ഗൗരിയും ഫർഹാനയും – 1 12അടിപൊളി  

“ചെയ്തോളില്ലേ” അവൾ പറഞ്ഞു.ഒരു ചെറിയ പുഞ്ചിരി.എനിക്കോന്നും പറയാനായില്ല.തല കുനിച്ച് നിന്നു.അവൾ തിരിഞ്ഞു നടന്നു.ഗൗരി ഇതിനകം അവളെ നോക്കി നിൽക്കുക യായിരുന്നു.പക്ഷെ അവരുമായി അടുക്കാൻ ഒരു വഴി വിധി എനിക്ക് തന്നു.എന്റെ ആദ്യത്തെ പരീക്ഷ തുടങ്ങിയാ ദിവസം.പുറത്ത് നല്ല വെയിലുള്ള ഒരു ഉച്ചനേരം.ഗവൺമെന്റ് കോളേജിന്റെ ആ പഴയ ചുവരുകളിൽ പറ്റിപ്പിടിച്ച പായലിന്റെ ഗന്ധവും, സീലിംഗ് ഫാനുകളുടെ മുരൾച്ചയും ഹാളിനുള്ളിൽ ഒരുതരം പിരിമുറുക്കം നിറച്ചിരുന്നു.എല്ലാവരും പരീക്ഷാ ചൂടിലാണ്.ആൺകുട്ടികൾ തുണ്ടുവെക്കുന്ന തിരക്കിൽ.ടീച്ചർ ഇല്ല. കുട്ടികളുടെ പിരിമുറുക്കവും പിറുപിറുക്കലും കേൾക്കാം.ഞാൻ ഇരുന്നിരുന്നത് ആ നീളൻ ബെഞ്ചിന്റെ കൃത്യം നടുക്കിലായിരുന്നു.മുമ്പിൽ തന്നെ മതിൽ.അപ്പൊ ചോദിച്ചെഴുതാണ് ഇനി പറ്റില്ല.ഊമ്പി എന്ന് ഉറപ്പായി.എന്റെ ഇരുവശങ്ങളിലും ആളുവന്നിട്ടില്ല.അപ്പുറത്തും ഇപ്പുറത്തും ആരിരിക്കുമെന്ന് എനിക്കൊരു നിശ്ചയവുമില്ലായിരുന്നു.പെട്ടന്നു പുറത്തു സംസാരവും ഒരിടകചിരിയും.പെട്ടെന്നാണ് ഹാളിലേക്ക് അവർ രണ്ടുപേരും കയറി വന്നത്.ഗൗരിയും ഫർഹാന ഫാത്തിമയും.ങേ ഇനി ഇവർ 2 പേരും.എന്റെ ഹൃദയം പടപടാ മിടിക്കാൻ തുടങ്ങി.അവർ എന്റെ ബെഞ്ചിലേക്ക് തന്നെയാണ് നടന്നു വരുന്നത് എന്ന് കണ്ടപ്പോൾ എന്റെ ഉള്ളൊന്ന് കാളി. അതെ അത് സംഭവിച്ചു.ഗൗരി എന്റെ ഇടതും ഫർഹാന എന്റെ വലത് വശത്തും ഇരുന്നു. എന്റമ്മോ തൊട്ടടുത്ത് ഏറ്റവും സുന്ദരികളായ രണ്ടുപേർ.ഗൗരിക്ക്‌ എന്റെ പകുതി പൊക്കമുള്ളൂ പക്ഷെ കാണാൻ കൊള്ളാം. അവർ ബെഞ്ച് നീക്കി കേറിയിരുന്നു.വലത്തു ഭാഗത്ത് ഫർഹാനയും.അവളിൽ അതറിന്റെ നല്ല സുഗന്ധം.അവൾ ഹോൾ ടിക്കറ്റ് ബെഞ്ചിലേക്ക് വെച്ചപ്പോൾ ആ സ്വർണ്ണ വളകൾ കിലുങ്ങിയ ശബ്ദം ഇപ്പോഴും എന്റെ ചെവിയിലുണ്ട്.

“എടാ മീ,ഒന്ന് നീങ്ങിയിരിക്ക്” ഫർഹാനയുടെ ശബ്ദമായിരുന്നു അത്.ഒട്ടും താല്പര്യമില്ലാത്ത,

ആജ്ഞാപിക്കുന്ന പോലെയുള്ള ഒരു സ്വരം. ഞാൻ പരുങ്ങിക്കൊണ്ട് കുറച്ചു കൂടി നടുവിലേക്ക് ഒതുങ്ങിയിരുന്നു.രണ്ട് ഭാഗത്തും രണ്ട് സുന്ദരികൾ.ഞാൻ ആരാണെന്നോ,എന്റെ പേരെന്താണെന്നോ അറിയാൻ അവർക്ക് താല്പര്യമില്ലെന്ന് അവരുടെ ആ ഇരിപ്പിൽ തന്നെ വ്യക്തമായിരുന്നു.മുമ്പിൽ മതിലും.വന്ന ഇൻവിജിലറ്റർ സ്ട്രിക്റ്റ് ആണ്. ആകെ ഒരു വല്ലാത്ത അവസ്ഥ.പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഞാൻ ഗൗരിയുടെ പേനയിലേക്ക് നോക്കി ചോദിച്ചു,”എക്സ്ട്രാ പേനയുണ്ടോ ചേച്ചി…?”. അവൾ തുറിച്ചു ഒരു നോട്ടം നോക്കി.ഞാൻ ചമ്മൽ മറച്ചു പുഞ്ചിരിച്ചു. ചോദ്യപേപ്പർ വരാൻ ഇനിയും പത്തു മിനിറ്റുണ്ട്. ആ പത്തു മിനിറ്റിലെ നിശബ്ദത ഒരു യുഗം പോലെ എനിക്ക് തോന്നി.ഞങ്ങൾ മൂന്നുപേരും ഒരേ ബെഞ്ചിലിരിക്കുന്നു,.അവരോട് ഒന്ന് മിണ്ടിയാലോ എന്ന് ഞാൻ ആലോചിച്ചു, പക്ഷേ അവരുടെ ആ ഗൗരവം കണ്ടപ്പോൾ എനിക്ക് ധൈര്യം വന്നില്ല.2ആമത്തെ ദിവസം ആയപ്പോഴേക്കും ഞാൻ വൈകി വന്നു.ബെഞ്ച് റോട്ടെഷൻ ഉള്ളതുകൊണ്ട് ഇപ്പൊ ഞാൻ ഇരിക്കേണ്ടത് 2ആമത്തെ ബെഞ്ചിൽ ആണ്. അവളുമാർ നേരത്തെ കേറിയിരുപ്പുണ്ട്.ഞാൻ നെഞ്ചിന്റെ ഗ്യാപ്പിലൂടെ കയറാൻ ശ്രമിച്ചപ്പോൾ ഫർഹാന ചോദിച്ചു “എങ്ങിട്ടാ…ഈ തള്ളികയറുന്നേ”.എല്ലാരും എന്നെ നോക്കി. അവൾ എണിറ്റു ബെഞ്ചിന്റെ പുറത്തിറങ്ങി. എന്നിട്ടാണ് ഞാൻ കയറിയത്.ഓ വലിയ എന്തോ സംഭവം ആണെന്ന മേത്തച്ചിയുടെ വിചാരം.എന്നെ തൊടരുതെന്ന ഒരു മട്ടും ഭാവവും.ആ ദിവസം അങ്ങനെ പോയി.പിറ്റേ ദിവസം അവൾ ഒന്നും പറഞ്ഞില്ല.ഫർഹാന ഞാൻ കയറിയപ്പോൾ കാൽ തട്ടാത്തിരിക്കാൻ മുട്ട് വലത് വശത്തേക്ക് ചെരിച്ചു.ഓ വലിയ ജാഡ.3 മത്തെ ദിവസം ആയപ്പോളേക്കും പെരുമാറ്റത്തിൽ മാറ്റമുണ്ട്.എന്നെ നോക്കി ചിരിച്ചു.ഞാൻ ബെഞ്ചിൽ കയറിയിരുന്നപ്പോൾ ആ മുട്ട് എന്റെ കാലിൽ ഉരസി.മസിലുപിടിച്ചു 2

വശങ്ങളിലായി ഇരുന്ന സുന്ദരിമാർ എന്റെ അടുത്തേക്ക് ഇത്തിരി നീങ്ങിയിരിക്കുന്നു. അച്ചടക്കമുള്ളതും ജാടയുടെയും കെട്ടിൽ നിന്നുമുള്ള പിരിമുറുക്കത്തിൽ നിന്നും അവർ പതിയെ അയഞ്ഞു തുടങ്ങി.നാലാം ദിവസം പരീക്ഷാ ഹാളിലേക്ക് കയറുമ്പോൾ എന്റെ ഉള്ളിൽ ഒരു വല്ലാത്ത പേടിയായിരുന്നു. സാധാരണ വൈകിയെത്താറുള്ള ഞാൻ ഇന്ന് നേരത്തെ തന്നെ ഹാളിൽ ഹാജരായി.പക്ഷേ ഹാളിലെ കാഴ്ച കണ്ടപ്പോൾ എന്റെ സകല ധൈര്യവും ചോർന്നു പോയി.ഇൻവിജിലേറ്റർ ആകെ സീറ്റുകളൊക്കെ മാറ്റിമറിച്ചിരിക്കുന്നു. റോളുകൾ മാറി മറിഞ്ഞപ്പോൾ ആ വലിയ ഹാളിൽ ആകെ മുപ്പത്തിരണ്ട് പെൺകുട്ടികൾ, ആണുങ്ങളായി ഞാനും ഷാജിയും ഉൾപ്പെടെ വെറും നാലുപേർ മാത്രം!ബാക്കിയുള്ളവരൊക്കെ വേറെ ഹാളുകളിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു.പെൺകുട്ടികളുടെ ആ വലിയക്കൂട്ടത്തിന് നടുവിൽ ഞാൻ ഒറ്റപ്പെട്ടതുപോലെ തോന്നി.എല്ലാവരും പരസ്പരം നോക്കി ചിരിക്കുകയും വർത്തമാനം പറയുകയും ചെയ്യുന്നു.ഇടയ്ക്ക് ചിലരുടെ നോട്ടം എന്റെ നേരെ വരുന്നുണ്ട്.ഞാൻ പതുക്കെ നാലാമത്തെ ബെഞ്ചിലെ എന്റെ സീറ്റിൽ പോയി ഇരുന്നു.പെട്ടെന്നാണ് അവർ രണ്ടുപേരും വന്നത് ഗൗരിയും ഫർഹാനയും. ഹാളിലെ ഈ മാറ്റം കണ്ടപ്പോൾ ഫർഹാന ഒന്ന് ചുറ്റും നോക്കി.എന്നിട്ട് എന്റെ അടുത്തേക്ക് നടന്നു വന്നു.ഇന്ന് അവൾക്ക് പതിവിലും കൂടുതൽ ഗൗരവമുണ്ടോ എന്ന് എനിക്ക് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *