മീര – എന്റെ കാമുകിയുടെ അമ്മ – 4 1

മീര – എന്റെ കാമുകിയുടെ അമ്മ 4

Meera Ente Auntiyude Amma Part 4 | Author : Vichithran | Previous Part


 

“എന്താ മോനെ ഇന്നത്തെ പരിപാടികൾ”.. രാവിലെ തന്നെ മീരയുടെ മെസ്സേജ് കണ്ട സുമിത് ഒന്ന് സംശയിച്ചു.

ഇതെന്താ ഈ മീരയെ ആന്റി തനിക്കു മെസ്സേജ് അയക്കുന്നത്. തന്റെ കാമുകിയുടെ, അതായതു പഴയ കാമുകിയുടെ ‘അമ്മ. മാത്രം അല്ല കഴിഞ്ഞ കൊറേ നാളുകളായി ഫോൺ വിളിക്കുകയും ചെയ്യുന്നു.

ആഹ് .. എന്തെങ്കിലും ആകട്ടെ എന്ന് കരുതി അന്നത്തെ ദിന ചര്യയിലേക്കു സുമിത് കടന്നു. ജോലിക്കു പോകാൻ ഇറങ്ങുന്ന വഴി മീരക്ക് ഒരു reply കൊടുത്തു..

“ഞാൻ ജോലിക്കു പോകാൻ ഇറങ്ങി ആന്റി”..

പെട്ടന്ന് തന്നെ മീരയുടെ reply വന്നു.. “ആഹാരം ഒക്കെ എങ്ങനെയാ മോനെ, നീ ശരീരം ഒക്കെ നല്ല പോലെ നോക്കണേ.. ശിൽപയെ ഓർത്തു ദുഖിച്ചു നടന്നു നീ നിന്റെ ശരീരവും ജീവിതവും ഒന്നും പാഴാക്കി കളയരുത്”.

ഒരു ഉപദേശം പോലെ സുമിത് നു തോന്നി..

“ഞാൻ ശ്രദ്ധിക്കാം ആന്റി”.. അവൻ അലസമായി മറുപടി അയച്ചു..

“വെറുതെ ശ്രദ്ധിച്ചാൽ പോരാ, നന്നായി ശ്രദ്ധിക്കണം.. നിനക്ക് ഇനിയും മുൻപോട്ടു ജീവിക്കാൻ ഉള്ളതാ.. ആരോഗ്യം ഉള്ള ശരീരം ഉണ്ടെങ്കിലേ, ജീവിതത്തിൽ പല കാര്യങ്ങളും നേടുവാൻ കഴിയു.. നിന്നെ ഉപദേശിക്കുക അല്ല ഈ ആന്റി, എങ്കിലും പറഞ്ഞു എന്നെ ഉള്ളു..” മീര നീളൻ ഒരു മറുപടി മെസ്സേജ് അയച്ചു..

അവൻ അത് അലസമായി വായിച്ചു.. അപ്പോഴേക്കും ബസ് വന്നു അതിൽ കയറി…

“ശെരി ആന്റി അപ്പോൾ ഞാൻ ജോലിക്കു കയറട്ടെ..” കമ്പനി യിൽ എത്തിയപ്പോൾ ആണ് മീരക്ക് അവൻ മെസ്സേജ് കൊടുത്തത്..

“ശെരി മോനെ, ആന്റി പതിവ് പോലെ രാത്രി വിളിക്കാം.. നിന്റെ ജോലി നടക്കട്ടെ , ഞാൻ ശല്യപെടുത്തുന്നില്ല..” മീരയുടെ മെസ്സേജ്..

*****************************************************

അന്നത്തെ ദിവസം ജോലി കഴിഞ്ഞു വീട്ടിൽ എത്തിയ സുമിത് ഫുഡ് ഒക്കെ കഴിഞ്ഞു കട്ടിലിൽ വിശ്രമിക്കുകയായിരുന്നു. ഏകദേശം ഒരു 10 മാണി ആയപ്പോൾ ഫോണിൽ “MEERA AUNTY CALLING ”..

