ആനി ടീച്ചർ – 13 1അടിപൊളി  

Kambi Kathakal – ആനി ടീച്ചർ 13

Aani Teacher Part 13 | Author : Amal Srk

Previous Part


 

ഇന്നലെ നടന്ന സംഭവം ഓർത്ത് പാപ്പിക്ക് സ്വയം പുച്ഛം തോന്നി. സ്വന്തം ഭാര്യയെ മറ്റൊരുത്തൻ പണ്ണുന്നതും കേട്ടാണ് താൻ സ്വയംഭോഗം ചെയ്തത്. കിടന്നുകൊണ്ട് അവൻ ഓരോന്ന് ഓർത്തു.

 

” ഇച്ചായാ എഴുനേൽക്കുന്നില്ലേ ? സമയം 7 മണി കഴിഞ്ഞു.”

ആനി അവനെ തട്ടി വിളിച്ചു. പാപ്പി പതിയെ കണ്ണ് തുറന്നു.

 

ഇളം നീല നിറത്തിലുള്ള നൈറ്റിയാണ് അവളുടെ വേഷം. പക്ഷെ പാപ്പി അവളെ മൈന്റ് ചെയ്തില്ല.വീണ്ടും പുതപ്പ് മൂടിപ്പുതച്ച് കിടന്നു.

 

” എന്ത് പറ്റി ? സുഖമില്ലെ ? “

ആനി സംശയത്തോടെ ചോദിച്ചു.

 

പാപ്പി മറുപടിയൊന്നും പറഞ്ഞില്ല. തന്നെ മൈന്റ് ചെയ്യാത്ത പാപ്പിയോട് സംസാരിച്ചിട്ട് കാര്യമില്ലെന്ന് ആനിക്ക് മനസ്സിലായി. മുടി വാരി ഒതുക്കിയ ശേഷം അവൾ അടുക്കളയിലേക്ക് ചെന്നു. അടുപ്പിൽ ചായ തിളപ്പിക്കുകയാണ് അമ്മച്ചി.

 

” പാപ്പി എഴുന്നേറ്റില്ലേ ? “

അമ്മച്ചി ചോദിച്ചു.

 

” ഇല്ല അമ്മച്ചി “

 

” അവനിതെന്നാ പറ്റി ? കുറച്ച് ദിവസമായി അവന്റെ സ്വഭാവത്തിന് നല്ല വ്യത്യാസമുണ്ട് “

അമ്മച്ചി സംശയത്തോടെ പറഞ്ഞു.

 

പാപ്പിയുടെ ഈ അവസ്ഥയ്ക്ക് കാരണം താനാണെന്ന് അമ്മച്ചി മനസ്സിലാക്കിയാൽ ആ നിമിഷം തന്നെ ഇവിടെനിന്ന് അടിച്ചിറക്കും. അനിക്ക് ഉള്ളിൽ ചെറിയ ഭയം തോന്നി.

 

” അമ്മച്ചി…അപ്പച്ചൻ എത്തിയോ ? “

വിഷയം മാറ്റാനായി ആനി ചോദിച്ചു,

 

” ഊര് ചുറ്റലും കഴിഞ് അങ്ങേര് ഇന്നലെ രാത്രി തന്നെ എത്തി. മൂക്കറ്റം മോന്തിയിട്ട് 4 കാലിലാ വന്ന് കേറിയത്. ഇപ്പൊഴും എണീറ്റിട്ടില്ല, നല്ല ഉറക്കാ “

ചായയിൽ പഞ്ചസാര കലക്കികൊണ്ട് പറഞ്ഞു.

 

” മോളികുട്ടി ? “

ആനി ചോദിച്ചു.

 

” അവൾക്കിന്ന് കോളേജിൽ പരീക്ഷ തുടങ്ങുവല്ലേ,അതുകൊണ്ട് ആടുകളേലോട്ട് വരണ്ട, മുറിയിലിരുന്ന് പേടിച്ചോളാൻ പറഞ്ഞു.”

