എന്റെ മാത്രം ചെക്കൻ – 2 15New 

എന്റെ മാത്രം ചെക്കൻ 2

Ente Mathram Chekkan Part 2 | Author : George Sir

[ Previous Part ] [ www.kambi.pw ]


 

എന്റെ വീട്ടിൽ എത്തുമ്പോൾ സമയം ഏതാണ്ട് 12 മണി ആയിരുന്നു…
ഉമ്മ ഇന്ന് അവിടെ ആയിരിക്കും നാളെ വീട് ഒക്കെ വൃത്തി ആക്കിയിട്ടേ വരൂ എത്ര പറഞ്ഞാലും കേൾക്കില്ല അവിടെ അവർക്ക് തന്നെ ചെയ്യാലോ.. എന്നാലും ഉമ്മ എന്തിനാ ഇതിനൊക്കെ നിക്കുന്നെ എന്ന് ചോദിച്ചാൽ അത് സാരമില്ല എന്നെ പറയു….

കുറച്ച് കഴിഞ്ഞ് ഫൈറൂസ മെസ്സേജ് അയച്ചു… ടാ നീ വീട്ടിൽ എത്തിയോ..

ആ എത്തി…

ഫുഡ്‌ കഴിച്ചോ?

ഇല്ല…

വയർ അവിടെന്ന് നിറഞ്ഞു…..

നീ എങ്ങിനെയെങ്കിലും അത് മനസ്സിൽ നിന്ന് കള. പിന്നേ ജാഫർ ഇല്ലേ അവനെ ഷാഹിന മുഖത്ത് തന്നെ രണ്ട് മൂന്ന് തവണ അടിച്ചു..

പിന്നേ നമ്മള നിസാം ഇല്ലേ ഗൾഫ് പൊട്ടൻ… അവനേം പെൺ പട ഒഴിവാക്കി നിന്നെ ഒന്നും വിശ്വസിക്കാൻ കൊള്ളില്ല എന്ന് പറഞ് ഓടിച്ചു ഹഹ

മ്മ്..

എന്താടാ നിനക്ക് ഒരു സന്തോഷം ഇല്ലാത്തത്

എങ്ങിനെ സന്തോഷിക്കും ഞാൻ അല്ലെ എല്ലാം അനുഭവിച്ചത്…..

ടാ pls അത് വിട് എനിക്കറിയാം നിന്റെ മനസ്സ് വേദനിക്കുന്നത് പക്ഷെ സത്യം എല്ലാരും അറിഞ്ഞില്ലേ…. നീ ആ ജാഫറിന് ഒന്നും കൂടി കൊടുക്കണം ആയിരുന്നു….
പിന്നേ മജീദ്ക്ക അയാൾ അങ്ങിനെ ഉള്ള ഒരാൾ ആയിരുന്നോ…. ഇത് അറിഞ്ഞപ്പോൾ ആണ് ഒരു കാര്യം ഓർമ്മ വന്നത് മുൻപ് ഒരിക്കൽ എന്റെ വീട്ടിൽ ഞാൻ കുളിക്കാൻ കേറി പുറത്ത് വന്നപ്പോൾ എന്റെ അഴിച്ചിട്ട ഒരു ഡ്രസ്സ്‌ കാണുന്നില്ല ഞാൻ അന്ന് കാര്യം ആക്കിയില്ല പക്ഷെ ഇയാൾ അന്ന് വീട്ടിൽ ഉണ്ടായിരുന്നു മാത്രവുമല്ല ഉമ്മാ എന്നോട് പറഞ്ഞു നീ കുളിക്കുകയായിരുന്നോ മജീദ്ക്ക നിന്നെ നോക്കി മുകളിൽ വന്നിരുന്നു വേറേ എവിടെയോ പോകാൻ ഉള്ളത് കൊണ്ട് പെട്ടെന്ന് പോയി എന്ന്

ഹഹ… അപ്പോൾ മജീദ് തുണി അടിച് മാറ്റി ഞാൻ ഇരുന്ന് ചിരിച്ചു

ചേ… ഇത്ര ചെറ്റ ആയിരുന്നോ

നിന്റെ എന്ത് ഡ്രസ്സ്‌ ആണ് പോയെ…

വേറേ എന്താ അത് തന്നെ ബ്രാ…

ഹഹ…. ആഹ് അത് സാരമില്ല ഇട്ട് മൂടാൻ ഉള്ള പൈസ ഇല്ലേ വേറേ വാങ്ങിച്ചോ

പൈസ പോയത് ആണോ പൊട്ടാ പ്രശ്നം അപ്പോൾ അയാളൊക്കെ ആ വിധത്തിൽ ആവില്ലേ എല്ലാരേയും നോക്കുന്നെ

പിന്നേ… നമ്മള പെൺ പട ഇപ്പോൾ മൊത്തം നിന്റെ ഫാൻ ആണ്

പിന്നേ… ഫാൻ മനസ്സിൽ കാരുണ്യം,, ഇമോഷൻ ഒന്നും ഇല്ലാത്ത പാർട്ടികൾ ആണ്….

അല്ലെടാ അങ്ങിനെ ഒന്നും അല്ല ഒന്നിനും ലോകം എന്താണ് എന്ന് അറിയില്ല സിനിമയും റീൽസും കണ്ട് അതാണ് ലൈഫ് എന്ന് വിചാരിക്കുന്ന പാവങ്ങൾ ആണ്…. ജീവിതം കണ്ടിട്ടില്ല എന്നെ തന്നെ നോക് ഞാൻ മാറിയത് ഇപ്പോൾ അല്ലെ ആ വൃത്തി കെട്ടവന്റെ കൂടെ ജീവിച്ച ശേഷം

അവരെ . പാവങ്ങൾ എന്നൊന്നും പറയണ്ട .. ഒരു കാര്യം ഉണ്ടായാൽ അതിന്റെ സത്യം മനസ്സിലാക്കാൻ ശ്രമിക്കാത്ത ഇവരല്ലേ പാവങ്ങൾ..ജീവിതം മനസ്സിലാക്കാൻ ആയിട്ടില്ല ശരി പക്ഷെ ഒരു മിനിമം ലോജിക് വേണ്ടേ

അത് വിട് പ്രാന്ത് വരുന്നു ഈ ടോപ്പിക്ക് നിർത്താം നീ കിടന്നോ…

ടാ താങ്ക്സ് ഉമ്മ പൊലും വിശ്വസിക്കാത്ത സമയത്ത് നീയേ നിന്നുള്ളു എന്റെ കൂടെ…മറക്കില്ലാട്ടോ

നീ അങ്ങിനെ ഉള്ള ഒരാൾ അല്ല എന്ന് എനിക്കറിയാം ഇത്ര കാലം ആയിട്ടും നീ എന്നെ തൊട്ടിട്ട് ഇല്ലാ പിന്നേ അല്ലെ…

ഡിവോഴ്സ് ആയി വന്ന 5 ദിവസം കഴിഞ്ഞ് ഉറക്കം വരുന്നുണ്ടാവില്ല അല്ലെ പോട്ടെ അതൊക്കെ മറക്ക് ജീവിതം ഒരുപാട് ബാക്കിയുണ്ട് എന്ത് ഉണ്ടെങ്കിലും വിളിച്ചോ നിന്റെ എന്ത് ആഗ്രഹത്തിനും ഞാൻ കൂടെ ഉണ്ട്… ശരീരം നശിപ്പിക്കരുത് ഈ പ്രായത്തിൽ കിട്ടേണ്ട സുഖം ഇപ്പോൾ തന്നെ കിട്ടണം ഏത് നട്ടപ്പാതിരക്കും ഞാൻ നിന്റെ കൂടെ ഉണ്ടാവും എന്ന് എനിക്ക് ആദ്യം മെസ്സേജ് അയച്ചത് നിന്റെ ഉപ്പയുടെ അനിയൻ ആണ് അറിയോ….

മുട്ടി നോക്കാൻ ഏറ്റവും നല്ലത് ഡിവോഴ്സ് ആയ പെണ്ണ് ആണ് എന്ന് ചിന്തിക്കുന്ന ഈ കാലത്ത് നീ മാത്രമേ ഉള്ളു എന്നോട് അങ്ങിനെ ഒന്നും പറയാത്ത ഒരാൾ

ആര് നാസർക്കായോ…. 😳 മാന്യരിൽ മാന്യമായ നാസർക്കായോ…… പോടാ

1 Comment

Add a Comment
  1. അടുത്ത ഭാഗത്തിനായി കാതരിക്കുന്നു..❣️💔👍👍👍👍👍

Leave a Reply

Your email address will not be published. Required fields are marked *