പുതിയ കുടുംബം – 2 13അടിപൊളി  

പുതിയ കുടുംബം – 

[ Kochumon ]

[ Previous Part ] [ www.kambi.pw ]


ബ്യൂട്ടിപാർലറിൽ നിർമ്മലയെ വിട്ടിട്ട് ഹരി പോയി. നിർമ്മലയുടെ പുരികം ലെവൽ ചെയ്യുമ്പോൾ ആ പെൺകുട്ടി നിർമ്മലയോട് പറഞ്ഞു..

ചേച്ചിടെ ഹസ്ബൻഡ് ഗ്ലാമർ ആണല്ലോ. ചേച്ചിയോട് നല്ല കെയറിങ് ആണല്ലേ.

നിർമ്മല വെറുതെ പുഞ്ചിരിച്ചു. ആ പെൺകുട്ടി നിർമ്മലയുടെ മുഖത്തെ പുഞ്ചിരി കണ്ടിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു.

ചേച്ചിയും ചേട്ടനും നല്ല ചേർച്ച ഉണ്ട്. ആ ചേട്ടനെ പോലെയുള്ള ഒരാളെ കിട്ടാൻ ഏത് പെണ്ണും ആഗ്രഹിക്കും..

നിർമ്മല അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ആലോചിച്ചു. ശരിയാ. ഹരി സാർ എത്ര സുന്ദരനാ. നല്ല ആരോഗ്യം ഉണ്ട്. ഡ്രസ്സ്‌ ഒക്കെ ഇൻ ചെയ്തു വരുമ്പോൾ എന്നാ ഭംഗിയാ. കഴുത്തിലെ മാലയും കൈയ്യിലെ ബ്രെസ്ലേറ്റും. ഇവള് പറഞ്ഞത് ശരിയാ. ഏത് പെണ്ണും ആഗ്രഹിച്ചു പോകും..

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ നിർമ്മലയുടെ മേക്കപ്പ് കഴിഞ്ഞു. നിർമ്മല അവടെ ഉള്ള കണ്ണാടിക്ക് മുന്നിൽ നിന്നു തന്നെ നോക്കി. അപ്പോൾ ആ പെൺകുട്ടി പറഞ്ഞു..

ചേച്ചിക്ക് നല്ല ബോഡി ഷെയപ് ഉണ്ട്. ഇപ്പൊ നല്ല ഭംഗിയും.. ചേട്ടൻ കണ്ട് ഞെട്ടും..

ഏഹ് പുള്ളി അതൊന്നും പറയില്ല.. നിർമ്മല ചിരിച്ചു കൊണ്ട് പറഞ്ഞു..

അല്പം കൂടി കഴിഞ്ഞപ്പോൾ ഹരി വന്നു. അയാൾ നിർമ്മലയെ നോക്കി ചിരിച്ചു കൊണ്ട് കൈകൊണ്ട് കൊള്ളാമെന്ന് ആംഗ്യം കാണിച്ചു..

പിന്നെ അവിടെ നിന്ന് അവർ ഇറങ്ങി. എന്നിട്ട് വീട്ടിലേക്ക് ആവശ്യമുള്ള സാധനം വാങ്ങി. പിന്നെ റെസ്റ്റോറന്റിൽ കേറി ഭക്ഷണം ഓർഡർ ചെയ്തു. കഴിക്കാനിരുന്നപ്പോൾ ഹരി പറഞ്ഞു..

നിമ്മി. ഇപ്പൊ നിനക്ക് നല്ല ഐശ്വര്യം ഉണ്ടാട്ടോ. നല്ല രീതിയിൽ ആ പെണ്ണുങ്ങൾ ചെയ്തിട്ടുണ്ട്. ആ സൂപ്പർ മാർക്കറ്റിലെ പയ്യൻമാർ നിന്നെ നോക്കുന്നത് ശ്രെദ്ദിച്ചോ..

മ്മ്മ്.. അവന്മാരുടെ നോട്ടം കണ്ടാൽ അറിയാം. മനുഷ്യനെ കൊത്തി വലിക്കുവല്ലേ..

അയാൾ ചിരിച്ചു. എന്നിട്ട് പറഞ്ഞു..

