എൻ്റെ അനുഭവങ്ങൾ – 1 (അയല്പക്കത്തെ തുളസിച്ചെടി) 31

എൻ്റെ അനുഭവങ്ങൾ – 1 (അയല്പക്കത്തെ തുളസിച്ചെടി)

1990 കളിൽ എൻ്റെ ജീവിതത്തിൽ നടന്ന ചില അനുഭവങ്ങളാണ് ഈ കഥയിൽ ഞാൻ വിവരിക്കുന്നത്.

എൻ്റെ പേര് അബു. പാലക്കാട് ജില്ലയിൽ ഒരു കുഗ്രാമം ആണ് ഈ കഥയുടെ പശ്ചാത്തലം. അന്നത്തെ കാലത്ത് ഇന്ന് നാം കാണുന്ന പോലെ സുഭിക്ഷമായി അഞ്ചു നേരവും ഭക്ഷണം കഴിച്ചിരുന്ന ആളുകൾ വളരെ കുറവായിരുന്നു. പ്രത്യേകിച്ച് ഞാൻ താമസിച്ചിരുന്ന പ്രദേശത്ത്.

എൻ്റെ വീടിൻ്റെ തൊട്ടടുത്ത വീട്ടിലായിരുന്നു രാധിക ചേച്ചി താമസിച്ചിരുന്നത്. ജെല്ലിക്കെട്ട് സിനിമയിലെ നായിക ശാന്തി ബാലചന്ദ്രൻ്റെ രൂപമായിരുന്നു ചേച്ചിക്ക്.

ചേച്ചിയുടെ ഭർത്താവ് ഡൽഹിയിലാണ് അന്ന് ജോലി ചെയ്തിരുന്നത്. വീട്ടിൽ ചേച്ചിയുടെ അമ്മൂമ്മയും ഒരു സഹോദരനും മാത്രമാണ് കൂടെ താമസിച്ചിരുന്നത്. അത്യാവശ്യം വലുപ്പമുള്ള ഒരു ഓടിട്ട വീടായിരുന്നു അത്. വീടിനു ചുറ്റും തുളസിച്ചെടികളും, സൂര്യകാന്തിപ്പൂചെടികളും നട്ടു വളർത്തിയിരുന്നു. ആ പ്രദേശത്തു സാമ്പത്തിക ശേഷിയുള്ള ചുരുക്കം ചില ആളുകളിൽ പെട്ടതാണ് ചേച്ചിയും കുടുംബവും. ചേച്ചിയുടെ അനിയൻ മണികണ്ഠൻ ജോലി കഴിഞ്ഞ് രാത്രി ആയിരുന്നു വീട്ടിലെത്തിയിരുന്നത്.

ചേച്ചിയുടെ വീടിൻ്റെ പൂമുഖത്തു കുട്ടികൾക്ക് കളിക്കാനൊക്കെ നല്ല സ്ഥലമുണ്ടായിരുന്നു. അത് കൊണ്ട് തന്നെ അവരുടെ വീടിനു ചുറ്റുമുള്ള എല്ലാ സ്ത്രീകളും വൈകുന്നേരങ്ങളിൽ അവിടെ ഒത്തു കൂടുകയും നാട്ടു വർത്തമാനങ്ങൾ പറയുകയും പതിവായിരുന്നു. ഒരു ഭാഗത്തു കുട്ടികൾ ചട്ടിയും കൊലും തുടങ്ങി അന്ന് നിലവിലുണ്ടായിരുന്ന വിവിധയിനം നാടൻ കളികളിൽ ഏർപ്പെടും. വേറൊരു ഭാഗത്തു ജോലി കഴിഞ്ഞു വരുന്ന ആണുങ്ങൾ ചീട്ടു കളിയിലും മറ്റുമായി സമയം ചെലവഴിക്കും.

ഞാൻ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്നത് കൊണ്ട് ഉച്ച സമയങ്ങളിലും സുഹൃത്തുക്കളുമായി രാധിക ചേച്ചിയുടെ വീടിൻ്റെ പൂമുഖത്തു പോയി ഇരുന്നു സമയം ചിലവഴിക്കാറുണ്ടായിരുന്നു. ചുറ്റുപാടുമുള്ള വീടുകളുടെ ഒരു സംഗമസ്ഥലമായിരുന്നു ചേച്ചിയുടെ വീട്. മീൻ വറുത്തതും, ഉപ്പേരിയും, പപ്പടവും, പായസവും ഒക്കെ കൂട്ടി ചോറുണ്ണുന്നത് തന്നെ എന്നെ സംബന്ധിച്ച് അന്നത്തെ കാലത്ത് വളരെ അപൂർവമായി സംഭവിക്കുന്ന കാര്യങ്ങളായിരുന്നു. ബിരിയാണി ഒക്കെ കിട്ടണമെങ്കിൽ ആരുടെയെങ്കിലും കല്യാണം നടക്കണം. എന്നാൽ ചില ദിവസങ്ങളിൽ രാധിക ചേച്ചി എനിക്കും എൻ്റെ കൂട്ടുകാരായ സുമേഷിനും, ജോസഫിനും, രമ്യക്കും അവിടെ നിന്ന് ഉച്ചയൂണ് തരാറുണ്ട്. (ഇന്നും ആലോചിക്കുമ്പോൾ മനസ്സ് നിറഞ്ഞു പോകുന്ന കാര്യമാണ് ചേച്ചി ഞങ്ങൾക്ക് തന്നിരുന്ന ആ ഉച്ചയൂണ്. പ്രത്യേകിച്ച് ദാരിദ്ര്യം നിറഞ്ഞ അന്നത്തെ സാമൂഹ്യ ചുറ്റുപാടിൽ.)

