ഞാൻ അനങ്ങിയില്ല, പക്ഷേ താഴെ ഒരുവൻ ഉണരാൻ തുടങ്ങി. മനസ്സുകൊണ്ട് വേണ്ട എന്നു പറഞ്ഞെങ്കിലും അവന് അതിന് പറ്റുന്നില്ല. അവൻ്റെ മുകളിലാണ് കാൽ ഇരിക്കുന്നത്. കാൽ എന്നുപറഞ്ഞാൽ തുട ഉൾപ്പെടെ. ഇത് അവന് സഹിക്കാൻ പറ്റുമോ. അവൻ ഉണർന്ന് പൊങ്ങിയാൽ, ഇത്രയും ദിവസം കാണിച്ച മര്യാദരാമൻ എന്ന ക്യാരക്ടർ പോകില്ലേ. അതുകൊണ്ട് വലത്തെ കൈ താഴേക്ക് കൊണ്ടുപോയി എൻറെ കാലുകളകത്തി ജവാനെ അതിനിടയിൽ വച്ചമർത്തി. ഇനി കുഴപ്പമില്ല അവൻ അതിനിടയിൽ കിടന്നു ഞെളിപിരി കൊണ്ടോളും. ഇതിനിടയിൽ കിളി എൻറെ കഴുത്തിൽ ചുംബിച്ചൊ എന്നൊരു സംശയം. ഇല്ല, നല്ല ഉറക്കമാണ്. വലതുകൈ കൊണ്ടുവന്ന് എൻറെ നെഞ്ചിലുള്ള കിളിയുടെ തോളിൽ വെച്ചു. ഇപ്പോൾ കിളിയുടെ കാല് ഒന്നുകൂടി കയറ്റിവച്ച് അരക്കെട്ട് പകുതിയോളം എൻറെ അരക്കെട്ടിൽ ആണ്. അതുപോലെതന്നെ ഉടലും. ചുരുക്കിപ്പറഞ്ഞാൽ കിളിയുടെ മൊത്തം ശരീരത്തിൻറെ പകുതി എൻറെ മുകളിലാണ്. ഇടതുകൈ എന്നെ ചുറ്റിവരിഞ്ഞിരിക്കുന്നു. എന്ത് ചെയ്യും ഈ പെൺകൊച്ച് തണുപ്പുകൊണ്ട് ഉറക്കത്തിൽ ചെയ്യുന്നതാണോ. ആവോ എന്തായാലും സഹിക്കുക. ഞാൻ എന്തെങ്കിലും അവിവേകം കാണിച്ചാൽ അതോടെ തീരും. ഇങ്ങനെ ആലോചിച്ച് കിടക്കുന്ന അതിനിടയിൽ നഗ്നമായ എൻറെ കൈത്തണ്ടയിൽ ചൂട് അനുഭവപ്പെട്ടു. ഞാൻ അത് കാര്യമായെടുത്തില്ല. പിന്നീട് അത് ഒഴുകുന്നതു പോലെ തോന്നി. അങ്ങനെ ഞാൻ തല ചരിച്ച് നോക്കി. കക്ഷിയുടെ കണ്ണിൽ നിന്നും വരുന്ന കണ്ണുനീരാണ്. ഞാൻ ആളുടെ തല കുറച്ചു നീക്കി. എൻറെ കൈത്തണ്ട മുഴുവൻ കണ്ണുനീർ. അപ്പോഴും കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ട്. ഒന്നും ചെയ്തില്ലല്ലോ പിന്നെ എന്തിനാണ് കരയുന്നത് എന്ന് ഞാൻ ചിന്തിച്ചു. നീ ഉറക്കത്തിൽ എങ്ങാനും ആണോ എന്നറിയാൻ ഒന്ന് കുലുക്കി. ഉറക്കത്തിൽ അല്ലെന്ന് മനസ്സിലായി. തല എടുത്ത് തലയിണയിൽ വച്ച് ആളെ നീക്കി കിടത്തി ഞാൻ എഴുന്നേറ്റു. ഞാൻ ചോദിച്ചു :- ” എന്താണ് കാലു വേദന എടുക്കുന്നുണ്ടോ? ഉറക്കത്തിൽ ഞാൻ കാലിൽ മുട്ടിയോ?” മറുപടിയൊന്നുമില്ല എന്നുമാത്രമല്ല കണ്ണുകൾ തുറന്നു ശബ്ദമില്ലാതെ വിതുമ്പി കരയുന്നു. പണിയായോ ദൈവമേ. എന്തെങ്കിലുമൊന്ന് പറഞ്ഞാലല്ലേ കാര്യം മനസ്സിലാകു. അതോ ഒന്നും പറയുന്നുമില്ല. എന്തുചെയ്യണമെന്നറിയാതെ ഞാൻ കുഴങ്ങി.
കാലുവേദന ആണെന്ന് കരുതി കാലെടുത്തു പതിയെ തടവി. അപ്പൊൾ കാലുകൾ പിൻവലിച്ചു കളഞ്ഞു. ഇനിയെന്താണപ്പൊ? ഞാൻ ചോദിച്ചു:-“വയറുവേദന എടുക്കുന്നുണ്ടോ” അതിനും മറുപടിയില്ല. എൻറെ ഉറക്കം ഇന്നും നഷ്ടപ്പെട്ടു. എനിക്ക് കുറച്ചു ദിവസങ്ങളായി കണ്ടകശനി ആണെന്ന് തോന്നുന്നു.”ചൂട് വെള്ളം വേണോ” അതിന് മാത്രം വേണ്ട എന്ന് തലയാട്ടി. മറ്റുള്ള ചോദ്യങ്ങൾക്ക് കൂടി മറുപടി പറഞ്ഞിരുന്നെങ്കിൽ എനിക്കൊന്നു ഉറങ്ങാമായിരുന്നു എന്നു ചിന്തിച്ചു. പനി ഉണ്ടോ എന്ന് നെറ്റിയിൽ കൈ വെച്ചു നോക്കിയപ്പോൾ, എൻറെ കൈപിടിച്ച് തുരുതുരെ ചുംബിക്കുന്നു. എന്നിട്ട് കയ്യിൽ പിടിച്ചു വലിച്ച് അരികിൽ കിടത്തി മുഖത്തും കഴുത്തിലും ചുംബനങ്ങൾ കൊണ്ട് മൂടി.. എന്നിട്ട് ചെവിയിൽ:-” കഴിഞ്ഞ രാത്രി ഞാൻ എൻറെ സ്നേഹം തുറന്നുകാട്ടിയിട്ടും മണ്ടൂസിന് മനസ്സിലായില്ലേ. ഇന്ന് എൻറെ കൂടെ കിടന്നൊ എന്നു പറഞ്ഞിട്ടും മനസ്സിലാകാത്ത മണുക്കൂസ്. ഞാൻ, എൻറെ പൊന്നിനെ ഒരുപാട് ദ്രോഹിച്ചു അധിക്ഷേപിച്ചു. ഒന്നും മനപ്പൂർവ്വമല്ല എനിക്കിഷ്ടമാണ്, പക്ഷേ നമ്മുടെ ഈ ബന്ധം ആരും അംഗീകരിക്കില്ല… അതുകൊണ്ടാണ് ഞാൻ ഇത്രയും വെറുപ്പും ദേഷ്യവും അധിക്ഷേപിക്കലും നടത്തിയാൽ ഈ ബുദ്ധൂസ് എന്നെ വിട്ടു പോകുമെന്ന് കരുതി. അന്ന് എന്നെ ഉപദ്രവിച്ചപ്പോൾ എനിക്ക് വെറുപ്പും ദേഷ്യവും ഉണ്ടായിരുന്നു. പിന്നീട് ഇയാളുടെ നടപ്പും പശ്ചാത്താപവും കണ്ടപ്പോൾ വെറുപ്പ് മാറി സഹതാപം തോന്നിയെങ്കിലും ഇഷ്ടമുണ്ടായിരുന്നില്ല. ഞാൻ എത്രത്തോളം ദേഷ്യപ്പെട്ടിട്ടും എന്നോട് കാണിച്ച പരിചരണം കണ്ടപ്പോൾ സഹതാപം മാറി സ്നേഹമായി. എന്നാലും ഞാനത് പുറത്തു കാട്ടിയില്ല. കാരണം ഈ ബന്ധം ഇവിടെ അറിഞ്ഞാൽ എന്താകും സ്ഥിതി എന്നോർത്തപ്പോൾ, വെറുപ്പ് പുറത്ത് പ്രകടിപ്പിച്ചാൽ എന്നിൽ നിന്നും അകന്നു പോകുന്നെങ്കിൽ പോകട്ടെ എന്ന് കരുതി. പക്ഷേ എൻറെ പ്രതീക്ഷകളെ തകിടംമറിച്ച് എന്നെ കൂടുതൽ പരിചരിക്കുകയും സ്നേഹിക്കുകയും ആണ് ചെയ്തത്. എന്നോട് ക്ഷമിക്കണം ….. ഞാൻ ചെയ്ത എല്ലാ തെറ്റിനും” എന്നു പറഞ്ഞു. ഞാൻ പറഞ്ഞു:- ” ഞാനും തെറ്റുകാരൻ ആണ്. പക്ഷേ ഞാൻ തൊട്ടാൽ ചൊറിയൻപുഴു ഇഴയുന്നത് പോലെയാണ് തോന്നുന്നത് എന്ന് പറഞ്ഞില്ലേ? അതുകേട്ടപ്പോൾ ഞാൻ എത്രത്തോളം വിഷമിച്ചു എന്ന് അറിയാമോ? ശരിയാണ്, അന്ന് അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു. പക്ഷേ സാഹചര്യം അങ്ങനെയായി പോയി.
