ഉണ്ണികുട്ടന്റെ യോഗം – 17 6അടിപൊളി  

ഉണ്ണികുട്ടന്റെ യോഗം – 17

[ Vethalam ]

[ Previous Part ] [ www.kambi.pw ]


അവര് പോയതും ഞാൻ വാതിലടച്ചു തിരിച്ചു വന്നു കുളിക്കാൻ കയറി മൂത്രം പോകുമ്പോൾ അണ്ടിക്ക് വല്ലാത്ത വേദന

രണ്ട് മൂന്നു ദിവസമായി നല്ല പണിയാണല്ലോ ഹോ ഇനി നാളെ രാവിലെയാ മുതു പൂറിലും അടിച്ചു കൊടുക്കണമല്ലോ  ഞാനൊന്നു നെടുവീർപ്പിട്ടു

കുളി കഴിഞ്ഞു അവളുണ്ടാക്കി വെച്ച ചായയും വട്ടയപ്പവും കഴിച്ചു  പഠിക്കാനിരുന്നു

ഏഴര ആയപ്പോഴേക്കും ഷബ്‌നയും സമീറയും വന്നു

ഷബ്‌നക്ക് ട്യൂഷൻ കൊടുത്ത് തുടങ്ങിയതിൽ പിന്നെ പഠിത്തത്തിൽ നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ട്

അവളെ പഠിപ്പിക്കുകയും കൂടെ ഞാനെനിക്ക് പഠിക്കാനുള്ളത് പഠിക്കുകയും അവൾ അടുക്കളയിൽ അത്താഴമുണ്ടാക്കുകയും  ചെയ്യുകയായിരുന്നു

പെട്ടെന്ന് വാതിൽ തള്ളി തുറന്നു ഒരാൾ അകത്തേക്ക് കയറി വന്നു

വാതിൽ ഭിത്തിയിലിടിച്ച സൗണ്ട് കേട്ടു അടുക്കളയിൽ നിന്ന സമീറ വരെ ഞെട്ടി

ഹാളിന്റെ ഒരു സൈഡിൽ സെറ്റിയിലിരുന്ന ഷബ്‌ന ചാടിയെഴുനേറ്റു

ഞാൻ ഇരുന്നിടത്തു നിന്നു അനങ്ങാൻ പോയില്ല

ഷബ്‌ന സെറ്റിയുടെ അങ്ങേയത്തു ഇരിക്കുന്നത് കണ്ടതും അയാളുടെ മുഖത്ത് ഒരു അയവു വന്ന പോലെ

വാപ്പച്ചി എപ്പോഴാ വന്നേ

അവളോടി ചെന്നു അയാളെ കെട്ടിപിടിച്ചു സമീറ അടുക്കള വാതിൽക്കൽ വന്നു നിന്നേയുള്ളു ഒരു മുന്നറിയിപ്പുമില്ലാതെ അവളുടെ വാപ്പ വന്നതിൽ അവളുടെ ഉള്ളിലൊരു നടുക്കമുണ്ടായിരുന്നു

ഞാനിപ്പോ വന്നേയുള്ളു ഈ വഴി വന്നപ്പോ നിങ്ങളെ ഒന്ന് കാണാൻ കയറിയതാ രാവിലെ തന്നെ പോണം

നിൻറെ പഠിത്തം എങ്ങനെയുണ്ട് അയാളവളുടെ തലയിൽ തഴുകികൊണ്ട് ചോദിച്ചു

അവൾ വേഗം വന്നു ബാഗ് തുറന്നു രണ്ട് ഉത്തര കടലാസുകൾ എടുത്ത് അയാളുടെ കയ്യിൽ കൊടുത്തു അതിലെ മാർക്ക് കണ്ടതും ഇക്കയുടെ മുഖം തെളിഞ്ഞു

എന്റെ പൊന്നുമുത്തു മിടുക്കിയായല്ലോ

അവളുടെ

തലയിൽ ഇക്കയൊന്നുമ്മ വെച്ചു

ഉണ്ണി നിനക്കെന്നാടാ ഒരു പിണക്കം പോലെ

ഓ ഒന്നുമില്ലിക്ക

ഞാൻ ഉദാസീനമായി പറഞ്ഞു കൊണ്ടു എഴുതികൊണ്ടിരിന്നതിന്റെ ബാക്കി എഴുതുവാൻ തുടങ്ങി

നീയെന്നാ മോളെ അവിടെ നിക്കുന്നെ ഇങ്ങു വാടി ഇക്ക സമീറയെ വിളിച്ചു അവൾ ഒരു താല്പര്യവും ഇല്ലാത്ത മട്ടിൽ അയാളുടെ അടുത്തേക്ക് ചെന്നു

