പിന്നെ ഞാൻ നേരെ പോർച്ചിൽ ചെന്ന് നമ്മുടെ പടകുതിര rx 100 സ്റ്റാർട്ട് ആക്കി അവൾക് വേണ്ടി വെയിറ്റ് ചെയ്യിതു.
10 കഴിഞ്ഞു ജോലിക് പോയി മേടിച്ച വണ്ടി ആയിരുന്നു ഇത്.
: മക്കളെ സൂക്ഷിച്ചു പോകണം എന്ന് അമ്മ പറഞ്ഞു.
: ശെരി അമ്മയെ എന്നും പറഞ്ഞ അവിടെ നിന്നും പോയി. പരസ്പരം അകലം പാലിച്ചുകൊണ്ടാണ് ഞങ്ങൾ ബൈക്കിൽ ഇരുന്നത് തന്നെ.
അമ്മയുടെ കണ്ണ് വെട്ടത്തിൽ നിന്നും മാറിയപ്പോൾ അവൾ എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് യാത്ര തുടങ്ങി.
: നമ്മൾ എങ്ങോട്ടാ പോകുന്നെ.
: ആദ്യം ഒരു സിനിമ പിന്നെ പുറത്തുനിന്ന് ആഹാരം പിന്നെ കുറച്ച് ഷോപ്പിംഗ് അങ്ങനെ അങ്ങനെ എല്ലാം.
അങ്ങനെ ഞങ്ങൾ പരസ്പരം ഓരോ തമാശയും പറഞ്ഞു കൊണ്ട് യാത്ര തുടങ്ങിപ്പോൾ.
അവരെ നോക്കി ഒരു ജീപ്പ് ഫോളോ ചെയ്യുണ്ടാരുന്നു എന്നാൽ അവർ അത് ഒന്നും അറിയുന്നുണ്ടായിരുന്നില്ല.
: ദിവ്യകുട്ടി നമ്മക്ക് അവിടന്ന് ഫോട്ടോ എടുക്കാം എന്നും പറഞ്ഞു അവളെയും കൊണ്ട് ഫോട്ടോ എടുത്തു കൊണ്ട് ഇരുന്നപ്പോൾ ആണ് ആരോ ആക്രമിക്കുന്നത്.
രണ്ടുമൂന്നു പേരെ അടിച്ചിട്ട് അതിൽ ഒരുത്തൻ അവന്റെ തലയ്ക്ക് അടിച്ചു.
കാഴ്ച്ച മങ്ങുന്നതുപോലെ തോന്നി പതിയെ അവൻ നിലത്തിൽലേക്ക് വീണു.
പിന്നെ ആരെല്ലാമോ ചേരുന്ന അവര് രണ്ടുപേരെയും വണ്ടിയിൽ കേറ്റി.
പിന്നെ അവൻ പതിയെ കണ്ണ് തുറക്കാൻ നോക്കുന്നുണ്ട്. ഇപ്പോഴും തലക് അടിച്ച വേദന ഇപ്പോഴും ഉണ്ട്.
അവന്റെ ബോധം പിന്നെയും പോയി. കുറച്ച് കഴിഞ്ഞ് കണ്ണ് തുറക്കുമ്പോൾ അവന്റെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുകയായിരുന്നു.
അവന്റെ ഓപ്പോസിന്റെയിൽ തന്നെ ദിവ്യയും ഉണ്ടാരുന്നു.
: നിങ്ങൾ ആരാ നിങ്ങൾക് എന്താ വേണ്ടേ. ഞങ്ങളെ അഴിച്ചു വിടടോ എന്ന് എല്ലാം അവൻ പറയുന്നുണ്ട്.
എന്നാൽ ആരും ഒന്നും കേൾക്കുന്നില്ല.
കുറച്ച് കഴിഞ്ഞ് ഞങ്ങളുടെ അടുത്തേക് ഒരാൾ വന്നു ആയാൾ മാസ്ക് വെച്ചിട്ട് ഉള്ളതിനാൽ ആരാ എന്ന് മനസ്സിൽ ആക്കുന്നില്ലാ.
പതിയെ അയാളുടെ മാസ്ക് മാറ്റി അപ്പോൾ ഞാൻ ഞട്ടിപോയി.
തുടരും.
Note: കഥ ഒത്തിരി ലേറ്റ് ആയ എന്നറിയാം. ജോലി തീർക് ആയിരുന്നു ബാക്കി കഥകൾ ഉടനെ വരും ബൈ kamukan
