ഇന്ന് രാത്രി എങ്ങനെ എങ്കിലും അവളെ കാണണം എന്ന് ഞാൻ തീരുമാനിച്ചു.
അവളെയും കാത്ത് ഞാൻ ബെഡ്യിൽ ഇരുന്നു എന്നാൽ അവൾ വന്നില്ലാ. ഞാൻ പോലും അറിയാതെ ഉറങ്ങി പോയി.
രാവിലെ കോഴിയുടെ അലാറം കേട്ടു കൊണ്ട് ആണ് ഞാൻ എഴുന്നേറ്റത് തന്നെ.
എന്നും രാവിലെ എഴുന്നേറ്റു വരുമ്പോൾ എന്റെ ദിവ്യകുട്ടിയുടെ ചായയും അവളുടെ അധരം നുണയാൻ ഒരു പ്രത്യേകത സുഖം തന്നെ ആയിരുന്നു.
എന്നാൽ അത് ഒന്നും എനിക്ക് കിട്ടിയില്ല.
എന്നും കടന്ന് പോകുന്നു പോലെ അ ദിവസവും കടന്ന് പോയി. രാത്രി ആയപ്പോൾ അമ്മ അടുക്കളയിൽ ഇല്ലാ എന്ന് ഉറപ്പ് വരുത്തിയതിനുശേഷം നേരെ അടുക്കളയിലേക്ക് ചെന്നു.
അവിടെ ദിവ്യ എന്തോ ആലോചനയിൽ ആയിരുന്നു. ഞാൻ പതിയെ അവളുടെ അടുത്തേക് ചെന്നു.
എന്റെ സാമീപ്യം അറിഞ്ഞു കൊണ്ട് എന്റെ നേരെ തിരഞ്ഞു.
: എന്ത് വേണം.
: ഇന്ന് രാത്രി എന്റെ റൂംയിൽലേക്ക് ഒന്ന് വരണം എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.
: നീ പറയുമ്പോൾ വരാൻ ഞാൻ നിന്റെ വെപ്പാട്ടി ഒന്നും അല്ലല്ലോ. രു കാര്യവും എനിക്ക് കേൾക്കണ്ടാ നീ പോകാൻ നോക്ക് അമ്മ ഇപ്പോൾ വരും.
: ഞാൻ പോകത്തില്ല നീ വരാം എന്ന് പറ എന്നാലെ ഞാൻ പോകത്തൊള്ളൂ.
: ഇല്ലാ ഞാൻ വരത്തില്ലാ. ദേ അമ്മ വരും കളിക്കാതെ പോയെ.
: വരാം എന്ന് പറ എന്നാലെ ഞാൻ പോവൂ.
: മോളെ .
: ദേ അമ്മ വിളിക്കുന്നു അമ്മ ഇപ്പോൾ ഇങ്ങോട്ട് വരും നീ പോ.
: നീ വരാം എന്ന് പറ ഇല്ലെങ്കിൽ ഞാൻ അമ്മയോട് പറയും എല്ലാം.
: വേണ്ടാ ഞാൻ വരാം നീ ഇപ്പോൾ പോ.
: വാക്ക് അല്ലേ അല്ലെങ്കിൽ ഞാൻ രാത്രിയിൽ അങ്ങോട്ട് വരും കേട്ടല്ലോ.
: വാക്ക് ഞാൻ വരാം നീ ഇപ്പോൾ പോ.
:ഒക്കെ
ഞാൻ അവിടെ നിന്നും ഇറങ്ങിപ്പോൾ നേരെ ചെന്നത് അമ്മയുടെ അടുത്തു തന്നെ.
: എന്താടാ നിനക്കു ഇവിടെ കാര്യം.
: അത് പിന്നെ വെള്ളം കുടിക്കാൻ വന്നത് ആണ്.
: നിന്റെ റൂമിയിൽ ഞാൻ വെള്ളം കൊണ്ടേ വെച്ചാരുന്നെല്ലോ.
: അത് ചൂട് ആയിരുന്നു. കുറച്ച് തണുത്ത വെള്ളം കുടിക്കാൻ വേണ്ടി വന്നത് ആണ്.
: മം മം എന്നും പറഞ്ഞ അമ്മ അടുക്കളയിൽലേക്ക് പോയി.
അമ്മക്ക് എന്ത് എങ്കിലും ഡൌട്ട് തോന്നി കാണുമോ. യെ അങ്ങനെ വരാൻ ഒരു വഴിയും യില്ലാ.
പിന്നെ അവളുടെ വരവിനു കാത്ത് ഞാൻ റൂംന്റെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
കുറച്ച് കഴിഞ്ഞ് ഡോർയും തുറന്ന് കൊണ്ട് ദിവ്യ കടന്ന് വന്നു.
അവൾ മാക്സിയിൽ ആയിരുന്നു അതിൽ തന്നെ അവളുടെ കഴുത്തിൽ നിന്നും നീർതുള്ളികൾ താഴക് ഒഴുകുന്നുണ്ടാരുന്നു.
അ നീർതുള്ളികൾ അവളുടെ മാറിടത്തിൽലേക്ക് ചെന്നു അവസാനിക്കുന്നു കാഴ്ച കണ്ട് എന്റെ ഉമ്മിനീർ വറ്റാൻ തുടങ്ങി.
ഞാൻ എന്നെ തന്നെ നിയന്ത്രിച്ചുകൊണ്ട് അവളുടെ മുഖത്തിൽലേക്ക് നോക്കി.
: നോക്കി കഴിഞ്ഞോ അതോ ഇനി ഞാൻ തുണിയില്ലാതെ നിൽക്കണമോ. അതിനു വേണ്ടി അന്നോ നീ വരാൻ പറഞ്ഞത്.എന്ന് അവൾ ചോദിച്ചപ്പോൾ ഞാൻ വല്ലാതെ ചൂളിപ്പോയി.അ സമയത്തിൽ അങ്ങനെ നോക്കിയതിനു എന്നോട് തന്നെ എനിക്ക് ദേഷ്യം തോന്നി.
: നീ എന്താ എന്നോട് മിണ്ടാതെ നടക്കുന്നെ. എനിക്ക് വല്ലാതെ ഫീൽ ആകുന്നുണ്ട്.
: ഇ പറഞ്ഞ സാധനം എല്ലാവർക്കും ഉണ്ട്. ഞാൻ മിണ്ടാതെ നടക്കുന്നത് നിനക്കു ഫീൽ ചെയ്യില്ലാ എന്ന് എനിക്ക് അറിയാം. നിനക്കു മിണ്ടാനും പറയാനും ശ്രുതി ഉണ്ടെല്ലോ. അവൾ ഉള്ളപ്പോൾ എന്നെ എങ്ങനെ മിസ്സ് ചെയ്യാനാ. എന്നോട് എന്തിനാ ഇങ്ങനെ ചെയ്യ്തത്. നാട്ടുക്കാർ അറിഞ്ഞാൽ എന്ത് ആകും ചേട്ടന്റെ അനിയനെ വളച്ച കാമം കൊണ്ട് കണ്ണ് കാണാത്ത പെണ്ണ് ആണ് എന്ന് അല്ലേ പറയൂ.
: എന്റെ ദിവ്യകുട്ടി.ഞാൻ ഒന്ന് പറയെട്ടെ.
: നീ ഇനി അങ്ങനെ വിളിക്കരുത്.
: വിളിക്കുന്നില്ലാ ഞാൻ പറയുന്നത് കേൾക്കാമോ.
: എന്ത് ആണ് എങ്കിലും പറ.
: ഡി അവള് പറഞ്ഞത് എല്ലാം സത്യം അല്ലേ. എന്നാൽ കുറച്ച് സത്യം ഉണ്ട്. അവള് പറഞ്ഞത് പോലെ ഞാനും അവളും സ്നേഹത്തിൽ ആയിരുന്നു. എന്നാൽ നിന്നെ അന്ന് കണ്ട് തൊട്ട് ഇന്ന് വരെ എനിക്ക് നിന്നോട് അല്ലാതെ വേറെ ഒരാളോട് പോലും ഇഷ്ടം തോന്നിട്ടില്ലാ.
