മാഡം – 1

മാഡം 1

Madam Part 1 | Author : Vyshak


 

Hi ഫ്രണ്ട്‌സ്

 

“എന്റ മാഡം” എന്നാ കഥയുടെ തുടർന്നുള്ള കഥ തന്നെ ആണ് ഇത്,

 

എന്നാൽ ഇത് ആദ്യമായി വായിക്കുന്നവർക്കും ഇവിടെ നിന്നും തുടങ്ങാം

 

“എന്റെ മാഡം” എന്ന കഥയുടെ രണ്ടാം പാർട്ട് രണ്ടുതവണ അറിയാതെ പോസ്റ്റ് ചെയ്ത പെട്ടിരുന്നു, അതുകൊണ്ടുതന്നെ കഥയതിയുടെ ഒരു ഒഴുക്ക് പോയി എന്ന് എനിക്ക് മനസ്സിലായി,

 

‘മാഡം’ എന്ന പേരിലായിരിക്കും തുടർക്കഥകൾ പോസ്റ്റ് ചെയ്യുന്നത്

 

‘എന്റെ മാഡം’ എന്ന കഥ വായിക്കാത്തവർക്കായി ആ കഥയുടെ നാലുഭാഗവും വളരെ ചെറിയ രീതിയിൽ വിവരിക്കാം,

 

എന്റെ മാഡം എന്ന കഥയിൽ ഉള്ള മൂന്ന് പ്രധാനപ്പെട്ട കഥാപാത്രങ്ങളെയും കുറിച്ചും അവരുടെ സ്വഭാവത്തെക്കുറിച്ചും, എങ്ങനെ ഞാനൊരു അടിമയായി എന്നതിനെക്കുറിച്ചും ആണ് ഇതിനു മുൻപുള്ള മൂന്ന് പാർട്ടിൽ പറഞ്ഞിരിക്കുന്നത്,

കഥാപാത്രങ്ങളെക്കുറിച്ച് വിശദമായി അറിയണം എന്നുള്ളവർക്ക് മുൻപുള്ള ഭാഗങ്ങൾ വായിക്കാം, അല്ലാത്തവർക്ക് ഇവിടെ നിന്നും തുടങ്ങാം

 

ഒരു ടാക്സി ഓടിക്കാൻ പോകുന്ന വഴിയാണ് മാഡത്തിനെ പരിചയപ്പെടുന്നത്, മാഡം ഫാമിലി ബിസിനസ് ഒക്കെ നോക്കി നടത്തുന്ന ഒരു വ്യക്തിയാണ്,

 

മാഡം എന്ന് പറയുമ്പോൾ സിനിമ നടി സിനത്തിനെ ( സിനാഥ് ഇന്ത്യൻ റുപ്പീസ് സിനിമയിൽ പൃഥ്വിരാജിന്റെ അമ്മ ആയി അഭിനയിച്ച നടി)

 

മാഡത്തിന്റെ നല്ല ശീലങ്ങളും ദുശീലങ്ങളും എല്ലാം അറിയുന്ന മാഡത്തിന്റെ എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുന്ന അല്ലെങ്കിൽ ചെയ്തു കൊടുക്കേണ്ടി വരുന്ന മേടത്തിന്റെ തന്നെ സ്വന്തമായ ലോഡ്ജിൽ പണി ചെയ്യുന്ന ആളാണ് ലിജ ചേച്ചി..

 

ലിജ ചേച്ചി പറ്റി പറയുകയാണെങ്കിൽ വളരെ മെലിഞ്ഞിട്ടും നല്ലപോലെ കറുത്തിട്ടും ഒരു ഉള്ള ഒരു വ്യക്തിയാണ്

 

 

ഒരിക്കൽ ഒരു പൊട്ട ബുദ്ധിയിൽ മാഡത്തിന്റെ അടിവസ്ത്രങ്ങൾ എടുക്കുകയും അത് കയ്യോടെ പിടിക്കുകയും അതേത്തുടർന്ന് മാഡത്തിന്റെ ഫ്രണ്ട് ഷീന ഞങ്ങൾക്കിടയിലേക്ക് വരുന്നതും,

ഷീന എന്ന വ്യക്തിക്ക് ആണുങ്ങളോട് ഉള്ള ദേഷ്യം ലൈംഗികതയോട് കൂടി എന്നെ മാഡത്തിന്റെയും ഷീനയുടെയും അടിമയാക്കുന്നു , എന്നാൽ ഒരു സന്ദർഭത്തിൽ മാഡത്തിന്റെ കാമദാഹം കാരണം ഞാനും മാഡവും തമ്മിൽ ഷീന അറിയാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ആണ് “എന്റെ മാഡം ” എന്ന കഥയിൽ പറഞ്ഞിരിക്കുന്നത്.

