ആനി ടീച്ചർ – 12അടിപൊളി  

അവന്റെ ചോദ്യം കേട്ട് ആനി അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു : അതോന്നുന്നുമല്ല കാര്യം

” പിന്നെ എന്താ ? “
അവൻ ആകാംഷയോടെ ചോദിച്ചു.

” ഞാൻ ഇച്ചായനോട് സത്യം പറഞ്ഞു.”

ആനി അവന്റെ ഉള്ളങ്കൈ കോർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു. അത് കേട്ട് അവൻ ഞെട്ടി എഴുന്നേറ്റു. ഒരു വിറയലോടെ ആനിയെ നോക്കി.

” നീ ഇരിക്ക് ഞാൻ പറയട്ടെ “

ആനി അവന്റെ ഷോൾഡറിൽ പിടിച്ച് വീണ്ടും ബെഡിൽ ഇരുത്തി.

” ടീച്ചർ എന്ത് പണിയാ കാണിച്ചത്. വെറുതെ മനുഷ്യനെ കൊലക്ക് കൊടുക്കാനായിട്ട്. “

അവന് ഒരേ സമയം ഭയവും,സങ്കടവും തോന്നി.

ആനി അവന്റെ മുടിയിഴകളിൽ തലോടിക്കൊണ്ട് അവനെ സമാധാനിപ്പിച്ചു : ഞാൻ അങ്ങേരോട് എല്ലാം പറഞ്ഞെന്ന് കരുതി നീ ഇത്ര പേടിക്കാനൊന്നുമില്ല.

” ടീച്ചർക്ക് അങ്ങനെ പറയാം,അയാൾ എന്നെയാ പഞ്ഞിക്കിടുവാ…”

അവന്റെ മനസ്സിൽ നല്ല പേടിയുണ്ട്. കാരണം പാപ്പിയുടെ സ്വഭാവത്തെ കുറിച്ചുള്ള ഏകദേശ ധാരണ അവനുണ്ട്.

” വിധു നീ ആദ്യം ഒന്ന് അടങ്,എന്നിട്ട് ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്ക്.”

ആനി അവനെ നോക്കി സൗമ്യമായി പറഞ്ഞു. അവൻ തലയാട്ടി കൊണ്ട് അവള് പറയുന്നത് കേൾക്കാൻ തയ്യാറായി. ശേഷം ആനി തുടർന്നു : ഞങ്ങടെ കെട്ട് കഴിഞ്ഞ ആദ്യ ആഴ്ചയിൽ തന്നെ എനിക്ക് സത്യം അയാളോട് തുറന്ന് പറയേണ്ടി വന്നു. അത് മറ്റൊന്നും കൊണ്ടല്ല ദിവസം ഇത്ര കഴിഞ്ഞിട്ടും അയാളെ എന്റെ ദേഹത്ത് തൊടാൻ പോലും ഞാൻ അനുവദിച്ചിട്ടില്ല. അങ്ങനെയിരിക്കെ ഗർഭം ഉണ്ടായാൽ സത്യം പറയാതിരിക്കാൻ പറ്റില്ലല്ലോ “

” ടീച്ചർ എന്തിനാ ഇങ്ങനെയൊക്കെ ചെയ്യാൻ പോയെ ? ആദ്യ രാത്രിയിൽ തന്നെ അയാൾക്ക് വഴങ്ങി കൊടുക്കാമായിരുന്നില്ലേ ? എങ്കിൽ ഈ പ്രശ്നം വല്ലതുമുണ്ടാവുമായിരുന്നോ ? “

വിധുവിന്റെ ചോദ്യം കേട്ട് ആനി രൂക്ഷമായി അവനെ നോക്കി. അവളുടെ നോട്ടത്തിന്റെ അർത്ഥം അവന് മനസ്സിലായില്ല.
” വിധു എനിക്ക് ഇപ്പൊ അറിയണം നീ എന്നെ സ്നേഹിച്ചത് Sincere ആയിട്ടാണോന്ന് ? “

ആനി അത് വളരെ ദേഷ്യത്തോടെയാണ് ചോദിച്ചത്.

” ടീച്ചർ എന്തിനാ ഇപ്പൊ ഇങ്ങനയൊക്കെ ചോദിക്കുന്നെ ? “

അവൻ ചെറിയ ഇടർച്ചയോടെ ചോദിച്ചു.

” നീ പറ വിധു. നീ എന്നെ സ്നേഹിച്ചത് Sincere ആയിട്ടാണോന്ന് ? “

ആനി അതേ ചോദ്യം ആവർത്തിച്ചു.

ഒരുനിമിഷം നിശ്ശബ്ദനായാ ശേഷം അവൻ പറഞ്ഞു : ടീച്ചറെ… എനിക്ക് നിങ്ങള് ജീവനാ. അത് എങ്ങനെ മനസ്സിലാക്കി തരണമെന്ന് എനിക്ക് അറിയില്ല.

” എന്നിട്ടാണോ നീ എന്നോട് പാപ്പിക്ക് വഴങ്ങി കൊടുക്കാൻ പറഞ്ഞത് ? “

ആനി ദേഷ്യം മാറാതെ ചോദിച്ചു.

” പ്രശ്‌നങ്ങളൊക്കെ അവസാനിക്കുമെങ്കിൽ, അതല്ലെ നല്ലത് എന്നെ ഞാൻ ഉദ്ദേശിച്ചുള്ളു. “

വിധു തന്റെ ഭാഗം പറഞ്ഞു.

” ആത്മാർത്ഥമായി സ്നേഹിക്കുന്ന ആളെ മറന്നുകൊണ്ട് മറ്റൊരാൾക്ക് വേണ്ടി കാലകത്താൻ എനിക്കാവില്ല. പക്ഷേ നീ….”

ആനി മുഖം തിരിച്ചുകൊണ്ട് പറഞ്ഞു. സോഫി ടീച്ചറുടെ കാര്യമാണ് ആനി ഉദ്ദേശിച്ചതെന്ന് അവന് മനസ്സിലായി.

” ശെരിയാ ടീച്ചറെ, ടീച്ചർ എന്നോട് കാണിക്കുന്ന ആത്മാർത്ഥത തിരിച്ച് എനിക്ക് ടീച്ചറോട് കാണിക്കാൻ സാധിച്ചിട്ടില്ല. പക്ഷെ അതൊരിക്കലും എന്റെ മാത്രം തെറ്റല്ല. ഞാൻ സ്വയം ന്യായികരിക്കാൻ ശ്രമിക്കുകയാണെന്ന് കരുതരുത്. സോഫി ടീച്ചർ അന്നെന്നെ ഓരോ കാരണങ്ങൾ പറഞ് വീട്ടിലേക്ക് വിളിച്ച്‌ വരുത്തി സെഡ്യൂസ് ചെയ്‌തപ്പോ സംഭവിച്ചു പോയതാ അതെല്ലാം. അന്ന് ആനി ടീച്ചർ എന്നോട് കാണിച്ച അവഗണനയാണ്, ഞാൻ സോഫി ടീച്ചറെ എതിർക്കാതിരുന്നതിന്റെ പ്രധാന കാരണം. ” വിധു കാര്യം വിശദീകരിച്ചു.

” ഇത് ഞാൻ മനസ്സിലാക്കിയത് കൊണ്ടാണ് വിധു, നിന്നോടുള്ള പിണക്കം അവസാനിപ്പിച്ച് തിരിച്ചു വിളിച്ചത്. ആ എന്നോട്.. നീ ഇങ്ങനെ പറഞ്ഞത്.” ആനി നിറ കണ്ണുകളോടെ പറഞ്ഞു.
ആനി സങ്കടപെടുന്നത് അവന് സഹിച്ചില്ല. അവളെ തന്റെ തോളോട് ചേർത്ത് പിടിച്ചുകൊണ്ട് അവൻ ആശ്വസിപ്പിച്ചു : കഴിഞ്ഞത് കഴിഞ്ഞു, എനി അതും പറഞ്ഞ് നമ്മള് പരസ്പ്പരം തർക്കികണ്ട.

ആനി അവനോട് കൂടുതൽ ചേർന്നിരുന്ന് അവന്റെ തോളിൽ തലചായ്ച്ചു. വിധു തന്റെ ഇടതു കൈകൊണ്ട് അവളുടെ മുടിയിൽ പതിയെ തലോടി. പെട്ടന്ന് ഡോറ് തുറന്ന് പാപ്പി അകത്തേയ്ക്ക് കയറി വന്നു. ഇരുവരും ഞെട്ടി, വിധു പെട്ടന്ന് നീങ്ങിയിരുന്നു.

” മുറിയിലേക്ക് കയറി വരുമ്പോ നിങ്ങൾക്കൊന്ന് കതകിന് തട്ടിക്കൂടെ ? “

ആനി ദേഷ്യത്തോടെ ചോദിച്ചു. മറുപടിയൊന്നും പറയാതെ വധുവിനെ നോക്കി പാപ്പി മുഷ്ടി ചുരുട്ടി.

