എന്റെ മാത്രം ചെക്കൻ – 2 28

10 മിനിറ്റ് കഴിഞ്ഞ് കാണില്ല ഉമ്മയുടെ call….നീ ഇപ്പോൾ ആസ്റ്റർ ഹോസ്പിറ്റലിൽ എത്തണം ഞാൻ നിന്റെ ഉമ്മ ആണെങ്കിൽ നീ വരും.. ഇങ്ങോട്ട് ഒന്നും പറയാൻ നിക്കണ്ട

പിന്നേ ഒന്നും പറയാൻ ഇല്ലല്ലോ പോയി….

അവിടെ എത്തി കുറച്ച് കഴിഞ്ഞ് ഡോക്ടർ എന്നെ കാണണം എന്ന് പറഞ്ഞു

ഫാരിസ് അല്ലെ…. ഇരിക്ക് നിങ്ങൾ നേരിട്ട issues ഒക്കെ ഞാൻ അറിഞ്ഞു പക്ഷെ ഇപ്പോൾ വിഷയം ഷാഹിന ആണ്…

ആൾക്ക് നല്ല anxiety ഉണ്ട് അത് കൊണ്ട് palpitation ഉണ്ട് അറിയാലോ സോഫ്റ്റ്‌ ആയിട്ടുള്ള ഒരു വ്യെക്തി ആണത് പക്ഷെ എല്ലാരുടേം മുന്നിൽ വല്ല്യ എന്തോ ധൈര്യ ശാലി ആണെന്ന് കാണിച്ചു നടന്ന് ഇന്നലെ ഉണ്ടായ ഒറ്റ വിഷയത്തിൽ ആള് ഫുൾ out of control ആണ്…

Help her man… തന്നെ പോലെ ഉള്ള ഒരു സ്ട്രോങ്ങ്‌ ആളുടെ മാനസികമായി പക തീർക്കാൻ ഉള്ള കരുത്ത് അവൾക് ആയിട്ടില്ല
So please down the weapon

ഇപ്പോൾ ഉള്ള മെയിൻ പ്രശ്നം നിങ്ങളോടുള്ള കുറ്റ ബോധം ആണ് anxiety പിന്നേ ഡിപ്രെഷൻ ഒക്കെ ആയി മാറാം വ്യെകതികൾ ആത്മഹത്യ പ്രവണത കാണിച്ചേക്കാം ചെറിയ കാര്യത്തിന് ചിലർ ആത്മഹത്യ ചെയ്ത്‌ കാണാറില്ലേ ആ അവസ്ഥയിൽ എത്തിക്കാൻ ഉള്ള തെറ്റ് അവൾ ചെയ്തിട്ടുണ്ടോ….

ഞാൻ പറഞ് വരുന്നത് മനസ്സിലാകുന്നുണ്ടല്ലോ അല്ലെ

മനസ്സിലായി ഡോക്ടർ

So നിങ്ങൾ പക മനസ്സിൽ നിന്ന് കളയുക തന്നോട് തെറ്റ് ചെയ്ത്‌ പോയി എന്ന ചിന്തയിൽ ഉരുകുന്ന ഒരാളോട് എന്തിനാണ് പക
പൊറുത്തു കൊടുക്ക് എന്നിട്ട് കൂടെ നിൽക് ചെറിയ പെണ്ണാ..

എന്നെന്നും തന്റെ മനസ്സിൽ regret വരുന്ന അവസ്ഥ ഇല്ലാതെ മുന്നോട്ട് പൊയ്ക്കൂടേ

ശരി ഡോക്ടർ

എന്നാൽ താൻ പോയി അവളെ ഒന്ന് കാണ്

ചിലപ്പോൾ വളരെ അധികം കരഞ്ഞു എന്ന് വരും സോറി ഒരുപാട് തവണ പറഞ്ഞു എന്ന് വരും തടയാൻ നിൽക്കരുത്… ഇടക്ക് കേറി സാരമില്ല പോട്ടെ എന്നൊന്നും പറയാൻ നിക്കണ്ട അവൾ കരഞ് കരഞ് നിർത്തും വരെ അവൾക് അരികിൽ നിന്ന മതി

ഞാൻ ഫൈറൂസയെ കൂടെ കൂട്ടി… ടി ഞാൻ എന്താ ഇപ്പോൾ അവളോട് പറയേണ്ടത്…

നീ ഒന്നും പറയണ്ട അവളുടെ അടുത്ത് പോയി നിന്നാൽ മതി….

അകത്ത് ചെന്ന എന്നെ ഫൈറു പിടിച് ബെഡിൽ ഇരുത്തി

അവൾ കണ്ണ് അടച്ചു കിടക്കുകയായിരുന്നു

എന്തോ ട്രിപ്പ്‌ ഒക്കെ ഇട്ട് അങ്ങിനെ കണ്ടപ്പോൾ സങ്കടം തോന്നി
അവൾ കണ്ണ് തുറന്ന് എന്നെ കണ്ടപ്പോൾ ആദ്യം കുറച്ച് നേരം എന്നെ നോക്കി പിന്നേ കണ്ണ് നിറഞ് കവിയൻ തുടങ്ങി

ഞാൻ പതിയെ അവളുടെ കയ്യിൽ പിടിച് സാരമില്ല എന്ന അർത്ഥത്തിൽ കണ്ണ് അടച്ചു അവൾ എണീറ്റ് എന്നെ ഇറുക്കി കെട്ടി പിടിച് കരയാൻ തുടങ്ങി

സോറി ഞാൻ വേദനിപ്പിച്ചു എന്നോട് പൊറുക്ക്… ഞാൻ അങ്ങിനെ ഒന്നും ഓർത്തില്ല ഞാൻ അറിയാതെ ചെയ്ത്‌ പോയതാണ്…

വീണ്ടും കരച്ചിൽ തന്നെ

എന്നോട് ദേഷ്യം തോന്നല്ലേ എന്നൊക്കെ പറഞ് ഒരേ കരച്ചിൽ എനിക്ക് ഒരുപാട് തവണ പോട്ടെ സാരമില്ല എന്നൊക്കെ പറയണം എന്ന് ഉണ്ടായിരുന്നു പക്ഷെ ഡോക്ടർ പറഞ്ഞ പോലെ കരഞ് തീരട്ടെ എന്ന് കരുതി

അവളെ ഈ കെട്ടിപ്പിടുത്തം ഒഴിവാക്കാൻ ഞാൻ ആവുന്ന പോലെ ട്രൈ ചെയ്തു… എന്തോ പോലെ അവളുടെ മുലകളൊക്ക എന്റെ നെഞ്ചിൽ അമർന്നു കിടന്നു…

ഞാൻ ഫൈറുവിനെ കണ്ണ് കൊണ്ട് ഇവളേ പിടിച് മാറ്റ്‌ എന്ന് കാണിച്ചു

അവൾ കരഞ് ആ വിഷമം തീരട്ടെ.. ഫൈറു കണ്ണ് കൊണ്ട് ആംഗ്യത്തിൽ പറഞ്ഞു

പെട്ടെന്ന് ഷാഹിന ക്ഷീണിച്ച പോലെ ആയി തല കറങ്ങി വീണ പോലെ ഒക്കെ ഞാൻ വേഗം പോയി ഡോക്ടറെ വിളിച്ചു

സാരമില്ല bp ഡൌൺ ആയതാ…. പേടിക്കാൻ ഒന്നും ഇല്ലാ.. ഇത് ഇങ്ങനെ ഉണ്ടാവും..

പിന്നേ anxiety വീണ്ടും ഉണ്ടാവുന്നെങ്കിൽ ഒരു കൗൺസിലിംഗ് കൊടുക്കണം

ഉമ്മാ അകത്തേക്ക് വന്നു….ഉമ്മാ ഫുൾ ചൂടിൽ ആണ്

പക തീർത്തു കഴിഞ്ഞോ എന്റെ മോന്….

ഉമ്മാ.. ഞാൻ

നീ മിണ്ടരുത് അവൾ നിന്നോട് മാപ്പ് പറഞ്ഞതല്ലേ… അല്ലെടാ

പെട്ടെന്ന് ഫൈറു ഇടപെട്ടു ഉമ്മാ അവൻ ഇങ്ങനെ ആവും എന്നൊന്നും വിചാരിച്ചില്ലല്ലോ…

നീയാ ഇവനേ ഇങ്ങനെ ആകുന്നത്

ഈ കിടക്കുന്ന പെണ്ണിനും അതെ തെറ്റല്ലേ പറ്റിയത് ഇവനേ പോലെ ഇങ്ങനെ ഒക്കെ ആവും എന്ന് അവളും വിചാരിച്ചില്ലല്ലോ…
എന്നിട്ടും എല്ലാ തെളിഞ്ഞു എല്ലാരും സത്യം മനസ്സിലാക്കിയ ശേഷം ഈ പാവം പെണ്ണിനെ ഇങ്ങനെ ചെയ്യണോ….

1 Comment

Add a Comment
  1. അടുത്ത ഭാഗത്തിനായി കാതരിക്കുന്നു..❣️💔👍👍👍👍👍

Leave a Reply

Your email address will not be published. Required fields are marked *