ശ്വേതയുടെ മോഹം – 1 1New 

ശ്വേതയുടെ മോഹം – 1

[ സാറ ]


അല്ലെങ്കിലും അത് അങ്ങനെ ആണ് നമ്മൾ ആഗ്രഹിച്ച കാര്യം നമ്മൾ ചിലപ്പോ മറന്ന് പോയാലും, ആ ആഗ്രഹം നമ്മളെ വിട്ട് പോവില്ല.

എൻ്റെ ജീവിതത്തിൽ ഞാൻ പണ്ടെങ്ങോ വേണ്ടന്ന് വെച്ച ഒരു ആഗ്രഹം ഇന്നിപ്പോ നടക്കാൻ പോവുകയാണ് കാലം അങ്ങനെ ആണ് നമ്മൾക്ക് തരാനുള്ളത് തന്നിട്ടേ പോവൂ…. (ശ്വേത തൻ്റെ ഡയറി എഴുതി അവസാനിപ്പിച്ചു)

ശ്വേതയ്ക്ക് ഇന്ന് സന്തോഷിക്കണോ അതോ സങ്കടപ്പെടണോ എന്ന് അറിയില്ല

ഉച്ചയായപ്പോൾ രേണുകയുടെ മെസ്സേജ് വന്നു അത് ഓപ്പൺ ചെയ്തപ്പോ തന്നെ ശ്വേത ഉറപ്പിച്ചു തൻ്റെ പ്രിയപ്പെട്ട ഭർത്താവ് ശ്യാം, കുറച്ച് ദിവസങ്ങളായി മറ്റൊരു സ്ത്രീശരീരം തേടി പോയിരിക്കുന്നു എന്ന്.

ശ്വേതയും ശ്യാമും കല്യാണം കഴിച്ചിട്ട് ഇപ്പോൾ എട്ട് വർഷമായി,ജീവിതം നല്ലതായി പോവുന്നു ഹൈദരാബാദ് എന്ന മഹാനഗരം അവരെ വല്ലാതെ സ്വാധീനിചിരിക്കുന്നു ,ശ്വേതയ്ക്ക് 22 വയസുള്ളപ്പോഴും ശ്യാമിന്ന് 27 ഉള്ളപ്പോഴാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ശ്യാം ഒരു ഭർത്താവ് എന്നതിനേക്കാളും നല്ലൊരു ഫ്രണ്ടായിരുന്നു ശ്വേതയ്ക്ക്, എന്തും എപ്പഴും പറയാം പറ്റുന്ന ഒരു നല്ല സുഹൃത്ത്, തിരിച്ചും അങ്ങനെ തന്നെ ആണ് ശ്യാമിനും എന്ത് വേണമെങ്കിലും ഒരു ഒളിയും മറയുമില്ലാതെ പറയാനുള്ള സ്പേസ് ഉണ്ട് അവർക്കിടയിൽ.

വർഷങ്ങൾ കടന്ന് പോയിട്ടും ആ സ്പേസ് ഉണ്ടായിരുന്നു അവർക്കിടയിൽ , ശ്യാം ആയാലും ശ്വേത ആയാലും രണ്ട് പേരും വളരെ ഓപ്പൺ മൈൻഡ് ഉള്ളവരാണ് ഒരുമിച്ചിരുന്നു വായിനോകുകയും എവിടേലും ട്രിപ്പ് ഒക്കെ പോവുമ്പോൾ ക്രോസ് മസാജ് ഒക്കെ സ്ഥിരമായിരുന്നു. ദാമ്പത്യത്തിൽ പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും ആ ത്രിൽ നിലനിർത്താനും അവർ ശ്രമിച്ചുകൊണ്ടിരുന്നു.

ശ്വേത ഒരു ആർക്കിടെക്ട് ആണ്,ശ്യാം മറിച്ച് സോഫ്റ്റ്‌വെയർ ലോകത്തെ ഒരു ഭീമൻ കമ്പനിയിലാണ് ജോലി ചെയ്യുന്നത് രണ്ടുപേരും ഫിനാൻഷ്യൽ സ്ട്രോംഗ് ആണ്.ശ്വേതയെ കുറിച്ച് പറയുകയാണെങ്കിൽ വെയർ ആർട്ട് മീറ്റ്സ് ഹോട്ട്നസ് (where art meets hotness) എന്നാണ്. തൻ്റെ കഴിവ് കൊണ്ടാണ് ആർക്കിടെക്ട് ഫീൽഡിൽ ഈ പൊസിഷനിൽ ശ്വേത പിടിച്ചു നിൽക്കുന്നത് ,കൂടെ തൻ്റെ ശരീരം സംരക്ഷിക്കാനവൾ കൂടുതൽ ശ്രദ്ധയും കൊടുത്തു വീക്കെൻഡിൽ നീന്തൽ പിന്നെ ഡെയിലി യോഗ എല്ലാം കൊണ്ടും ശ്വേത ഒരു പെർഫെക് പെണ്ണ് ആയിരുന്നു, ശ്യാമും ഫിറ്റ്നസിൻ്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും നടത്തിയില്ല ജിമ്മും,ഓട്ടവും എല്ലാം പെർഫെക് ആയി കൊണ്ട് പോയി.

ശ്വേത തൻ്റെ ഡയറിയിൽ അങ്ങനെ എഴുതിയത് എന്താണ് എന്നാണോ നിങ്ങൾ ഇപ്പോ ആലോചിക്കുന്നത് അത് ഞാൻ പറയാം, ഇവരുടെ വിവാഹ ജീവിതതിൽ ചില തട്ടലും മുട്ടലും ഉണ്ടെങ്കിലും അവർ നല്ല ഹാപ്പി ആയിരുന്നു, പറയാൻ വിട്ടു ശ്വേതയ്ക്കും ശ്യാമിനും ഒരു മോൻ കൂടെ ഉണ്ട് ആറ് വയസായ അവൻ നാട്ടിൽ ശ്യാമിൻ്റെ അച്ഛൻ്റെയും അമ്മയുടെയും കൂടെയാണ് അവടെ ആവുമ്പോൾ അവനെ ശ്രദ്ധിക്കാൻ അവർ ഉണ്ടാവും ഇവിടെ തങ്ങളുടെ ജോലി തിരക്കിൻ്റെ ഇടയിൽ അവൻ്റെ പല കാര്യവും മറന്നു പോവും , എന്തുകൊണ്ടും നല്ലൊരു തീരുമാനമായിരുന്നു അത്.

ഈ ഇടയായി ശ്യാമിൻ്റെ പെരുമാറ്റം കാണുമ്പോൾ ശ്വേതയ്ക്ക് ആകെ ഒരു സംശയമാണ് ,പക്ഷേ ശ്യാം അങ്ങനെ തന്നോട് പറയാതെ ഒന്നും

ചെയ്യില്ല അതിനുളള എല്ലാ സ്വാതന്ത്ര്യവും അവർക്കിടയിൽ ഉണ്ടായിരുന്നു, ശ്വേതയുടെ പല കാര്യങ്ങളും അവൻ നല്ലപോലെ അറിയാമായിരുന്നു അതുപോലെ അവനും പറയും എന്ന് വിചാരിച്ച് അവൾ ഇരുന്നു , പക്ഷേ ദിവസംചെല്ലും തോറും അവൻ തന്നിൽ നിന്നെ അകലുന്ന പോലെ തോന്നി, എന്നും ഡ്യൂട്ടി കഴിഞ്ഞ് ഫ്ലാറ്റിൽ തന്നെ ഒരു കപ്പ് കോഫി ആയിട്ട് കാത്തിരുന്ന ശ്യാം ഇപ്പൊ വരുന്നത് പോലും താൻ കിടക്കാൻ നേരമാണ്, പലപ്പോഴും അവനോട് ചോദിച്ചു പക്ഷേ വർക്ക് കൂടുതലാണ് എന്ന് മാത്രമായിരുന്നു മറുപടി, അവൾ അത് വിശ്വസിച്ചില്ല കാരണം തൻ്റെ ഓഫീസിൽ ഉണ്ടായിരുന്ന രേണുക ഇപ്പോ അവൻ്റെ ഓഫീസിൽ ടെക് പാർക്കിലാണ് അവളെ വിളിച്ചപ്പോ അവൾ പറഞ്ഞു ഡെയിലി എപ്പഴും പോവുന്നത് പോലെ ആണ് ഇവിടുന്ന് പോവുന്നത് ഇപ്പോൾ അങ്ങനെ വലിയ വർക്ക് ഒക്കെ കുറവാണെന്ന്,

Leave a Reply

Your email address will not be published. Required fields are marked *