അവൻ അറ്റൻഡ് ചെയ്തു..

“എന്താ മോനെ.. ഇന്നത്തെ ജോലി ഒക്കെ കഴിഞ്ഞോ. ഡിന്നർ കഴിച്ചോ?“.. പതിവുള്ള intro ചോദ്യങ്ങൾ, മീരയുടെ വക..

“അതെ ആന്റി.. കഴിച്ചു.. ഉറങ്ങാൻ തുടങ്ങുക ആയിരിന്നു”..

“ഓഹോ.. ഇത്ര നേരത്തെയോ.. എടാ പണ്ട് ശില്പ യുമായി നേരം വെളുക്കും വരെ ഫോൺ വിളിക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു”.

സുമിത് വാക്കുകൾ കിട്ടാതെ കുഴങ്ങി..

“ഹ ഹ.. പേടിക്കണ്ട ഞാൻ ചുമ്മാ ഒരു തമാശ പറഞ്ഞതാ.. എനിക്കറിയാം നിങ്ങളുടെ പ്രായം.. ഇതൊക്കെ കഴിഞ്ഞല്ലേ ഈ ആന്റി ഈ പ്രായത്തിൽ എത്തി നിൽക്കുന്നത്”..മീര പറഞ്ഞു കൊണ്ടേ ഇരുന്നു..

“അതിനു ആന്റിക്കു അത്ര പ്രായം ഒന്നും ആയിട്ടില്ലല്ലോ..” എന്തെകിലും പറയണമല്ലോ എന്ന് കരുതി വായ തുറന്നപ്പോൾ സുമിത്തിൽ നിന്നും അറിയാതെ വീണു പോയി ഇങ്ങനെ..

“ആഹാ നീ കൊള്ളാമല്ലോ പെണ്ണുങ്ങളുടെ പ്രായം ഒക്കെ അളക്കാൻ പഠിച്ചോ ഇത്ര പെട്ടന്ന്”. മീര ഒന്ന് ആക്കി പറഞ്ഞു അവനെ..

“അയ്യോ.. അങ്ങനെ ഒന്നും ഇല്ല ആന്റി..” സുമിത് പരുങ്ങി..

“എടാ കള്ളാ സത്യം പറ.. നീ വേറെ ആരുടെ എങ്കിലും പ്രായം അളക്കാൻ പോയോ ശില്പ പോയതിൽ പിന്നെ”.. മീര വീണ്ടും അവനെ കുഴക്കി..

“അയ്യോ.. ആന്റി എന്താ ഈ പറയുന്നത്, ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചതല്ല.. ആന്റിക്കും husband നെ ഫോൺ വിളിക്കാമല്ലോ രാത്രി മുഴുവൻ.. എന്നാണ് ഞാൻ ഉദ്ദേശിച്ചത്”. സുമിത് എന്തൊക്കെയോ പറഞ്ഞു ഒപ്പിക്കാൻ ശ്രമിച്ചു..

“hmmmmmmmm ….. അതെ പറ്റി ഒന്നും പറയാതെ ഇരിക്കുവാ ഭേദം..” മീര അപ്പോൾ പറഞ്ഞു, ഒരു ദീഘ നിശ്വാസത്തോടെ..

“അതെന്താ ആന്റി..” സുമിത് പെട്ടന്ന് അങ്ങനെ ചോദിച്ചു പോയി..

“ഓ..ഒന്നും ഇല്ല മോനെ.. ജീവിത്തൽ,, ഇങ്ങനെ ഒക്കെയാണ്..” മീര അലസമായി മറുപടി കൊടുത്തു..

“എന്താ ആന്റി എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?” സുമിത്തിനു ഒരു ആകാംഷ.

“അതിപ്പോ.. എങ്ങനെയാ പറയുക മോനെ.. അതും നിന്നോട്..” മീരക്ക് ഒരു സംശയം..

Leave a Reply

Your email address will not be published. Required fields are marked *