നിമ്മി. തന്നെ കണ്ടാൽ ആരും ഒന്ന്‌ നോക്കി പോകും. താൻ സുന്ദരി പെണ്ണല്ലേ..

പൊ ഹരിയേട്ടാ. കളിയാക്കാതെ..

നിർമ്മല നാണത്തോടെ പറഞ്ഞു. നിരമ്മലയുടെ മുഖത്തെ നാണം കലർന്ന ചിരി നോക്കി ഹരി പറഞ്ഞു.

നിമ്മി നിന്റെ ചിരി കാണാൻ നല്ല ഭംഗിയാ..

ചീ.. ഈ ഹരിയേട്ടൻ.. എനിക്ക് നാണമാകുവ..

നിർമ്മല മുഖം മെല്ലെ പൊത്തി. അപ്പൊ ഹരിയുടെ അടുത്തേക്ക് ഒരാൾ വന്നിട്ട് പറഞ്ഞു..

എടാ ഹരി.. എന്നാ ഉണ്ടെടാ വിശേഷം..ഹരി അയാളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

എടാ സണ്ണി. നിയോ.. നീ എവിടെ യടാ. ഒരു അറിവും ഇല്ലല്ലോ..

അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

ഞാൻ ഇവിടെയൊക്കെ ഉണ്ടെടാ.

പെട്ടന്ന് അയാൾ നിർമ്മലയെ നോക്കി. എന്നിട്ട് അവളോട് പറഞ്ഞു..

ദേ. ഇവൻ ഇപ്പോഴും ആ ദാനം കൊടുക്കൽ ഉണ്ടോ. ഒന്ന്‌ കരുതിക്കോ. ഈ ഹരി ആവശ്യമില്ലാതെ പൈസ ചിലവാക്കുന്നുണ്ട്.

എല്ലാത്തിനും ഒരു നിയത്രണം വേണം..

നിർമല ഹരിയേ നോക്കി പുഞ്ചിരിച്ചു. ഹരിയും ചിരിച്ചു. അപ്പോഴേക്കും അയാളുടെ ഫോൺ ശബ്ധിച്ചു. അയാൾ ഫോൺ എടുത്തിട്ട് ഹരിയോട് പറഞ്ഞു.

എടാ കാണാം. ഇച്ചിരി തിരക്കുണ്ട്..

ആയിക്കോട്ടെ.. ഹരിയും പറഞ്ഞു.. അയാൾ പോയി.. അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു. നിർമ്മലയുടെ മനസ്സിൽ ചെറിയൊരു പ്രണയം മോട്ടിട്ടു തുടങ്ങി. അവർ ഫുഡ്‌ കഴിച്ചിട്ട് അവടെ നിന്നിറങ്ങി. കറിലിരിക്കുമ്പോൾ അവർ പരസ്പരം സംസാരിച്ചില്ല.

അന്ന് വൈകുന്നേരം നിർമ്മല വീട്ടിൽ വന്നപ്പോൾ മുതൽ അറിയാതെ ചിരിക്കുന്നു. ഇതൊക്കെ അമ്മു ശ്രെദ്ധിക്കുന്നുണ്ട്.. രാത്രി ഫുഡ്‌ കഴിക്കുമ്പോൾ അമ്മു ചോദിച്ചു..

മമ്മി ഇന്ന് നല്ല ഹാപ്പി ആണല്ലോ.

എന്താടി.. നിർമ്മല അമ്മൂനെ നോക്കി പുഞ്ചിരിച്ചു. അമ്മു ചിരിച്ചു കൊണ്ട് പറഞ്ഞു.

മമ്മി ആ സാറിന്റെ വീട്ടിൽ പോയപ്പോൾ മുതൽ ഒരു മാറ്റം ഉണ്ട്.

എന്ത് മാറ്റം.. നിർമ്മല ചോദിച്ചു..

അല്ല. മമ്മിടെ ഈ മേക്കപ്പും ഒക്കെ..

ഓഹ്. അതോ.. എടി. ഇന്ന് ആ ഹരിയേട്ടൻ എന്നെ ബ്യൂട്ടിപാർലറിൽ പറഞ്ഞു വിട്ടെടി..

Leave a Reply

Your email address will not be published. Required fields are marked *