വിസ്മയ 10
Vismaya Part 10 | Author : Vashalan
[ Previous Part ] [ www.kambi.pw ]

പ്രിയപ്പെട്ട വായനക്കാർക്ക്, നിങ്ങൾ നൽകിയ അഭിപ്രായങ്ങളെല്ലാം ഞാൻ കാണുന്നുണ്ട്. അത് പൂർണ്ണമായും അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ, എന്റെ കഥകൾ ഒരിക്കലും ഒരു ‘വേശ്യ (വെടി)’ കഥയല്ല; ആ വാക്ക് ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. അതുകൊണ്ടുതന്നെ, എന്റെ കഥയിലെ കഥാപാത്രങ്ങൾ ആരും തന്നെ അത്തരം വിഭാഗത്തിൽ പെട്ടവരല്ല.
ഒരു പുരുഷൻ കുറെ പെണ്ണുങ്ങളുടെ പിന്നാലെ പോയാൽ ആരും അയാളെ മോശമായി കാണാറില്ല, മറിച്ച് അത് അയാളുടെ ‘കഴിവ്’ എന്ന് വിശേഷിപ്പിക്കാറാണ് പതിവ്. എന്നാൽ, ഒരു സ്ത്രീ അവളുടെ സാഹചര്യങ്ങളാലോ അതല്ലെങ്കിൽ സ്വന്തം ആഗ്രഹത്താലോ മറ്റൊരു പുരുഷന്റെ കൂടെ പോയാൽ മാത്രം അവർക്ക് നേരെ ഈ വാക്ക് (വേശ്യ/വെടി) ഉപയോഗിക്കാറുണ്ട്. കാമം അഥവാ സെക്സ് എന്നത് പുരുഷന് മാത്രം അവകാശപ്പെട്ടതല്ല,
അത് സ്ത്രീകൾക്കും കൂടെയുള്ളതാണ്.
എന്റെ ഈ കഥയിലെ ‘വിസ്മയ’ എന്ന കഥാപാത്രം, എന്റെ മുൻപത്തെ കഥയായ ‘മഴയത്ത് വന്ന മോഹം’ എന്നതിലെ ഒരു കഥാപാത്രമാണ്. അതിൽ പറഞ്ഞിട്ടുള്ള വിസ്മയ ആരാണെന്ന് ആ കഥ വായിച്ചവർക്ക് അറിയാം. എന്നാൽ, ശരിക്കുമുള്ള വിസ്മയ ആരാണെന്ന് അറിയിക്കാൻ വേണ്ടിയാണ് ഞാൻ ഈ കഥ എഴുതിയത്. ഈ കഥയുടെ പ്ലോട്ട് എന്താണെന്നും നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നതെന്നും എനിക്കറിയാം. അതുകൊണ്ട് ഞാൻ ഒന്നേ പറയുന്നുള്ളൂ: ഈ കഥയുടെ പേര് ‘വിസ്മയ’ എന്നാണ്, അല്ലാതെ ‘വേശ്യ (വെടി)’ എന്നല്ല.
ഈ കഥ ഇഷ്ടപ്പെടാത്തവർക്ക് അത് തുറന്നു പറയാം, അതിലൊരു കുഴപ്പവുമില്ല. അവർക്ക് ഇഷ്ടപ്പെട്ട രീതിയിലുള്ള മറ്റൊരു കഥ എഴുതാൻ ഞാൻ ശ്രമിക്കാം. ഈ കഥ ഒരു ‘വേശ്യ (വെടി)’ കഥ ആണെന്ന ലേബലിൽ
ആരും തെറ്റിദ്ധരിക്കരുത്; അത്തരം ഒരു മനസ്സോടെ ആരും ഈ കഥ വായിക്കുകയും ചെയ്യരുത് എന്ന് അപേക്ഷിക്കുന്നു. ഒരിക്കൽ കൂടി പറയുന്നു, കഥയുടെ പേര് ‘വിസ്മയ’ എന്നാണ്, അല്ലാതെ….
സരസ്വതി ട്രേയുമായി ഹാളിലേക്ക് വന്നു. ആവി പറക്കുന്ന കാപ്പി ഓരോരുത്തർക്കും കൈമാറുമ്പോൾ അവരുടെ ടൈറ്റ് വസ്ത്രം സറിന്റെ കണ്ണുകളിൽ വീണ്ടും ഒരു മയക്കം പടർത്തി. എല്ലാവരും കാപ്പി കുടിക്കാൻ തുടങ്ങിയെങ്കിലും, സറിന്റെ മനസ്സ് ആ മുറിയിലായിരുന്നില്ല.
രാഘവൻ മകളുടെ പഠിത്തത്തെക്കുറിച്ച് ചോദിക്കുന്ന ഓരോ ചോദ്യത്തിനും, സാർ തികച്ചും യാന്ത്രികമായി മറുപടി നൽകി. “ഉം…
നന്നായി പഠിക്കുന്നുണ്ട്…”, “അതെ, സംശയങ്ങൾ ചോദിക്കാറുണ്ട്…”, “അതൊക്കെ പെട്ടെന്ന് തന്നെ തീർക്കാവുന്നതേയുള്ളൂ…”
അയാളുടെ വാക്കുകളിൽ വികാരങ്ങളില്ലായിരുന്നു. മറിച്ച്, കുറച്ചു മുൻപ് ആ മുറിയിൽ വെച്ച് വിസ്മയയുടെ കൈകളാൽ താൻ അനുഭവിച്ച ആ സ്വർഗ്ഗീയമായ സുഖത്തിന്റെ ഓർമ്മകൾ അയാളുടെ തലച്ചോറിൽ തിരമാലകളായി അടിച്ചുകൊണ്ടിരുന്നു. കാപ്പി കുടിച്ചു തീർന്നതും, സറിന്റെ ഉള്ളിലെ അസ്വസ്ഥതയും കാമവും ഒത്തുചേർന്ന് അയാളെ വല്ലാതെ അസ്വസ്ഥനാക്കി.
”ശരി രാഘവൻ, എങ്കിൽ ഞാൻ ഇറങ്ങട്ടെ. കുറച്ചു വർക്കുകൾ കൂടി തീർക്കാനുണ്ട്,” സർ എഴുന്നേറ്റു കൊണ്ട് പറഞ്ഞു.
രാഘവൻ പുഞ്ചിരിയോടെ തലയാട്ടി. ഫ്ലാറ്റിന്റെ പ്രധാന വാതിലുവരെ സരസ്വതി ഒപ്പമെത്തി. വിസ്മയ സോഫയിൽ നിന്ന്
എഴുന്നേൽക്കാതെ, കാപ്പി ഗ്ലാസ് താഴെ വെച്ച്, ഒരു തരം വിജയിയുടെ ഭാവത്തോടെ സറിന്റെ കണ്ണുകളിലേക്ക് നോക്കി. ആ നോട്ടത്തിൽ “നാളെ കാണാം” എന്നൊരു സന്ദേശം ഉണ്ടായിരുന്നു.
വാതിൽ
കടന്ന് ലിഫ്റ്റിന്റെ അടുത്തേക്ക് നടക്കുമ്പോൾ സർ ഒന്നു തിരിഞ്ഞു നോക്കി. താൻ ആ വീട്ടിൽ വെച്ച് നടത്തിയതെല്ലാം ഒരു വലിയ തുടക്കം മാത്രമാണെന്നും,കുറ്റബോധം എന്ന വാക്ക് അയാളുടെ നിഘണ്ടുവിലെ അവസാന അക്ഷരമായി മാറി കഴിഞ്ഞിരുന്നു.
അബി റൂമിലെ വാതിൽ തുറന്നു പുറത്തേക്ക് വന്നു.ഹാളിൽ അച്ഛൻ രാഘവനും അമ്മ സരസ്വതിയും വിസ്മയയും ഇരിക്കുന്നത് അവന്‍ കണ്ടു.അബി ഹാളിലേക്ക് വരുന്നത് കണ്ടതും രാഘവൻ അവനെ നോക്കി, “എന്താടാ അബീ, ഇത്രയും നേരം റൂമിൽ ഒതുങ്ങി കൂടിയത്? എന്തെടുക്കുകയായിരുന്നു നീ അവിടെ?” എന്ന് ചോദിച്ചു.
