കുടുംബപുരണം – 6 2

Kambi Kadha – Kudumbapuraanam Part 6 

Author :Killmonger Previous Part

ഉമ –“അയാൾക്ക് നല്ലോണം കൊടുത്തോ ?.. “

കണ്ണ് തുറക്കാതെ എന്നെ കെട്ടി പിടിച്ച് അവൾ ചോദിച്ചു ..

ഞാൻ അവളെ എന്റെ ദേഹത്തേക്ക് കയറ്റി കിടത്തി നെറുകയില് ഉമ്മ  കൊടുത്തു .. കണ്ണടച്ച് ഉറങ്ങാൻ തുടങ്ങി .. അപ്പോൾ എന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു ..

 

തുടരുന്നു ….

 

 

 

രാവിലെ ..

 

കണ്ണ് തുറന്നപ്പോൾ , ഉമ എന്റെ നെഞ്ചിൽ തല വച്ചു കിടക്കുന്നു .. ഞാൻ അവളെ രണ്ട് കൈ കൊണ്ട് കെട്ടിപ്പിടിച്ചിരിക്കുന്നു .. അവളുടെ നെറുംതലയിൽ ഉമ്മ വച്ചു , അവളെ എഴുന്നേല്പിക്കാതെ ഏന്തി വലിഞ്ഞ് ബെഡിന്റെ വലത്ത് സൈഡിൽ ഉള്ള ടേബിലിന്റെ മുകളിൽ വച്ച എന്റെ ഫോണ് ഞാൻ എടുത്ത് സമയം നോക്കി ..

 

“മമ് .. 6.15 ലോ .. ഇന്ന് നേരത്തെ ആണല്ലോ “

 

ഫോൺ തിരികെ വച്ച് ഞാൻ എൻടെ നെഞ്ചിൽ ഒരു പൂച്ച കുഞ്ഞിനെ പോലെ കിടക്കുന്ന ഉമയെ നോക്കി ..

 

“ആഹാ എന്താ ഉറക്കം , അങ്ങനെ ഇപ്പോ ഉറങ്ങണ്ടാ “

 

പഠോ ..!!!!

 

അവളുടെ ഉറക്കം കണ്ട് അസൂയ മൂത്ത് ഞാന് എന്റെ വലതു കൈ വച്ച് അവളുടെ ഇടത്തെ ചന്തിക്ക് ഒറ്റ അടി വച്ചു കൊടുത്തു ..

 

“അയ്യോ ..”

 

ഞെട്ടി എഴുന്നേറ്റ് അവൾ നിലവിളിച്ചു ..

 

“എന്ത് പണിയ ചേട്ടാ കാണിച്ചെ ..”

 

ചന്തി ഉഴിഞ്ഞ കൊണ്ട് അവൾ ചുണുങ്ങി ചോദിച്ചു ..

 

“ചുമ്മാ ..  നീ ഇങ്ങനെ ഉറങ്ങുന്നത് കണ്ടപ്പോ ചെറുതായിട്ട് അസൂയ മൂത്തത ..”

 

അതും പറഞ്ഞ ഞാൻ നന്നായി ഒന്ന് ഇളിച്ചു ..

 

“ഇത്എന്ത് കഷ്ട , മനുഷ്യൻ നല്ല സ്വപ്നം കണ്ട് ഉറങ്ങേനി ..”

 

“ആഹാ , അതെയോ , മോള് എന്ത് സ്വപ്നം ആണ് കണ്ടത് ..”

 

“അതോ , .. അത്…. നമ്മൾ രണ്ട് പേരും തമ്മിൽ കല്യാണം കഴിച്ച് , നമ്മുടെ ആദ്യരാത്രി ചേട്ടൻ എന്നെ .. ഓഹ് , എനിക്ക് പറയാൻ നാണം ആവുന്നു .. “

 

അവൾ നാണിച്ചു കൊണ്ട് മുഖം എന്റെ നെഞ്ചിൽ ഒളിപ്പിച്ചു ..

