എന്റെ മാത്രം ചെക്കൻ – 2 28

അതെ മോനെ നീ കാണുന്ന ഒന്നുമല്ല പലരും..അതാ ഞാൻ പറഞ്ഞെ ഒരു തവണ പൊലും വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ നിന്റെ ഭാഗത്ത്‌ നിന്ന് എന്റെ നേരെ ഉണ്ടായിട്ടില്ല ആ നീ ഇങ്ങനെ ഒന്നും ചെയ്യില്ല എന്ന് എനിക്കുറപ്പാണ്

നിന്നെ ഞാൻ അങ്ങിനെ നോക്കുമോടാ. ഇജ്ജ് നമ്മള ഫൈറു അല്ലെ

അതെന്താ ഞാൻ പെണ്ണ് അല്ലെ…

പെണ്ണാണ് എന്ന് കരുതി വല്ലതും തോന്നണ്ടേ ഹഹ

പോടാ പെണ്ണ് പിടിയ

ടി പട്ടി….

ടാ ഫാരി നീ എന്നേക്കാൾപ്രായത്തിൽ മൂത്തത് ആണെങ്കിൽ ഞാൻ നിന്നെ കെട്ടിയേനെ. ഹഹ

തമാശ പറയാതെ പോയി കിടന്ന് ഉറങ്…

ആ പിന്നേ നിന്നോടും താങ്ക്സ്

എന്തിന്

എന്റെ കെട്ടിയോന്റെ ഉപദ്രവ കാര്യം ഇടക്ക് നീ പറഞ്ഞില്ലേ ഇന്ന് ആദ്യമായി ഉമ്മ എന്റെ അടുത്ത് വന്നു പറഞ്ഞു എന്റെ മോള് ഒരുപാട് അനുഭവിച്ചു അല്ലെ എന്ന്… ഉമ്മാ മോളെ മനസ്സിലാക്കിയില്ല ഉമ്മാക്ക് പൊറുത്ത് തരണേ മോളെ എന്ന്

അതൊക്കെ നീ കാരണം അല്ലെ…. നീ സൂപ്പർ ആണെടാ

😊 കണ്ടോ അപ്പോൾ അതും സെറ്റ് ആയി അല്ലെ…. അത് മതി

ജാഫറിന്റെ കുല്സിതം കാരണം ഗുണം ഉണ്ടായി 😁

ടാ ഷാഹിന പാവം ആണെടാ.. പാവം അതിന്റെ നെഞ്ചത് വല്ല്യ രണ്ട് മുറിവ് പോലെ ഉണ്ട് കള്ള പന്നി

ആ ജാഫർ പെണ്ണ് ഒറ്റയ്ക്ക് ഉള്ളപ്പോൾ മറ്റോ ആയിരുന്നു എങ്കിൽ ആ പെണ്ണിനെ അവൻ റേപ്പ് ചെയ്യില്ലേ … ഹൊ അവനെ നീ ഒന്ന് ശരിക്ക് കാണണം ഇനിയും കുടുംബത്തിൽ ഒരുപാട് പെൺപിള്ളേർ ഉള്ളതാ…

ആ അവന്റെ കാര്യം ഞാൻ ഏറ്റടി..അവൻ ഇനി കുറച്ച് കാലം ബ്ലൂ ഫിലിം പൊലും കാണില്ല അവന്റെ വികാരം ഞാൻ തീർത്തു കൊടുക്കുന്നുണ്ട്

ആ എന്നാ എന്റെ ഗുണ്ട മോൻ പോയി ഉറങ്

ഗുണ്ട നിന്റെ തന്ത

ഹഹ പോയി ഉറങ് ചെക്കാ.. ബൈ

ബൈ ടി…

തിരിഞ്ഞും മറിഞ്ഞും എങ്ങനെയൊക്കെയോ ഉറങ്ങി തീർത്തു

രാവിലെ അജ്മൽക്കാന്റെ കടയിൽ പോയി ചൂട് പൊറോട്ടയും ബീഫും കഴിച് പുറത്ത് ഇറങ്ങി സിഗററ്റ് വലിക്കുമ്പോൾ ആണ് ഫൈറു മെസ്സേജ് അയച്ചത്

ടാ പെണ്ണ് പിടിയ

എന്താടി മജീദ്ക്കാക് ബ്രാ കൊടുത്തവളെ

ചി… ഞാൻ കൊടുത്തെന്നോ തെണ്ടി പട്ടി

ആ അപ്പോൾ നിനക്ക് പൊള്ളും എന്നെ പെണ്ണ് പിടിയ എന്ന് വിളിക്കാം അല്ലെ

ഹഹ

ടാ.. ഷാഹിനയെ ഇന്നലെ ഹോസ്പിറ്റലിൽ കൊണ്ട് പോയി രാത്രി അവൾക് ആകെ നെഞ്ച് വേദന ഒക്കെ പോലെ…. ഡോക്ക്ടർ പറഞ്ഞു anxity ആണെന്ന് ലാസ്റ്റ് അവൾ ഡോക്ടറോട് എല്ലാം പറഞ്ഞു ഡ്യൂട്ടി ഡോക്ടർ മാത്രമേ ഉണ്ടായുള്ളൂ ഡോക്ടർ അപ്പോൾ തന്നെ റിപ്പോർട്ട്‌ ചെയ്തു ജാഫറിനെ പോലീസ് അവന്റെ വീട്ടിൽ പോയി പൊക്കി കൊണ്ട് പോയി

പക്ഷെ ഷാഹിന നിന്റെ ഉമ്മയെ കാണണം എന്ന് പറഞ്ഞു

എന്റെ ഉമ്മയെയോ എന്തിന്….

ഒരേ കരച്ചിൽ ആയിരുന്നു ഉമ്മയോട് മാപ്പ് ഒക്കെ പറയുന്നുണ്ടായിരുന്നു….
രാവിലെ ഡിസ്ചാർജ് ചെയ്ത്‌ കൊണ്ട് വന്നു ഇപ്പോൾ നിന്റെ ഉമ്മയുടെ അടുത്ത് ഇരുന്ന് ഫുഡ്‌ കഴിക്കുന്നു ഉമ്മയുടെ പിന്നാലെ തന്നെ ഉണ്ട്…

ഫൈറു നീ എന്റെ ഉമ്മയെ അവളുടെ അടുത്ത് നിന്ന് മാറ്റിയെ…. വിഷം ആണ് അവൾ

ടാ അങ്ങിനെ ഒന്നും പറയല്ലേ…. ആ സമയത്ത് പേടിച്… ആ ദേഷ്യത്തിൽ നീ ആണെന്ന് കരുതി ആവും

നീ ആ ടോപ്പിക്ക് വിട്… എനിക്ക് അവളെ കുറിച് ഒന്നും കേൾക്കണ്ട…

എന്റെ ശബ്ദത്തിലെ ദേഷ്യം കണ്ടിട്ട് ആവണം ഫൈറു അത് വിട്ടു

ഞാൻ പല തിരക്കുകൾ ആയി നടന്നു….

വൈകിട്ട് ആണ് ഫൈറു ഉണ്ട് വിളിക്കുന്നു ടാ രാത്രി നീ ഇവിടെ വരണം….

എന്തിന് ഞാൻ ഇല്ലാ

ടാ ഞാൻ ആണ് പറയുന്നത് ഇന്ന് കുറച്ച് കാര്യങ്ങൾ ഉണ്ടായി… നീ തന്നെ ആണ് ടോപ്പിക്ക് നീ ഒന്ന് കേൾക്കുകയെങ്കിലും ചെയ്യ്

വീണ്ടും ഞാൻ ടോപ്പിക്കയോ ഇനി എന്താ വേറേ ആരെയാ ഞാൻ കേറി പിടിച്ചേ…

അതല്ലെടാ.. നമ്മൾ ഗൾഫ് മോന് ഒരു ഡയലോഗ് അടി ഫാരിസ് ഒരു തെറ്റും ചെയ്യാത്ത പുണ്യാളൻ ഒന്നും അല്ലല്ലോ … ജാഫർ ചെയ്തു പക്ഷെ ഫാരിസ് മാറി നിക്കുന്നത് പല തെറ്റുകളും മനസ്സിൽ ഉള്ളത് കൊണ്ട് ആവും എന്നൊക്കെ പറഞ് ഒരു ലോജിക്കും ഇല്ലാത്ത എന്തൊക്കെയോ പറഞ്ഞു
പെൺ പടയോട് സംസാരം

പക്ഷെ പെൺ പട നിനക്ക് എതിരായി ഒന്നും പറഞ്ഞില്ല….

കുറേ കഴിഞ്ഞപ്പോൾ എനിക്ക് പൊളിഞ്ഞു ഞാൻ അവനെ ഇട്ട് പൊളിച്ചു

1 Comment

Add a Comment
  1. അടുത്ത ഭാഗത്തിനായി കാതരിക്കുന്നു..❣️💔👍👍👍👍👍

Leave a Reply

Your email address will not be published. Required fields are marked *