“അല്ല.. അത്… ഞാൻ നിന്നു പരുങ്ങി.
“അത്ര നോട്ടം വേണ്ടാ കേട്ടോ… ജൂനിയർ അല്ലെ മോൻ ചെല്ല്…” ഞാൻ ഷാജിയെ നോക്കി അവൻ നേരത്തെ മുങ്ങിയിരുന്നു. ഞാൻ പിന്നെ യുവജനോത്സവം നടക്കുന്ന ഹാളിലേക്ക് കയറി.സ്റ്റേജിന് മുന്നിൽ കസേരകൾ നിരത്തിയിട്ടുണ്ടായിരുന്നു. ഇവിടെവിടെ ഗ്രൂപ്പുകളായി കുട്ടികൾ സംസാരിച്ച് നിൽക്കുന്നു. ചിലർ ഗാനമാലാപനം പ്രാക്ടീസ്ചെ യ്യുന്നു.മൊത്തത്തിൽ ബഹളകോലാഹലം. എല്ലാം കൂടി ഒരു ഉത്സവാന്തരീക്ഷം.ഞാൻ പിന്നിലായി ഒരു സീറ്റിൽ ഇരുന്നു.മനസ്സ് പക്ഷേ അവിടെ ഇല്ലായിരുന്നു.ജനലിന്റെ അടുത്ത് നിന്നിരുന്ന ആ മുഖം വീണ്ടും വീണ്ടും മനസ്സിൽ തെളിഞ്ഞു. “ഫർഹാന…” പേര് പോലും എന്തോ ഒരു മാധുര്യം ഉള്ളതുപോലെ.
“എന്താ മോനെ,ഒരു വിഷമം?” പിന്നിൽ നിന്ന് ആരോ ചോദിച്ചു.തിരിഞ്ഞു നോക്കിയപ്പോൾ ജോസഫ്.”ഒന്നുമില്ലടാ…” ഞാൻ തലകുനിച്ചു.
“അവളെ കണ്ടല്ലോ നീ…” അവൻ ചിരിച്ചു. “എല്ലാവർക്കും അറിയാം അവളെ.ഫർഹാന. സെക്കന്റ് ഇയർ.അല്പം ജാഡ ഉണ്ട്… പക്ഷേ നല്ല കുട്ടിയാണ്.”എനിക്ക് എന്തോ ഒരു ചെറിയ സന്തോഷം.ഒരുപാട് ആളുകൾക്ക് അറിയുന്ന ഒരാൾ.എങ്കിലും എനിക്ക് മാത്രം പ്രത്യേകത തോന്നുന്ന ഒരാൾ.സ്റ്റേജിൽ പരിപാടികൾ തുടങ്ങുമ്പോഴും ഞാൻ അർദ്ധമനസ്സോടെ മാത്രം നോക്കി.ഇടയ്ക്കൊക്കെ വാതിലിലേക്കും ജനലിലേക്കും കണ്ണോടിച്ചു.
അവർക്ക് യൂണിഫോംമും ഞങ്ങൾക്ക് കളറും.പിന്നീട് എന്നോട് കയർത്തു സംസാരിച്ച പെൺ കുട്ടിയുടെ പേര് ഗൗരി എന്നാണെന്ന് ഞാൻ ഷാജി വഴി അറിഞ്ഞു.വരും ദിവസങ്ങളിൽ ക്ലാസ്സ് തുടങ്ങി.ലക്ചറുകൾ,നോട്ട് എടുക്കൽ, അറ്റെൻഡൻസ് .ചെറിയ പ്രശ്നങ്ങൾ എല്ലാം പതിവുപോലെ പോയി.ഞാൻ തോന്നിയ പോലൊക്കെ നടന്നു.
ഷാജിയും ജോസഫും എന്നെപോലെ തന്നെ.അവർക്ക് യൂണിഫോം. ഞങ്ങൾക്ക് കളർ ഡ്രസ്.അതിനാൽ തന്നെ അവർ എവിടെയാണെന്ന് കണ്ടെത്താൻ എളുപ്പം.ഹാളിൽ ആയാലും,കോറിഡോറിൽ ആയാലും,കാന്റീൻ മുൻപിലായാലും.അവർ ഒരുമിച്ചേ ഉണ്ടാകാറുള്ളു.വെള്ള ഷർട്ടും നീല പാന്റും ഉള്ള തട്ടത്തെ എന്റെ കണ്ണ് പരതി. രണ്ടും ചരക്കുകൾ. “അവളോട് അധികം അടുക്കണ്ടടാ” ഷാജി പറഞ്ഞിരുന്നു.“ഗൗരി വേറ ടൈപ്പ് ആ.”
പക്ഷേ എനിക്ക് അവരോട് ഒരു വിചിത്രമായ ആകർഷണം ഉണ്ടായിരുന്നു.പ്രത്യേകിച്ച്… ഫർഹാന..കോറിഡോറിലൂടെ നടന്ന് പോകുമ്പോൾ,ലൈബ്രറിയിൽ ഇരിക്കുമ്പോൾ
എപ്പോഴും ചേർന്ന്.നല്ല സുന്ദരിയായ പെൺകുട്ടികൾ.അവർ എപ്പോളും കുണ്ടിയും
കുണ്ടിയും ആണ്.വേർതിരിക്കാൻ പറ്റാത്ത പോലെ.വെളുത്ത പൊക്കമുള്ള ഫർഹാനായും കരുതിട്ടു പൊക്കം കുറഞ്ഞ സുന്ദരിയായ ഗൗരിയ്യും.കോളേജിൽ പല കഥകളും പറന്നു നടന്നു.“അവർ ലെസ്ബിയൻസ് ആണത്രേ…”
“ഗൗരിക്ക് ഫർഹാനയോട് വളരെ അടുത്ത സ്നേഹമാണ്”
“ആരുമായും അവളെ സംസാരിക്കാൻ സമ്മതിക്കില്ല…”
ഇതൊക്കെ കേൾക്കുമ്പോൾ ആദ്യം എനിക്ക് ചിരി വന്നു.പിന്നീട ഞാൻ ശ്രദ്ധിച്ചത് ഫർഹാന ആരുമായെങ്കിലും സംസാരിക്കാൻ തുടങ്ങുമ്പോൾ ഗൗരിയുടെ കണ്ണ് അവിടെ എത്തും.അവൾ ഒന്ന് എതിർത്തുനിൽക്കും.
സംഭാഷണം സ്വാഭാവികമായി അവസാനിക്കും.
അങ്ങനെ അവരെ കാണണോ,സംസാരിക്കാ നോ എനിക്ക് പിന്നെ ഒരു അവസരം കിട്ടിയില്ല. എങ്കിലും ഒരു ചെറിയ ആശ്വാസം ഉണ്ടായിരുന്നു കെമിസ്ട്രി ക്ലബ്.ഓരോ ബുധനാഴ്ചയും ക്ലബ്ബ് മീറ്റിംഗ്.ലാബിന്റെ ഒരു കോണിൽ എല്ലാവരും കൂടും.അവിടെ അവർ ഉണ്ടാകും.ഞാൻ ദൂരത്ത് നിന്ന് നോക്കും.അവൾ എന്തെങ്കിലും പറയുമ്പോൾ ശ്രദ്ധിച്ച് കേൾക്കും.ഒരിക്കൽ പോലും നേരിട്ട് സംസാരിക്കാൻ ധൈര്യം വന്നില്ല.
ഒരു ദിവസം ക്ലബ്ബിൽ പരീക്ഷണം നടത്തുമ്പോൾ,
ഞാൻ ഒരു ടെസ്റ്റ്‌ട്യൂബ് പിടിച്ച് നിൽക്കുകയായി രുന്നു.കൈ അല്പം വിറയ്ക്കുന്നു.“അത് ഇങ്ങനെ പിടിക്കണം…”ഒരു ശബ്ദം.ഞാൻ തിരിഞ്ഞു നോക്കി.ഫർഹാന ഫാത്തിമ.അവൾ എന്റെ കൈയിലേക്ക് കൈ നീട്ടി ടെസ്റ്റ്‌ട്യൂബ് ശരിയാക്കി.ഒരു നിമിഷം അവളുടെ വെളുവെളുത്ത വിരലുകൾ എന്റെ വിരലുകളെ സ്പർശിച്ചു.പായസത്തിൽ ആലുവപോലെ. നഖങ്ങളിൽ ചുവന്ന നൈൽപോളിഷ്.കൈയിൽ സ്വർണവളകൾ.
