സുഖം ഒരു ബിസിനസ് 3
Sukham Oru Business Part 3 | Author : Nayan Er
[ Previous Part ] [ www.kambi.pw ]
” hi … പാതി വഴിയിൽ നിർത്തിയതിനു സോറി ”
“അമേയാ …..അമേയാ …..വാതിൽ തുറക്ക് ….
എടാ …. തുറക്ക് …..”
അമൽ ടെൻഷൻ കൊണ്ട് വാതിലിൽ മുട്ടിക്കൊണ്ടേ ഇരുന്നു … അകത്തു നിന്ന് ഒന്നും കേൾക്കുന്നില്ല ….
“എടാ തുറക്ക് … ”
” ഇല്ല ….എന്നോടൊന്നും ചോദിക്കരുത് ……”
അമലിന് ആശ്വാസമായി …. അവന്റെ ചിന്തകൾ അപ്പോഴേക്കും കാട് കേറിയിരുന്നു …
” നീ വാതിൽ തുറക്ക് ….പ്ലീസ് ”
പിന്നേലും അമൽ തുടരെ മുട്ടിക്കൊണ്ടിരുന്നു ….
അവസാനം വാതിൽ അവന്റെ മുന്നിൽ തുറന്നു ….ഒരു ബ്ലാങ്കറ്റ് പുതച്ചു, പാറി പറന്ന മുടിയുമായി അവൾ …..ശോകമൂകമായ മുഖം താഴ്ത്തി നിന്ന അവൾ തലയുയർത്തി അമലിനെ നോക്കി …. അവൾ കണ്ണ് പൊത്തി പിറകിലേക്ക് ഓടി … താൻ നഗ്നൻ ആണെന്നുള്ള കാര്യം അപ്പോഴാണ് അമൽ ഓർത്തത് … പാതി ഉദ്ധരിച്ച അവന്റെ ലിംഗം പൊത്തിക്കൊണ്ടു ഒരു ടവൽ എടുത്തു ഉടുത്തു …..
“എടാ …. ഞാൻ ….. സോറി … പറ്റിപ്പോയി ”
അമേയ ഒന്നും പറഞ്ഞില്ല …
“എടാ മാപ്പ് …. ഞാൻ ഇതൊന്നും ആരോടും പറയില്ല ….”
വീണ്ടും മൗനം … അമൽ എന്ത് ചെയ്യണം എന്നറിയാതെ അവിടെയുള്ള കസേരയിൽ ഇരുന്നു …. അവളുടെ അടുത്തേക്ക് പോവാൻ അവനു ഭയം ആയിരുന്നു … ഈ ഒരു സിറ്റുവേഷൻ എങ്ങനെ ഡീൽ ചെയ്യും എന്നറിയാതെ അവൻ കുഴങ്ങി ….
“അമേയാ … എന്തേലും പറ ….”
അവൾ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ജനലിന്റെ അഴിയും പിടിച്ചു വിദൂരതയിലേക്ക് നോക്കി നിന്നു … സമയം ഇഴഞ്ഞു നീങ്ങി …….
” എടാ .. എന്തേലും പറ …”
“എനിക്കൊന്നും പറയാൻ ഇല്ല ….നിങ്ങൾ ഇത്തരക്കാരനാണെന്നു ഞാൻ കരുതിയിരുന്നില്ല ….”
എന്ത് പറയണം എന്നറിയാതെ അമൽ കുഴങ്ങി … രണ്ടുപേരും ഒരുമിച്ചല്ലേ തുടങ്ങിയത് .. അവൻ അകെ ആശയക്കുഴപ്പത്തിൽ ആയി .. അത് ചോദിച്ചാലോ .. വേണ്ട .. അവൾ ചിലപ്പോൾ പിന്നെയും പ്രതികരിക്കും … തല്ക്കാലംതെറ്റ്എല്ലാംതന്റേതെന്ന്പറഞ്ഞുമാപ്പുപറയാം
“എടാ … പറ്റിപ്പോയി … മനസ്സുപാളിപ്പോയി .. മാപ്പ് …”
എനിക്ക് ഇയാളെ മാപ്പും കോപ്പും വേണ്ട … എനിക്ക് പോവണം ”
അമൽ ക്ലോക്കിൽ നോക്കി .. ഏഴര ആവുന്നേ ഉള്ളു …
“എടാ .. ഇപ്പൊ ഏഴര ആയിട്ടേ ഉള്ളു… നിനക്ക് 10 മണിക്കല്ലേ ബസ്സ് …അത് വരെ നീ എന്ത് ചെയ്യും ? നീ ഇവിടെ നിൽക്ക് …സമയം ആവുമ്പൊ ഞാൻ കൊണ്ട് വിടാം ”
“വേണ്ട … ഞാൻ എന്തേലും ചെയ്‌തോളാ…..”
