പാർവതി സൗകന്ധികം – 1 1

Kambi Katha – പാർവതി സൗകന്ധികം 1

Parvathy SAugandhikam Part 1

Author : God Of Lust

 


 

ഇത് ഒരു ഫാന്റസിയും mythologyum എല്ലാം  ചേർന്ന ഒരു കഥയാണ്.. പിന്നെ പ്രണയവും ഉണ്ട്…

 

ഈ കഥ പലരുടെയും പോയിന്റ് ഓഫ് വ്യൂ (POV) ആയിരിക്കും നീങ്ങികൊണ്ടിരിക്കുക്ക…  നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകും എന്ന് വിചാരിക്കുന്നു…

 

ലൈക്‌ ഉണ്ടെങ്കിലേ കഥ മുമ്പോട്ട് പോവൂ… ❤️❤️

 

 

 

 

“”അപ്പൊ   പാർവതി   ദേവിക്ക്    ശിവ ഭഗവാനെ    അത്രക്   ഇഷ്ടാണോ മുത്തശ്ശി!!????”

 

 

“” പിന്നെ   അല്ലാതെ…    ശിവ    ഭഗവാനെ അപമാനിച്ചതിന്     യാഗാഗ്നിയിൽ     സ്വയം ദഹിപ്പിച്ഛ്     സതി    ദേവി    പോയതിനു ശേഷം    ശിവ    ഭഗവാനെ    അത്രയേറെ സ്നേഹിച്ച    വേറെ    ആരും    ണ്ടാവില്ല്യ…. മോൾക്    അറിയോ,    മോൾടെ    മുത്തശ്ശൻ    പറയുന്നത്    മോള്    പാർവതി ദേവിയുടെ     പുനർജ്ജന്മം     ആണെന്ന….””     അത്     കേട്ടതും പാർവതിയുടെ    കണ്ണുകൾ    വിടർന്നു… എന്നാൽ     പുറത്ത്    അത്    വരെ നിശബ്ദമായിരുന്ന     അന്തരീക്ഷത്തിൽ മെല്ലെ    ചലനങ്ങൾ    ഉണ്ടാവാൻ    തുടങ്ങി,    നിലാവോട്    കൂടി    തിളങ്ങി നിന്നിരുന്ന    ആകാശം    കാർമേഘത്താൽ നിറഞ്ഞു….    പാർവതിയെ    മടിയിൽ ഇരുത്തി    കഥകൾ    പറഞ്ഞുകൊണ്ടിരുന്ന മുത്തശ്ശിയുടെ    മനസ്സിൽ    ഭയം   ആണോ അതോ    മറ്റെന്തെങ്കിലും   ആണോ   എന്ന് വ്യക്തമല്ല ….  ഉമ്മറത്തു    ചാരുകസേരയിൽ ഇരുന്നു    വിശ്രമിച്ചിരുന്ന    സാക്ഷാൽ മനക്കാശ്ശേരി    വിശ്വാനാഥന്റെ   മനസിൽ പ്രതിക്ഷയായിരുന്നു,    പോരാത്തതിന് തന്റെ    കുടുംബത്തിൽ    ഭാവിയിൽ സംഭവിക്കാൻ    പോകുന്നതിനെ    പറ്റിയുള്ള    വേവലാതിയും….

 

——————————————————————————–

13 വർഷങ്ങൾക് ശേഷം

 

 

അവൻ    എന്റെ    കഴുത്തിലും    ചുണ്ടിലും മാറി    മാറി    ചുംബിച്ചു….   അവന്റെ   കൈ താഴെ    എന്തോ    തിരയുന്നപോലെ ഇഴഞ്ഞുകൊണ്ടിരിക്കുന്നു ….   പുറത്ത്   മഴ റൂമിലാകെ    തണുപ്പ്   ഇരച്ചു    കേറി…. അവൻ    മെല്ലെ    എന്റെ    രണ്ടു മുലകണ്ണുകളും   വായിലാക്കി   നുണഞ്ഞു ….

 

 

പെട്ടന്ന്    തന്നെ    അവൻ    എന്നിൽ നിന്നും    വിട്ടകന്നു….   എന്താ   ഇത്??? അവന്റെ    മുഖം    ഒന്നും    വ്യക്തമല്ല… അവന്റെ    തലക്ക്   പിന്നിൽ    ശക്തമായ വെളിച്ചം   പോലെ    എന്തോ   ഒന്ന്…. അവൻ    തിരിഞ്ഞ്    നടന്നതും    എന്റെ ഉള്ളൊന്ന്    വിങ്ങിയപോലെ…. അപ്പോഴാണ്    ഞാൻ    അത്    ശ്രേദ്ധിച്ചത്, അവന്റെ    പുറത്ത്    ശൂലം    പോലെ എന്തോ     പച്ചക്കുത്തിരിയിരിക്കുന്നു….

 

പെട്ടന്ന്    ഞാൻ    ഞെട്ടി    എണീറ്റു…. നന്നായി    കിതക്കുന്നുണ്ട്….    വല്ലാത്ത ദാഹം…    ഞാൻ    ടേബിളിൽ   ഇരുന്ന വെള്ളം    എടുത്ത്    കുടിച്ചു….    അലാറം അടിക്കുന്നുണ്ട്….    7:00    ആയി…. കൊറച്ചു     ദിവസായി    ഈ    സ്വപ്നം തന്നെ    ഇടക്    ഇടക്ക്    കാണുന്നു… സാധാരണ    എനിക്ക്   ഇങ്ങനത്തെ   ചിന്ത ഒന്നും    ഇല്ല്യാത്തത….    പക്ഷെ    പേടി അതല്ല,    എപ്പഴും    ഇതേ    സ്വപ്നം   തന്നെ ആണെ    കാണണ്ണത്….

 

ഇന്നാണ്    ഞാൻ    പുതിയ    കോളേജിൽ ജോയിൻ    ചെയ്യുന്നേ….    പുതിയ   കോളേജ്    എന്ന്   പറയാൻ   കാരണം…!!??   കാരണം   ഉണ്ട്!!!   ഞാൻ മുൻപ്    പഠിച്ചത്   ഇവടെ   അടുത്ത്    തന്നെ    ഉള്ള   ഒരു   കോളേജ് ആയിരുന്നു….    പക്ഷെ   മുത്തച്ഛന്റെ നിർബന്ധം   കാരണം   തൃശൂർ   ഒരു കോളേജ്ൽ   അഡ്മിഷൻ   കിട്ടി….   ഫസ്റ്റ് ഇയർ   കഴിഞ്ഞോണ്ട്   തന്നെ   സെക്കന്റ്‌ ഇയർ   അവടെ   വലിയ   ബുദ്ധിമുട്ട്   ഒന്നും ണ്ടാവില്ല്യ….   പക്ഷേ   നിക്ക്   ന്റെ   പഴയ കോളേജ്   വിടാൻ   ലേശം   സങ്കടം   ണ്ട്…. എന്നാ    മുത്തശ്ശനെ    ദികരിക്കാനും   വയ്യ….   എന്നാലും   മുത്തശ്ശൻ    ഇങ്ങനെ ഒരു   തീരുമാനം    എടുക്കാൻ    കാരണം എത്ര   ചോദിച്ചിട്ടും    പറയണ്ണില്യ ….

Leave a Reply

Your email address will not be published. Required fields are marked *