 

 

‘എന്റെ മാഡം ” എന്ന കഥയും കഥാപാത്രത്തെ കുറിച്ചും നാല് ഭാഗങ്ങളും ഈ സൈറ്റിൽ തന്നെ ഉണ്ട്

 

 

 

മാഡം 1

 

( ഷീനയുടെ കയ്യിൽ അകപ്പെടുന്നു )

 

 

 

അങ്ങനെ എന്റെ ജീവിതത്തിലെ ആദ്യ കളി കഴിഞ്ഞ് ഇന്നത്തേക്ക് ഒരാഴ്ച.

 

കഴിഞ്ഞ ഈ ഒരാഴ്ചയിൽ മാഡത്തിന്റെ വീട്ടിൽ രണ്ടുമൂന്നു തവണ പോയിട്ടുണ്ടെങ്കിലും കാര്യമായി ഒന്നും നടന്നിട്ടില്ല, ആ വീട്ടിലുള്ള ചെറിയ ചെറിയ പണികളൊക്കെ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എന്തായാലും രണ്ടാഴ്ച കൊണ്ട് ഞാൻ ഈ ജോലികളോടൊക്കെ കുറച്ചൊക്കെ പൊരുത്തപ്പെട്ട് തുടങ്ങി.

പ്രത്യേകിച്ച് തുണി കഴുകൽ…..തുണികൾ നമുക്ക് ഒരു വീക്നെസ് ആണല്ലോ , അതുകൊണ്ടുതന്നെ അത് കഴുകി ഇടുന്നതൊക്കെ ഒരു ഹരമായിരുന്നു..

അതുകൂടാതെ മാഡം ഒരു കാർ കൂടി മേടിച്ചു, ഒരു സെക്കൻഡ് ഹാൻഡ് ഇന്നോവ

 

അങ്ങനെയിരിക്കയാണ് ഒരു ദിവസം മാഡം മൂവാറ്റുപുഴയിലേക്ക് പോകണം എന്ന് പറഞ്ഞു വിളിച്ചത് ,

അവിടെ എന്തോ സ്ഥലം കച്ചവടമായി ബന്ധപ്പെട്ട് എന്തോ ഒരു കാര്യത്തിനും , ഹോട്ടലിന്റെ കുറച്ച് അറ്റകുറ്റപ്പണികൾക്കും ചിലപ്പോൾ ഒരു ഒരു ആഴ്ച മുവാറ്റുപുഴ നിൽക്കേണ്ടി വരും എന്ന് പറഞ്ഞു, അതുകൊണ്ടുതന്നെ വീട്ടിൽ ജോലിക്ക് കയറാൻ പോകുകയാണ് എന്ന് പറഞ്ഞിട്ട് വേണം ഇറങ്ങാൻ എന്നും കൂടി മാഡം.

 

അങ്ങനെ വീട്ടിൽ മൂവാറ്റുപുഴയിൽ മാഡം നോക്കി നടത്തുന്ന മൂന്ന് ബിസിനസ്സിന്റെയും all in all ചാർജ് എനിക്കാണ് എന്ന് തള്ളിമറിച്ചാണ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത്.

ശെരിക്കും മേടത്തിനുവേണ്ടി ചെയ്യുന്നത് പുറത്ത് പറയാൻ പറ്റില്ലല്ലോ

 

അങ്ങനെ ഞങ്ങൾ രാവിലെ തന്നെ മൂവാറ്റുപുഴയിലേക്ക് പുറപ്പെട്ടു,

പോകുന്ന വഴി മനസ്സിൽ മുഴുവനും അവിടെയുള്ള ദിവസങ്ങളിൽ എന്തെങ്കിലുമൊക്കെ നടക്കണമേ എന്നായിരുന്നു പ്രാർത്ഥന .

