ശ്യാമയും സുധിയും – 12 5

ശ്യാമയും സുധിയും 12

Shyamayum Sudhiyum Part 12 | Author : Eakan

[ Previous Part ] [ www.kambi.pw ]


 

വീട്ടിൽ എത്തിയ സുധി കുളിക്കാൻ നോക്കുമ്പോൾ ആണ് ശ്യാമ കരഞ്ഞുകൊണ്ട് സുധിയുടെ റൂമിലേക്ക് ഓടി വരുന്നത്. .റൂമിലേക്ക് ഓടി വന്ന ശ്യാമ അവിടെ എത്തിയ ഉടനെ സുധിയെ കെട്ടിപിടിച്ചു. എന്നിട്ടും അവൾ കരയുന്നത് തുടർന്നു കൊണ്ടേയിരുന്നു . സുധി അവളുടെ നെറുകയിലൂടെ തഴുകികൊണ്ട് ചോദിച്ചു.

 

 

“എന്താ എന്ത് പറ്റി.? നീ എന്തിനാ കരയുന്നത്..?

 

എന്നിട്ടും ഒന്നും പറയാതെ അവൾ കരഞ്ഞു. സുധി അവളെ വിളിച്ചുകൊണ്ട് ചോദിച്ചു.

 

“ശ്യാമേ. നീ എന്തിനാ കരയുന്നത്.? എന്തിനാണെന്ന് പറഞ്ഞാൽ അല്ലേ എനിക്ക് അറിയാൻ പറ്റൂ. എന്നാലല്ലേ എന്തെങ്കിലും ചെയ്യാൻ പറ്റു. പറ ശ്യാമേ നീ എന്തിനാ കരയുന്നത്..?”

 

“അത് അമ്മ.. അമ്മ.”

ശ്യാമ കരയുന്നതിനിടയിൽ വിക്കി വിക്കി പറഞ്ഞു.

 

“അമ്മയോ!!!? അപ്പച്ചിയോ…?

അപ്പച്ചിക്ക് എന്ത് പറ്റി. വീണ്ടും എന്തെങ്കിലും പ്രശ്നം. ? ഹോസ്പിറ്റലിൽ പോകണോ…?” സുധി അവളോട് ചോദിച്ചു.

 

“വേണ്ട. അതൊന്നും അല്ല. അവിടെ എന്റെ അമ്മ അപ്പു ഏട്ടന്റെ അച്ഛനോട് സംസാരിക്കുന്നു. ” ശ്യാമ കരഞ്ഞുകൊണ്ട് തന്നെ പറഞ്ഞു.

 

സുധി ചിരിച്ചു. എന്നിട്ട് ചോദിച്ചു

 

“അതിനാണോ മണ്ടി പെണ്ണേ നീ ഇങ്ങനെ കരയുന്നത്..? അതിനെന്താ എന്റെ അച്ഛൻ നിന്റെ അമ്മയോട് സംസാരിച്ചാൽ. അപ്പച്ചി എന്റെ അച്ഛന്റെ അനിയത്തി അല്ലേ..? ”

 

 

“അതൊന്നും അല്ല. അപ്പു ഏട്ടാ..”

 

“അല്ലേ..? നീ എന്താ പറയുന്നത്. നിന്റെ അമ്മ എന്റെ അപ്പച്ചി അല്ലേ..? പിന്നെ ആരാ.?” സുധി അൽപ്പം തമാശയായി ചോദിച്ചു.

 

 

“അതൊന്നും അല്ല അപ്പു ഏട്ടാ ഞാൻ പറഞ്ഞത്. അവിടെ അവർ സംസാരിക്കുന്നത് എന്റെ അച്ഛനെ കുറിച്ചാണ്. ”

 

 

“നിന്റെ അച്ഛനെ കുറിച്ചോ..? എന്താ അവർ സംസാരിച്ചത്…? നീ ശരിക്കും കേട്ടോ അവർ പറഞ്ഞത്..?” സുധി കാര്യമായിട്ട് തന്നെ ചോദിച്ചു.

