രോഹൻ : എന്താ ഇഷ്ടം ആയില്ലേ അത് പോലെ ഇല്ലേ…
രേണുക: അതല്ല.. ഇത് ഇവൾ സ്ഥിരം കേൾക്കുന്നതാണ്
രോഹൻ: ഓ… അപ്പൊ ഞാൻ പറഞ്ഞത് കറക്റ്റ് അല്ലേ…
ശ്വേത എന്താ ഒന്നും മിണ്ടാതെ?
ശ്വേത കോഫി ടേബിളിൽ വെച്ചിട്ട് ചോദിച്ചു: ഫാമിലി ഒക്കെ ഹൈദരാബാദ് തന്നെ ആണോ( അവൾടെ മനസിൽ രോഹൻ പൂളിലെ കാര്യം ചോദിക്കാതെ വേറെ എന്തേലും പറഞ്ഞു ഒഴിവാക്കാം എന്നാണ് )
രോഹൻ: അതേ അഛൻ അമ്മ ഒകെ ഇവിടെ ആണ് അമ്മ തെലുങ്ക് ആണ് അഛൻ മലയാളി ,ഞാൻ ഇവിടെ ആണ് ജനിച്ചത് പക്ഷേ +2 വരെ നാട്ടിലാണ് പഠിച്ചത് അച്ചൻ്റെ തറവാട്ടിൽ. അത് കൊണ്ട് മലയാളം നല്ലപോലെ അറിയാം.
നിങ്ങളുടെ ഫാമിലി ഒക്കെ ?
ശ്വേത: hus ഇവിടെ IT ഫീൽഡ് ആണ് ഒരു മോൻ ഉണ്ട് അവൻ നിന്നെ പോലെ തന്നെ നാട്ടിലാണ് പഠിക്കുന്നത്. പിന്നെ നാട്ടിൽ എല്ലാവരും ഉണ്ട്
രേണുക: എൻ്റെ hus നാട്ടിലാണ് കുട്ടികൾ ആയിട്ടില്ല.. പിന്നെ ഇവിടെ ഹാപ്പി ആയിട്ട് പോവുന്നു.
രോഹൻ: നിങ്ങളുടെ കല്യാണം കഴിഞ്ഞത് ആണെന്ന്
തോന്നത്തില്ല…. കേട്ടോ ,രണ്ടാളും ഇപ്പഴും ചെറുപ്പം ആണല്ലോ ..
അപ്പൊ നിങ്ങൾക്ക് എത്ര വയസായി ?
രേണുക: രണ്ടുപേരും 30
രോഹൻ : ഓ… 30 ഒന്നും പറയില്ലാ..ഒരു 25 ഒക്കെ തോന്നൂ
പിന്നെ ശ്വേത പൂളിൽ ഹോട്ട് ആയിരുന്നു
അവൻ ശ്വേതയെ ഒന്ന് നോക്കി ചിരിച്ചു.
ഇത് കേട്ടതും ശ്വേത:
നിങ്ങൾ സംസാരിക്കൂ ഞാൻ ഒന്ന് വാഷ്‌റൂം പോയിട്ട് വരാം എന്ന് പറഞ്ഞ് ശ്വേത അവിടെ നിന്ന് എഴുന്നേറ്റ് പോയി..
രോഹൻ :അതെന്താ ശ്വേത എഴുന്നേറ്റ് പോയത് ?
രേണുക അവനെ ഒന്ന് കടുപ്പിച്ച് നോക്കി എന്നിട്ട് പറഞ്ഞു : എടാ അവൾ കുറച്ച് പ്രശ്നങ്ങളിലൂടെ കടന്നുപോവുകയാ അപ്പോ അതിൻ്റെ ഓരോ ടെൻഷൻ ഒക്കെ .. നിൻ്റെ ഈ വർത്തമാനം അവൾക്ക് പിടിക്കില്ല അതാടാ…
രോഹൻ : അപ്പൊ പൂളിൽ വെച്ച് അവളല്ലേ ..
രേണുക: അത് അവൾ വേറെ എന്തോ ആലോചിച്ച് ചെയ്ത് പോയതാ .. നീ അത് വിട്
രോഹൻ: എനിക്ക് അങ്ങനെ വിടാൻ ആവില്ല ഞാൻ മോഹിച്ച് പോയി
രേണുക : എടാ അവൾ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല നീ വെറുതെ കളിക്കല്ലേ
ഞാൻ നിർബന്ധിച്ചാണ് ഇപ്പോ ഇവിടേക്ക് കൊണ്ട് വന്നത് പോലും നീ അത് നശിപ്പിക്കല്ലേ നമുക്ക് നല്ലൊരു ഈവനിംഗ് ആസ്വദിച്ച് പിരിയാം.
രോഹൻ : അല്ലെങ്കിലും നിങ്ങളെ പോലെ ഉള്ളവർക്ക് ഒക്കെ ഞങൾ വെറും നേരംപോക്ക് ആണല്ലോ ..
അത് കേട്ടപ്പോ രേണുകയ്ക്ക് വിഷമമായി രേണുക അവൻ്റെ കയിൽ ഒന്ന് പിടിച്ച് : ഇത് അങ്ങനെ അല്ലടാ അവൾക്ക് ഫാമിലി ഇഷ്യൂസ് എന്തൊക്കെയുണ്ട് അതാണ്… അവൾ പൂളിൽ അതെല്ലാം മറന്ന് പെട്ടെന്ന് ചെയ്ത് പോയതടാ..
രോഹൻ: കുഴപ്പമില്ല രേണുക താൻ ഭയങ്കര സോഫ്റ്റ് ആണല്ലോ..
മനസിൽ രോഹൻ ശ്വേത എന്ന ലക്ഷ്യം മാറ്റി അത് രേണുക ആകാം എന്ന് വിചാരിച്ചു
ഈ സമയം ശ്വേത വാഷ്റൂമിലെ കണ്ണാടി നോക്കി സ്വയം പഴിച്ചു ഏത് നേരത്തണോ അവനെ ഒന്ന് ഇളക്കാൻ തോന്നിയത് .. ശ്വേതയ്ക്ക് കരച്ചിൽ വന്നു. അവൾ ശ്യാമിനെ കുറിച്ച് ആലോചിച്ചു അവന് ഒരു അവിഹിതം ഉണ്ടെങ്കിൽ അവൻ എന്നോട് പറയാം അത് പറയാനുള്ള സ്പേസ് ഉണ്ട് എനിക്ക് പണ്ട് ഇതുപോലെ അവിഹിതത്തിലേക്ക് കടക്കാൻ പറ്റാവുന്ന ഒരു ബന്ധം ഞാൻ അവനോട് പറഞ്ഞപ്പോ അവന്നാണ് അത് വേണ്ടാ എന്ന് പറഞ്ഞ് എന്നെ പിന്തിരിച്ചത് , ഇന്നിപ്പോ എന്നോട് പറഞ്ഞാൽ ഞാൻ ഇത് സമ്മതിക്കില്ല എന്ന് വെച്ചാണോ അല്ലെങ്കിൽ ഇതിൽ ഞാൻ വിചാരിക്കുന്നതിനേക്കാൾ വലുത് വേറെ എന്തോ ഉണ്ട് അത് കണ്ടുപിടിച്ചേ തീരു.
പെട്ടെന്ന് ബാക്കിലെ വാതിൽ തുറന്ന് ഒരു സ്ത്രീ വന്നു അവളുടെ കണ്ണ് കലങ്ങിയത് കണ്ട് ചോദിച്ചു മോൾ ഒക്കെ അല്ലേ എന്ന് അത് കേട്ടപ്പോ അവളാക്കേ വല്ലാണ്ടായി , മുഖം ഒക്കെ കഴുകി ഫ്രഷായി.
അവൾ തൻ്റെ കണ്ണ് ഒക്കെ നല്ലപോലെ ഒന്ന് എഴുതി , ബാഗിൽ നിന്ന് ഒരു ഡാർക്ക് റെഡ് ലിപ്സ്റ്റിക് എടുത്ത്
കുറച്ച് കട്ടിയിൽ ഇട്ടു എന്നിട്ട് അവൾ ആലോചിച്ചു ..
ആ പുറത്ത് ഇരിക്കുന്ന ചെക്കനെ എങ്ങനെ ഒഴിവാകും ..
തൻ്റെ സൗന്ദര്യം ഒക്കെ ആസ്വദിച്ച് അവൻ പോവുമെന്ന് വിചാരിച്ചു .. കൂടിപ്പോയാൽ എൻ്റെ നമ്പർ വാങ്ങും അത് പറയാതെ ഇരുന്നാൽ പോരെ
