നിധിയുടെ കാവൽക്കാരൻ 3
Nidhiyude Kaavalkkaran Part 3 | Author : Kavalkkaran
[ Previous Part ] [ www.kambi.pw ]
എന്നാൽ എനിക്ക് കാണേണ്ടത് നിധിയുടെ മുഖമായിരുന്നു….
ഞാൻ ജനലിലേക്ക് നോക്കി…
പക്ഷേ അവൾ അവിടേ ഉണ്ടായിരുന്നില്ല…
മൈര്…. 😤
ഞാൻ എന്തൊക്കെയോ മനസ്സിൽ പ്രതീക്ഷിച്ചിരുന്നെങ്കിലും അതൊന്നും ഉണ്ടായില്ല…
ഞാൻ പ്രേമിന് കൈ കൊടുത്തു…
അവൻ എന്റെ കയ്യിൽപിടിച്ചുകൊണ്ട് എഴുന്നേറ്റു…
ഇത്ര വേഗത്തിൽ അവനേ തോൽപ്പിച്ചതിന്റെ ദേഷ്യം ഒന്നും അവന്റെ മുഖത്തുണ്ടായിരുന്നില്ല….
ഒരു ചെറു പുഞ്ചിരിയായിരുന്നു അവന്റെ മുഖത്ത്…
ഞാൻ ചെറുതായൊന്നു പുഞ്ചിരിച്ചുകൊണ്ട് അവിടേ നിന്നും പൊന്നു…
എല്ലാവരും ഞാൻ പോവുന്നത് നോക്കി നിന്നു എന്നല്ലാതെ ആരും ഒരക്ഷരം മിണ്ടിയില്ല…
ഇന്ന് അവൾ വരും മുന്പേ ഫുഡ് കഴിക്കണം എന്നായിരുന്നു എന്റെ മനസ്സിൽ…. അങ്ങനെയാണെങ്കിൽ ആവശ്യത്തിനുള്ളത് തിന്നാം….😤
ഞാൻ വേഗം ഡൈനിങ് ഏരിയയിലേക്ക് പോയി….
വിചാരിച്ചപോലേ ഫുഡ് എല്ലാം മേശപ്പുറത്ത് ഉണ്ട്….
പക്ഷേ നിരാശതന്നെയായിരുന്നു ഫലം…
സച്ചിനേയും രാഹുലിനെയും പ്രതീക്ഷിച്ച എനിക്ക് തെറ്റു പറ്റി….
ടേബിളിൽ ഒരാൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്…..
അത് അവൾ തന്നെ ആ മൂദേവി….
കഴിക്കാനുള്ള മൂഡ് അപ്പാടേ പോയി….
അവളാണെങ്കിൽ തലയ്ക്കു കയ്യും വച്ച് ഒരു കാലി ഗ്ലാസ്സ് ടേബിളിൽ കറക്കികൊണ്ടിരിക്കുകയാണ്…
പക്ഷേ നോട്ടം എന്റെ നേർക്കും….
ആ കണ്ണ് രണ്ടും അങ്ങ് കുത്തിപ്പൊട്ടിച്ചാലോ…. ഇതുപോലൊരു മൈരത്തി…. 😤
ഞാനും അവളേ തന്നെ നോക്കി നിന്നു…
സച്ചിൻ പറഞ്ഞത് തന്നെയാണ് ശരി ഒരു പെണ്ണിനേ പേടിച്ച് ഓടി ഒളിക്കേണ്ടതല്ല എന്റെ ജീവിതം….
ചന്തിയും മുലയും ഒക്കെ ഉള്ളത്കൊണ്ട് തന്നെയല്ലേ നോക്കിയേ…
കേറി പീഡിപ്പിക്കാൻ ഒന്നും നോക്കിയിട്ടില്ലല്ലോ……
അതിനാണെങ്കിൽ നല്ല രീതിക്ക് അവൾ ഒന്ന് തരുകയും ചെയ്തു….
കുറച്ചു നേരത്തെ കണ്ണുകൊണ്ടുള്ള യുദ്ധത്തിന് ശേഷം ഞാൻ അവിടേ നിന്നും പോവാൻ തുനിഞ്ഞു……
ഇവൾ പോയിട്ട് അവന്മാരോടൊപ്പം കഴിക്കാൻ ഇരിക്കാം… അതാ നല്ലത്..
“ആ മോൻ വന്നോ… എന്നാ കഴിക്കാൻ ഇരിക്ക്…. ”
ഗീതാന്റിയായിരുന്നു അത്….
അല്ലെങ്കിലും എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചാൽ അത് മുടക്കാൻ ഇവിടേ ഉള്ളവർക്ക് എല്ലാം ഒരു അസാമാന്യ ടൈമിംഗ് ആണ്…. 😐
“അല്ല ആന്റി ഞാൻ അവർ വന്നിട്ട് കഴിച്ചോളാം….”
എങ്ങനെയെങ്കിലും അവിടുന്ന് പോയാൽ മതി എന്നായിരുന്നു എനിക്ക്….
“അവരൊക്കെ എണീക്കുന്നേ ഉള്ളു… മോൻ ഇവിടേ ഇരിക്ക്…. എന്നിട്ട് എന്റെ മോൾക്കൊരു കമ്പനി കൊടുക്ക്….”
അവർ വശ്യമായി ചിരിച്ചുകൊണ്ട് പറഞ്ഞു…
ശേഷം അവർ എന്നേപിടിച്ച് നിധിയുടെ തൊട്ടപ്പുറത്തായി ഇരുത്തി….
ഞാൻ പരമാവതി ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല….
അപ്പോ ഇന്നും പട്ടിണി….ഞാൻ എന്റെ വയറിൽ പതിയേ ഒന്ന് തൊട്ടു..
നിധി അവൾക്ക് വേണ്ട പോലേ എടുത്ത് കഴിക്കുന്നുണ്ടെങ്കിലും… എനിക്കെന്തോ ഒരു മടി തോന്നി….
അതു കണ്ടിട്ടാവണം
“എന്തിനാ മടിപിടിച്ചു ഇരിക്കുന്നേ… സ്വന്തം വീടുപോലെ കണ്ട് അങ്ങ് എടുത്ത് കഴിക്ക്.. ”
ആന്റി പറഞ്ഞു..
താൽപ്പര്യമില്ലാഞ്ഞിട്ടല്ലല്ലോ പറ്റാഞ്ഞിട്ടല്ലേ…
ഇതൊക്കെ ഇവരേ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്റെ ഈശ്വരാ….
വീണ്ടും ഞാൻ ഇരുന്ന് പരുങ്ങുന്നത് കണ്ടിട്ട് ആന്റി ഒരു അഞ്ചു ചപ്പാത്തിയും കുറച്ചു ചിക്കൻ കറിയും അങ്ങ് ഒഴിച്ചു…
അത് കണ്ടപ്പോൾ തന്നെ ഞാൻ ചാർജ് ആയി….
“അയ്യോ ആന്റി ഇത്രയൊന്നും വേണ്ടായിരുന്നില്ല…. ”
ഞാൻ വെറുതേ ഒന്ന് എറിഞ്ഞു..നോക്കി..
ഇനി ഇത് കേട്ട് എന്റെ പ്ലേറ്റിൽ നിന്നും ചപ്പാത്തിയെടുത്ത് മാറ്റിയാൽ ഞാൻ മൂഞ്ചി…. 💀

Kollam
Please continue