Kambi Stories – ജലവും അഗ്നിയും 11
Jalavum Agniyum Partg 11 | Author : Trollan
Previous Part
രാവിലെ എഴുന്നേക്കുമ്പോൾ കാർത്തിക അവനെ കെട്ടിപിടിച്ചു കൊണ്ട് നല്ല ഉറക്കത്തിൽ ആണ്.
അവന് ആണേൽ അവളെ വിളിക്കാൻ പോലും തോന്നുന്നില്ല.
അത്രക്കും ക്യുട്ട് ആയി അവനെ കെട്ടിപിടിച്ചു ഉറങ്ങുന്ന അവളുടെ കിടപ്പ് അവൻ ആസ്വദിച്ചു.
ഉറക്കത്തിലും തന്നെ ആർക്കും കൊടുക്കൂല്ല എന്ന് വാശി പോലെ ആണ് അവൾ അവനെ കെട്ടിപിടിച്ചു കിടക്കുന്നെ.
ഉദയ സൂര്യന്റെ രശ്മികൾ അവളെ ഉണർത്താൻ തുടങ്ങി ഇരിക്കുന്നു.
പതിയെ തുറന്ന കണ്ണുകൾ ആദ്യം അനോഷിച്ചത് അവന്റെ മിഴികളെ ആണ്.
അവന്റെ കണ്ണുകൾ അവളുടെ ഓരോ നിമിഷവും നിരീക്ഷിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു.
“ആ ഏട്ടൻ എഴുന്നേറ്റു.അല്ലെ ..”
“എന്തൊ നിന്നെ കെട്ടിപിടിച്ചു വീണ്ടും ഉറങ്ങാൻ കൊതി ആകുവാ.”
പറഞ്ഞു തീർന്നതും. വീണ്ടും അവനെ കെട്ടിപ്ടിച്ച ശേഷം നമുക്ക് ഉറങ്ങന്നെ. എന്നാ ഒരു ഡയലോഗ് ആണ് അവളുടെ അടുത്ത് നിന്ന് വന്നേ.
പക്ഷേ കാർത്തി അവളോട് പറഞ്ഞു.
“നമുക്ക് എത്രയും പെട്ടന്ന് അവിടെ എത്തി വിവരങ്ങൾ ശേഖരിച്ചു മടങ്ങണം. കാരണം എന്റെ കാർത്തുന് സമയം ഇങ് അടുത്ത് കൊണ്ട് ഇരിക്കുവാ.”
കാർത്തിക നാണത്തോടെ അവനെ നോക്കിട്ട്.
“ഏട്ടന് ആൺകുഞ്ഞിനെ വേണോ… പെൺകുഞ്ഞിനെ വേണോ.”
“എനിക്ക് എന്റെ കാർത്തിക ips നെ പോലെ ഒരു പേടിതോണ്ടി പെൺകുഞ്ഞിനെ മതി.”
“അയ്യടാ അത് അങ്ങ് പള്ളിയിൽ ചെന്ന് പറഞ്ഞാൽ മതി…
എനിക്ക് എന്റെ ഏട്ടന്റെ അതേ പോലെ ഉള്ള ഒരു ആന്മകനെ മതി.”
എന്തായാലും എനിക്ക് കുഴപ്പമില്ല എന്ന് പറഞ്ഞു കാർത്തി അവളെ എഴുന്നേപ്പിച്ചു വിട്ടു ടോയ്‌ലെറ്റിൽ. പിന്നെ അവനും പോയി ഫ്രഷ് ആയ ശേഷം യാത്ര തുടർന്നു.
ആ യാത്ര കളിൽ എല്ലാം കാർത്തി കാർത്തിക്കക് ഒരുപാട് കാര്യങ്ങൾ പറഞ്ഞു കൊടുത്തു.
ഒരു ips ഉദോഗസ്ഥ എങ്ങനെ ആകണം എന്നും.
സമയം സന്ദർഭം അനുസരിച്ചു ചെന്നായ്യെയെ പോലും കുറുക്കനെപോലും സിംഹത്തെ പോലും മറണാം.
എന്നൊക്കെ.
ഒപ്പം തനിക് ഓർമ്മ തൊട്ട് ഉള്ള കാര്യങ്ങൾ കാർത്തി കാർത്തികയോട് പറഞ്ഞു. അവൾ അതെല്ലാം കേട്ട് കൊണ്ട് ഇരുന്നു.
ഇടക്ക് അർച്ച അമ്മ വിളിച്ചു വിശേഷം ചോദിക്കും അത് കഴിഞ്ഞു അനിയത്തി വിളിക്കും. അനിയത്തി ജ്യോതി ക് അറിയാം ഞങ്ങൾ നോർത്ത് ഈസ്റ്റ്‌ലേക്ക് ആണ് പോകുന്നെ എന്ന്.
പോകുന്നവഴി കാർത്തിക്കക് കാർത്തി ഇന്ത്യയുടെ മറ്റാരു മുഖവും കാണിച്ചു കൊണ്ടാണ് പോകുന്നെ. പട്ടാണി, ജീവിക്കാൻ വേണ്ടി കഷ്ട്ടാപ്പെടുന്നവർ അങ്ങനെ.
ആ ദിവസത്തെ യാത്ര അവസാനിച്ചത് കൊൽക്കത്തയിൽ ആയിരുന്നു.
കാർ ആണേൽ ഓടി ഉപ്പാട് ഇളകി എന്ന് കാർത്തിക പറഞ്ഞു കൊണ്ട് ഇരുന്നു.
അവള്ക്ക് അവിടെ ips കൂട്ടുകാരികൾ ഉള്ളത് കൊണ്ട് താമസിക്കാൻ ലോഡ്ജ് ഒന്നും വേണ്ടി വന്നില്ല.അവരുടെ വീട്ടിൽ ഞങ്ങൾ ഗസ്റ്റ് ആയി.
പിറ്റേ ദിവസം ഞങ്ങൾക് ഇൻഫർമേസ്ഷൻ തന്നാ അയാളെ ആയിരുന്നു കാണാൻ പോയത്. അദ്ദേഹം കൊൽക്കത്ത യിൽ ആണ് താമസം.
അയാളുടെ വീട് ഞങ്ങൾക് തപ്പി പിടിക്കാൻ കുറച്ച് ബുദ്ധിമുട്ട് എടുത്തെങ്കിലും അവസാനം ഞങ്ങൾ കണ്ട് പിടിച്ചു.
അയാളിൽ നിന്ന് ആ ഫോണിലൂടെ പറഞ്ഞത് മാത്രം ആണ് അറിയുക ഉള്ള്.
പക്ഷേ അയാൾ ഞങ്ങൾക് ഒരു വിവരം കൈ മാറി.
“അന്നേ ദിവസം ആണെന്ന് തോന്നുന്നു. കുറച്ച് നസ്ലെറ്റ് വിഭാഗത്തിൽ പെടുന്ന ആളുകൾ ഒരു ഹോസ്പിറ്റൽ വിസ്റ്റ് ചെയ്തു എന്ന് ഒക്കെ കേട്ടിരുന്നു. കൂടുതൽ വിവരം അറിയണേൽ അവിടത്തെ പോലീസ് സ്റ്റേഷൻ അനോഷിച്ചാൽ മതി.”
പിന്നെ ഞങ്ങൾ അരുണച്ചാൽ പോയി.
അവിടെ എത്തിയപോഴക്കും രാത്രി ആയി കഴിഞ്ഞിരുന്നു.
അവിടെ റൂം ഒന്നും കിട്ടില്ല ഞങ്ങൾക്.
ഇവളെ ഞാൻ എങ്ങനെ പുറത്ത് ഇങ്ങനെ… അതും വയറ്റിൽ കുഞ്ഞും ഉണ്ട്. അതും നല്ല തണുപ്പ്. ആലോചിച്ചു കൊണ്ട് ഇരുന്നപ്പോൾ.
അവൾ വന്ന് എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.
“ഏട്ടൻ ചിന്തിക്കുന്നത് എന്താണെന്നു എനിക്ക് അറിയാം.
എനിക്ക് അല്ലെ ഇയാളെ ഇങ്ങനെ കെട്ടിപിടിച്ചു ആ കാറിൽ കിടന്നു ഉറങ്ങിയാൽ മതി.
