മദനപൊയിക – 7 11അടിപൊളി  

മദനപൊയിക 7

Madanapoika Part 7 | Author : Kannettan

[ Previous Part ] [ www.kambi.pw ]


 


എല്ലാവര്ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ, ഈ വർഷം നല്ലൊരു വർഷമാവട്ടെയെന്ന് ആശംസിക്കുന്നു!

ക്രിസ്മസ് ന്യൂ ഇയർ ടൈം ആയതുകൊണ്ട് കഥ എഴുതാൻ ഒട്ടും ടൈം കിട്ടിയില്ല, അതാണ് ഈ പാർട്ട് അപ്‌ലോഡ് ചെയ്യാൻ വൈകിയത്, അതിന് ആദ്യമേ തന്നെ ക്ഷമ ചോദിക്കട്ടെ!

“എല്ലാവരോടും എനിക്കൊരു റിക്വസ്റ്റ് ഉണ്ട്, വളരെ പ്രതീക്ഷയോടെയാണ് ഞാനീ കഥയെഴുതുന്നത്, വെറുതെ എന്തെങ്കിലും കാട്ടിക്കൂട്ടിയല്ല എഴുതുന്നത്, തിരക്കിട്ട ജീവിതത്തിൽ സമയം കണ്ടെത്തി വളരെ ആത്മാർത്ഥതയോടെയാണ്‌ ഓരോ പാർട്ടും എഴുതി അപ്‌ലോഡ് ചെയ്യുന്നത്, അതുകൊണ്ട് കഥവായിച്ചിട്ട് ഇഷ്ടപെട്ടാൽ തീർച്ചയായും ലൈക് അടിക്കണം,

പിന്നെ വയ്ക്കുന്ന എല്ലാവരും നിങ്ങളുടെ അഭിപ്രായങ്ങൾ കമെന്റായി രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു, അത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും കമന്റ് ഇടാൻ മറക്കരുത്. നിങ്ങൾ ഓരോരുത്തരുടെയും ലൈകും കമെന്റും ഉള്ളതുകൊണ്ട് മാത്രമാണ് ഞാനീ കഥ തുടരുന്നത്, അത് കുറയുമ്പോൾ കഥയെഴുതാനുള്ള താൽപ്പര്യം കുറഞ്ഞു വരികയാണ്. ”

ഈ പാർട്ട് വളരെ നന്നാക്കാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്, എല്ലാ പാർട്ട് പോലെയും ഈ പാർട്ടും നിങ്ങൾക്ക് ഇഷ്ടമാവും എന്ന് കരുതുന്നു, അത് കൊണ്ട് എല്ലാവരും എന്റെ ഈ കൊച്ചു കഥ സപ്പോർട്ട് ചെയ്യും എന്ന പ്രതീക്ഷയോടെ കണ്ണേട്ടൻ തുടങ്ങട്ടെ …..


 

തിരുവഞ്ചൂർ പുഴവക്കത്തുള്ള പാർക്കിൽ ഞാനും രാധികേച്ചിയും ഒരുമിച്ച് ചേർന്നും കെട്ടിപ്പിടിച്ചും ഒക്കെ നിൽക്കുന്ന ഫോട്ടോസ്!

എന്ത് ചെയ്യണമെന്നറിയാതെ ഞാൻ കുറച്ച് സമയം അങ്ങനെ പകച്ച് നിന്നുപോയി..
പെട്ടന്ന് ഫോണെടുത്ത് ആ നമ്പറിലേക്ക് ഡയൽ ചെയ്തു,

“നിങൾ വിളിക്കുന്ന നമ്പർ ഇപ്പൊൾ switched off aanu.. ദയവായി പിന്നീട് വിളിക്കുക….”

ഞാൻ കുറെ വട്ടം ശ്രമിച്ചു നമ്പർ switched off തന്നെ.
കുറേ കഴിഞ്ഞ് അമ്മ കഴിക്കാൻ വിളിച്ചെങ്കിലും ഞാൻ വേണ്ടെന്ന് വെച്ചു. നാളെ ട്രെയിനിംഗ് ക്ലാസ് സ്റ്റാർട്ട് ചെയ്യുകയാണ് ഞാനാണേൽ അതിനുള്ളിൽ തയാറെടുപ്പോന്നും ഇത് കാരണം എടുക്കാനും കഴിഞ്ഞില്ല. ടെൻഷനടിച്ചിരുന്ന് ഞാനന്ന് രാത്രി ഉറങ്ങിയതേയില്ല.

രാവിലെ 8 മണിക്ക് DIET സെൻ്ററിൽ എത്തേണ്ടത് കാരണം ഞാൻ 6 മണിക്ക് തന്നെ റെഡിയായി 7 മണിക്ക് സ്ഥലം വിട്ടു.

ചായ കുടിക്കണ്ട് പോയതിൽ അമ്മ കുറേ ചീത്ത പറഞ്ഞു. എനിക്ക് അപ്പൊൾ അതിനൊന്നും പ്രതികരിക്കാനോ സ്വസ്ഥമായി ചായ കുടിക്കാനോ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല.

തിരുവഞ്ചൂര് ടൗണിലല്ല DIET, കുറച്ച് ഉള്ളിലേക്ക് പോണം. അര മുക്കാ മണിക്കൂർ നേരത്തെ ഡ്രൈവ്നു ശേഷം DIET ലെത്തി. അവിടെ ഇവിടെ ആയി വലിയ കെട്ടിടങ്ങളാണ്. എല്ലാ കെട്ടിടത്തിൻ്റെയും ഇടയിലൂടെ ചെറിയ ചെറിയ റോഡുകൾ, അതിൻ്റെ സൈഡിലായി നിര നിരയായി വളർന്ന് പന്തലിച്ച് കിടക്കുന്ന കൂറ്റൻ തേക്ക് മരങ്ങൾ! കൊള്ളാം നല്ല അംബ്യൻസ് ആണ്.
നമ്മുടെ നാട്ടിലെ സുധകരൻമാഷ് ഇവിടെ DIET ലാണ് വർക്ക് ചെയ്യുന്നത്. ഞാൻ ഫോണെടുത്ത് സുധകരൻമാഷിനെ വിളിച്ചു.

കുറച്ച് കഴിഞ്ഞപ്പോൾ സുധകരൻമാഷ് വന്നു, എൻ്റെ അച്ഛൻ്റെ ഫ്രണ്ട് ആണ്,

“എന്തൊക്കെയുണ്ട് വിനീതെ.. വിശേഷങ്ങൾ” സുധകരൻമാഷ് എൻ്റെ ചുമലിൽ തട്ടിക്കൊണ്ട് ചോതിച്ചു.

“ഓ.. സുഖം മാഷേ..”

“എത്ര ദിവസത്തെ ട്രെയിനിംഗ് ഉണ്ടെന്ന് പറഞ്ചായിരുന്നോ?” സുധകരൻമാഷ് അന്വേഷിച്ചു.

“24 ദിവസത്തെ ട്രെയിനിംഗ് ഉണ്ടെന്ന ലെറ്ററിൽ കണ്ടത്”

“ആഹ..എന്നാല് അത്രയേ കാണുള്ളുവായിരിക്കും, എന്തായാലും നീ നമുക്കൊരു ചായ കുടിച്ചോണ്ട് സംസാരിക്കാം!” സുധകരൻമാഷ് എന്നെ ചായ കുടിക്കാനായി ക്ഷണിച്ചു.

“അയ്യോ.. വേണ്ട മാഷേ.. ഞാൻ കുടിച്ചിട്ടാ ഇറങ്ങിയത്” ഞാൻ വിനയത്തോടെ വേണ്ടെന്ന് പറഞ്ഞു.

“ഓ..പിന്നെ, ഒരു ചായ കുടിച്ചത്കൊണ്ട് ഒന്നും സംഭവിക്കാൻ പോണില്ല” മാഷെൻ്റെ കയ്യിൽ പിടിച്ചുകൊണ്ട് ചായക്കടയിലേക്ക് വിട്ടു.

Updated: January 9, 2025 — 10:56 pm

Leave a Reply

Your email address will not be published. Required fields are marked *