എൻ്റെ കിളിക്കൂട് – 6 1അടിപൊളി  

എൻ്റെ കിളിക്കൂട് – 6

Ente Kilikkodu | Author : Dasan

[ Previous Part ] [ www.kambi.pw ]


ലൈറ്റ് ഓഫ് ആക്കി കട്ടിലിൽ വന്ന് ഓരം ചേർന്ന് പുറം തിരിഞ്ഞു കിടന്നു.നല്ല തണുപ്പ് ഉണ്ടായിരുന്നതിനാൽ കിടന്നതും ഞാൻ ഉറങ്ങിപ്പോയി. നേരത്തെ മുതലുള്ള ഉറക്കംതൂങ്ങൽ ആണല്ലോ. മിണ്ടാനോ പറയാനോ ചെന്നാൽ കടിച്ചുകീറാൻ വരുന്ന സ്വഭാവമുള്ള ഒരു ആൾ അടുത്തു കിടക്കുമ്പോൾ, എത്ര ഉറക്കം വരാത്ത ആളാണെങ്കിലും ഉറക്കം വരും. പുറത്ത് നല്ല മഴ തകൃതിയായി പെയ്തു കൊണ്ടിരിക്കുകയാണ്.

കൂട്ടത്തിൽ ഇടിയും മിന്നലും. ഈ കാലാവസ്ഥയിൽ അടുത്ത് ഇങ്ങനെ ഒരു സുന്ദരി കിടന്നാൽ, ആരായാലും ഒന്ന് കെട്ടിപ്പിടിക്കും. പക്ഷേ പഠിക്കുന്ന പട്ടിയുടെ സ്വഭാവമുള്ള ആളാണെങ്കിലൊ, ഒന്നും ചെയ്യാനില്ല മുട്ടാതെ ഒതുങ്ങി എവിടെയെങ്കിലും കിടക്കും. അതുതന്നെയാണ് എൻറെയും സ്ഥിതി.അതുകൊണ്ട് എൻറെ കൺപോളകളെ ഉറക്കം പെട്ടെന്ന് കീഴ്പ്പെടുത്തി. ഉറക്കത്തിനിടയിൽ ആരോ എന്നെ മലർത്തി കിടത്തുന്നത് പോലെ തോന്നി. ഉറക്കം വിട്ട് ഞാൻ കണ്ണുതുറന്ന് സൈഡിലേക്ക് നോക്കി. മിന്നലിൻ്റെ വെളിച്ചത്തിൽ ഞാൻ കണ്ടു കണ്ടു.

കിളി എൻറെ നേരെ തിരിഞ്ഞ് ചരിഞ്ഞു കിടന്നു നല്ല ഉറക്കത്തിലാണ്. ഞാൻ സ്വപ്നം കണ്ടത് ആകാം. ഞാൻ മലർന്നു തന്നെയാണ് കിടക്കുന്നത്, തനിയെ മലർന്നതാകാം. ഫാൻ ഇട്ടിരുന്നതിനാൽ നല്ല തണുപ്പ്. ഇപ്പോഴും മഴക്കും ഇടിമിന്നലും ഒരു കുറവുമില്ല. ഞാൻ എഴുന്നേറ്റു ഷീറ്റ് എടുത്ത് കിളിയെ പുതപ്പിച്ചു. കിളിക്ക് പുറംതിരിഞ്ഞ് ഷീറ്റ് എടുത്തു പുതച്ച് ചുരുണ്ടുകൂടി കിടന്നു. തണുപ്പായതിനാൽ ഇങ്ങിനെ കിടക്കാൻ നല്ല സുഖം ഉണ്ട്. അഭിമുഖമായി കിടന്നാൽ ഈ കാലാവസ്ഥയിൽ ആ സൗന്ദര്യം നോക്കി തന്നെത്തന്നെ മറന്ന്, ഞാൻ കെട്ടിപിടിച്ചാലോ.

അങ്ങനെ ഒരു അവിവേകം സംഭവിക്കേണ്ട ല്ലോ എന്ന് കരുതിയാണ് പുറം തിരിഞ്ഞു കിടന്നത്. ഈ ഒരു രാത്രി കൂടി കഴിഞ്ഞാൽ നാളെ മുതൽ അമ്മൂമ്മ ഉണ്ടാവും. അതോടെ എനിക്ക് സ്വസ്ഥമായി ഹാളിലൊ, എൻറെ മുറിയിലോ ഉറങ്ങാം. ഇങ്ങനെ ഓരോന്നാലോചിച്ച് എപ്പോഴോ ഗാഢമായി ഉറങ്ങിപ്പോയി. മൂത്രശങ്ക തോന്നി ഉണരുമ്പോൾ ഞാൻ മലർന്നു കിടക്കുകയാണ്. എൻറെ കൈത്തണ്ടയിൽ തല വെച്ച് കഴുത്തിലെയും ചെവിയുടെയും ഇടയിൽ മുഖം പൂഴ്ത്തി കിളി കിടക്കുന്നു.

ഞങ്ങൾ രണ്ടുപേരും കൂടി ഒരു ഷീറ്റ് പുതച്ചു കിടക്കുന്നു. കിളിയുടെ കൈ എൻറെ നെഞ്ചിൽ കൂടി ഇട്ട് വട്ടം പിടിച്ചിരുന്നു. ആ നീരുള്ള കാൽ എൻറെ അരയുടെ മുകളിൽ വെച്ചിരിക്കുന്നു. ആ കാലിനു താഴെ എൻറെ ജവാൻ മൂത്രശങ്കയാൽ പാതി വിശ്വരൂപം എടുത്തിരുന്നു. ഈ സീൻ കൂടി കണ്ടതോടെ അവൻ വീണ്ടും ഉണരാൻ തുടങ്ങി. തണുപ്പ് ആയിരുന്നതിനാൽ ഉറക്കത്തിൽ അറിയാതെ കിളി എന്നോട് ചേർന്നു വന്നു കിടന്നു അതായിരിക്കും. അതുകൊണ്ട് ഉഗ്രരൂപം എടുത്ത് വഷളാകണ്ടല്ലോ എന്ന് കരുതി കിളിയേ പതിയെ എന്നിൽ നിന്നും മാറ്റിക്കിടത്തി.   മാറ്റുന്നതിനിടയിൽ കിളി എന്നെ ഒന്നുകൂടി ഇറുകെ പുണർന്നു. മാറ്റിക്കിടത്തിയതിനുശേഷം, ഞാൻ ബാത്റൂമിൽ പോയി ലൈറ്റിട്ട് മൂത്ര ശങ്ക മാറ്റി വാതിൽ തുറന്ന് ഹാളിലെ ലൈറ്റിട്ട് ക്ലോക്കിൽ നോക്കി, സമയം പതിനൊന്നേമുക്കാൽ. നേരത്തെ കിടന്നതിനാലും ഇടിമിന്നലിൻ്റെ ശബ്ദത്തിൻ്റെ കാഠിന്യത്താലും സമയം അങ്ങോട്ട് പോകുന്നില്ല. തിരിച്ചുവരുമ്പോൾ കിളി ഉണർന്നു കിടപ്പുണ്ട്. വാതിൽ തുറന്ന ശബ്ദമോ ഹാളിലെ ലൈറ്റിൻ്റെ പ്രകാശമോ ആകാം കിളിയേ ഉണർത്തിയത്.   ഏതായാലും ബാത്റൂമിൽ കൊണ്ടുപോയിട്ടു വരാം. ഇനി ഇടക്ക് എഴുന്നേൽക്കണ്ടല്ലോ. ഞാൻ കിളിയെ എഴുന്നേൽപ്പിച്ച് പതിയെ നടത്തിച്ച് ബാത്റൂമിൽ കൊണ്ടുപോയി തിരിച്ചു കൊണ്ടുവന്നു കാല് തുടച്ച് കിടത്തി. കിളി ഷീറ്റ് എടുത്തു പുതച്ച് എങ്ങോട്ട് ചെരിഞ്ഞു കിടന്നു. ഹാളിലെ ലൈറ്റ് ഓഫ് ചെയ്ത് ഞാൻ വാതിൽ അടച്ച് ബാത്റൂമിലെ ലൈറ്റ് ഓഫ് ചെയ്തു മിന്നലിനെ വെളിച്ചത്തിൽ വന്നു കട്ടിലിൽ കിളിക്ക് പുറം തിരിഞ്ഞു കിടന്നു. ഷീറ്റ് എടുത്തു പുതച്ച് അതേ രീതിയിൽ കിടന്നു. തലയണ ഉണ്ടെങ്കിലും കൈ മടക്കി തലയുടെ താഴെ വച്ചാണ് ഞാൻ സാധാരണക്കാർ ഉള്ളത്.   എന്നാലേ കിടപ്പ് ഒരു സുഖം ആവു. കിളി എന്നോട് ചേർന്ന് കിടന്നിരുന്ന ആ സീൻ ആലോചിച്ചു. പാർട്ടിക്ക് തണുത്തിട്ട് ഉറക്കത്തിൽ ചേർന്നു കിടന്നതാവും. ഒന്നും ചോദിക്കാൻ വയ്യല്ലോ ഇപ്പോൾ എന്ത് സ്വഭാവമാണെന്ന് ആർക്കറിയാം. ഏതായാലും തണുപ്പ് ഉണ്ടാവും. പുറത്ത് ഇപ്പോഴും മഴ പെയ്യുകയാണ്. ഞാൻ മലർന്നു കിടന്നു. ഇപ്പോഴും എൻറെ കൈ മടക്കി തലയുടെ അടിയിൽ വെച്ചിട്ടുണ്ട്. അങ്ങനെ കിടന്ന് ഞാൻ ഉറങ്ങി. എൻറെ ശരീരത്തിനെ എന്തോ ചുറ്റി മുറുകുന്നത് പോലെ തോന്നിയപ്പോഴാണ് ഞാൻ ഉണരുന്നത്. നോക്കുമ്പോൾ പഴയ രീതി തന്നെ. കൈത്തണ്ടയിൽ തലയും കഴുത്തിനോട് ചേർന്ന മുഖവും ചേർത്ത്, ഇടത്തെ കൈയും മുലയും നെഞ്ചിന് മുകളിൽ, ഇടത്തെ കാൽ അരയിൽ. അങ്ങനെ പറ്റിച്ചേർന്നു കിടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *