രുദ്രപ്രതാപം – 13 8അടിപൊളി 

രുദ്രപ്രതാപം 13

Rudraprathapam Part 13 | Author : Jhon Clinton

[ Previous Part ] [ www.kambi.pw ]


Picsart 26 06 03 21 20 10 314

““ഹലോ… എടി… എന്താ…

എന്ത് പറ്റി… ” ഫോണിന്റെ മറുതലയ്ക്കൽ നിന്ന് അവളുടെ അടക്കിപ്പിടിച്ച കരച്ചിൽ കേട്ടതും എന്റെ നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു. മനസ്സ് ഒരുനിമിഷം മരവിച്ചുപോയി. “അഭി…

എബിൻ… എബിൻ… ” അവളുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. വാക്കുകൾ പുറത്തേക്ക് വരാൻ മടിക്കുന്ന പോലെ.

“എടി എബിനു എന്താ പറ്റിയെ? നീ ടെൻഷനാകാതെ കാര്യം പറയെടി… ” ഉള്ളിൽ പടരുന്ന ഭയം മറച്ചുവെക്കാൻ പറ്റാതെ ഞാൻ ശബ്ദം കുറച്ചുയർത്തി. ഒരു നിമിഷത്തെ നിശബ്ദത.

പിന്നെ ഒരു ഏങ്ങലടി. “എടാ… അവനു… അവനു ഒന്നും ഓർമയില്ലടാ…

” ആ വാക്കുകൾ ചെവിയിൽ വീണതും എന്റെ ഉള്ളിലെന്തോ പൊട്ടിത്തെറിച്ചു. കൈയിലെ ഫോൺ തെന്നിപ്പോകുമെന്ന് തോന്നി. “എന്ത്…? എന്താ നീ പറയുന്നേ?

” “പപ്പയെയും… മമ്മിയെയും… എന്നെയും… നിന്നെയും…

ആരെയും അവനു ഓർമയില്ലെടാ… ” അവളുടെ വാക്കുകൾ പൊട്ടിക്കരച്ചിലിൽ മുങ്ങിപ്പോയി. അവൾ പറയുന്നത് കേട്ടു നിൽക്കാൻ മാത്രമേ എനിക്കയുള്ളു…തിരിച്ചു എന്ത് പറയണം എന്ന്‌ എനിക്കറിയില്ല…കാരണം ആ വാർത്ത അത്രത്തോളം എന്നെയും തളർത്തിയിരുന്നു… “എടി…നീ.. നീ ഇങ്ങനെ കരയാതെ…ഡോക്ടർ എന്താ പറഞ്ഞെ…” “ബ്രെയിനിന് കാര്യമായ പരിക്കുകൾ പറ്റിയിട്ടുണ്ട്…പഴയഓർമ്മകൾ മുഴുവൻ നഷ്ട്ട പെട്ട പോലെ ആണ്…” അത് കൂടി കേട്ടപ്പോൾ എന്റെ കണ്ണുകളും നിറയാൻ തുടങ്ങി…അനിയനെ പോലെ അല്ല സത്യത്തിൽ ഒരു അനിയൻ തന്നെ ആയിരുന്നു എനിക്കവൻ… “എടി അവന്റെ ഓർമ്മകൾ തിരിച്ചുകിട്ടാൻ എന്തേലും ഒരു വഴി ഡോക്ടർ പറഞ്ഞില്ലെ” നിറഞ്ഞ കണ്ണുകൾ ഒന്ന് തുടച്ചു എന്നിട്ട് എന്റെ സങ്കടം ശബ്ദത്തിൽ വരാതെ ഞാൻ അവളോട്‌ ചോദിച്ചു… “അവർക്ക് ഇനി ഒന്നും ചെയ്യാൻ ഇല്ല എന്നാ അവർ പറയുന്നേ…മെഡിസിൻസ് ഒന്നും അവന്റെ ബോഡി ആയി പ്രതികരിക്കുന്നില്ല… പിന്നെ പഴയ സ്ഥലങ്ങളും ആളുകളേം എല്ലാം കാണുമ്പോ…ചിലപ്പോ മെമ്മറി തിരിച്ചു വരാം…എന്നൊരു സാധ്യത ഉണ്ട് എന്നെ അവർ പറഞ്ഞോളു…” അവൾ അതും പറഞ്ഞു തീർത്തു പൊട്ടി കരയാൻ തുടങ്ങി… ഞാൻ എന്നെ കൊണ്ടാവുന്ന പോലെ അവളെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു…കുറച്ചു നേരം കഴകഴിഞ്ഞപ്പോൾ ആ കരച്ചിലിന് ഒരു വിശ്രമം കിട്ടി…അങ്ങനെ അവൾ ഫോൺ വച്ചു… നേരെ ബെഡിലേക്ക് ഞാൻ പോയി ഇരുന്നു…മനസ്സ് മൊത്തത്തിൽ വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു… എല്ലാം ഞാനും അവനുമായി ഉണ്ടായിരുന്ന ഓർമ്മകൾ ആയിരുന്നു… അറിയാതെ വീണ്ടും കണ്ണുകൾ നിറഞ്ഞു തുടങി… “എന്താ മാഷേ ഇവിടെ തന്നെ ഇരിക്കുന്നെ…ഭക്ഷണം കഴിക്കാൻ ഒന്നും വരുന്നില്ലേ” മുറിയിലേക്ക് കയറി വന്ന മായ ആണ് അത്… എന്റെ മുഖത്തെ സങ്കടം അവൾക്ക് പെട്ടെന്ന് മനസ്സിലായി… ഞാൻ കണ്ണുകൾ തുടച്ചു അപ്പോഴേക്കും അവൾ എന്റെ അരികിൽ എത്തിയിരുന്നു… “എന്താ അഭി എന്ത് പറ്റി…എന്താ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നെ..

” ഞാൻ മുഖത്തൊരു ചിരി വരുത്തി… “ഒന്നുല്ലെടി… കണ്ണിൽ എന്തൊ പോയി….. ” ഞാൻ താഴേക്കു നോക്കി ഇരുന്നു കണ്ണ് തുടച്ചു പെട്ടെന്ന് അവളുടെ വിരലുകൾ എന്റെ താടിയിൽ തൊട്ടു…എന്നിട്ട് എന്റെ മുഖം പതിയെ ഉയർത്തി… അവളുടെ കണ്ണുകൾ എന്നിൽ ഒന്ന് കോർത്തു നിന്നു “നമ്മൾ തമ്മിൽ കുറച്ചു ദിവസത്തെ പരിജയം മാത്രമേ ഉള്ളെങ്കിലും…നിന്റെ മുഖം ഒന്ന് വാടിയാൽ എനിക്ക് മനസ്സിലാവും ” അവൾ വിരലുകൾ എന്റെ

കവിളിലൂടെ തലോടി… “എന്നോട് പറയാൻ പാട്ടുന്നതാണേൽ പറ അഭി .. ” അവളുടെ സൗമ്യ മായ ശബ്ദത്തിലുള്ള ആ വാക്കുകൾ എന്നെ പെട്ടെന്ന് അലിയിച്ചു കളഞ്ഞു… ഞാൻ എന്റെ മുഖം അവളുടെ വയറിനോട് ചേർത്ത് വച്ചു…എന്നിട്ട് രണ്ടു കൈകൊണ്ടും അവളെ എന്നിലേക്കു ചേർത്ത് പിടിച്ചു…ഉള്ളിലെ സങ്കടം എല്ലാം പതിയെ കനം കുറയുന്ന പോലെ എനിക്ക് തോന്നി … അവൾ വിരലുകൾ കൊണ്ടു പതിയെ എന്റെ മുടികളിൽ തലോടികൊണ്ടിരുന്നു…എന്നിട്ട് നേരെ എന്റെ ഒരു വശത്തായി ബെഡിൽ ഇരുന്നു… ആ മുറിയിലെ ശാന്തതയിൽ എന്റെ ഏങ്ങൾ മാത്രം പതിയെ മുഴങ്ങി… ഞാൻ എബിന്റെ കാര്യം അവളോട്‌ മുഴുവൻ പറഞ്ഞു കൊടുത്തു…അതെല്ലാം വളരെ ശ്രെദ്ധയോടെ അവൾ കേട്ടിരുന്നു… എല്ലാം പറഞ്ഞു കഴിഞ്ഞ ശേഷം അവൾ എന്റെ മുഖം അവളുടെ മാറിലേക്ക് ചേർത്ത് വച്ചു…എന്നിട്ട് എന്നെ പതിയെ തലോടി സമാധാനിപ്പിച്ചു കൊണ്ടിരുന്നു… എത്ര നേരം ഞാൻ അങ്ങനെ തന്നെ ഇരുന്നു എന്നറിയില്ല…എന്തൊ മനസ്സിന് ഇപ്പോൾ അവളുടെ ഈ സാമീബ്യം ഒരുപാട് സമാധാനം നൽകുന്ന പോലെ… “അഭി വാ എഴുന്നേക്ക് ഭക്ഷണം കഴിക്കേണ്ടെ? …” അവൾ എന്റെ മുഖം ഒന്ന് അവളിൽ നിന്നും ഉയർത്തി കൊണ്ടു പറഞ്ഞു… “എനിക്കിപ്പോ വേണ്ടെടി…വിശപ്പില്ല” ഞാൻ അത് പറഞ്ഞെങ്കിലും അവൾ വിടാൻ ഉള്ള ഉദ്ദേശം ഇല്ലായിരുന്നു… “അതൊന്നും പറഞ്ഞ പറ്റില്ല മരുന്ന് കഴിക്കാൻ ഉള്ളതാ…വേഗം എണീറ്റെ…” അതും പറഞ്ഞു അവൾ എന്നെ വലിച്ചു എഴുന്നേൽപ്പിച്ചു… അവൾ എന്നെയും കൊണ്ടു ഹാളിലേക്ക് നടന്നു…അവിടെ ദിവ്യയും അശ്വതിയും ഉണ്ടായിരുന്നു അവരും ഭക്ഷണം കഴിക്കുവാണ്… ഞാൻ അവർക്ക് എതിരായി ടേബിളിന്റെ ഒരു വശത്തു ചെന്നിരുന്നു… എന്റെ മുഖത്തെ വാട്ടം അവർ ശ്രെദ്ധിക്കാതിരിക്കാൻ ഞാൻ പരമാവതി ശ്രമിച്ചു… അപ്പോഴേക്കും അമ്മ ഫുടൊക്കെ എനിക്ക് വിളമ്പി തന്നിരുന്നു…ഞാൻ അത് കഴിക്കാൻ തുടങ്ങി… കുറച്ചു കഴിഞ്ഞപ്പോൾ മായയ്യും ഒരു പ്ലേറ്റിൽ ചോറുമായി എന്റെ അടുത്ത് വന്നിരുന്നു കഴിക്കാൻ തുടങ്ങി… അങ്ങനെ ഉച്ചക്ക് ഭക്ഷണം കഴിക്കൽ ഒക്കെ കഴിഞ്ഞു ഞാൻ ഉമ്മറത്തു വന്നിരുന്നു സമയം കളഞ്ഞു…അച്ഛൻ അതിനിടയിൽ കയറി വന്നിരുന്നു… വണ്ടിക്ക് കാര്യമായ കുഴപ്പം ഒന്നും ഇല്ല എന്നും…ചെറിയ പണിയേ ഉണ്ടായിരുന്നുള്ളു എന്നൊക്കെ എന്നോട് പറഞ്ഞു…ഞാൻ എല്ലാത്തിനും തലയാട്ടി… അച്ഛൻ പിന്നെ അകത്തേക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി പോയി… കുറച്ചു നേരം കൂടി ഉമ്മറത്ത് ഇരുന്നപ്പോൾ എനിക്ക് ബോറടിക്കാൻ തുടങ്ങി മൊബൈൽ നോക്കാനൊന്നും ഒരു മൂടില്ല…ഞാൻ എന്റെ മുറിയിലേക്ക് തന്നെ നടന്നു… നേരെ ബെഡിൽ പോയി കിടന്നു ശരീരത്തിന് വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു പതിയെ കണ്ണുകൾ അടയുന്ന പോലെ…പക്ഷെ ഞാൻ ഒരു വിധത്തിൽ അത് പ്രതിരോധിച്ചു നിർത്തി… കുറച്ചു കഴിഞ്ഞപ്പോൾ ആണ് മായ മുറിയിലേക്ക് കയറി വന്നത്…കയ്യിൽ ഇന്നലത്തെ പോലെ മരുന്നും ഒരു ഗ്ലാസ്‌ വെള്ളവും ഉണ്ട്… അവൾ അത് നേരെ കൊണ്ടു വന്നു എന്റെ നേരെ നീട്ടി…ഞാൻ ആ മരുന്ന് വാങ്ങി കഴിച്ചു… മായ തിരിഞ്ഞു നിൽക്കുമ്പോൾ എന്റെ കണ്ണുകൾ അവളുടെ ചന്തിയിലും ശരീര വടിവുകളിലും തങ്ങി നിന്നു… ശരീരത്തിന്റെ ചൂട് വല്ലാണ്ടെ കൂടി വരുന്ന പോലെ എനിക്ക് അനുഭവപെട്ടു…

Leave a Reply

Your email address will not be published. Required fields are marked *