എന്റെ പൊന്നിന് വയ്യേ മുഖം വല്ലാതിരിക്കുന്നല്ലോ

അയാളവളുടെ കവിളിൽ തഴുകി

വാപ്പയുടെ നിഴലു കണ്ടാൽ പാഞ്ഞു ചെന്നു കെട്ടിപിടിക്കുന്ന അവളുടെ നിർവികാര ഭാവം അയാളെ അത്ഭുതപെടുത്തി

ഉണ്ണീ  ഞാൻ നിന്നോട് കഴിഞ്ഞ തവണ വന്നപ്പോൾ അങ്ങനെ പെരുമാറിയത് വളരെ മോശമായിപ്പോയി എന്നെനിക്ക് തന്നെ മനസിലായി ആ സമയത്ത് എനിക്കെന്താ പറ്റിയെ എന്ന് എനിക്ക് പോലും അറിയില്ല നീ ക്ഷമിക്കെടാ

ഓ അതൊന്നും സാരമില്ല ഞാനതൊക്കെ അപ്പോഴേ വിട്ടു

ഞാൻ നിന്നോട് കാണിച്ചത് തികഞ്ഞ നന്ദികേടായി പോയി

ഇക്കാ ഞാൻ പറഞ്ഞല്ലോ ഞാനതപ്പോഴേ മറന്നു എനിക്ക് കുറച്ചധികം നോട്സ് ക്ലിയർ ചെയ്യാനുണ്ട്

ഇറങ്ങി പോടാ നാറി നിന്നു കൊണയടിക്കാതെ എന്നാണ് ഞാൻ ഉദ്ദേശിച്ചത് എന്ന് ഇക്കാക്ക് മനസിലായി

ട്യൂഷൻ കഴിയാറായോ മോളെ

ഇല്ല വാപ്പച്ചി

ഞാൻ വെളുപ്പിന് പോകും നിങ്ങൾ ഒരുപാട് വൈകാതെ അങ്ങ് വരില്ലേ

ഷബ്‌ന പൊക്കൊളു ബാക്കി നാളെ നോക്കാം സമീ നീയും പൊക്കോ

എഴുതി കൊണ്ടിരുന്നതിൽ നിന്നു മുഖം ഉയർത്താതെ ഞാൻ പറഞ്ഞു

അയ്യോ ഞാനില്ല

ഇത് പഠിച്ചോണ്ട് ചെന്നില്ലേ നാളെ ആ ടീച്ചറെന്റെ തൊലി പൊളിക്കും ഇത്താത്ത പൊക്കോ

എന്റെ പണി തീർന്നില്ല കറി അടുപ്പത്താ അവൾ അടുക്കളയിലേക്കും പോയി

സ്വന്തം മക്കളുടെ

മുന്നിൽ അന്യനെ പോലെ ഇക്ക നിന്നു

ഇക്കാ ഇരിക്കു അര മണിക്കൂർ കൊണ്ടവളുടെ ട്യൂഷൻ തീരും

ഇല്ല ഞാൻ പോയി കുറച്ചു നേരം കിടക്കട്ടെ  വെളുപ്പിന് പോവാനുള്ളതാ

മല പോലെ വന്നയാൾ എലി പോലെ ഇറങ്ങി പോവുന്നത് കണ്ട് എന്റെ ഉള്ളിൽ ചിരി പൊട്ടി

ഞാനെഴുനേറ്റ് അടുക്കളയിലേക്ക് ചെന്നു സമീറ അടുക്കള സ്ലാബിൽ ചാരി ചുമ്മാ നിൽപ്പുണ്ട് അടുപ്പത്ത് ഒരു കാലി പാത്രം പോലുമില്ല

അവളുടെ മുന്നിൽ വെച്ചു ഷാഹിനയുമായി ചെയ്യുന്നത് കണ്ടു നിൽക്കേണ്ടി വന്നതിലെ വിഷമം അവളുടെ ഉള്ളിലുണ്ടെന്നു എനിക്കാ മുഖം കണ്ടപ്പോഴേ മനസിലായി

Leave a Reply

Your email address will not be published. Required fields are marked *