 

കാരണം അന്നത്തെ കളിക്ക് ശേഷം ഒരു നോട്ടം കൊണ്ട് പോലും മാഡം പിന്നീട് എന്നോട് ആ രീതിയിൽ പെരുമാറിയിട്ടില്ല

 

അങ്ങനെ ഞങ്ങൾ പഴയ ഹിന്ദി പാട്ട് കേട്ട് പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു,

 

അപ്പോഴാണ് മാഡത്തിന്റെ ഫോണിലേക്ക് ഒരു കോൾ വന്നത്.

മേടത്തിന്റെ ഫോൺ ബ്ലൂടൂത്ത് വഴി കാറിൽ കണക്ട് ചെയ്തത് കൊണ്ടു തന്നെ വിളിക്കുന്ന ആളുടെ പേര് കാറിന്റെ ഡിസ്പ്ലേയിൽ കാണാമായിരുന്നു

 

ഒരു സെലിൻ ജോൺ എന്ന ഒരു നമ്പറിൽ നിന്നുമായിരുന്നു കോൾ വന്നത്

 

മാഡം ബ്ലൂടൂത്ത് ഡിസ്കണക്ട് ചെയ്യാതെ തന്നെ കോൾ അറ്റൻഡ് ചെയ്തു

 

മാഡം : പറയടി, എന്തുണ്ട് വിശേഷം?

 

സെലിൻ : എനിക്കൊക്കെ എന്ത് വിശേഷം? നിനക്കല്ലേ അല്ലേ ഇപ്പോ വിശേഷം ഒക്കെ

 

മാഡം : അതെന്താടി ഒരു അർത്ഥം വെച്ച് ഒരു സംസാരം

 

സെലിൻ :എടി നമ്മൾ ഒന്നും അറിയില്ലെന്ന് നീ വിചാരിച്ചില്ല!?

 

( മാഡത്തിന് സെലിൻ എന്താ പറയുന്നത് എന്ന് മനസ്സിലാകുന്നുണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ ഫോൺ ബ്ലൂട്ടൂത്തിൽ നിന്നും മാറ്റണമെന്ന് ഉണ്ട് )

 

മാഡം : നീ എന്തൊക്കെയാണ് ഈ പറയുന്നത്? നീ എവിടെയുണ്ട്?

 

സെലിൻ : ഞാനിപ്പോൾ വീട്ടിലുണ്ട്, രണ്ടുദിവസം മറയൂർ ആയിരുന്നു

 

മാഡം : ഞാൻ മൂവാറ്റുപുഴക്ക് വന്നുകൊണ്ടിരിക്കുകയാണ്, നീ പറ്റുമെങ്കിൽ ഓഫീസിലേക്ക് വാ വെറുതെ മനുഷ്യന്റെ സമാധാനം കളയാൻ

 

സെലിൻ : എന്നാലും നീ നമ്മളോട് ഒന്നും പറഞ്ഞില്ലല്ലോ

 

മാഡം : എന്റെ പൊന്നു സെലിനെ ഒന്ന് വ്യക്തമായിട്ട് പറ… നീ എന്താ ഉദ്ദേശിക്കുന്നത്

 

സെലിൻ : നീ പുതിയ വണ്ടി ഒക്കെ എടുത്തു എന്ന് പറഞ്ഞല്ലോ

 

മാഡം : അതാണോ?!!… അത് പുതിയതൊന്നും അല്ലടി.. കുഴപ്പമില്ലാത്ത വിലയിൽ ഒരു സെക്കൻഡ് ഹാൻഡ് വന്നപ്പോൾ എടുത്തതാണ്

 

സെലിൻ : അതിനു നിനക്ക് വണ്ടിയോടിക്കാൻ ഒക്കെ അറിയുമോ?

 

മാഡം : എവിടുന്നു… ഈ പ്രായത്തിൽ ഒക്കെ ഓടിക്കാൻ പഠിക്കുക എന്ന് വെച്ചാൽ അതും പാടാണല്ലോ!! നമ്മുടെ മൂവാറ്റുപുഴ ഓഫീസിലേക്ക് ഒരു പുതിയ പയ്യൻ എടുത്തിട്ടുണ്ട്, അവനാണ് ഇപ്പോൾ കാർ ഓടിക്കുന്നത്

 

സെലിൻ : കാർ മാത്രേ ഓടിക്കു? അതോ….. ( എന്ന് പറഞ്ഞു ചിരിച്ചു )

 

മാഡം : നീ ഫോൺ വെച്ചേ, വെറുതെ മനുഷ്യനെ പ്രാന്ത് ആകാൻ

Leave a Reply

Your email address will not be published. Required fields are marked *