എൻ്റെ വീടിൻ്റെ പുറത്തു ആയിരുന്നു ഓല കൊണ്ട് ചുറ്റിക്കെട്ടിയ ഞങ്ങളുടെ കുളിമുറി. രാധിക ചേച്ചി ഇടക്കൊക്കെ എൻ്റെ ഉമ്മയോട് കുശലം പറയാൻ വീട്ടിൽ വരാറുണ്ടായിരുന്നു.

ഒരിക്കൽ ഞാൻ വൈകീട്ട് പുറത്തൊക്കെ പോയി വന്ന് കുളിമുറിയിൽ നിന്ന് കുളിച്ചു പുറത്തേക്കിറങ്ങുകയായിരുന്നു. ഒരു വെള്ള തോർത്തു മാത്രമായിരുന്നു ഞാൻ ഉടുത്തിരുന്നത്. അപ്പോഴാണ് രാധിക ചേച്ചി ഉമ്മയോട് കുശലം പറയാൻ വേണ്ടി എൻ്റെ വീട്ടു മുറ്റത്തേക്ക് നടന്നു വരുന്നത് ഞാൻ കണ്ടത്.

ഞാൻ രാധിക ചേച്ചിയോട് ചിരിച്ചു തലയാട്ടിയിട്ട് പെട്ടെന്ന് വീട്ടിലോട്ടു ഓടിക്കേറാനുള്ള തത്രപ്പാടിൽ മുറ്റത്തു തെന്നി വീണു. തെന്നി വീണതും എൻ്റെ തോർത്ത് മുണ്ട് അഴിഞ്ഞ് വീണു. ഞാൻ പൂർണ നഗ്നനായി രാധിക ചേച്ചിയുടെ മുന്നിൽ! പെട്ടെന്ന് എഴുന്നേൽക്കാനും പറ്റുന്നില്ല. കാൽ ഉളുക്കിപോയിരുന്നു.

രാധിക ചേച്ചി പെട്ടെന്ന് ഓടി വന്ന് എന്നെ എഴുന്നേൽപ്പിക്കാൻ സഹായിച്ചു. ഞാൻ പെട്ടെന്ന് തോർത്ത് മുണ്ടു എടുത്തുടുത്തു. ഞാൻ എഴുന്നേറ്റ് നിന്നതും രാധിക ചേച്ചി ചിരിയോട് ചിരി. എനിക്കാണേൽ കളിയാക്കി ചിരിക്കുന്നതിൻ്റെ ദേഷ്യവും എൻ്റെ എല്ലാം കണ്ടതിൻ്റെ നാണക്കേടും. ഞാൻ പെട്ടെന്ന് വീട്ടിലോട്ട് കേറിപ്പോയി. പിന്നെ എന്നെ കാണുമ്പോഴൊക്കെ ചേച്ചി കളിയാക്കിയിട്ട് ഒന്ന് ചിരിക്കും.

ഒരു ദിവസം ചേച്ചിയുടെ വീടിൻ്റെ പൂമുഖത്തു ഞങ്ങളെല്ലാവരും കൂടി കളി തമാശകളിൽ ഏർപ്പെട്ടിരിക്കെ ചേച്ചി ഇടക്കിടക്ക് എന്നെ സൂക്ഷിച്ച് നോക്കുന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടു. പൊതുവെ നാണം കുണുങ്ങിയായ എനിക്ക്, അവരുടെ പ്രത്യേക തരത്തിലുള്ള നോട്ടവും, ചേച്ചിയുടെ മുഖത്ത് വിടരുന്ന ചെറു പുഞ്ചിരിയും കണ്ടപ്പോൾ നാണം ഇരട്ടിച്ചു. ഞാൻ ശ്രദ്ധിക്കാത്ത പോലെ അഭിനയിച്ചു.