” നിങ്ങൾക്ക് ഞാൻ പറഞ്ഞത് കേട്ടില്ലേ..? “

ആനി വീണ്ടും ചോദിച്ചു. ആനിയോട് ദേഷ്യപ്പെട്ടാൽ അവൾ തന്നോട് കൂടുതൽ അകലുമെന്ന് പാപ്പിക്ക് അറിയാം. അവൻ മനസ്സിലുള്ള ദേഷ്യം കഴിവതും നിയന്ത്രിച്ചുകൊണ്ട് ചോദിച്ചു : ട്യൂഷൻ എടുക്കാനാണെന്ന് പറഞ്ഞിട്ട്, എന്താ ഇത്ര താമസം ?

” ഞാൻ ഇവന്റെ ടീച്ചറാ, എനിക്ക് അറിയാം എപ്പോ പഠിപ്പിക്കണം,എങ്ങനെ പഠിപ്പിക്കണം എന്നൊക്കെ. ഇച്ചായൻ ഈ കാര്യത്തിൽ ഇടപെടേണ്ട.” ആനി കർശനമായി പറഞ്ഞു.

” ഉവ്വ് “

മൂളികൊണ്ട് പാപ്പി പോകാനൊരുങ്ങി.

” പോകുമ്പോ വാതില് കൂടി അടച്ചേയ്ക്ക്..”

ആനി നിർദ്ദേശിച്ചു. മറുപടിയൊന്നും പറയാതെ വാതിലടച്ചുകൊണ്ട് പാപ്പി മുറിവിട്ട് പോയി.

പാപ്പി പോയ ശേഷം വിധു സംശയത്തോടെ ആനിയെ നോക്കി.

” എന്താ ഇങ്ങനെ നോക്കുന്നെ ? “

ആനി ചിരിച്ചുകൊണ്ട് ചോദിച്ചു.

” ടീച്ചർ ഇത്രയൊക്കെ പറഞ്ഞിട്ടും ഇച്ചായൻ മറുത്തൊന്നും പറയാത്തതെന്താണെന്നാ എനിക്ക് മനസ്സിലാകാത്തത്..? “

ആനി മറുപടിയൊന്നും പറയാതെ പുഞ്ചിരിക്കുക മാത്രം ചെയ്തു.
” ചിരിക്കാതെ കാര്യം പറ ടീച്ചറെ “

കാര്യമറിയാൻ വിധു ദൃതി കാട്ടി.

” അയാൾക്ക് എന്നോടുള്ള ഇഷ്ടം എത്രത്തോളം വലുതാണെന്ന് ബോധ്യമാകുന്ന ദിവസം മാത്രമെ ഞാൻ അയാളെ ഭർത്താവായി അംഗീകരിക്കു എന്ന് പറഞ്ഞു.”

” അപ്പൊ അതാണ് കാര്യം.”

വിധുവിന് സമാധാനമായി.

ഈ സമയം മുറിക്ക് പുറത്ത് നിന്ന് പരുങ്ങി കളിക്കുന്ന പാപ്പിയെ കണ്ട് അമ്മച്ചിക്ക് പന്തികേട് തോന്നി.

” നീയെന്താ ഇവിടെ കിടന്ന് ചുറ്റി കളിക്കുന്നെ ? പുറത്തോട്ടൊന്നും പോകണ്ടായോ ? “

അമ്മച്ചി ചോദിച്ചു.

” പോണം അമ്മച്ചി. പോകാൻ തുടങ്ങുവായിരുന്നു.”

പാപ്പി പരുങ്ങികൊണ്ട് പറഞ്ഞു.

” എന്നാ വാ നമ്മക്ക് ഒരുമിച്ചു പോകാം.”

” അമ്മച്ചി എങ്ങോട്ടാ ? “

” നമ്മടെ കറിയാച്ചന്റെ വീട് വരെ “

” അവിടെ എന്നാറ്റിനാ ? “

” അവന്റെ ഇളയത് പെറ്റിരിക്കുവാ, പെൺകുഞ്ഞാ. നിനക്ക് കാണണ്ടായോ ? ” അമ്മച്ചി ചോദിച്ചു.

” വേണ്ട അമ്മച്ചി ഞാൻ പിന്നെ കണ്ടോളാം “

” എന്നാ ശെരി,നീ എന്നെയൊന്ന് അവിടം വരെ കൊണ്ട് ചെന്നാക്ക്.”

” അമ്മച്ചിക്ക് നടന്ന് പോയാപ്പോരേ “

” ഈ വയസാം കാലത്ത് ഞാൻ അത്രയും ദൂരം നടക്കണമെന്നാണോ നീ പറയുന്നത് ? “

Leave a Reply

Your email address will not be published. Required fields are marked *