ചെമ്പകചേലുള്ള ഏട്ടത്തിയമ്മ – 8 1അടിപൊളി  

: അപ്പോൾ അവള് പറഞ്ഞുഎല്ലോ നീ പറഞ്ഞിട്ട് ആണ് അവൾ ഇങ്ങോട്ട് വന്നതെന്ന്.
: അവൾ എന്നെ കാണാൻ വന്നത് അല്ലാ. ഇവിടെ അടുത്ത കൂട്ടുക്കാരി രേവതിയുടെ വീട് ഉണ്ട്‌. അവളുടെ അമ്മയുടെ കൈയിൽ നിന്നും രേവതിയുടെ കുറച്ച് ഫയൽസ് എടുക്കാൻ വന്നത് ആണ്.

: ഇത് ഞാൻ എങ്ങനെ വിശ്വസിക്കും.

: ദ അവൾ അയിച്ച ഓഡിയോ എന്നും പറഞ്ഞു അവൻ പ്ലേ ചെയ്യിതു. ( ഡാ എന്റെ അഭിനയം എങ്ങനെ ഉണ്ട്‌. ഇനി ഏതു ആയാലും നമ്മളുടെ കല്യാണം നടത്താൻ ഏട്ടത്തി സമ്മതിക്കുമെല്ലോ. നീ വിളിച്ചിട്ട് ആണ് ഞാൻ വന്നത് എന്ന് പറഞ്ഞപ്പോൾ കൂടുതൽ അവര് നമ്മൾ ഇഷ്ടത്തിൽ ആണ് എന്ന് വിശ്വസിക്കുമെല്ലോ.)

ഇത് എല്ലാം കേട്ടു കഴിഞ്ഞ് അവൾ അവനെ കെട്ടിപിടിച്ചു കരഞ്ഞു. സോറി കുട്ടൂസ്യെ അവൾ അങ്ങനെ എല്ലാം പറഞ്ഞപ്പോൾ എനിക്ക് എന്റെ കുട്ടൂസ്സിനെ നഷ്ടപ്പെടുമോ എന്ന് തോന്നി പോയി. അതാ ഞാൻ അങ്ങനെ എല്ലാം പറഞ്ഞെ.

: അത് കൊഴപ്പം ഇല്ലാടി പെണ്ണെ.

: ദിവ്യ കുട്ടി എന്ന് വിളിക്. എനിക്ക് അതാ ഇഷ്ടം.

: നീ തന്നെ അല്ലേ പറഞ്ഞെ അങ്ങനെ വിളിക്കണ്ട എന്ന്.

: അത് അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞത് അല്ലേ. കുട്ടൂസ്.

: ഇത് എന്താ ഒരു കുട്ടൂസ് വിളി.

: എനിക്ക് ഇഷ്ടം ഉള്ള പേര് ഞാൻ വിളിക്കും. കേൾക്കാൻ താല്പര്യം ഇല്ലാത്തവർ ചെവി പൊത്തി പിടിച്ചിരുന്നുനോ.

പിന്നെ രാത്രി മുഴുവനും അവളുടെ സങ്കടം പറച്ചിൽ ആയിരുന്നു.

എന്റെ കുട്ടൂസ്നെ അറിയാമോ ഞാൻ നിന്നോട് മിണ്ടാതെ നടന്നപ്പോൾ നിന്നെക്കാൾ വിഷമം ആയത് എനിക്ക് ആയിരുന്നു. കാരണം എനിക്ക് അത്രക് ഇഷ്ടം ആണ് എന്റെ കുട്ടൂസ്നെ.

: പിന്നെ നിനക്കു അറിയാമോ. ശ്രുതിക് എന്നോട് വലിയ സ്നേഹം ഒന്നുമില്ലാ കാരണം അവൾക് അവളുടെ സന്തോഷം മാത്രമേ മുഖ്യമം ഉള്ളു. ഞാൻ എന്ത് എങ്കിലും അവളുടെ പറഞ്ഞാൽ അവൾ കൊല്ലാൻ വരെ വരും.

ഞാൻ എന്റെ ദിവ്യകുട്ടിയെ സ്നേഹിക്കുന്നുണ്ട് എന്ന് വല്ലോം അറിഞ്ഞാൽ നിന്നെ വല്ലോം ചെയ്യും എന്ന് പിടിച്ചിട്ടു ആണ് ഞാൻ അവളോട്‌ ഒന്നും പറയാതെയിരുന്നത് തന്നെ.

ഇത് എല്ലാം കേട്ടു കൊണ്ട് അവൾ എന്റെ നെഞ്ചിൽ മയക്കം പിടിച്ചു. ഞാൻ അവളുടെ ഉറങ്ങുന്ന മുഖം നോക്കി മനസ്സിൽ പറഞ്ഞു. (ഞാനും അച്ചുവും ആയിട്ടു ഉള്ള ബന്ധം വല്ലോം ഉണ്ടുവെന്നു അറിഞ്ഞാൽ ഇവൾ മരിക്കും എന്ന് എനിക്ക് അറിയാം)

അതിനാൽ തന്നെ ഇവളോട് ഒന്നും പറയണ്ട എന്നും പറഞ്ഞ അവനും അവളുടെ ഒപ്പം നിദ്രയിൽ മുഴുകി.

രാവിലെ ഞാൻ കണ്ണ് തുറക്കുമ്പോൾ എന്റെ പെണ്ണ് എന്റെ നെഞ്ചിൽ തന്നെ കിടപ്പുണ്ടാരുന്നു.

.

അവളെ ഒന്നും കൂടി നോക്കി. കവികൾ പറയുന്നത് നേര് ആണ് ഉറങ്ങി കിടക്കുന്നു പെണ്ണുങ്ങളെ കാണാൻ തന്നെ അതി മനോഹരം തന്നെ.

പിന്നെ ഫോൺ എടുത്തു നോക്കിപ്പോൾ 5മണി ആയി. അതിനാൽ അവൾയെ ഞാൻ വിളിച്ചഎഴുന്നേൽപ്പിച്ചു.

: ഡാ ഞാൻ കുറച്ച് നേരം കൂടി കിടക്കട്ടെ ഡാ.
: ദേ പെണ്ണെ കളിക്കാതെ എഴുന്നേറ്റുപോയെ അമ്മ ഇപ്പോൾ എഴുന്നേറ്റിട്ടുണ്ടാവും.

ഇ കുട്ടു എന്നും പറഞ്ഞ കൊണ്ട് അവൾ നേരെ അടുക്കളയിൽലേക്ക് പോയി.

ഞാൻ വീണ്ടും കിടന്നു കുറച്ച് കഴിഞ്ഞ് ഒരു തണുത്ത കൈ സ്പർശമാണെന്ന് ഉറക്കത്തിൽ നിന്നും എന്നെ എഴുന്നേൽപ്പിച്ചത്. വേറെ ആരും അല്ലാരുന്നു എന്റെ ദിവ്യ കുട്ടി ആയിരുന്നു.

അവളെ നോക്കുമ്പോൾ തോർത്തുകൊണ്ട് തല കെട്ടിവെച്ചിട്ടുണ്ട്. ഇപ്പോൾ കുളിച്ചതേയുള്ളൂ എന്ന വ്യക്തമായിട്ട് അറിയാം.

അവളുടെ രണ്ടു മുടി ആവളുടെ മുഖത്തിൽ വീണു കിടപ്പുണ്ടായിരുന്നു.

അത് അവൾക് കൂടുതൽ ഭംഗി കൊടുത്തു.

അവൾ കൊണ്ട് വന്ന ചായ മേശയിൽ വെച്ചു.

: എന്താ ഇങ്ങനെ നോക്കുന്നെ. ആദ്യമായിട്ട് കാണുന്നതുപോലെ.

: എന്റെ പെണ്ണെ നിനക്കു എന്ന മൊഞ്ചു ആണ് എന്നും പറഞ്ഞു അവൾ ഞാൻ എന്റെ അടുത്തേക് വലിച്ചു ഇട്ടു.

ഞങ്ങളുടെ കണ്ണുക്കൾ പരസപരം ഉടക്കി. അവൾ എന്നിൽ നിന്നും അകന്നു മാറാൻ നോക്കുന്നുണ്ട്.

ഞാൻ അവളുടെ അവളുടെ തേൻ അല്ലികൾയിൽ മുത്തം ഇട്ടു. പിന്നെ പരസ്പരം ഉമ്മിനീർ കൈമാറലായിരുന്നു അവിടെ നടന്നത്.

പരസപരം ശ്വാസം എടുക്കാൻ വേണ്ടി മാത്രമാണ് തമ്മിൽ ആകുന്നത് തന്നെ. അവൾ എന്നെ വശ്യം ആയി നോക്കി കൊണ്ട് എന്നെ തള്ളി ഇട്ട് അവൾ അവിടന്ന് ഓടി കളഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *