പ്രേമവും കാമവും – 3 24

പ്രേമവും കാമവും 3

Premavum Kaamavum Part 3 | Author : Bhageera

[ Previous Part ] [ www.kambi.pw ]


 

കമ്പികുട്ടനിലെ എല്ലാ വായനക്കാർക്കും ഒരു നല്ല ദിവസം നേർന്നുകൊണ്ട് തുടങ്ങട്ടെ. പിന്നെ നിന്റെ ഒരു ശുഭദിനം ആർക്ക് വേണം എന്ന് ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകും, സാരമില്ല അത് നിങ്ങളുടെ തെറ്റല്ല ഇടക്ക് എനിക്കും ഇങ്ങനെയൊക്കെ തോന്നാറുണ്ട്.. അപ്പോ നമുക്ക് കാര്യത്തിലേക്ക് കടക്കാം ..

 

ആദ്യം ഒരു നന്ദി പ്രസംഗമാവാം, അല്ലേ ? എന്തായാലും പ്രസംഗത്തിനൊന്നും ഞാൻ മുതിരുന്നില്ല എങ്കിലും നന്ദി പറയാതെ തുടങ്ങാനുമാവില്ല , നന്ദി നിങ്ങളുടെ സ്നേഹങ്ങപുഷ്പങ്ങൾ അക്ഷരങ്ങളുടെ രൂപത്തിൽ കമന്റ് ബോക്സിൽ നിക്ഷേപിച്ച പ്രിയ വായനക്കാർക്ക് പ്രേമവും കാമവും എന്ന എന്റെ ആദ്യ കഥയ്ക്ക് വിചാരിച്ച ഒരു സ്വീകാര്യത ലഭിച്ചില്ല എന്നതിൽ ഞാൻ ചെറിയ ഒരു വിഷമത്തോടെയാണ് ഈ ഭാഗം എഴുതാൻ തുടങ്ങുന്നത് ,

ചിലപ്പോൾ എന്റെ തന്നെ തെറ്റായിരിക്കാം ഈ സൈറ്റിൽ ഏറ്റവും കൂടുതൽ വായനക്കാരുള്ള നിഷിദ്ധ സംഗമം എന്ന കാറ്റഗറി തെരഞ്ഞെടുക്കാത്തത്, ചിലപ്പോൾ എന്റെ തന്നെ തെറ്റായിരിക്കാം രണ്ട് ഭാഗങ്ങളെഴുതിയിട്ടും ഒരു കാമകേളി പോലും ഉൾപ്പെടുത്താത്. ആരൊക്കെ സ്വീകരിച്ചാലും ഇല്ലെങ്കിലും ആ തെറ്റുകൾ തുടർന്നുകൊണ്ട് മൂന്നാം ഭാഗത്തിലേക്ക് കടക്കട്ടെ.

പ്രിയ വായനക്കാരെ ഇത് നിങ്ങൾക്കുള്ള കഥയാണ് പതിഞ്ഞ താളത്തിൽ നിങ്ങുന്ന കഥ . സെക്സ് രംഗങ്ങളെക്കാൾ അവയിലോട്ട് അടുപ്പിക്കുന്ന സാഹചര്യങ്ങളെ ഇഷ്ടപ്പെടുന്ന വിരലിലെണ്ണാവുന്ന ചിലർക്ക് വേണ്ടി അത്തരം കഥകൾ ഇഷ്ടപ്പെടുന്ന ഒരാളെഴുതുന്ന കഥ.

 

 

കഥ ഇതുവരെ..

 

33 വയസ്സുള്ള ലേഖ വീട്ടിലെ ബോറഡി മാറ്റാനായാണ് ടൗണിലെ ബുക്ക് സ്റ്റാളിൽ ജോലിക്ക് പോകുന്നത്, ഭർത്താവ് ചെന്നെയിൽ കോൺട്രാക്ടർ ആണ്. അവൾ ജോലി ചെയ്യുന്നിടത്ത് അരുൺ എന്ന ഒരു പയ്യൻ പുതുതായി ജോലിക്ക് വരുന്നു , ഭർത്താവിന്റെ സാമിപ്യം അന്യമായി കൊണ്ടിരിക്കുന്ന ലേഖ അരുണുമായി പെട്ടെന്ന് തന്നെ അടുക്കുന്നു.

