ടോക്സിക് – 2
Toxic | Author : Sathyaki
[ Previous Part ] [ www.kambi.pw ]
അദൃശ്യൻ ആയ ആവേശം കൊണ്ട് വിളിച്ചു കൂവിയത് ആണ്.
ശബ്ദം കേട്ടിടത്തേക്ക് സെറ്റിൽ നിന്നവർ നോക്കി എങ്കിലും ആർക്കും എന്നെ കാണാൻ സാധിച്ചില്ല. ഞാൻ അദൃശ്യൻ ആണല്ലോ.. അത് കൊണ്ട് കാണിച്ച അബദ്ധത്തിൽ നിന്ന് തല്ക്കാലം രക്ഷപ്പെട്ടു..
ആളെ അദൃശ്യൻ ആക്കാൻ കഴിയുന്ന ഒരു മോതിരം.. എനിക്ക് ഇപ്പോളും ആ excitement താങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല. കുട്ടിക്കാലത്തൊക്കെ മനസ്സിൽ വെറുതെ കയറി കൂടിയ ഫാന്റസികളിൽ ഒന്നായിരുന്നു അദൃശ്യൻ ആകാൻ. ഇപ്പൊ അത് യാഥാർഥ്യം ആയിരിക്കുന്നു.
ഞാൻ ആരും കാണാതെ ഒഴിഞ്ഞ മൂലയിൽ ചെന്നു നിന്നു.. മോതിരം ഊരിയും ഇട്ടും എല്ലാം വീണ്ടും വീണ്ടും പരിശോധിച്ചു.. എല്ലാം എന്റെ തോന്നൽ അല്ല എന്ന് എനിക്ക് എന്നെ തന്നെ ശരിക്ക് ബോധ്യപ്പെടുത്തേണ്ടി വന്നു. ശരിക്കും ഇത് യാഥാർഥ്യം ആണ്.. ഈ മോതിരത്തിന് എന്തോ അത്ഭുത സിദ്ദി ഉണ്ട്. സനൂപേട്ടൻ ചമ്പാരൻ ഫാമിലിയെ കുറിച്ച് പറഞ്ഞ കഥകൾ ഒക്കെ ഉള്ളതാണ് എന്ന് എനിക്ക് മനസിലായി. എന്നാൽ ആളെ അദൃശ്യൻ ആക്കുന്ന മാജിക് എങ്ങനെ സാധിക്കും..
മോതിരം വീണ്ടും വീണ്ടും ധരിക്കുന്നതിലൂടെ ചില കാര്യങ്ങൾ കൂടി ഞാൻ മനസ്സിലാക്കി. അദൃശ്യൻ ആയാലും എനിക്ക് എന്റെ ദേഹം ഒക്കെ കാണാൻ പറ്റും. മറ്റുള്ളവർക്ക് ആണ് എന്നെ കാണാൻ കഴിയാത്തത്. ഫോണിലെ ക്യാമറയിലും കണ്ണാടിയിലും ഒന്നും എന്റെ ഒരു പ്രതിച്ഛായ പോലും വരുന്നില്ല. നിഴൽ പോലും ആ മോതിരം ധരിക്കുമ്പോ എന്നിൽ നിന്ന് ഇല്ലാതെ ആകുന്നുണ്ട്.
വീണ്ടും ചില കാര്യങ്ങൾ കൂടി ഞാൻ മനസിലാക്കി. ഞാൻ അദൃശ്യൻ ആകുമ്പോൾ എന്റെ ശരീരം മാത്രമല്ല എന്റെ വസ്ത്രം അടക്കം മാഞ്ഞു പോകുന്നു. അത് പിന്നെയും മനസിലാക്കാം. പക്ഷെ എന്റെ മൊബൈൽ അടക്കം ആ കൂട്ടത്തിൽ അദൃശ്യമാകുന്നു. അതായിരുന്നു കൂടുതൽ വിചിത്രം. ഞാൻ ആ മോതിരം ധരിക്കുമ്പോ എന്റെ ശരീരവുമായി സ്പർശനത്തിൽ ഉള്ള എല്ലാം തന്നെ എന്നോടൊപ്പം അദൃശ്യമാകുന്നു. അത് ഫോൺ ആകട്ടെ, കയ്യിൽ ഉള്ള വാച്ച് ആകട്ടെ, വെറുതെ കയ്യിൽ എടുത്ത ഒരു കല്ല് ആവട്ടെ.. എല്ലാം അപ്രത്യക്ഷമാകുന്നുണ്ട്. അത് പോലെ ആ മോതിരം വിരലിൽ നിന്നൂരുമ്പോ ഞാൻ തിരിച്ചു വിസിബിൾ ആകുന്നതു പോലെ അതെല്ലാം തിരിച്ചു വരുന്നു.
എന്റെ ഈ മോതിരാഭ്യാസ വേളയിൽ ആണ് പുറത്ത് ഷൂട്ട് ബ്രേക്ക് കഴിഞ്ഞു പുനരാരംഭിച്ചത് ഞാൻ കേട്ടത്. ഞാൻ മോതിരം ഇട്ട് കൊണ്ട് തന്നെ സെറ്റിലേക്ക് ഞാൻ നടന്നു. കുറച്ചു നേരം അദൃശ്യനായി സെറ്റിലൂടെ നടക്കാം. സെറ്റിൽ ആരുടെയും കണ്ണിൽ പെടാതെ ആരാലും ശ്രദ്ധിക്കപ്പെടാതെ അവരുടെ ഇടയിലൂടെ ഞാൻ നടന്നു. ഇത് ശരിക്ക് എനിക്ക് വല്ലാത്ത ഒരു അനുഭവം ആയിരുന്നു. എന്റെ ഹൃദയം വല്ലാതെ മിടിച്ചു കൊണ്ടിരുന്നു.. ഒടുക്കത്തെ excitement..
രോഹന്റെ കാരവാന്റെ അടുത്ത് ചെന്നപ്പോ രുക്സാനി
അതിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ടു. വസ്ത്രം എല്ലാം ശരിയാക്കി അവൾ ചുറ്റും ആരും ഇല്ല എന്നുറപ്പാക്കി പുറത്തേക്ക് ഇറങ്ങി. ഞാൻ തൊട്ടടുത്തു നിൽക്കുന്നത് അവൾ അറിയുന്നു പോലുമില്ല. നടക്കുമ്പോ അവൾക്ക് എന്തോ ബുദ്ധിമുട്ട് ഉള്ളത് പോലെ എനിക്ക് തോന്നി. രോഹൻ ഇതിന്റെ കൂതി പൊളിച്ചിട്ടുണ്ടെന്ന് തോന്നുന്നു..
എന്റെ അദൃശ്യ പര്യടനം ഒക്കെ നിർത്തി തിരിച്ചു പണിക്ക് കേറാമെന്ന് കരുതി നിൽക്കുമ്പോ ആണ് നമ്മുടെ നായിക അവിടേക്ക് വരുന്നത്. ഷോട്ട് എടുക്കാൻ റെഡി ആണെന്ന് തോന്നുന്നു. താരറാണി താര കുര്യൻ.. അവളെ കാണുമ്പോൾ തന്നെ എന്റെ നെഞ്ചിൽ ഒരു കല്ല് എടുത്തു വച്ച ഫീൽ ആണ്. എല്ലാവരുടെയും മുന്നിൽ വച്ചു അവളെന്നെ തല്ലിയത്, എന്നെ അപമാനിച്ചത് എനിക്ക് ഓർമ വരും. അത് കൊണ്ട് തന്നെ ഞാൻ പരമാവധി അവളുടെ അടുത്ത് നിന്ന് മാറി പോവുക ആണ് പതിവ്.
ആ ഓർമ്മയിൽ അവിടെ നിന്ന് മാറി നിൽക്കാൻ ഞാൻ തുനിഞ്ഞെങ്കിലും പെട്ടന്നാണ് ഞാൻ അദൃശ്യനാണെന്ന് ഞാൻ ഓർത്തത്. താരയും അവളുടെ അസിസ്റ്റന്റ്റും സെറ്റിലേക്ക് നടന്നു വരുവാണ്. ഞാൻ മാറാതെ അവളുടെ മുന്നിൽ തന്നെ നിന്നു. അവൾക്ക് എന്നെ കാണാൻ സാധിക്കില്ലല്ലോ..