“പറയുന്നത് കേൾക്ക് … ഇവിടെ നിന്നാ നിനക്കൊന്നും സംഭവിക്കില്ല … ഒന്ന് റിലാക്സ്സ് ആയിട്ടു ഇറങ്ങാം … ഫുഡ്ഡ് ഓർഡർ ചെയ്യാം ”
അൽപ്പം പരുക്കനായി അതും പറഞ്ഞു അമൽ എഴുന്നേറ്റു ഹാളിൽ പോയി ഫോൺ എടുത്തു ഫുഡ് ഓർഡർ ചെയ്തു … അപ്പോഴും അവളെന്തോ പറയുന്നുണ്ടായിരുന്നു .. അവൻ ശ്രദ്ധിച്ചില്ല …
തിരികെ വന്നപ്പോൾ അവൾ ബെഡിന്റെ ഒരു സൈഡിൽ ഇരിക്കുന്നു … ബെഡിൽ അവൾ അഴിച്ചിട്ട അവളുടെ ചുരിദാർ നോക്കി അവൻ പറഞ്ഞു …
“ഞാൻ പുറത്തേക്ക് നിൽക്കാം … നീ ഇത് ഇട് … ”
അതും പറഞ്ഞു അവൻ എഴുന്നേൽക്കാൻ ആഞ്ഞു …
“അമലേട്ടാ …..”
സ്നേഹത്തോടെ ഉള്ള വിളി അവനെ ആശ്ചര്യപ്പെടുത്തി …. എന്തേ എന്നഭാവത്തിൽ അവൻ അവിടെ തന്നെ ഇരുന്നു …. അവൾ പിന്നെയും മൗനം …
“പറ …”
” അത് പിന്നെ … ”
“പറയെടോ …….”
അവൾ ഒന്ന് ആലോചിച്ചു .. പിന്നെശ്വാസംഉള്ളോട്ടുഎടുത്തു
“എനിക്ക് അമലേട്ടനെ ഇഷ്ട്ടാ ….”
“എന്താ പറഞ്ഞെ ?” അമൽ അത്ഭുതത്തോടെ ചോദിച്ചു … തന്നെ സ്നേഹിക്കാനും ഒരു പെണ്ണോ !!!!
” അതെ … എനിക്കിഷ്ട്ടാ …. ”
അവളുടെ മുഖം നാണത്താൽ ചുവന്നു ….
“ഏട്ടനെ ആദ്യം കണ്ടപ്പോ തന്നെ എനിക്ക് ഒരു ക്രഷ് അടിച്ചു … പിന്നെ ഓഫീസിൽ എല്ലാരും എന്നെ ഇട്ടു ഓടിക്കുമ്പോഴും ഏട്ടനാ എന്നോട് സ്നേഹത്തോടെ പെരുമാറിയെ ……”
അമൽ ആകെ വെറുങ്ങലിച്ചു പോയി … എന്തൊക്കെയാ കേൾക്കുന്നെ ,…. അവനിതുവരെ അവളോടൊന്നും തോന്നിയിട്ടില്ല … തന്റെ ഈ മുരടൻ സ്വഭാവം ആർക്ക് ഇഷ്ടം ആവാനാ … അവൻ ഓർത്തു …
“എടാ അത് … ഞാൻ … ഞാൻ അങ്ങനൊന്നും നിന്നോട് പെരുമാറിയിട്ടില്ലല്ലോ ?”
