ദി ഹോൾ – 8
[ Jarvis ]
[ Previous Part ] [ www.kambi.pw ]
പ്രഭാതം….
രാവിലെ തന്നെ ചില കടുത്ത തീരുമാനങ്ങൾ എടുത്താണ് റസിയ എഴുന്നേറ്റത്. തന്നെ ഭീഷണിപ്പെടുത്തുന്നവനെ കൊല്ലുക.
അവൾ എഴുന്നേറ്റ് ഹാളിൽ ചെന്നു. അവിടെ ഉമ്മ വാരിക വായിച്ചു ഇരിക്കുകയായിരുന്നു. ഉമ്മയോട് ഇപ്പൊ അവൾക്ക് മനസിൽ ഭയങ്കര ദേഷ്യവും വെറുപ്പുമാണ്.
“ഉമ്മ ഉപ്പ എവിടെ ?.” അവൾ ചോദിച്ചു.
“ഉപ്പ രാവിലെ നേരത്തെ പോയല്ലോ.” അവൾ മാസിക മാറ്റി വെച്ചു പറഞ്ഞു.
“ഉപ്പ നേരത്തെ പോയോ.” അവൾ ഉമ്മ കാണാതെ ഉപ്പയുടെ ഓഫീസ് റൂമിൽ കയറി.
ഒരു വലിയ ടേബിളും വലിയ സിംഹാസനം പോലുള്ള കസേരയും അതിന് പിന്നിൽ വലിയ ഷെൽഫും, ഷെൽഫിൽ ഇംഗ്ലീഷ് പുസ്തകങ്ങൾ.
റസിയ റൂമിൽ കയറി. നേരെ പോയത് പുസ്തകം വെക്കുന്ന ഷെൽഫിലാണ്.
അവിടെ മുകളിൽ വെച്ചിരുന്ന ഒരു ഇംഗ്ലീഷ് ഡിക്ഷണറി എടുത്തു. ബുക്ക് തുറന്നു. ബുക്കിൻ്റെ നടുവിലായി ചതുരത്തിൽ ഒരു ദ്വാരം. അതിൽ ഒരു ചെറിയ റിവോൾവർ.
അഹമ്മദിന് മൂന്നു തോക്കുകൾ ഉണ്ട്. രണ്ടു റിവോൾവറും പിന്നെ ഒരു ഇരട്ട കുഴൽ തോക്കും. ഒരു റിവോൾവർ എപ്പോഴും അഹമ്മദിൻ്റെ അരയിൽ ഉണ്ടാവും.
റസിയ ആ റിവോൾവർ എടുത്തു. ഉപ്പ പണ്ടു ഇതു ഉപയോഗിക്കാൻ അവളെ പഠിപ്പിച്ചിരുന്നു.
അവൾ തോക്കിൽ ഉണ്ടകൾ ഇല്ലേ എന്ന് ഉറപ്പിച്ചു. പിന്നെ ഉമ്മ കാണാതെ റൂമിൽ എത്തി.
അവൾ കുളിച്ചു ഫ്രഷായി ഒരു വൈറ്റ് ബനിയനും ബ്ലൂ ജീൻസും ഇട്ടു. ജീൻസിൽ അവളുടെ വലിയ കുണ്ടി പന്തുകൾ തെറിച്ചു നിന്നു.
റസിയ പോർച്ചിൽ നിന്നും തൻ്റെ ചുവന്ന മാരുതി കാർ സ്റ്റാർട്ടാക്കി നേരെ ഫാം ഹൗസിലേക്ക്
തിരിച്ചു.
***********
പുലർച്ചെ സുന്ദരമായ ഒരു സ്വപ്നം കണ്ടുകൊണ്ടാണ് രമേശൻ എഴുന്നേറ്റത്. തൻ്റെ മുന്നിൽ നഗ്നരായ സുന്ദരിയായ സ്ത്രീകൾ. അതിൽ രാധികയും വീണയും ലീലയും റസിയയും സരിതയും ഒക്കെ ഉണ്ട്.
അവരുടെ ശരീരത്തിൽ ഇഴുകി ചേർന്ന് നിൽക്കുന്ന രംഗം. ഈ ലോകത്തെ താൻ ഭരിക്കുന്നത്.
രാധികയുടെ വിളി കേട്ടു സ്വപ്നം പാതിക്കു മുറിഞ്ഞു കൊണ്ടു രമേശൻ എഴുന്നേറ്റു.
രമേശൻ എഴുന്നേറ്റ് ഇരുന്നു. കണ്ട സ്വപ്നം എങ്ങനെ എങ്കിലും യാഥാർഥ്യമാക്കണം. തൻ്റെ ലോകത്ത് നേടാൻ കഴിയാത്തത് ഈ ലോകത്ത് നേടണം. അയാളുടെ മനസിൽ പല പ്ലാനും തെളിഞ്ഞു.
ഇന്നു റസിയ ചരക്കിനെ പണ്ണി സുഖിക്കാം എന്ന ചിന്ത. അവൻ്റെ കുണ്ണ കമ്പിയായി. അവളുടെ കാര്യം ഓർക്കുമ്പോ തന്നെ രമേശൻ്റെ സിരകളിൽ ചൂട് നിറഞ്ഞു.
രമേശൻ രാവിലെ നേരത്തെ തന്നെ കടയിൽ എത്തി. അപ്പോഴേക്കും പണിക്ക് ആവശ്യമായ സാധനങ്ങൾ കയറ്റിയ ലോറി എത്തി. അതിനു പിന്നാലെ മേസ്തിരി ഭാസ്കരനും പണിക്കാരും എത്തി.
പിന്നെ സാധനങ്ങൾ ഇറക്കാനും കുറച്ചു പേർ കടയുടെ ഭാഗങ്ങൾ പൊളിക്കാനും തുടങ്ങി.
വേലുവും ലീലയും പണിക്കാരുടെ കൂടെ സഹായത്തിനുണ്ടായിരുന്നു. രമേശൻ മുണ്ടും മടക്കി കുത്തി മേൽനോട്ടം വഹിച്ചു.
സൂപ്പർമാർക്കറ്റിലെ ജനാല വഴി അഹമ്മദ് എല്ലാം നോക്കി കണ്ടു.
അയാളുടെ ശരീരം കോപം കൊണ്ട് വിറച്ചു. അയാൾക്ക് സഹിക്കാൻ പറ്റുന്നതിനും അപ്പുറമായിരുന്നു. രമേശൻ്റെ വളർച്ച. അത് അയാള് ഒട്ടും ആഗ്രഹിക്കാത്ത ഒന്നായിരുന്നു.
രമേശനെ എങ്ങനെ എങ്കിലും തോൽപ്പിക്കണം. ഇത്ര നാളും തൻ്റെ കുബുദ്ധി കൊണ്ട് അവനെ നേരിട്ടു.
എന്നാൽ താൻ അന്നു കണ്ട രമേശൻ അല്ല അത്. പണ്ടു
താൻ കണ്ടിരുന്ന രമേശൻ ആരോടും ഒന്നും പറയാതെ ശാന്തനായ ഒരുത്തൻ.
ഇപ്പോഴത്തെ രമേശനെ തനിക്ക് മനസ്സിലാകുന്നില്ല. അവൻ്റെ മുഖത്ത് ഇപ്പൊ പഴയ പാവത്താൻ ഭാവം ഇല്ല. മുഖത്ത് രൗദ്ര ഭാവം. എന്തിനും തയ്യാറായി നിൽക്കുന്ന രൂപം.
പഴയ മെലിഞ്ഞ ശരീരം പോലെ അല്ല. ഒരു കരുത്തനായ പുരുഷൻ.
ഇവനെ ഇനി ബുദ്ധി കൊണ്ട് നേരിടാൻ പറ്റില്ല. മറുപുറത്ത് ജോണിയാണ്. ഒരു പണി ഏറ്റെടുത്താൽ പിന്നെ അതു അവസാനിപ്പിക്കാതെ വിടില്ല. അതിനു പോന്ന പിടിപാടും ആളുകളും ജോണിക്കുണ്ട്.
രമേശൻ അവനെ ഇനി ശക്തി കൊണ്ട് നേരിടണം.
അഹമ്മദ് തൻ്റെ സെൽഫോൺ എടുത്തു. പിന്നെ തൻ്റെ പേഴ്സണൽ ഡയറി എടുത്തു അതിലെ ഒരു നമ്പർ ഡയൽ ചെയ്തു. നാല് ബെല്ലിന് ശേഷം ഫോൺ എടുത്തു.
