ശ്വേതയുടെ മോഹം – 1 1New 

രേണുക: നല്ല പയ്യനായിരുന്നു ..നീ എന്തിനാ ഇങ്ങനെ കടുപ്പിച്ച് പറയുന്നത്.

ശ്വേത: അതിന് നീ അല്ലല്ലോ അവനെ പൂളിൽ വെച്ച്… അത്രേം പറഞ്ഞ് അവൾ നിർത്തി

രോഹൻ നടന്നു പകുതി എത്തിയപ്പോ അവൻ തിരിഞ്ഞ് ശ്വേതയുടെ കാറിൻ്റെ അടുത്തേക്ക് നടന്നു ,

അവൻ്റെ മനസാകെ ശ്വേത പൂൾൻ്റെ സൈഡിൽ അവനെ നോക്കി അവൾടെ മുഴുത്ത മുലച്ചാൽ കാണിച്ച് ചിരിച്ച ചിത്രമാത്രമാണ്

അവൻ തിരിച്ച് വരുന്നത് കണ്ട രേണുക : അവൻ തിരിച്ച് വരുന്നുണ്ട് . പ്ലീസ് ഒന്ന് സോഫ്റ്റ് ആയിട്ട് നിൽക്ക്

രോഹൻ നേരെ വന്ന് വിൻഡോ ഗ്ലാസിൽ ഒന്ന് മുട്ടി താഴ്ത്താൻ പറഞ്ഞു ശ്വേത താഴ്ത്തി

:എന്താ രോഹൻ

രോഹൻ: ശ്വേത ,അത് പിന്നെ നമുക്ക് ഒരു കോഫി കുടിച്ചാലോ… ?

ശ്വേത പറ്റില്ല എന്ന് പറയാൻ വരുമ്പോഴേക്കും രേണുക ചാടിക്കേറി പറഞ്ഞു : ഒകെ പോവാം ബട്ട് തൻ്റെ ട്രീറ്റ്

രോഹൻ : it’s my pleasure

ഞാൻ എൻ്റെ വണ്ടിയിൽ ഫോളോ ചെയ്യാം. നിങ്ങള് എവിടാ പോകാറുള്ളത്

രേണുക: ഫോളോ ചെയ്തോ… നല്ല ഹൈദരാബാദ് ചായ കിട്ടുന്ന ഒരു കഫേ ഉണ്ട് ….

ശ്വേത: രേണു….. ഇത് വേണോ..

അല്ലെങ്കിലെ ഞാൻ ശ്യാമിൻ്റെ കാര്യത്തിൽ ടെൻഷൻ അടിച്ച് ഇരിക്കുകയാണ്

രേണുക : എടാ… കൂൾ .നമ്മൾ ഒരു കോഫി കുടിക്കുന്നു സംസാരിക്കുന്നു പോവുന്നു…

ശ്വേത: അവൻ വേറെ എന്തേലും പറഞ്ഞു വന്നാൽ നമ്മൾ അപ്പൊ അവിടുന്ന് ഇറങ്ങും

രേണുക: ഒകെ , ഇപ്പൊ പോയി നോക്കാം …

ശ്വേത കാർ മെല്ലെ ഹൈദരാബാദ് ട്രാഫിക്കൂടെ മുന്നോട്ട് എടുത്തു പോവുന്ന വഴിയിൽ ഒക്കെ അവൾ കണ്ണാടിയിൽ ബാക്കിൽ രോഹൻ ഉണ്ടോ എന്ന് നോക്കുന്നുണ്ട്.

കുറച്ച് നഗരത്തിലെ തിരക്കിൽ നിന്ന് മാറി കുറെ കഫേയും ഫുഡ്‌സ്‌പോട്ട് ഒക്കെ ഉള്ള സ്ഥലത്ത് എത്തി…. അവിടെ അവരുടെ സ്ഥിരം കഫേയിലേക്ക് വണ്ടി വെച്ചു രോഹനെ നോക്കി നിന്നു…