 

” അത് നന്നായി “

 

” ഇന്ന് ആ ചെറുക്കൻ ട്യൂഷന് വരത്തില്ലേ ? “

 

” അവൻ 10 ആവുമ്പഴേക്കും എത്തും.”

 

” അവൻ പഠിക്കാനൊക്കെ എങ്ങനെയാ..? “

അമ്മച്ചി ചോദിച്ചു.

 

” മിടുക്കനാ “

ആനി ചെറു ചിരിയോടെ പറഞ്ഞു.

 

” കഴിക്കാൻ എന്നതാ അമ്മച്ചി ? “

ആനി ചോദിച്ചു.

 

” ദോശയും,ചമ്മന്തിയും. മോളെടുത്ത് കഴിച്ചോ “

അമ്മച്ചി പറഞ്ഞു.

 

വീട്ടിലിരുന്ന് ചായ കുടിക്കുകയാണ് വിധു. ഈ സമയം വനജ അവന്റെ അടുത്ത് വന്നിരുന്നു. അവന്റെ പ്ലേറ്റിൽ കുറച്ച് കറി വിളമ്പി സ്നേഹത്തോടെ നോക്കി.

 

” എന്താ അമ്മേ ഇങ്ങനെ നോക്കുന്നേ ?”

അവൻ സംശയത്തോടെ ചോദിച്ചു.

 

” ഒന്നുമില്ലെടാ.. “

വനജ ഒറ്റവാക്കിൽ മറുപടി നൽകി.

 

” അതു വെറുതെ, അമ്മക്ക് എന്നോട് എന്തോ പറയാനുണ്ട്.”

 

” നീ ഇത്തവണ പ്ലസ് ടു പാസാവില്ലേ ? “

വനജ ചോദിച്ചു.

 

” പാസാകും “

 

” ഉറപ്പല്ലേ ? “

 

” ഉറപ്പായിട്ടും പാസാകും, എന്താ കാര്യം…? “

 

” നിനക്ക് അച്ഛന്റെ ഫ്രണ്ട് മോഹൻ അങ്കിളിനെ അറിയില്ലേ ? “

വനജ ചോദിച്ചു.

 

” ഷാർജയിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന അങ്കിൾ അല്ലേ ? “

 

” അതെ. നീ ഇത്തവണ പ്ലസ് ടു പാസായാൽ അയാളുടെ സൂപ്പർമാർക്കറ്റിൽ ഒരു ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞിട്ടുണ്ട്. തുടക്കത്തിൽ തന്നെ നല്ല ശമ്പളം കിട്ടുമെന്നാ നിന്റെ അച്ഛൻ പറഞ്ഞത്. “

 

” എനിക്ക് ഈ നാടുവിട്ടു പോകാൻ താല്പര്യമില്ല അമ്മേ.. “

അവൻ അലസമായി പറഞ്ഞു.

 

” മോനെ ഈ കാലത്ത് ഇങ്ങനെ ഒരു ജോലി കിട്ടുക എന്ന് പറയുന്നത് അത്ര എളുപ്പമല്ല. ഇപ്പോ നീ ഇത് വേണ്ടെന്നു വെച്ചാൽ പിന്നെ ഒരിക്കലും ഇതുപോലൊരു അവസരം കിട്ടിയെന്ന് വരില്ല. “

 

” അമ്മേ എന്നാലും… “

അവൻ താല്പര്യമില്ലാതെ പറഞ്ഞു.

 

” വിധു നീ എപ്പോഴും കൊച്ചുകുട്ടിയെപ്പോലെ ചിന്തിക്കാതെ, ജീവിതത്തെ കുറച്ചുകൂടി സീരിയസായി കാണാൻ പഠിക്ക്. എത്രകാലം എന്നുവച്ചാ നിന്റെ അച്ഛൻ ഗൾഫിൽ കിടന്ന് കഷ്ടപ്പെടുന്നെ? കുടുംബത്തിന്റെ കാര്യങ്ങളൊക്കെ നോക്കാനുള്ള പക്വത നിനക്കായി. “

Leave a Reply

Your email address will not be published. Required fields are marked *