ചെമ്പകചേലുള്ള ഏട്ടത്തിയമ്മ – 8 1അടിപൊളി  

: ഫ്രണ്ട് മാത്രം അല്ലാ ഏട്ടത്തി ഇവൻ എന്റെ എല്ലാം എല്ലാം ആണ്. കാരണം ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണ് എന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ ആയി പോയി.

അത് പോലെ തന്നെ ആയിരുന്നു ദിവ്യയുടെ അവസ്ഥയും. ഇവൾ ഇങ്ങനെ തുറന്ന് പറയും എന്ന് പോലും ഞാൻ കരുതിയില്ല.

നേരെത്തെ ആയിരുന്നു എങ്കിൽ ഞാൻ ഇത് കേട്ടു സന്തോഷിച്ചേനെ. എന്നാൽ ഇപ്പോൾ എന്റെ മനസ്സിൽ എന്റെ ദിവ്യകുട്ടി മാത്രമേ ഒള്ളു.

: ശെരിക്കും അങ്ങനെ അന്നോ ഡാ. ഞാൻ കേട്ടത് ശെരി അന്നോ. നീയും ഇവളും തമ്മിൽ ഇഷ്ടം ആണ് എന്ന് പറഞ്ഞത് ശെരി അന്നോ എന്ന് എന്നോട് ദിവ്യ ചോദിച്ചു.

എനിക്ക് പറയാൻ വാക്കുകൾ ഉണ്ടാരുന്നുയില്ല.

: അതെ ഏട്ടത്തി ഞാനും ഇവനും ഇഷ്ടത്തിൽ ആയിരുന്നു എന്ന് പറഞ്ഞത് സത്യം തന്നെ ആണ്.ഞങ്ങൾ രണ്ടു വർഷം ആയി സ്നേഹത്തിൽ ആയിരുന്നു. ഞങ്ങളുടെ കാര്യം സംസാരിക്കാൻ വേണ്ടി ആണ് ഇങ്ങോട്ട് വന്നത് തന്നെ. ഏട്ടത്തിയുടെ സഹായം ഇതിൽ ഉണ്ട്‌ ആകണം.
അതിനു വേണ്ടി ആണ് ഞാൻ ഇങ്ങോട്ട് വന്നത് തന്നെ. ഇത് എല്ലാം ഏട്ടത്തിയോട് പറയണം എന്ന് പറഞ്ഞു ഇവൻ പറഞ്ഞത് കൊണ്ട് ആണ് ഞാൻ ഇന്ന് തന്നെ വന്നത്.എന്നും പറഞ്ഞു അവൾ എന്നെ നോക്കി കണ്ണ്അടച്ച് കാണിച്ചു.

: എല്ലാം തീര്ന്നു എന്റെ എല്ലാം സ്വപനവും ഇവൾ ഇങ്ങനെ പറയും എന്ന് ഞാൻ കരുതിയില്ല.

ശെരിക്കും പറഞ്ഞാൽ ചെകുത്താന്റെയും കടൽന്റെയും നടക്ക് ആയി പോയി ഞാൻ.

എന്ത് ചെയ്യണം എന്ന് പോലും അറിയാതെ തരിച് പോയി ഞാൻ. ദിവ്യ നോക്കിപ്പോൾ അവളുടെ കണ്ണുക്കൾ രക്തവർണ്ണമായി.

രാവിലെ കണ്ട അ കണ്ണുകളിൽയിലെ തിളക്കം അവിടെ ഇപ്പോൾയില്ല പകരം ജീവനറ്റ കണ്ണുകൾ ആണ് ഇപ്പോൾ കാണുന്നത്.

അ കണ്ണുക്കൾ നിന്നും കരയാൻ വെമ്പി നില്കുന്നു കണ്ണീർ തുള്ളികൾ എന്നെ നോക്കുമ്പോൾ എന്നിൽ കുറ്റബോധം കൊണ്ട് മനസ്സ് വിങ്ങിപ്പൊട്ടുവായിരുന്നു.

അവൾ അവളുടെ വിഷമം എല്ലാം ഉള്ളിൽ ഒതുക്കി മുഖത്തിൽ കഷ്ടപ്പെട്ട് ചിരി നൽകിയ കൊണ്ട് എന്നെ നോക്കി.

അ നോട്ടത്തിൽ ഉണ്ടാരുന്നു എല്ലാം എല്ലാം.

കുറച്ച് നേരം കൂടി ശ്രുതി അവിടെ ഉണ്ടാരുന്നു. അവൾ എന്ത് എല്ലാമോ എന്നോട് പറയുന്നുണ്ടായിരുന്നു. എന്നാൽ ഞാൻ അത് ഒന്നും കേൾക്കാൻ പറ്റുന്ന അവസ്ഥയിൽ അല്ലാരുന്നു ഞാൻ.

പോകുന്നതിനു മുൻപ് അവൾ വന്ന് എന്നെ കെട്ടിപിടിച്ചു കവിളിൽ മുത്തം ഇട്ട്.

തൃപ്തിയായി എന്റെ പെട്ടിയിൽലെ അവസാനത്തെ ആണിയും അടിച്ചിട്ടാണ് അവൾ പോയത് തന്നെ.
അവൾ പോയി കഴിഞ്ഞ് അപ്പോൾ എല്ലാം ദിവ്യയോട് പറഞ്ഞു മനസ്സിൽ അകാൻ വേണ്ടി ഞാൻ അടുത്തേക് ചെന്നു.

: ദിവ്യകുട്ടി ഞാൻ

: എന്നോട് ഒന്നും പറയണ്ട എനിക്ക് ഒന്നും കേൾക്കണ്ട നീ എന്നെ പറ്റിക്കുവാരുന്നു അല്ലേ. നിന്നോട് ഞാൻ എന്ത് തെറ്റ് ചെയ്യിതു വേണ്ടാ വേണ്ടാ എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറിയത അല്ലേ. ഞാൻ പറഞ്ഞത് അല്ലേ എന്നെ ചതിക്കല്ലേ എന്ന് എന്നിട്ടും നീ എന്തിനാ എന്നോട് ഇങ്ങനെ ചെയ്യ്തത് പറ.

ആദ്യം നിന്റെ ചേട്ടൻ എന്നെ ചതിച്ചു ഇപ്പോൾ നീയും. എന്റെ കാര്യം എല്ലാം നിന്നോട് പറഞ്ഞത് അല്ലേ ഞാൻ എന്നിട്ടും നീ എന്നോട് ഇങ്ങനെ ചെയ്തില്ലേ.

: അത് എന്റെ ദിവ്യകുട്ടി,

എന്ന് പറഞ്ഞപ്പോൾ വീണ്ടും കാളിങ് ബെൽ അടിച്ചു. ഞാൻ നേരെ ഡോർ തുറന്നപ്പോൾ അമ്മ.

: അമ്മ എന്താ നേരെത്തെ.

: അത് എന്താടാ എനിക്ക് എനിക്ക് ഇങ്ങോട്ട് വരത്തില്ലേ.

: അത് അല്ലാ ബാങ്കിൽ പോകുന്നു എന്ന് പറഞ്ഞിട്ട്.

: അത് നടന്നില്ലാ ഡാ. അ രജനിയുടെ കെട്ടിയോൻ ആരുടെയോ കൂടെ ഒളിച്ചോടിപ്പോയി. അതിനാൽ തന്നെ രജനിയെ സമാധിനിപ്പിക്കാൻ പോയപ്പോൾ സമയം പോയി. ഇനി ഏതായാലും നാളെ പോകാം എന്നും പറഞ്ഞ അമ്മ ഡ്രസ്സ്‌ മാറാൻ പോയി.

ഞാൻ ദിവ്യ അടുത്തേക് പോകാൻ പോയപ്പോൾ അമ്മ ഡ്രസ്സ്‌ മാറി വന്നു. അമ്മയുടെ ഒപ്പം ദിവ്യ അടുക്കളയിൽലേക്ക് പോയി.

പിന്നെ ഞാൻ അങ്ങോട്ട്‌ പോയതേയില്ല.
ഉച്ചക്ക് അമ്മ കഴിക്കാൻ വിളിച്ചിട്ട് പോലും ഞാൻ പോയില്ലാ. എന്തോ വിശപ്പ്‌ ഇല്ലാരുന്നു..

അമ്മ പറയുന്നത് കേട്ടാരുന്നു ദിവ്യയും ഒന്നും കഴിച്ചില്ല എന്ന്.

Leave a Reply

Your email address will not be published. Required fields are marked *