നാട്ടിലെ കൂട്ടുകാർക്കിടയിൽ വെള്ളമടി കമ്പനിക്കിടയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന വൃന്ദ എന്ന അപ്സരസ്സിനെ കുറിച്ചുള്ള സംസാരങ്ങൾക്കിടയിൽ ലേഖയും ഒരു സംസാര വിഷയമാകുന്നു. കൂട്ടുകാരുടെ നിർബന്ധവും തന്റെ ഉൾപ്രേരണയും അരുണിനെ ലേഖയുമായി മറ്റൊരു തരത്തിലുള്ള റിലേഷൻഷിപ്പിലേക്ക് നയിക്കാൻ പ്രേരിപ്പിക്കുന്നു അവൻ അതിനായുള്ള കരുക്കൾ നീക്കി തുടങ്ങുന്നു..

 

തുടർന്ന് വായിക്കുക…..

പ്രേമവും കാമവും (ഭാഗം 3)

 

 

ഞായർ .. ചിലപ്പോഴൊക്കെ തോന്നിപ്പോകാറുണ്ട് ഇത്രയേറെ മനോഹരമായ ഒരു ദിവസം ആഴ്ചയിലുണ്ടോ എന്ന്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഏറ്റവും ഇഷ്ടപ്പെട്ട ദിവസമായിരുന്നു, ഏറ്റവും വെറുക്കപ്പെടുന്ന ദിവസം തിങ്കളാഴ്ചയും

 

അന്നും ഒരു ഞായറാഴ്ചയായിരുന്നു.. പതിവിന് വിപരീതമായി നല്ല രീതിക്ക് കഴിച്ചതിനാൽ കണ്ണ് തുറക്കാൻ പോലും ആകാതെ അരുൺ ബെഡിൽ തന്നെ കിടന്നു. എങ്കിലും അവൻ എങ്ങനെയൊക്കെയോ ഫോണേടുത്ത് ലേഖയ്ക്ക് ഒരു ഗുഡ് മോണിംഗ് മെസ്സേജ് ഇട്ടു കൂടെ ഒരു ഹാർട്ട് സ്മൈലിയും ഒരു കിസ്സ് സ്മെലിയും .. മെസ്സേജ് ഡെലിവർ ആയോ എന്നുപോലും നോക്കാതെ അവൻ വീണ്ടും പുതപ്പ് വലിച്ച് മുഖത്തേക്കിട്ടു..

 

ടും.. ടും… ഡാ… അരുണേ… ഡാ….

 

അന്തരീക്ഷത്തിൽ നിന്നും അശരീരി പോലെ ഒരു ശബ്ദം അവന്റെ കർണപടങ്ങളെ തുളച്ച് കടന്നു പോയി.. അല്ല അശരീരിയല്ല വീണ്ടും ആ ശബ്ദം അവന്റെ മൂറിയിൽ മുഴങ്ങി.

 

ഡും ഡും…

 

വാതിലിൽ ആരോ ആഞ്ഞ് മുട്ടുന്നുണ്ട് അരുൺ മെല്ലെ കണ്ണ് തിരുമ്മി എഴുന്നേറ്റു ഉടുത്തിരുന്ന കാവി മുണ്ട് തപ്പാൻ തുടങ്ങി. വളരെ ഭദ്രമായി കട്ടിലിനടിയിൽ ഒളിച്ചിരുന്ന മുണ്ടും എടുത്തുട് വാതിൽ തുറന്നു. ഭദ്രകാളിയെ പോലെ ഉറഞ്ഞ് തുള്ളി നിൽക്കുകയാണ് അരുണിന്റെ അമ്മ.

Leave a Reply

Your email address will not be published. Required fields are marked *