 

“ഓഹ് , വലിയ നാണക്കാരി .. “

 

അവളുടെ ചന്തിക്ക് ഒന്നുകൂടെ അടിച്ചിട്ട് ..

 

“അഹ് , പറയെഡി ..”

 

“ആഹ് .. എനിക്ക് വേദനിച്ചു ട്ടോ “

 

അടികിട്ടിയ ഇടം ഉഴിഞ്ഞു കൊണ്ട് അവൾ പറഞ്ഞു ..

 

“അച്ചോടാ , ചേട്ടന്റെ മോളക്ക് വേദനിച്ചോ , ചേട്ടന് ഇപ്പോ വേദന മാറ്റി തെരാവേ .. “

 

ഞാന് അവളുടെ ചന്തി ഉഴിഞ്ഞകൊടുത്തു ..

 

“ഇപ്പോ നല്ല സുഗം ഇല്ലേ .. ഇനി പറ ..”

 

“കുറച്ച് നേരം കൂടെ ഉഴി ,, നല്ല സുഗം “

 

അവൾ കണ്ണടച്ച് എന്റെ നെഞ്ചിൽ തല വച്ചു സുഗിച്ചു കിടന്നു ..

 

“ആഹാ മോള് സുഗിച്ചു കിടക്ക ലെ , അങ്ങനെ ഇപ്പോ സുഗിക്കണ്ട ..”

 

അവളെ എന്റെ നെഞ്ചിൽ നിന്ന് ഇടത്തേക സൈഡിലേക്ക് മറിച്ചിട്ട് ഞാൻ അവളുടെ മുകളിൽ കയറി കിടന്നു ..

 

“പറയാതെ വിടൂല മോളേ ..”

 

ഞാൻ അവളുടെ രണ്ട് കൈയും പിടിച്ച് യേശു ക്രിസ്തു കുരിശിൽ തറച്ച പോലെ വച്ചു ..

 

“നീ പറയുന്നുണ്ടോ ?..”

 

അവൾ ഇല്ല എന്ന് തല ആട്ടി ..

 

“ആഹാ , അത്രക്കയോ ..”

 

ഞാന് അവളുടെ വീക് പോയിന്റ് ആയ കഴുത്തിലേക്ക് മുഖം പൂഴ്ത്തി .. അവിടെ ഉമ്മ വച്ചും , നാക്ക് കൊണ്ട് കളം വരച്ചും അവളെ പ്രകോപിപ്പിച്ചു കൊണ്ട് ഇരിന്നു ..

 

അവൾ തല രണ്ട് സൈഡിലേക്ക് ആട്ടികൊണ്ടിരുന്നു ..

 

ഞാന് തല പൊന്തിച്ച് അവളെ നോക്കി ..

 

കണ്ണിൽ നിറച്ചു കാമത്തോടെ അവൾ എന്നെ നോക്കി ..

 

കുറച്ചു നേരം ഞാൻ അവളെ നോക്കി നിന്നു ..

 

പെട്ടെന്ന് അവളുടെ ചുണ്ടുകൾ കവർന്നെടുത്ത് നുണയാൻ  തുടങ്ങി .. അവൾ അത് പ്രതീക്ഷിച്ചെന്നോണം പ്രതികരിക്കാൻ തുടങ്ങി ..

 

ഞാൻ അവളുടെ മുകൾ ചുണ്ടും അവൾ എന്റെ കീഴ് ചുണ്ടും ഉമ്പി നുണഞ്ഞു ..

 

ഏറെ നേരത്തെ ചുംബനത്തിനോടുവിൽ ഞങ്ങൾ ചുണ്ടുകൾ വേർപ്പെടുത്തി .. കിതപ്പകറ്റി കൊണ്ട് ഞങ്ങള് കുറച്ച് നേരം മുഖത്തോട്മുഖം നോക്കി നിന്നു ..

 

Leave a Reply

Your email address will not be published. Required fields are marked *