കമ്പികഥ – ചേലാമലയുടെ താഴ്വരയിൽ – 1
ചായ ചായ……. കോഫീ……
ഇതിനു മുന്‍പിലത്തെ പാര്‍ട്ട് കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ട്രയിനിലെ ചായവില്പനകാരന്റെ കാത് തുളയ്ക്കുന്ന ശബ്ദം കേട്ടു ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്നു.. മെലിഞ്ഞു വെളുത്ത ഒരു പയ്യൻ കയ്യിൽ വലിയ ചായ പാത്രത്തിൽ ചായയും തോളിലെ ട്രെയിൽ നിറയെ എണ്ണ കടികളുമായി വിളിച്ചു കൂവി ഉറക്കത്തിൽ നിന്നും ഉണർന്നു ഒരു ചൂട് ചായക്ക് വേണ്ടി കാത്തിരിക്കുന്ന യാത്രക്കാരെ നോക്കി ചിരിച്ചു കൊണ്ട് ട്രൈയിനിൽ കൂടി വരുന്നു. തലേ ദിവസത്തെ കള്ളിന്റെ കെട്ടു പൂർണമായും വിടാതെ.. എന്തോ സ്വപ്നം കണ്ടു പുറത്തെ പച്ചപ്പും… നോക്കി ഇരിക്കുന്ന എന്റെ അടുത്ത് വന്നു… സർ ഒരു ചായ എടുക്കട്ടേ ?? അവന്റെ ചോദ്യം കേട്ടു പുറത്തെ കാഴ്ചകളിൽ നിന്നും കണ്ണെടുത്തു … സാർ ചായയോ കോഫിയോ ?? അവൻ ഫ്ലാസ്ക് അവിടെ വച്ചു. മം… ചായ പാല് വേണ്ട കടും ചായ മതി.. അവൻ വേഗം ഒരു ചായ കൂട്ടി… . ഭവ്യതയോടെ എനിക്ക് നേരെ നീട്ടി.. സാർ കഴിക്കാൻ എന്താ ?? വട.. പഴം പൊരി … സമൂസ…… ??? വേണ്ട….. ചായയുടെ പൈസ കൊടുക്കുമ്പോൾ ഞാൻ അവനോടു ചോദിച്ചു.. ഒറ്റപ്പാലം എത്തിയോ ?? ബാക്കി ചില്ലറ തരുന്നതിനിടയിൽ അവൻ ഇല്ല സാർ രണ്ടു സ്റ്റേഷൻ കൂടി ഉണ്ട്…. ഞാനും ഇറങ്ങുന്നത് അവിടെയ….. ഞാൻ പറയാം. ആ നല്ലവൻ ആയ ചെറുപ്പക്കാരൻ അടുത്ത യാത്രക്കാരനെ നോക്കി എന്നോട് നന്ദിപൂര്വ്വമായ ഒരു ചിരിയോടെ പോയി.. . ചൂടുള്ള ചായ കുടിച്ചപ്പോൾ നല്ല സുഖം തോന്നി.. പതിനാറു വർഷം…. . കഴിഞ്ഞിരിക്കുന്നു.. . ഞാൻ ഈ പച്ചപ്പും, പടവും, പുഴകളും,,, നിഷ്കളങ്കയായ ചിരിക്കുന്ന മനുഷ്യരെയെലാം കണ്ടിട്ടു.. അമ്മ പറഞ്ഞു കേട്ട ചിത്രങ്ങൾ മാത്രമാണ് ഈ ഗ്രാമത്തെ പറ്റി മനസ്സിൽ ഉള്ളത്.
പക്ഷേ അമ്മ പറഞ്ഞതിനേക്കാൾ എത്രയോ സുന്ദരം ആണ്…. .. ഈ ഗ്രാമം….. കോൺക്രീറ്റ് കെട്ടിടങ്ങളും, വാഹനങ്ങളുടെ തിരക്കും, മലിനമായ അന്തരീക്ഷവും… മാത്രം കണ്ടു വളർന്ന എനിക്ക് ഇതെല്ലാം വല്ലാത്ത ഒരു അനുഭൂതി തന്നു…. അല്ലെങ്കിലും ബോംബെ പോലുള്ള ഒരു മെട്രോ സിറ്റിയിൽ വളർന്ന എനിക്ക് ഇതിനേക്കാൾ വലിയ ഒരു സ്വർഗം സ്വപ്നങ്ങളിൽ പോലും കാണാൻ പറ്റില്ല….. . ഓരോന്ന് ആലോചിച്ചു… പുറത്തെ കാഴ്ചകളിൽ ലയിച്ചിച്ചിരിക്കുമ്പോൾ വീണ്ടും ആ ചെറുപ്പക്കാർ വന്നു വിളിച്ചു… സാർ സാറിനെ ഇറങ്ങേണ്ട സ്റ്റേഷൻ ആയി… ഞാൻ എന്റെ ബാഗും സദാനങ്ങളും എടുത്തു . ട്രെയിൻ മെല്ലെ….
സ്റ്റേഷനിൽ നിന്നും.. സൂചി കുത്താൻ ഇടമില്ലാത്ത വീട്ടി സ്റ്റേഷനും,, മെട്രോ സ്റ്റേഷനും മാത്രം കണ്ടിട്ടുള്ള ഞാൻ… ശരിക്കും അത്ഭുതപ്പെട്ടു….. വളരെ ശാന്തമായ…. ഒട്ടും തിരക്കില്ലാത്ത.. സ്റ്റേഷൻ. പുറത്തിറങ്ങി അടുത്ത ഒരു കടയിൽ നിന്നും ഒരു പാക് വിൽസ് വാങ്ങി അതിൽ നിന്നും ഒന്നെടുത്തു വലിച്ചു….. അമ്മ പറഞ്ഞ സ്ഥലങ്ങളും പോകേണ്ട രീതിയും എല്ലാം ഒന്നോർമിച്ചു…. ബാഗും തോളിൽ തൂകി ബസ്സ്റ്റാൻഡ് ലക്ഷ്യം വച്ചു.. നടന്നു … ഏകദേശം 8:00 മണി ആകുന്നു സ്കൂൾ കുട്ടികൾ, കോളജ് കുട്ടികൾ.. … ജോലിക്കു പോകുന്നവർ എല്ലാം കൂടി ബസ് സ്റ്റാൻഡിൽ സാമാന്യ തിരക്കുണ്ട്… കിഴൂർ വാരത്തേക്കു പോകുന്ന ബസ് എവിടെ ആ.. ബസും ചാരി സുന്ദരികളായ കോളജ് കുട്ടികളെ പഞ്ചാരയടിച്ചു നിൽക്കുന്ന.. .കിളി എന്റെ ചോദ്യം കേട്ട്…. . ആദ്യം എന്നെ ഒന്ന് നോക്കി .. മം ഇത് അതുവഴിയാ ഏട്ടൻ കേറി ഇരുന്നാട്ടെ… പഞ്ചാരയടി തല്കാലം മുടങ്ങിയ നീരസത്തോടെ എന്നെ നോക്കി പറഞ്ഞു.. ഞാൻ കയറി… ഒരു സീറ്റിൽ സൈഡിൽ സ്ഥാനം പിടിച്ചു.. ബസ് ഓടിത്തുടങ്ങി… .. ബസിലെ സ്റ്റീരിയോയിൽ നിന്നും പഴയ മനോഹരമായ ഗാനം.. .. . .. . ഇവിടെ കാറ്റിനു സുഗന്ധം… . … എന്ന മനോഹരമായ ഗാനം.. കേട്ട് ചെറുതായൊന്നു മയങ്ങി മുൻപ് കിളിയോട് പറഞ്ഞത് കൊണ്ടാകും ഇറങ്ങേണ്ട സ്റ്റോപ്പ് ആയ കിഴൂർ റോഡിൽ എത്തിയപ്പോൾ കണ്ടക്റ്റർ തട്ടിവിളിച്ചു. . ഹേയ് അടുത്ത സ്റ്റോപ്പ് നിങ്ങളുടെ സ്റ്റോപ്പ് ആണ്.. ഞാൻ ബാഗെടുത്തു ഇറങ്ങാൻ ഡോറിനടുത്തേക്കു നടന്നു. .