രേണുക കളിയാക്കാൻ എന്ന പോലെ : ടെൻഷൻ അടിക്കല്ലേ രോഹൻ വരും

ശ്വേത തിരിഞ്ഞ് നിന്ന് അവളെ ഒന്ന് നോക്കി നീയാണ് ഇതിന്ന് ഒക്കെ കാരണം

രേണുക: അതേ… ഞാനല്ലേ പൂൾൻ്റെ സൈഡിൽ ഇരുന്ന്.. പാവം മനസ് ഇളക്കി കാണും അവൻ്റെ …

ശ്വേത: ഞാൻ ചുമ്മാ ഒരു തമാശയ്ക്ക്.. പിന്നെ ശ്യാമിൻ്റെ കാര്യം ഒക്കെ ഒന്ന് മറക്കാൻ വേണ്ടി

രേണുക :അത് കുഴപ്പമില്ല നമ്മൾ കോഫി കുടിക്കുന്നു പോവുന്നു… എന്തെങ്കിലും വേറെ സംസാരം വന്നാൽ നമ്മൾ പോവും ..ഒകെ

ശ്വേത മുഖത്ത് ചെറിയൊരു പിണക്കം പോലെ

വരുത്തി : ദേ അവൻ വരുന്നുണ്ട് ..

രോഹൻ അവൻ്റെ കാർ പാർക്ക് ചെയ്ത് നേരെ വന്നു ശ്വേതയെ നോക്കി: വാ.. ഇതാണോ ആ ഫേമസ് സ്പോട്ട്

അവർ മൂന്നുപേരും അകത്തേക്ക് കയറി

കഫേ ഒരു വിൻ്റേജ് സെറ്റപ്പ് ആണ് കുറെ ആൾക്കാരോ ബഹളമോ ഒന്നുമില്ല ഒരു സമാധാനം തരുന്ന അന്തരീക്ഷം

രോഹൻ: കൊള്ളാലോ നല്ല കഫേ , ഇനി ഇവിടെ സ്ഥിരം വരാം

ഓർഡർ ഒകെ കൊടുത്തു അപ്പോൾ ശ്വേതയ്ക്ക് ഒരു സംശയം

:നിനക്ക് എങ്ങനെ മനസിലായി ഞങ്ങൾ മലയാളികൾ ആണെന്ന് ?

രോഹൻ: അതോ..പൂളിൽ നിന്ന് വരുമ്പോ രേണു ചേച്ചി കീ കിട്ടി കിട്ടി എന്ന് പറയുന്നത് കേട്ടപ്പോ ഉറപ്പിച്ചു ..അതുവരെ എനിക്ക് സംശയം ആയിരുന്നു പൂളിൽ വെച്ച് നിങ്ങള് സംസാരിച്ചത് മലയാളം പോലെ തോന്നി.. അതാ ഞാൻ ആദ്യം തന്നെ വന്ന് മലയാളത്തിൽ സംസാരിച്ചത്.

പിന്നെ ശ്വേത ചേച്ചിയെ കണ്ടാ മലയാളി ലുക്ക് ഉണ്ടെങ്കിലും ഏതോ ബോളിവുഡ് നടിമാരെ പോലെ ഉണ്ട് ..

ശ്വേത ഒന്ന് രേണുകയുടെ മുഖത്ത് നോക്കി ചിരിച്ചു…

രേണുക : ഏത് നടിയെ പോലെ ആണ്..! ചേച്ചി വിളി വേണ്ടാ പേര് വിളിച്ചാ മതിയേടാ…

രോഹൻ: ഒകെ ഒകെ… നിങ്ങൾക്ക് കംഫർട്ട് ആവില്ല എന്ന് തോന്നി അതാ ചേച്ചി എന്ന് വിളിച്ചത്… നടി ആരാണ് എന്ന് പറഞ്ഞാ കളിയാകരുത്

രേണുക മെല്ലെ കിയറ അദ്വാനി എന്ന് പറഞ്ഞു ശ്വേത അവളെ ഒന്ന് നുള്ളി .

രേണുക ഒന്ന് പിടഞ്ഞു

രോഹൻ അത് കണ്ട്: എന്താ രേണുക ചേച്ചി…

രേണുക : ഒന്നുമില്ല നീ നടിയെ പറ

രോഹൻ: കിയറ അദ്വാനി

ശ്വേത ഒന്നും മിണ്ടാതെ കൊണ്ട് വന്ന കോഫി കുടിച്ചു രേണുകയും കോഫി എടുത്തു രോഹൻ കൊടുത്ത്. ശ്വേതയും രേണുകയും കൂടെ ഒന്ന് ചിരിച്ചു …

Leave a Reply

Your email address will not be published. Required fields are marked *