“സോറി… ഞാൻ അറിയാതെ…” അവൾ വാക്കുകൾ കിട്ടാതെ പരുങ്ങി.
ഫർഹാന ഇത് കണ്ട് കണ്ണ് ചിമ്മിക്കൊണ്ട് എന്നെ നോക്കി. “ഇന്താ നന്ദൂ,മുഖം ആകെ ചോന്നല്ലോ?ആ ഉച്ചനേരത്തെ പരീക്ഷാഹാളിൽ പുറത്തെ വെയിലിനേക്കാൾ ചൂടായിരുന്നു എന്റെ ഉള്ളിൽ.ഉച്ച കഴിഞ്ഞുള്ള പരീക്ഷയിൽ ഡെസ്കിന് താഴെയുള്ള ആ നീളൻ മരക്കട്ട ഒരു യുദ്ധക്കളമായി മാറുമെന്ന് ഞാൻ കരുതിയില്ല.ഫർഹാനയുടെ കാലുകൾ എന്റെ കാലിനോട് തൊട്ടുരുമ്മി ഇരിക്കുകയാണ്.നീല യൂണിഫോം പാന്റിന് താഴെ കാണുന്ന അവളുടെ ആ വെളുത്ത പാദങ്ങൾ… നീളൻ വിരലുകളിൽ പകുതി മാഞ്ഞ ചുവന്ന നിറത്തിലുള്ള നെയിൽ പോളിഷ്.അലുവയും പായസവും ചേർന്നതുപോലെ എന്ന് ഞാൻ മനസ്സിനോട് പറഞ്ഞു അത്രമേൽ ലാവണ്യമുള്ള കാഴ്ച.പക്ഷേ, പെട്ടെന്നാണ് ആ ഞെട്ടിക്കുന്ന സംഭവം നടന്നത്.ഫർഹാന തന്റെ ഇടതുകാൽ പതുക്കെ നീക്കി എന്റെ കാലിനോട് ചേർത്തു വെച്ചു.വെറുതെ ഒന്ന് തട്ടിയതല്ല,അവൾ തന്റെ കാലിന്റെ മൃദുത്വം എനിക്ക് അനുഭവപ്പെടും വിധം അവിടെത്തന്നെ അമർത്തി വെച്ചു.എന്റെ ഹൃദയം ഒരു നിമിഷം നിലച്ചുപോയി.തൊണ്ട വരണ്ടു.ഞാൻ എഴുതിക്കൊണ്ടിരുന്ന പേന പേപ്പറിൽ നിന്ന് വഴുതിപ്പോയി.ഇപ്പുറത്ത് ഗൗരി വളരെ ഗൗരവത്തിൽ പരീക്ഷ എഴുതുകയാണ്. അവൾ ഇതൊന്നും അറിയുന്നേയില്ല.പക്ഷേ ഫർഹാന.അവൾ തല താഴ്ത്തി എഴുതുന്നുണ്ടെങ്കിലും അവളുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിയുന്നത് ഞാൻ കണ്ടു.ഞാൻ പതുക്കെ എന്റെ കാൽ പിൻവലിക്കാൻ നോക്കി.പക്ഷേ അവൾ വിട്ടില്ല.അവൾ തന്റെ കാൽ വിരലുകൾ കൊണ്ട് എന്റെ കാലിൽ പതുക്കെ ഒന്ന് ഉരസി.ആ സ്പർശനം എന്റെ ശരീരത്തിലൂടെ ഒരു വൈദ്യുത തരംഗം പോലെ പടർന്നു.”നന്ദൂവേ… ഇന്താ എഴുതാത്ത?” ഫർഹാന വളരെ പതുക്കെ, ഇൻവിജിലേറ്റർ കേൾക്കാത്ത സ്വരത്തിൽ ചോദിച്ചു.പക്ഷേ അവളുടെ നോട്ടം ഇപ്പോഴും പേപ്പറിലായിരുന്നു.
“അത്… ഒന്നുമില്ല,” ഞാൻ വിക്കി വിക്കി പറഞ്ഞു.ഗൗരി പെട്ടെന്ന് തലയുയർത്തി ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കി. അവൾക്ക് എന്തോ പന്തികേട് തോന്നിയോ?
“എന്താ അവിടെ ഒരു അടക്കം പറച്ചിൽ? നന്ദു, നിനക്ക് എന്തെങ്കിലും വേണോ?” ഗൗരി സംശയത്തോടെ ചോദിച്ചു.ഫർഹാന ഒന്നുമറിയാത്ത ഭാവത്തിൽ ഗൗരിയെ നോക്കി പറഞ്ഞു, “ഏയ്,ഇവന് ഈ ചോദ്യം മനസ്സിലായി കാണൂല.ഞാൻ ഒന്ന് പറഞ്ഞു കൊടുത്തതാ.”എന്നിട്ട് അവൾ ഡെസ്കിന് താഴെ വെച്ച് എന്റെ കാലിൽ ഒന്നുകൂടി അമർത്തി.അത് ‘മിണ്ടാതിരുന്നോ’ എന്നുള്ള ഒരു താക്കീത് പോലെയായിരുന്നു.കോളേജിലെ ആൺപിള്ളേരുടെ ഉറക്കം കെടുത്തുന്ന ഫർഹാന ഫാത്തിമ,തന്നെയാണോ ഇതു.ഇവൾ പക്ഷെ.ആരുടെയും മുഖത്ത് നോക്കാത്ത, പരീക്ഷ കഴിഞ്ഞ പാടെ ഞാൻ ഓടിയത് ഷാജിയുടെ അടുത്തേക്കായിരുന്നു.കോളേജ് വരാന്തയുടെ അറ്റത്തുള്ള ആ വലിയ ആളൊഴിഞ്ഞ തണൽമരത്തിന്റെ ചുവട്ടിൽ അവൻ
പതിവുപോലെ സിഗരറ്റ് വലിക്കാനുള്ള പ്ലാനിലായിരുന്നു.എന്റെ മുഖത്തെ വെപ്രാളം കണ്ടപ്പോഴേ അവന് സിഗറേറ്റ് എങ്ങോട്ടോ എറിഞ്ഞു.
“എന്താടാ…സർ വരണ്ടോ…”
“സർ ഒന്നും ഇല്ല…”ഞാൻ പറഞ്ഞു.ഷാജി എറിഞ്ഞ സിഗററ്റ് നോക്കി.അത് വെള്ളം പോകുന്ന ഓടയിലൂടെ ഒഴുകി പോയി.
“മൈരൻ… ആകെയൊള്ളതാണ് എക്സാം പാളിയോ? അതോ ആ ജാടറാണിമാർ വല്ലതും പറഞ്ഞോ?പറഞ്ഞു തൊലിക്കു” ഷാജി അലമുറയിട്ടു.
ഞാൻ അവനെ കുറച്ചു മാറി നിർത്തി പതുക്കെ പറഞ്ഞു,”എടാ ഷാജീ…സംഗതി കൈവിട്ടു പോകുവാണോ എന്ന് ഒരു സംശയം.”
ഞാൻ ആ ബെഞ്ചിനടിയിൽ നടന്ന കാര്യങ്ങൾ ഫർഹാനയുടെ ആ വെളുത്ത കാലുകൾ എന്റെ കാലിൽ അമർത്തിയതും ഉരസിയതും, അവളുടെ ആ കള്ളച്ചിരിയും,എല്ലാം ഒന്നുവിടാതെ അവനോട് പറഞ്ഞു.ഇടയ്ക്ക് ഗൗരിയുടെ കൈ എന്റെ തുടയിൽ തട്ടിയ കാര്യവും കൂടി പറഞ്ഞപ്പോൾ ഷാജിയുടെ കയ്യിലിരുന്ന ലൈറ്റർ താഴെ വീണു.
അവൻ കണ്ണും തള്ളി എന്നെ നോക്കി. “എടാ… നീ സത്യമാണോ ഈ പറയുന്നേ? കോളേജിലെ പിള്ളേരൊക്കെ നോക്കി വെള്ളമിറക്കുന്ന ആ ഫർഹാന ഫാത്തിമ. അവൾ നിന്റെ കാലിൽ കാൽ വെച്ചെന്നോ?”
“സത്യമാടാ… എനിക്ക് ഇപ്പോഴും ആകെ ഒരു വിറയലാണ്,” ഞാൻ പറഞ്ഞു.
