ഗൗരിയും ഫർഹാനയും – 1 21അടിപൊളി  

ഗൗരിയും ഫർഹാനയും – 1

[ പേടിത്തൊണ്ടൻ ]


ഇന്ന് പണ്ട് പഠിച്ചവരുടെ റീയൂണിയൻ ആയിരുന്നു.റീയൂണിയൻ ഒരു നല്ല തമാശയാണ്.അത് പണ്ട് പഠിച്ചവർക്ക് തങ്ങളുടെ ഓർമ്മകൾ ആയവരാക്കാനുള്ള ഒരു നിമിഷംമായിരിക്കാം.പക്ഷെ അത് ജീവിതത്തിൽ ജയിച്ചവർക്കാണെന്ന് മാത്രം.നീ എല്ലാത്തിന്റെയും അവസാനം നിന്റെ ലക്ഷ്യത്തിൽ നീ എത്തിയോ ഇല്ലയോ എന്ന്… മനസ്സിലായോ…

അല്ലാത്തവർക്ക് റിയൂണിയൻ എന്നും ഒരു മാറാപ്പാണ്.പോകാൻ താല്പര്യം ഇല്ലാഞ്ഞിട്ടും പോയതുകൊണ്ടാണ് ഞാൻ ഫർഹാനായെ വീണ്ടും കാണുന്നത്.അവൾ ബിഎംഡബ്ല്യൂ X5 ഇൽ വന്നിറങ്ങി.ഏതോ ഒരു പണചാക്കിനെ കെട്ടിയതായി അറിഞ്ഞു.ഒരു കുട്ടിയുണ്ട്.

അവൾക്ക് വിലകൂടിയ ഒരു ആഭായ ആണ് വേഷം.നല്ല വെളുത്ത തടിച്ചിട്ടാണ് ഇപ്പോൾ.വലിയ മാറിടങ്ങൾ.ഒത്ത കുണ്ടിയും .പുറകെ ഭർത്താവ് 2 മാസം പ്രായമുള്ള കുട്ടിയെ എടുത്ത് വരുന്നുണ്ട്.അന്നും ഇന്നും എന്നും എല്ലാരും അവളുടെ ശരീരം കണ്ണുകൊണ്ട് അളന്നു.പണക്കാരി ആയതുകൊണ്ട് ആരെയും വലിയ പരിജയം കാണിക്കുന്നില്ല.അതിന്റെ ഹുങ്ക് അവളുടെ മുഖത്തുണ്ട്.

ഒപ്പം പണക്കാരികളായ കമ്പിനികാരോട് മിണ്ടുന്നതിനിടെ ഫർഹാന എന്നെ കണ്ടതും സൺഗ്ലാസ് പൊക്കി നോക്കി.ഞാൻ നന്ദു.എന്റെ ഓർമ ശെരിയാണെങ്കിൽ ഞാൻ അന്ന് ഡിഗ്രിക്ക് പഠിക്കുകയാണ്. ഗവണ്മെന്റ് കോളേജ്.പഴയതും അത്ര വികസിതവുമില്ലാത്ത കെട്ടിടവും അധ്യാപകരും. ജനസാന്ദ്രതകുറഞ്ഞ സ്ഥലം. എന്റെ ഒപ്പം ഒരുപാട് സുന്ദരീ സുന്ദരന്മാരും ഉണ്ടായിരുന്നു.

മുൻപ് പഠിച്ച ജോസഫും ഷാജിയും ഒപ്പമുണ്ട്. വേറെ ഡിവിഷനിൽ.മഴ തോർന്ന് വെളിച്ചമുള്ള ഒരു പ്രഭാതം.സെക്കന്റ്‌ ഇയർ കുട്ടികൾ ഫ്രഷേഴ്സിനെ വരവേൽക്കാൻ ഒരു കാര്യങ്ങളിലായി.ഞാനും ഷാജിയും ഒപ്പം പഠിക്കുന്നവരെയും സീനിയർസിനെയും നോക്കി വെള്ളമിറക്കി.2,3 ആൺപിള്ളേരും 2 പെണ്ണുങ്ങളും ഹാളിന്റെ ഒരറ്റത് ബലൂണുകൾ ഒട്ടിക്കുന്നു.അതിൽ ഒരുത്തി ബലൂൺ ഊതി വീർപ്പിക്കുന്നുണ്ട്.അന്നാണ് ഞാൻ ആദ്യമായി അവരെ കാണുന്നത്.

അവിടവിടെ കുട്ടികൾ നിന്ന് സംസാരം.അതിൽ കരുതിട്ടു പൊക്കം കുറഞ്ഞവൾ ജനാലയിൽ കയറി ബലൂൺ ഓട്ടിക്കുന്നു. അടുത്ത് തട്ടമിട്ട ഒരുത്തി വേറെ ഒരു പയ്യന്നുമായി സംസാരിച്ചു കൊണ്ടിരുന്നു. അവൻ ഇടയ്ക്കു ഫ്രഷേഴ്സിന് ഡെസ്കിൽ കൊടുക്കാൻ വെച്ചിരുന്ന മിട്ടായി എടുത്ത് പോക്കറ്റിലേക്കിട്ടത് ഞാൻ കേറിവന്നതും ഒരുമിച്ചാണ്.അവൻ എന്നെ നോക്കി കണ്ണിറുക്കി. അവിടെ നിന്ന തട്ടം ബലൂൺ ഊതുന്നത് നിർത്തി എന്നെ നോക്കി ഒരു മിട്ടായി കയ്യിൽ തന്നു.

അത്രയും വെളുത്ത നിറമുള്ള ഒരാളെ ഞാൻ ജീവിതത്തിൽ ആദ്യമായി ആണ് കാണുന്നത്. ഞാൻ കറുത്തതായതുകൊണ്ടാകാം വെളുപ്പിനോട് എനിക്ക് വലിയ ആകർശനമാണ്.അവൾ യൂണിഫോമിന്റെ വെള്ള ഹാഫ് കൈ ഷർട്ടും കടും നീല ആയ പാന്റും ധരിച്ചിരുന്നു.അതിനു മുകളിൽ പാന്റിന്റെ അതെ കളറുള്ള കൈ ഇല്ലാത്ത കോട്ടും ആണ് വേഷം.

നല്ല കൊഴുത്തു മെഴുത്ത ശരീരമാണെന്ന് പുറമെനിന്നു മനസിലാകും. എന്നെക്കാളും പൊക്കം.തലയിൽ മൃദുവായ കറുത്ത ഹിജാബ്,അത് അവളുടെ മുഖത്തിന് ചുറ്റും മൃദുവായി പൊതിഞ്ഞിരുന്നു. ഹിജാബിന്റെ അരികുകൾ അവളുടെ കവിളുകളിൽ മൃദുവായി തൊടുന്നു.വലുതും ആകൃതിയിൽ അല്പം നീളമുള്ളതുമായ കറുത്ത പച്ച നിറമുള്ള കണ്ണുകൾ,അതിൽ ഒരു തരം ഗാഢമായ തിളക്കവും നിഷ്കളങ്കതയും ഉണ്ടായിരുന്നു. കട്ടി പിരികം.കണ്പീലികൾ നീളവും

കനവും ഉള്ളതായിരുന്നു.

മുഖത്തിന്റെ മൊത്തം ഘടനയോട് വളരെ നന്നായി ചേരുന്ന മൂക്ക്, ചെറുതും നേർത്തതും അഗ്രം അല്പം ഉയർന്ന്,മൃദുവായ വളവോടെ നീണ്ടിരുന്നു. മൃദുവായ ചുണ്ട്.താഴത്തെ ചുണ്ട് അല്പം കൂടുതൽ വീർത്തതായി തോന്നി. പുഞ്ചിരിക്കുമ്പോൾ ചുണ്ടുകൾക്കിടയിൽ മിന്നുന്ന വെളുത്ത പല്ലുകളും,ചുവക്കുന്ന രണ്ടു കവിളും കാണാൻ നല്ല ഭംഗിയാണ്.ആ നുണക്കുഴിയിൽ ഞാൻ ശെരിക്കും വീണു.

“എടി ഫർഹാനെ..ബലൂൺ ഇങ്ങു താ …”ഫർഹാന കൊള്ളാം..നല്ല പേര്..ഹാളിൽ എല്ലായിടത്തും ചിരികളും ശബ്ദങ്ങളും. സീനിയേഴ്സ് ഓരോരുത്തരും തിരക്കിലാണ്. പക്ഷേ എനിക്ക് എല്ലാം മങ്ങിയ പോലെ, അവൾക്ക്‌ മാത്രം ഒരു വ്യക്തത..അവളെ നോക്കി മതിമറന്നു നിന്ന എന്റെ മുമ്പിൽ ജനലിൽ തൂങ്ങികിടന്ന വേറൊരുത്തി ചാടി വീണു.ഞാൻ അപ്പോഴാണ് സ്വബോധത്തിൽ എത്തിയത്. “എന്താ മോനെ..സീനിയർ ചേച്ചിമാരെ തുറിച്ചു നോക്കുന്നെ…”

Leave a Reply

Your email address will not be published. Required fields are marked *