അപ്പോഴേക്കും നിർമ്മലയും ഹരിയും ഇണ കുരുവിയെ പോലെ വന്നു. നിർമ്മല സാരി ഉടുത്തിട്ടുണ്ട്.. നിർമ്മലയുടെ തോളിൽ കൈയ്യിട് താഴെ വന്ന് നോക്കുമ്പോൾ അമ്മു സോഫയിൽ ഇരിക്കുന്നു..
എടി നിയെപ്പോ വന്നു..
നിർമ്മല ചോദിച്ചു.. അമ്മു ചിരിച്ചു കൊണ്ട് അവരെ നോക്കി. ബനിയനും ട്രാക്സ് പാന്റും ആണ് ഹരിയുടെ വേഷം.. അമ്മു പറഞ്ഞു..
ഇപ്പൊ.. വന്നതേ ഉള്ളൂ..
അവളുടെ മുഖം കണ്ടാൽ അറിയാം മുകളിൽ വന്നെന്ന് ഹരി മനസ്സിലാക്കി..അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
അമ്മു ഞങ്ങളുടെ എൻഗേജ് മെന്റ് കഴിഞ്ഞല്ലോ. ഇനി ഞങ്ങൾക്ക് പ്രേമിക്കലോ..
ഓഹ് തീർച്ചയായും..
അമ്മു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
നിർമ്മലയെ വലതു കൈ കൊണ്ട് ചേർത്ത് പിടിച്ചു കൊണ്ട് ഹരി പറഞ്ഞു..
ഞങ്ങളൊന്ന് സ്നേഹിക്കുവായിരുന്നു..
പൊ ഹരിയേട്ടാ…
നിർമ്മല നാണത്തോടെ ഹരിയേ നുള്ളി…
എടി അമ്മു.. ഈ നിമ്മി എന്നെ നുള്ളുവടി..
ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു. അമ്മു ചിരിച്ചു.. നിർമ്മല ചമ്മിയ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു..
ഹരിയേട്ടന് ഒരു നാണവും ഇല്ല..
അയാൾ നിർമ്മലയെ ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ കവിളിൽ ഉമ്മ വെച്ചുകൊണ്ട് പറഞ്ഞു..
കുറച്ചു മുൻപ് നിന്റെ നാണവൊക്കെ എവിടെ ആയിരുന്നു നിമ്മി..
വിട് ഹരിയേട്ടാ… പെണ്ണ് നിക്കുന്നു…
എടി.. അവള് നമ്മുടെ പെണ്ണല്ലേ… അവള് കാണട്ടെ നമ്മുടെ സ്നേഹം.. അല്ലെ അമ്മു..
അമ്മു പുഞ്ചിരിച്ചു.. ഹരി നിർമ്മലയുടെ ചെവിയിൽ ഉമ്മ വെച്ചുകൊണ്ട് പറഞ്ഞു..
എടി. അവള് നമ്മുടെ കളി മുഴുവൻ കണ്ടിട്ടുണ്ട്. അവള് മുകളിൽ വരുകയും ചെയ്തു..
നിർമ്മല അമ്മുവിനെ നോക്കി. അമ്മുവിന്റെ ചിരിയിൽ നിന്ന് നിർമ്മലക്ക് കാര്യം മനസിലായി..
അങ്ങനെ ഒരു മാസം കഴിഞ്ഞപ്പോൾ നിർമ്മലയെ ഹരി രജിസ്റ്റർ മാരേജ് ചെയ്തു. ഹരിയുടെ കുറച്ചു കുട്ടുകാർ. നിർമ്മലയുടെ ചില കുട്ടുകാർ. പിന്നെ അമ്മുവിന്റെ കൂട്ടുകാരും സാക്ഷിയായി..അച്ചു വന്നില്ല.. അവൾക്ക് എക്സാം ആയിരുന്നു..
നിർമ്മല താമസിച്ച വാടക വീട്ടിലെ സാധനം എല്ലാം കൊണ്ടുവന്നു. അങ്ങനെ അമ്മുവും നിർമ്മലയും ആ വലിയ വീട്ടിൽ..
അമ്മു മുകളിലത്തെ റൂമിൽ സ്ഥാനം പിടിച്ചു.. അതുകൊണ്ട് നിർമ്മല ഹരിയോട് പറഞ്ഞു..
നമുക്ക് താഴെ മതി ബെഡ്‌റൂ.. ഇതുവരെ പകൽ ആഘോഷിച്ച അവർ ഇന്ന് ഫസ്റ്റ് നൈറ്റ് ആഘോഷിച്ചു.. നിർമ്മല ബെഡ്‌റൂമിന്റെ വാതിൽ ലോക് ചെയ്തിരുന്നു..
ഒരാഴ്ച്ച കൂടി അമ്മു കടയിൽ പോയി.. അമ്മുവിനോട് ഹരി പറഞ്ഞു..
മോളെ.. നാളെ നമ്മൾ ഹൈറേഞ്ചിലേക്ക് പോകുവാ. അവിടെ എന്റെ എസ്റ്റേസ്റ്റിൽ ഞങ്ങൾ ഹണി മൂൺ ആഘോഷിക്കും..
അത് പറഞ്ഞു കൊണ്ട് ഹരി നിർമ്മലയെ ചേർത്ത് പിടിച്ചു സോഫയിൽ ഇരുന്നു..
എസ്റ്റേസ്റ്റ് എന്ന് കേട്ടപ്പോൾ അമ്മുവിന് ആകാംഷ അയി…
അങ്ങനെ പിറ്റേന്ന് രാവിലെ വീട് പുട്ടി താക്കോൽ നിർമ്മലിയെ ഹരി ഏല്പിച്ചു. അവള് താക്കോൽ
ഹാൻഡ് ബാഗിൽ വെച്ചു.. പിന്നെ അവർ മൂന്ന് പേരും കാറിൽ യാത്ര യായി..
തുടരും….
