രണ്ടാം യാമത്തിലെ പൂനിലാവ് – 5 52അടിപൊളി  

രണ്ടാം യാമത്തിലെ പൂനിലാവ് 5

Randam Yamathile Poonilavu Part 5 | Author : Spulber

[ Previous Part ] [ www.kambi.pw ]


 

ഗാഢനിദ്രയിൽ നിന്നും യമുനത്തമ്പുരാട്ടി പെട്ടെന്ന് ഞെട്ടിയുണർന്നു.വേഗമവൾ നോക്കിയത് ചുവരിലെ ഘടികാരത്തിലേക്കാണ്.

ഈശ്വരാ… അഞ്ച്മണി.. ഇത്രനേരമൊക്കെ താനുറങ്ങിയോ… ?
ചിലദിവസങ്ങളിൽ ഉച്ചക്കൊന്ന് മയങ്ങുമെന്നല്ലാതെ, ഇത്രനേരമൊന്നും ഉറങ്ങാറില്ല.

അവൻ അഞ്ച്മണിക്കെത്തുമെന്നല്ലേ പറഞ്ഞത്… ?
അവൻ വന്നോ… ?
അവൾ മൊബൈലെടുത്ത് വിളിച്ചു നോക്കി.
റിംഗ് പോകുന്നുണ്ട്.പക്ഷേ അവനെടുക്കുന്നില്ല.
അവൾ വീണ്ടും വീണ്ടും വിളിച്ച് നോക്കി. അവനെടുത്തില്ല.
ദേഷ്യവും, സങ്കടവും വന്ന് അവൾ മൊബൈൽ കിടക്കയിലേക്കെറിഞ്ഞു.
അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.
അവൻ തന്നെ ചതിച്ചോ..?
എങ്കിൽ അവന്റെ വീട്ടിലേക്ക് താൻ ചെല്ലും.. പിടിച്ചിങ്ങോട്ട് കൊണ്ടുപോരും.

കുറച്ച്നേരം മുരളിയെയുമോർത്ത് കിടന്ന് അവൾ എഴുന്നേറ്റു.
ബാത്ത്റൂമിൽ കയറി ഫ്രഷായി താഴേക്ക്‌ പോയി. വരാന്തയിലെ ടേബിളിൽ എല്ലാം തയ്യാറാക്കി അടച്ച് വെച്ചിട്ടുണ്ട്.നാരായണി പോയിക്കാണും.
യമുന,തമ്പുരാന് കുടിക്കാനുള്ള കാപ്പി നിറച്ച് വെച്ച ഫ്ലാസ്കും, ഗ്ലാസുമെടുത്ത് ഹാളിലേക്ക് ചെന്നു.
തമ്പുരാൻ ചാരുകസേരയിലേക്ക് കാല് കയറ്റി വെച്ചിരുന്ന് ടി വി കാണുകയാണ്. യമുന കുറുന്നനെയുള്ള പാൽകാപ്പി ഗ്ലാസിലേക്കൊഴിച്ച് തമ്പുരാന് കൊടുത്തു.

അവൾക്ക് കാപ്പികുടിക്കാനൊന്നും തോന്നിയില്ല.മുൻവാതിൽ തുറന്ന് പൂമുഖത്തേക്കിറങ്ങി,
ചാരുകസേരയിലേക്കിരുന്ന് പടിപ്പുരയിലേക്ക് പ്രതീക്ഷയോടെയവൾ നോക്കി.

അവൻ വരും… എന്തായാലും വരും.. തന്നെയവൻ ചതിക്കില്ല..തന്റെ ഹൃദയവുമായാണവൻ പോയത്…
താനിവിടെ ശ്വാസംപോലും കിട്ടാതെ പിടയുകയാണെന്ന് അവനറിയാം… അവൻ വരും… അവനെന്തായാലും വരും…
അവന്റെ തമ്പുരാട്ടിയെ ഒറ്റക്കാക്കി അവൻ ഒരിടത്തും പോവൂല..