 

“ഉം. കേട്ടു. ”

 

“എന്താ അവർ പറഞ്ഞത്..?. നീ ഇങ്ങനെ കരയാൻ മാത്രം. എന്താ അവർ സംസാരിച്ചത്..?”

 

“അത് അത്.. അപ്പു ഏട്ടൻ പറഞ്ഞതൊക്കെ ശരിയാണ്. ”

 

 

“എന്ത് ശരിയാണെന്ന്. നീ തെളിച്ചു പറ പെണ്ണേ . മനുഷ്യനെ വെറുതെ വട്ട് പിടിപ്പിക്കാതെ.”

 

തൊട്ട് മുൻപ് ശ്യാമയുടെ അമ്മയും സുധിയുടെ അച്ഛനും സംസാരിച്ച കാര്യങ്ങൾ. അവൾ

കേട്ടത്‌ മുഴുവൻ സുധിയോട് പറഞ്ഞു. എന്നിട്ട് അവൾ കരഞ്ഞു.. സുധി അത് കേട്ട് ഞെട്ടിയെങ്കിലും പിന്നെ പറഞ്ഞു.

 

“ഇപ്പോൾ എന്റെ അപ്പച്ചിയോട് എനിക്ക് സ്നേഹവും ആദരവും കൂടിയതെ ഉള്ളൂ. നിന്റെ അച്ഛനെ കൊല്ലേണ്ടത് എന്റെ അപ്പച്ചി തന്നെയാണ്. അത്രയും കൊടും ക്രൂരതയാണ് അയാൾ എന്റെ അപ്പച്ചിയോടും നമ്മുടെ കുടുംബത്തോടും കാണിച്ചത്.

 

നീ ഒന്ന് ആലോചിച്ചു നോക്കിയേ. നിന്റെ അമ്മ അങ്ങനെ ചെയ്തില്ലെങ്കിൽ അയാൾ നിന്നെ നശിപ്പിക്കില്ലായിരുന്നോ..? അത് നിനക്ക് സഹിക്കാൻ പറ്റുമായിരുന്നോ..? അയാൾ അങ്ങനെ ചെയ്തെങ്കിൽ!!! പിന്നെ നീ ജീവിച്ചിരിക്കുമായിരുന്നോ..? നിന്റെ അമ്മ ജീവിച്ചിരിക്കുമായിരുന്നോ..?

 

അങ്ങനെ പറഞ്ഞുനിർത്തിയ ശേഷം സുധി ശ്യാമയെ നോക്കി. ശ്യാമ അതൊന്നും കേൾക്കാൻ പോലും കഴിയാതെ പകച്ചു പോയി. കുറച്ചു കഴിഞ്ഞു സുധി വീണ്ടും തുടർന്നു.

 

 

 

“. ഇതൊന്നും നീ അറിഞ്ഞതായി അപ്പച്ചിയുടെ മുന്നിൽ കാണിക്കേണ്ട. നീ സത്യം അറിഞ്ഞെന്ന് അപ്പച്ചിക്ക് മനസ്സിലായാൽ അപ്പച്ചിക്ക് അത് സങ്കടം ആകും. ഇനിയെങ്കിലും അപ്പച്ചി എല്ലാം മറന്ന്

സന്തോഷത്തോടെ കഴിഞ്ഞോട്ടെ. ”

 

ശ്യാമ സുധിയെ മുറുക്കെ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് തന്നെ നിന്നു. അപ്പോൾ…

 

 

“മാളു കരയാതെ.. ഇങ്ങോട്ട് നോക്കിയേ..” സുധി ശ്യാമയെ വിളിച്ചു.

 

ശ്യാമ ഞെട്ടിയ പോലെ സുധിയുടെ മാറിൽ നിന്നും മുഖം ഉയർത്തി സുധിയെ നോക്കി. എന്നിട്ട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *