അമ്മയും ഞാനും മന്ത്രവാദിയും
Ammayum Njaanum Manthravaadiyum | Author : Arjun
3 വ്യത്യസ്ത കഥാപാത്രങ്ങളുടെ അംഗിളിൽ ഉള്ള കഥയാണിത് -2016 കാല ഘട്ടങ്ങളിൽ ആണ് കഥ നടക്കുന്നത്
കഥാപാത്രം 1 – അപ്പു എന്നുവിളിക്കുന്ന അപർണ പ്രായം 21 കാണാൻ അതി സുന്ദരി, പ്രായത്തിന്റെതായ എല്ലാ തിളപ്പുകളും ഉണ്ട് പല പല ചെക്കന്മാരും പിന്നാലെ ഉണ്ടെങ്കിലും അപ്പുവിന് നല്ല സൗന്ദര്യവും കാശും ഒക്കെയുള്ളവരോടാണ് താൽപ്പര്യം.പഠിക്കാൻ അത്ര ബ്രില്ലെന്റ ഒന്നുമല്ല എന്നാലും കലാ പരമായ കഴിവുകൾ ഉണ്ട് മുഖ സൗന്ദര്യത്തിലും ശരീര സൗന്ദര്യത്തിലും മതിമറന്നു നടക്കുന്നു
കഥാപാത്രം 2 – അമല എന്നാ അപ്പുവിന്റെ അമ്മ പ്രായം 44 ആണെങ്കിലും കണ്ടാൽ പറയില്ല 10 വർഷങ്ങൾക്ക് മുന്നേ ഡിവോഴ്സ് ആയി, അപ്പുവിനെ കൂടാതെ ഒരു മകൻ കൂടി ഉണ്ട് പണ്ട് നല്ല കഴപ്പി ആയിരുന്നു ഇപ്പൊ ഒതുങ്ങി, കുറച്ച് അസൂയയും കുശുമ്പും ഒക്കെയുള്ള കൂട്ടത്തിലാണ് മകൾക്ക് വരുന്ന നല്ല ആലോചനകൾ ഒക്കെ വേണ്ടാന്ന് വെക്കുന്നത് അമ്മ കാരണമാണ്,
മിഡിൽ ക്ലാസ്സ് ആണെങ്കിലും അപ്പർ മിഡിൽ കുടുംബങ്ങളിൽ നിന്നുള്ള ആലോചനകളെ അവർ നോക്കുള്ളൂ അതിനുള്ള പാങ്ങില്ലെങ്കിലും. തന്റെ മകളുടെ സൗന്ദര്യം കണ്ട് നല്ല ബന്ധം കിട്ടുമെന്ന് തന്നെയാണ് അമല കരുതുന്നത്.
കഥാപാത്രം 3 – മന്ത്രവാദി 55 ന് മുകളിൽ പ്രായം ഗജ ഫ്രോഡ് പണ്ട് പോലീസ് കേസും ജെയിൽ വാസവും ഒക്കെ അനുഭവിച്ചിട്ടുണ്ട്, കേരളത്തിന് പുറത്തും അകത്തും പല പല ഉടായിപ്പുകളുമായി കറങ്ങി നടന്നതാണ് അവസാനം നാട്ടുകാരെ പറ്റിക്കാൻ ഇതിലും നല്ല വഴി ഇല്ലെന്ന് മനസ്സിലാക്കിയ അയാൾ ഇതിലേക്ക് തിരിഞ്ഞു,
അവസാനം ഒരു ഗ്രാമത്തിൽ പോയി ഒരു ഫാം സെറ്റപ് ഉണ്ടാക്കി കുറച്ച് ബ്ലാക്ക് മാജിക്കുകളുമായി കഴിയുന്നു… ഇങ്ങനെയുള്ളവർക് പ്രസിദ്ധി കിട്ടുമല്ലോ അങ്ങനെ കുറെ ആരാധകരും ഉണ്ടായി…
കഥയിലേക്ക് അമലയിലൂടെ
2 വർഷം കൊണ്ട് തുടങ്ങിയതാണ് മോൾക്ക് ചെക്കനെ നോക്കാൻ ഇതുവരെ നല്ലൊരു ബന്ധം കൊണ്ട് വരാൻ നിങ്ങൾക്ക് പറ്റിയില്ലല്ലോ? അവർ അരിശത്തോടെ ബ്രോക്കർ മാമിയോട് പറഞ്ഞു
ബ്രോ മാമി : അതിനിപ്പോ ഞാൻ ചെക്കനെ മടിയിലിട്ടുണ്ട് നടക്കുവാണോ നിങ്ങൾക്ക് പറ്റുന്നത് വരേണ്ടേ, എത്ര നല്ല ആലോചനകൾ ഞാൻ കൊണ്ട് വന്നതാ…. നിങ്ങൾക്ക് പിടിച്ചില്ലല്ലോ… അപ്പൊ നമ്മളുദ്ദേശിക്കുന്നത് പോലെയുള്ളത് കിട്ടണമെങ്കിൽ ചിലപ്പോ കുറച്ച് സമയം എടുത്തെന്നു വരും… പക്ഷെ ഉറപ്പായും ഇങ്ങള്ക്കിഷ്പ്പെടുന്നത് ഞാൻ കൊണ്ട് വരും
അത് കേട്ടത്തോടെ അമല ഒന്ന് തണുത്തു..
