Kambi Kuttan – ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 8
ChembakaChelulla Ettathiyamma Part 8 | Author : Kamukan
[ Previous Parts ]

പഴയ ഭാഗങ്ങളുടെ തുടർച്ചയായതിനാൽ കഥയുടെ ഫ്ലോ കിട്ടുന്നതിന് കഴിഞ്ഞ പാർട്ടുകൾ വായിച്ചതിന് ശേഷം മാത്രം ഈ ഭാഗം വായിക്കാൻ ശ്രമിക്കുക
അതിനു മുൻപേ കീഹോൾയിൽ ലൂടെ ആരാ പുറത്ത് നിൽക്കുന്ന എന്ന് അറിയാൻ ഞാൻ നോക്കി പുറത്ത് ഉള്ള ആളെ കണ്ട് ഞാൻ ഞട്ടി തരിച്ചുപോയി.
തുടരുന്നു വായിക്കുക,
ഇവളോ? ഇവൾ ഇപ്പോൾ എന്തിനാ ഇവിടെ വന്നേക്കുന്നത് വേറെ ആരും അല്ലായിരുന്നു ശ്രുതി ആയിരുന്നു.
എന്നാലും എന്തിന് ആണ് ഇവൾ ഇപ്പോൾ ഇങ്ങോട്ട്ക് വന്നത്. എന്റെ വീട് എങ്ങനെ കണ്ടുപിടിച്ചു.
ഞാൻ ഇതുവരെ ഇവളോട് എന്റെ വീട് എവിടെയാണ് എന്ന് ഞാൻ പറഞ്ഞിട്ടെല്ലാ.
ചിലപ്പോൾ അ രാഹുൽ തെണ്ടി പണിത പണിയായിരികും ഇത്.
വീണ്ടും കാളിങ് ബെൽ അടിച്ചപ്പോൾ ആണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ചുവന്നത്.
പിന്നെ ഫോൺ എടുത്ത് നോക്കിഅപ്പോൾ അവളുടെ 10 മിസ്സ്ഡ് കാൾ ഉണ്ടാരുന്നു.
അ സമയത്തിൽ സാക്ഷ ദൈവം തമ്പുരാൻ വിളിച്ചാൽ പോലും ഞാൻ കോൾ എടുക്കത്തില്ലയിരുന്നു.
പിന്നെ ഫോൺ ക്യാമറ ഓൺ ആക്കി മുഖത്തിൽ വലിയ പടോ മണമോ ഇല്ലം എന്ന് നോക്കി അതിനു ശേഷം റൂം ഫ്രഷ്ണർ കൂടി അടിച്ചതിനു ശേഷം ആണ് കതക് തുറക്കാൻ റെഡി ആയതു തന്നെ.
അല്ലെങ്കിൽ തന്നെ എ വക കാര്യങ്ങൾ എല്ലാം പെണ്ണുങ്ങൾക്ക് പെട്ടെന്ന് മനസ്സിൽ ആക്കാൻ പറ്റും.
പിന്നെ മുഖത്തിൽ ഒരു ആർട്ടിഫിഷൽ ചിരി ഫിറ്റ് ചെയ്തു കൊണ്ടാണ് ഞാൻ ശ്രുതിയെ വരവേറ്റത്.
: വാട്ട് അ സർപ്രൈസ് ശ്രുതി എന്ന് തികച്ചുയും കാഷ്യലായിട്ട് ആണ് അവളോട് സംസാരിച്ചത് തന്നെ.
:എന്താടാ പട്ടി എനിക്ക് ഇവിടെ വരത്തില്ലേ.
: നിനക്കു വരാമെല്ലോ .
: എന്നാലെ മോൻ ഇങ്ങോട്ട് അടുത്തേക് വന്നേ.
🙁 ഉള്ളിൽ ചെറിയ ഒരു ഭയം ഉണ്ട് എന്നാലും അത് പുറത്ത് കാണിക്കാതെ തന്നെ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.