കുറച്ചു നേരം കഴിഞ്ഞ് മറ്റുള്ളവരൊക്കെ എൻ്റെ അടുത്ത് നിന്ന് കുറച്ചപ്പുറത്തേക്കു മാറിയപ്പോൾ ചേച്ചി പതിയെ എൻ്റെ അടുത്ത് വന്നിട്ട് മന്ത്രിച്ചു, “അബൂ…ഞാൻ നിനക്ക് പൊരിച്ച മീനും പപ്പടവും പായസവും ഒക്കെ അകത്ത് അടുക്കളയിൽ എടുത്ത് വെച്ചിട്ടുണ്ട്. നീ ആരോടും പറയണ്ട. അവരെല്ലാവരും പോയിട്ട് ഞാൻ നിനക്കെടുത്ത് തരാം.”

അന്ന് രാവിലെ കുറച്ചു പഴം കഞ്ഞി മാത്രമാണ് കഴിച്ചത്. ഉച്ചക്കും വിശേഷിച്ചു ഒന്നും കഴിക്കാനില്ല. അങ്ങനെയുള്ള അവസ്ഥയിൽ ചേച്ചിയുടെ ഈ ഓഫർ‌ കേട്ട് വായിൽ കൊതിയൂറിയ ഞാൻ തലയാട്ടി സമ്മതിച്ചു. ചങ്ങാതിമാരും അപ്പുറത്തെ വീട്ടിലെ രണ്ട് പ്രായമായ സ്ത്രീകളും ഓരോരുത്തരായി പോയി തുടങ്ങി. അങ്ങനെ എല്ലാവരും പോയപ്പോൾ ഞാൻ ചേച്ചിയോട് ചോദിച്ചു, “ചേച്ചി..എവിടെ പൊരിച്ച മീനും പായസവും?”

ചേച്ചി: അബൂ..അത് അകത്തുണ്ടെടാ. നീ എൻ്റെ കൂടെ അകത്തേക്ക് വാ.

ഞാൻ അകത്തേക്ക് കേറിയപ്പോൾ ചേച്ചി പൂമുഖത്തെ വാതിലടച്ചിട്ട് എന്നോട് പറഞ്ഞു, “വാതിൽ തുറന്നിട്ടാൽ ആരേലും കണ്ടാൽ അവർക്കും കൊടുക്കേണ്ടി വരും.”

അത് കേട്ട് തലയാട്ടിയിട്ട് ഞാൻ അടുക്കളയുടെ ഭാഗത്തേക്ക് കൊതിയോടെ നോക്കി. വീടിൻ്റെ ഉള്ളിൽ അധികം വെളിച്ചമൊന്നും ഉണ്ടായിരുന്നില്ല. അന്നത്തെ കാലമല്ലേ.

അടുക്കളയിലേക്കു പോകുന്ന വഴിയിൽ ആദ്യത്തെ മുറിയിൽ പര സഹായം ഇല്ലാതെ എഴുന്നേൽക്കാൻ കഴിയാത്ത ചേച്ചിയുടെ അമ്മൂമ്മ കിടന്നുറങ്ങുന്നുണ്ട്. തൊട്ടടുത്ത റൂമിലേക്കു കേറിയിട്ട് ചേച്ചി എന്നെ വിളിച്ചിട്ട് പതുക്കെ പറഞ്ഞു, “നീ ഒച്ച വെക്കാതെ മെല്ലെ ഇങ്ങോട്ട് വാ. ഇവിടെയാണ് എല്ലാം ഉള്ളത്.”

ഞാൻ മെല്ലെ ചേച്ചിയുടെ പിറകെ ആ മുറിയിൽ കയറി. ഇരുട്ടുണ്ടായിരുന്നു റൂമിൽ. ജനലിലൂടെ കടന്നു വരുന്ന സൂര്യ പ്രകാശത്തിൻ്റെ വെളിച്ചം മാത്രമേ റൂമിൽ ഉണ്ടായിരുന്നുള്ളൂ.

ചേച്ചി വാതിലടച്ച് പെട്ടെന്ന് എന്നെ കെട്ടിപിടിച്ചു! ആദ്യമായിട്ട് ഒരു സ്ത്രീ എന്നെ ആലിംഗനം ചെയ്തപ്പോൾ ആ സുഖത്തിൽ നാണം കുണുങ്ങിയായ എന്നിലെ പൗരുഷം മെല്ലെ ഉണർന്നു. പൊരിച്ച മീനും പായസവും എൻ്റെ അന്തരാളങ്ങളിൽ നിന്ന് അപ്രത്യക്ഷമായി. ഞാൻ ആ സുഖത്തിൽ ചേച്ചിയെ തിരിച്ചങ്ങോട്ടും കെട്ടി പിടിച്ചു. ഹോ! വല്ലാത്തൊരു നിർവൃതിയായിരുന്നു അത്.

Leave a Reply

Your email address will not be published. Required fields are marked *