അമല : ചേച്ചി പെണ്ണിന് 21 വയസായി ഈ വർഷമെങ്കിലും കല്യാണം നടക്കണം അതാ ഞാൻ പറയുന്നേ..
മാമി : എല്ലാം ഞാൻ ശെരിയാക്കാം..
അന്ന് മാമി പോയപ്പോഴും 500 രൂപയുടെ ഒരു നോട്ട് ഞാൻ അവരുടെ കൈയ്യിൽ വെച്ച് കൊടുത്തു – ഞങ്ങളുടെ നാട്ടിൽ തന്നെയുള്ള വീണ എന്ന പെൺകുട്ടിക്ക് നല്ല വിവാഹം നടത്തിക്കൊടുത്ത് ഈ ബ്രോക്കർ ആണ് തീരെ സാമ്പത്തിക ശേഷി ഇല്ലാതിരുന്നിട്ടും വീണയെ നല്ല ജോലിയും സമ്പത്തും ഉള്ള ഒരു കുടുംബത്തിലെത്തിക്കാൻ അവർക്കായി – അതാണ് അമല അവരെ ഇത്ര വിശ്വസിക്കാൻ കാരണവും…
പിന്നെയും മാസങ്ങൾ കഴിഞ്ഞു പോയിട്ടും ഞാനുദ്ദേശിച്ച തരത്തിലുള്ള ഒരു ബന്ധവും ശെരിയാക്കാൻ അവർക്ക് കഴിഞ്ഞില്ല… ഒരു തവണ ഒരു യൂറോപ്പിൽ ജോലിയുള്ള ഒരു പയ്യന്റെ ആലോചന വന്നെങ്കിലും അവസാന നിമിഷം മാറിപ്പോയി..അപ്പുമോളുക്കും നല്ല താൽപ്പര്യം ആയിരുന്നു അതിൽ പക്ഷെ എന്ത് ചെയ്യാൻ യോഗമില്ലാതെ പോയി,
അങ്ങനെയിരിക്കെയാണ് ഞാൻ വീണയുടെ അയക്കാരിയും ബന്ധുവുമായ കലചേച്ചിയെ അടുത്ത് പരിചയപ്പെടുന്നത് – അങ്ങനെ സൗഹൃദ സംഭാഷണങ്ങൾക്കിടയിൽ വീണ ഒരു ടോപ്പിക്ക് ആയി അവൾക്ക് ലഭിച്ച സൗഭാഗ്യങ്ങളെക്കുറിച്ച് അവൾ വാചലയായി
കലചേച്ചി എന്റെ അപ്പുമോൾക് നല്ല ആലോചന വല്ലതും ഉണ്ടേൽ പറയണേ ഇപ്പൊ അവൾക്ക് 21 വയസ് ആയി വിവാഹം നോക്കുന്നുണ്ടെങ്കിലും ഒന്നും അങ്ങോട്ട് സെറ്റ് ആകുന്നില്ല…