പ്രതീക്ഷയോടെ പടിപ്പുരക്ക് നേരേ നോക്കുന്നുണ്ടെങ്കിലും, സമയം പോകുംതോറും അവൾക്ക് നിരാശയേറിക്കൊണ്ടിരിക്കുന്നു.

അതിനിടക്ക് അവൾ, അവന് വിളിച്ച് കൊണ്ടേയിരുന്നു. ഇപ്പഴും ബെല്ലടിക്കുന്നുണ്ട്..
ഇവനിതെന്ത് പറ്റി… ?
വരാൻ കഴിയില്ലെങ്കിൽ ഫോണെങ്കിലും എടുക്കണ്ടേ… ?

സമയം പോകുംതോറും യമുനയുടെ പ്രതീക്ഷയും അസ്തമിച്ച് കൊണ്ടിരുന്നു.
കണ്ണുകൾ നിറഞ്ഞ് കവിളിലൂടെ ഒഴുകിയിറങ്ങുന്നത് ഇടക്കവൾ പുറം കൈ കൊണ്ട് തുടക്കുന്നുണ്ട്.

പെട്ടെന്നവളുടെ ഫോൺ ബെല്ലടിച്ചു. ദേഹമാസകലം അവൾക്ക് കുളിര് കോരി.. മുരളി… അവൻ വിളിക്കുന്നു…

“എവിടെയാടാ നീ… ?
നീയെന്താ ഫോണെടുക്കാഞ്ഞൂ… ?
ഞാനെത്ര വിളിച്ചൂന്നറിയോ..?”

ഫോണെടുത്തതേ,ചിണുങ്ങി കൊണ്ട് യമുന ചോദിച്ചു.

“എന്റെ തമ്പുരാട്ടീ… ഞാനീ മുറിയിൽ ഇരിക്കാൻ തുടങ്ങിയിട്ട് എത്രനേരമായി..
തമ്പുരാട്ടിയിതെവിടെയാ…?”

അവൾ ഞെട്ടിപ്പോയി..
അവൻ മുറിയിലിരിക്കുന്നെന്നോ… ?
ഏത് മുറിയിൽ… ?

“എടാ കുട്ടാ… നീയെന്താടാ പറയുന്നേ..?
ഏത് മുറിയിൽ…?”

ജിജ്ഞാസയോടെ യമുന ചോദിച്ചു.

“എടീ… ഇവിടെ മുകളിലെ മുറിയിൽ ഞാനുണ്ടെടീ പൊട്ടീ… “

ടി വി കണ്ടിരിക്കുന്ന തമ്പുരാന്റെ മുന്നിലൂടെ എന്തോ ഒരു മിന്നായം പാഞ്ഞ് പോകുന്നത് പോലെ അയാൾക്ക് തോന്നി. അതെന്താണെന്ന് അയാൾക്ക് മനസിലായില്ല.
ഇടിമിന്നലിന്റെ വേഗതയിൽ തന്റെ മുന്നിലൂടെ ഓടിപ്പോയത് തന്റെ ഭാര്യയാണെന്ന് അയാൾക്ക് മനസിലായില്ല.

മുകളിലെ ഗസ്റ്റ് റൂമിന്റെ തുറന്നിട്ട വാതിലിന് മുന്നിൽ നിന്ന് കിതച്ച് കൊണ്ട് യമുന അകത്തേക്ക് നോക്കി.

അവിടെ…
സപ്രമഞ്ചക്കട്ടിലിൽ നിലത്തേക്ക് കാല് തൂക്കിയിട്ടിരിക്കുന്നത് ആരാണ്… ?

അവളൊന്നേ നോക്കിയുള്ളൂ..
ഒറ്റച്ചാട്ടത്തിനവൾ കട്ടിലിനടുത്തെത്തിയതും, അവനേയും കൊണ്ട് കട്ടിലിലേക്ക് മറിഞ്ഞതും ഒരുമിച്ചായിരുന്നു.
അവന്റെ മേലേകിടന്ന് യമുന അവന്റെ ചുണ്ടിൽ തന്നെ അമർത്തിക്കടിച്ചു. പിന്നെ കടിച്ച ഭാഗം വായിലേക്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *