവച്ചില്ല. വീട്ടിൽ വച്ച് വിധു ആനിയെ എന്തെങ്കിലും ചെയ്യുമോ എന്ന ചിന്തയിലാണ് അവൻ. പറപ്പിച്ചു വിട്ട വണ്ടി നേരെ ചെന്ന് നിർത്തിയത് കറിയാച്ചന്റെ മുറ്റത്താ.

” ഇവിടെ വരെ വന്നതല്ലേ, ഒന്ന് കേറിയേച്ച് പോടാ “

ജീപ്പിൽ നിന്ന് ഇറങ്ങിയ ശേഷം അമ്മച്ചി പറഞ്ഞു.

മറുപടിയൊന്നും പറയാതെ പാപ്പി വണ്ടി തിരിച്ചു. ശെടാ ഇവനിതെന്നാ പറ്റി ? അമ്മച്ചി സംശയത്തോടെ ചിന്തിച്ചു.

” സംസാരിച്ച് നേരം പോയത് അറിഞ്ഞില്ല.നിനക്ക് പഠിക്കണ്ടേ ? “

ആനി ചെറു ചിരിയോടെ ചോദിച്ചു.

” ഇന്നെനിക്ക് പഠിക്കാനുള്ള മൂഡൊന്നും ഇല്ല ടീച്ചറെ “

ആനിയുടെ മാറിലേക്ക് നോക്കികൊണ്ട് അവൻ പറഞ്ഞു.

” അങ്ങനെ പറഞ്ഞാൽ പറ്റില്ല. നിനക്ക് പരീക്ഷയ്ക്ക് പാസ്സാവണ്ടെ ? “

” നാളെ മുതൽ പഠിക്കാം. ഇന്ന് ഞാൻ എന്റെ പെണ്ണിനെ ശെരിക്കുമൊന്ന് കണ്ടോട്ടെ “

അവൻ ആനിയുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് പറഞ്ഞു. അവൾ നാണത്തോടെ പുഞ്ചിരിച്ചു.ശേഷം വാതിലിലേക്ക് കണ്ണ് ചൂണ്ടി. ആനി എന്താണ് ഉദ്ദേശിച്ചതെന്ന് അവന് മനസ്സിലായി. വിധു വേഗം എഴുന്നേറ്റ് വാതിലിന്റെ കുറ്റിയിട്ടു.

ഈ സമയം പാപ്പി വീട്ടിൽ തിരിച്ചെത്തി. അവൻ വേഗം ശബ്ദമുണ്ടാക്കാതെ മുറിയുടെ അടുത്തേയ്ക്ക് ചെന്നു. വാതിൽ അകത്തുനിന്ന് പൂട്ടിയിരിക്കുകയാണെന്ന് അവന് മനസ്സിലായി. അകത്ത് അവർ സംസാരിക്കുന്നത് ഒരു മൂളിച്ച പോലെ പുറത്ത് കേൾക്കാം. സംസാരം വ്യക്തമാവാത്തത് കൊണ്ട് വാതിലിന്റെ താക്കോൽ സുഷിരത്തിലേക്ക് അവൻ ചെവി ചേർത്തു. ഇപ്പോൾ അത്യാവശ്യം കേൾക്കാം.

വിധു ആനിയുടെ അടുത്തേയ്ക്ക് ചെന്ന് അവളുടെ തോളിൽ പിടിച്ച് എഴുന്നേൽപ്പിച്ചു. ആദ്യ രാത്രിയിലെ പെണ്ണിന്റെ നാണം അവളുടെ മുഖത്ത് പ്രകടമായിരുന്നു. തല താഴ്ത്തി നിക്കുന്ന ആനിയുടെ മുഖം ഉയർത്തികൊണ്ട് ” ടീച്ചറെ ” എന്നവൻ വിളിച്ചു. എന്താ എന്ന അർത്ഥത്തിൽ അവൾ അവനെ നോക്കി.
” ഈ ടീച്ചറെ എന്ന വിളി നമ്മള് തമ്മിലുള്ള അടുപ്പം കുറയ്ക്കുന്നതായി എനിക്ക് തോന്നുന്നു. എനി മുതൽ ഞാൻ ആനിയെന്ന് വിളിച്ചോട്ടെ ? “

” നിന്റെ ഇഷ്ടം. പക്ഷെ നമ്മള് മാത്രമുള്ളപ്പോഴെ അങ്ങനെ വിളിക്കാവു..”

” ടീച്ചർക്ക് എന്നെ… സോറി ആനിക്ക് എന്നെ വിശ്വസമില്ലേ..? “

” മ്മ്.. “

അവൾ ചെറുതായി മൂളി.

ശേഷം വിധു അവളുടെ ചുണ്ടിൽ വിരലുകൾ കൊണ്ട് പയ്യെ തലോടി. ചുവന്ന ചാമ്പയ്‌ക്ക ഞെരിക്കുന്ന പോലെ പതിയെ ഞെരിച്ചു.

” എത്ര നാളായി ഈ സ്ട്രോബറി ചുണ്ടിൽ ഞാനൊന്ന് മുത്തിയിട്ട്.”

ചുണ്ടിൽ തലോടിക്കൊണ്ട് അവൻ പറഞ്ഞു.

അത് കേട്ട് പാപ്പിക്ക് ദേഷ്യം ഇരച്ചു കയറി. വാതില് ചവിട്ടി തുറന്ന് അവനിട്ട് രണ്ട് പൊട്ടിക്കാൻ പാപ്പിയുടെ മനസ്സ് വെമ്പി. അവന്റെ നിസ്സഹായ അവസ്ഥയിൽ സ്വയം പഴിക്കാനെ സാധിക്കുകയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *