ഗജകേസരിയോഗം 2
Gajakesariyogam Part 2 | Author : Agrah Mohan
[ Previous Part ] [ www.kambi.pw ]
ഭാഗം രണ്ട് – അഞ്ചാം കാൽ
(ഒന്നാം ഭാഗം വായിക്കുമല്ലോ. അതിൽ സെക്സ് തീരെയില്ല. എന്നിരുന്നാലും അത് ഇതിന്റെ തുടക്കമത്രേ. നല്ല അഭിപ്രായം അറിയിച്ച എല്ലാ സഹൃദയർക്കും നന്ദി.)
ഒരു മിനിറ്റോളം പാപ്പാന്മാർ ഒന്നും മിണ്ടിയില്ല. അവർ ഷമീനയെയും അവൾ കുട്ടിശ്ശങ്കരനെയും നോക്കി അങ്ങനെതന്നെ നിന്നു. ചന്നംപിന്നം പെയ്യുന്ന മഴയും പിന്നെ ചീവീടുകളുടെ ഗാനമേളയും മാത്രം.
“ശരിക്കും കാര്യമായിട്ടുപറഞ്ഞതാണോ? ” രാജേന്ദ്രൻ ചോദിച്ചു. ഇയ്യാളുടെ ശബ്ദത്തിനിതെന്തുപറ്റി? ഷമീനക്ക് വീണ്ടും ചിരിവന്നു. ” ശരിക്കും നിങ്ങൾ ആനയെ കുളിപ്പിക്കാൻ കൊണ്ടുപോകുകയല്ലേ മിസ്റ്റർ ഒന്നാം പാപ്പാൻ?” അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഉവ്വ്. ദേ ഇപ്പൊത്തന്നെ കൊണ്ടുപോകയായി. അതല്ല…” അയാളെ വാക്കുകൾ പൂർത്തിയാക്കാൻ ഷെമീന സമ്മതിച്ചില്ല. “ഇപ്പോൾത്തന്നെ പോകുന്നുണ്ടെങ്കിൽ ഞാനും വരാം എന്നാണ് പറഞ്ഞത്. ആസ്പത്രിയിൽ എനിക്ക് നൈറ്റ് ഡ്യൂട്ടിയൊന്നുമില്ല. ആനയെക്കുളിപ്പിക്കുന്നതു ഞാൻ ഇതുവരെ കണ്ടിട്ടില്ല”. അവൾ പ്രവീണിന് നേരെ തിരിഞ്ഞു. “മിസ്റ്റർ രണ്ടാമൻ, ഇയാളല്ലേ എന്നോട് ആനയെക്കുളിപ്പിക്കാൻ വരുന്നോ എന്ന് ചോദിച്ചത് ?”
“ഇത് പിന്നെ പ്രശ്‍നം ആക്കരുത് കേട്ടോ. പറഞ്ഞില്ലെന്നു വേണ്ട.” പ്രവീൺ പറഞ്ഞു. അയാളുടെ സംസാരത്തിൽ അതുവരെയില്ലാത്ത ഒരു വിക്കുണ്ടായിരുന്നു.
“എന്തു പ്രശ്‍നം? ആനയെക്കുളിപ്പിക്കുന്നതു യുവതികൾ കാണാൻ പാടില്ല എന്നുണ്ടോ? എന്നാ വേണ്ട കേട്ടോ.” ഷെമീന ലേശം ചൂടായി.
“യ്യോ അംങ്ങനെയൊന്നുമില്ല.” പ്രവീൺ കൂടുതൽ വിക്കി. “അത് ഒരു ലേഡി ഡോക്ടർ രാത്രി ആനപ്പുറത്തുകയറി എന്നൊക്കെ നാട്ടിൽ പാട്ടായാൽ…”
“അതെന്താ ആന നാട്ടുകാരോട് പറയുമോ?” ഷെമീന ചോദിച്ചു. രാജേന്ദ്രൻ അതുകേട്ട് ഒരു വിഡ്ഢിച്ചിരി ചിരിച്ചു.
“ഒന്നാമനും രണ്ടാമനും കൂടെ നാട്ടാരോട് മൊത്തം പോയി പാടുകേയും പറയുകേയും ഒന്നും ചെയ്യാതിരുന്നാൽ ഒരു പ്രശ്നവുമില്ല. ഉണ്ടോ?” ഷെമീന തീർത്തുപറഞ്ഞു.
പ്രവീൺ തെല്ലൊന്നാലോചിച്ച ശേഷം പറഞ്ഞു. ” ചേട്ടായി, ഡോക്ടറുടെ ഫോണും മറ്റും കൊണ്ട് ഈ മഴയത്തു പുഴയിൽ ഒന്നും പോകാൻ പറ്റത്തില്ല. ഈ ചെരിപ്പും പറ്റില്ല.” ഷെമീന അന്ന് ധരിച്ചിരുന്നത് സിൽവർ നിറത്തിലെ ഒരു ഹൈ ഹീൽ ചെരിപ്പായിരുന്നു. “കാറിന്റെ ചാവിയും. അതെവിടെയേലും കളഞ്ഞാൽ പണികിട്ടും.” ഇപ്പോൾ അയാളുടെ വിക്ക് ഏകദേശം മാറിയെന്നുതോന്നി.
രാജേന്ദൻ പറഞ്ഞു, “അതെല്ലാം നമുക്ക് തിടപ്പള്ളിയിൽ വെക്കാം.”
ഷെമീന അതുകേട്ട് അന്തംവിട്ടുപോയി. “അതങ്ങ് കൊച്ചിയിലല്ലേ?”
പാപ്പാന്മാർ പൊട്ടിച്ചിരിച്ചു. “അത് ഇടപ്പള്ളി. ഇത് തിടപ്പള്ളി ദേണ്ടെ ആ ലൈറ്റ് കാണുന്ന കെട്ടിടം. ക്ഷേത്രത്തിന്റെ അടുക്കളയാണ് കൂടെ
താമസിക്കാൻ സൗകര്യമുണ്ട്. ഞങ്ങൾ അവിടെയാണ് താമസം.” അവർ തിടപ്പള്ളിയിലേക്ക് നടന്നു. ഓടിട്ട, വെള്ളക്കുമ്മായമടിച്ച, ഉയരം കുറഞ്ഞ ഒരു പഴയ കെട്ടിടം. റെഡ് ഓക്‌സൈഡ് ഇട്ട തിണ്ണ നെടുനീളത്തിൽ. അതിലേക്കു തുറക്കുന്ന മൂന്നോ നാലോ റൂമുകൾ. ഒന്നാമത്തെ റൂമിനു മുന്നിൽ ലൈറ്റ് ഉണ്ട്.
അവിടന്ന് ഒരു അമ്പതുമീറ്റർ അപ്പുറത്തു ഒരു ലോറി കിടക്കുന്നത് അവൾ കണ്ടു.
രാജേന്ദ്രൻ പെട്ടെന്ന് മുന്നിൽകയറി നടന്നുചെന്ന് ലൈറ്റ് ഓഫ് ചെയ്തു. പ്രവീണും ഷെമീനയും അയാളെ ചോദ്യഭാവത്തിൽ നോക്കി.
“അതേയ്, മെയിൻറോഡിൽ ആരെങ്കിലും നിന്നു നോക്കിയാൽ കാണാം.”
കൂടുതൽ ആലോചിച്ചു പ്രവർത്തിക്കുന്നത് രാജേന്ദ്രനാണെന്നു ഷെമീന മനസ്സിൽക്കുറിച്ചു. അയാൾ റൂം തുറന്നു അകത്തു ലൈറ്റ് ഇട്ടു. ഷെമീന തിണ്ണയിൽപ്പോലും കയറിയില്ല, അവർ പറഞ്ഞുമില്ല. അവൾ പുറത്തുനിന്നുകൊണ്ടു ഫോണും കീയും പഴ്സും പ്രവീണിന് നൽകി. രാജേന്ദ്രൻ ഒരു സ്റ്റൈൻലെസ്സ്സ്റ്റീൽ പ്ലേറ്റ് എടുത്തു മേശപ്പുറത്തുവെച്ചിട്ട് അതെല്ലാം ആ പ്ലേറ്റിൽവെച്ചു.