: നീ എന്താടാ എന്നോട് ഒരു അപരിചിതനോട് സംസാരിക്കുന്ന പോലെ സംസാരിക്കുന്നു.എന്നും പറഞ്ഞ് അവൾ എന്നെ കെട്ടിപ്പിടിച്ച് കൊണ്ട് അവളുടെ നനവാർന്ന ചുണ്ട്കൾ കൊണ്ട് എന്നെ മൂടി.
ഞാൻയും അതിലിൽ ലെയച്ചു നിന്നു അപ്പോഴാ ആണ് ഞാൻ ദിവ്യയുടെ കാര്യം എനിക്ക് ഓർമയിൽ വന്നത് തന്നെ.
അപ്പോൾ തന്നെ ശ്രുതിയെ എന്നിൽ നിന്നും ഞാൻ അകത്തി മാറ്റി.
: എന്താടാ നിന്റെ വായയിൽ വേറെ ഒരു മണം. നീ പല്ല് തേച് ഇല്ലയെ ഡാ.
: (ഭാഗ്യം അ ബ്രഷ് എടുത്തു പല്ല് തേക്കാൻ തോന്നിയത്. ഇല്ലാരുന്നു എങ്കിൽ നേരെത്തെ കുടിച്ച ദിവ്യയുടെ തേൻന്റെ രുചി അവൾക് കിട്ടിയേനെ.)സോറി ഡി മറന്ന് പോയി.
: ഒക്കെ എന്നാലും അതിനും ഉണ്ടാരുന്നു ഒരു രുചി. ചോദിക്കാൻ വിട്ടു പോയി ഇവിടെ ആരും ഇല്ലേ.
: ഉണ്ട് എല്ലോ അമ്മ കുടുംബശ്രീയുടെ ആവശ്യത്തിനായിട്ട് ബാങ്കിൽ പോയി പിന്നെ ഏട്ടത്തി ഉണ്ട് ഇവിടെ.
: അത് പറഞ്ഞപ്പോൾ എവിടെ നിന്റെ ആൾ.
: എന്റെ ആൾയോ. ( ഇവൾ എന്ത് എങ്കിലും അറിഞ്ഞോ എന്ന് ആയിരുന്നു അപ്പോൾ എന്റെ മനസ്സിൽ.)
: നീ പറഞ്ഞഇല്ലേ നിന്റെ ഏട്ടനെ പോലെ ഉള്ള ആൾ ആണ് എന്ന്. അ ആൾ നിന്റെ ആൾ അല്ലേ.
: ഓ അങ്ങനെ ( അവള് കാണാതെ ഞാനൊരു ദീർഘനിശ്വാസം എടുത്തു വിട്ടു ).
: പിന്നെ നീ പറഞ്ഞ പോലെ അന്നോ നിന്റെ ഏട്ടത്തിയും.
: അങ്ങനെ ഒന്നും അല്ലാ ഒരു പാവം ആടോ. എന്റെ ഏട്ടന്റെ വലയിൽ എങ്ങനെയോ വന്നു പെട്ടുപോയതാ.
: അത് ഒക്കെ പോട്ടെ നമ്മുടെ കക്ഷി എവിടെയെ.
: ഏട്ടത്തി കുളിക്കാൻ കേറി. ദിവ്യ കുട്ടി എന്ന് പറയാതെ സംസാരിക്കാൻ ഞാൻ മാക്സിമം നോക്കുണ്ട്.
: എന്നാൽ വെയിറ്റ് ചെയ്യാം. കഴിക്കാൻ എന്ത് ഉണ്ട് ഡാ.
: നീ കഴിച്ചിട്ടല്ലേ വന്നത്.
: കഴിച്ചിട്ട് തന്നെയാണ് വന്നത് പക്ഷേ എവിടേലും പോയി കഴിഞ്ഞാൽ അപ്പം എനിക്ക് വിശക്കും. നിന്റെ കൂടെ നടന്നിട്ട് കിട്ടിയ ശീലമാണിത്.
: പോടീ പട്ടി.
പിന്നെ അവൾക് ആഹാരം ഞാൻ എടുത്തു കൊടുത്തു. പിന്നെ നിങ്ങൾക് അറിയാമെല്ലോ ഫുഡ് കണ്ടാൽ എനിക്ക് വിശക്കും.
