പതുക്കെ എനിക്ക് വേദനിച്ചു
അതീ തുണി കിടക്കുന്ന കൊണ്ടാടി അതഴിച്ചു കളഞ്ഞാ വേദനിക്കില്ല
അങ്ങനിപ്പോ അഴിക്കണ്ട നീയിന്നലെ അവളുടെ തുണി അഴിച്ചതല്ലേ
ഞാനല്ല ല്ലോ നീയല്ലേ അഴിച്ചേ
ഉണ്ണിയേട്ടൻ സമ്മതിച്ചിട്ടല്ലേ
അല്ലാതെ എന്താരുന്നു നമ്മുടെ മുന്നിലൊരു വഴി
അവൾക്കതിനു ഉത്തരമുണ്ടായില്ല
നിന്നെ ഞാൻ കെട്ടാമെന്ന് പറഞ്ഞാൽ അത് സമ്മതിക്കില്ല
അതുണ്ണിയേട്ടാ എന്റെ 12ആം വയസ്സിൽ എന്റെ നിക്കാഹ് കഴിഞ്ഞതാണ്
അന്ന് ഞങ്ങൾ കുട്ടികളായിരുന്ന കൊണ്ട് വാപ്പമാർ തമ്മിൽ വാക്കുറപ്പിച്ചു വെച്ചു പിന്നെ ഈയിടെയാണ് വാപ്പച്ചിക്ക് ഒരു മനം മാറ്റമുണ്ടായത് അപ്പൊ അത് ഉമ്മി സമ്മതിച്ചില്ല വാക്കുറപ്പിച്ചിട്ട് മാറാൻ പറ്റില്ല എന്ന് പറഞ്ഞു വഴക്കായി
അപ്പോഴറിയില്ലല്ലോ എന്റെ പ്രാണനായി ഇങ്ങനെ ഒരാൾ വരുമെന്ന കാര്യം ഇന്നലെ വാപ്പച്ചി ഒരുപാട് കരഞ്ഞു എന്നോട് ആ പഴയ നിക്കാഹ് തന്നെ മതി പുതിയ ആലോചന വേണ്ടെന്നു വെച്ചു ന്നൊക്കെ പറഞ്ഞു ക്ഷമ ചോദിച്ചു എനിക്കും സങ്കടമായി ഞാനും കുറെ കരഞ്ഞു
നിങ്ങൾ തന്തേം മോളും കരഞ്ഞത് കൊണ്ട് എനിക്കെന്തു കാര്യം നിന്നെ എനിക്ക് തരില്ല ല്ലോ
ഞാൻ തന്നല്ലോ എന്നെ ഇനി എന്താ ഞാൻ തരാനുള്ളെ
എടി എനിക്ക് നിന്നെ ഇങ്ങനെ ആരുറിയാതെ കെട്ടിപിടിച്ചു കിടന്നാൽ പോരാ എല്ലാവരുടെയും സമ്മതത്തോടെ വേണം
അത് നമ്മൾ എത്ര വാശി പിടിച്ചാലും നടക്കില്ല ഉണ്ണിയേട്ടാ ഒന്നാമത് ഒരു തവണ എന്റെ നിക്കാഹ് കഴിഞ്ഞിരിക്കുന്നു അവൻ മൊഴി ചൊല്ലണം പിന്നെ സമുദായവും സമ്മതിക്കണം ഇനി അവരെ എതിർത്ത് എന്തേലും ചെയ്താൽ ഷാഹിനയും ഷബ്‌നയും വീട്ടിൽ നിൽക്കത്തെയുള്ളു
അതെന്താ ഈ നാട്ടിൽ വേറേ ആണുങ്ങളില്ലേ നിങ്ങടെ സമുദായക്കാർക്ക്
മാത്രമേ കെട്ടിച്ചു കൊടുക്കുവുള്ളോ
ഉണ്ണിയേട്ടന് അറിയാഞ്ഞിട്ടാ ഒരുപാട് ആചാരങ്ങളും കൃത്യനിഷ്ടകളും അനുസരിച്ചേ ഞങ്ങൾക്ക് ജീവിക്കാൻ പറ്റു
അതിനെയൊന്നും എതിർക്കാൻ നമുക്ക് പറ്റില്ല
ചുരുക്കി പറഞ്ഞാൽ ഇത്രയും നാൾ നിന്നെ സ്വപ്നം കണ്ടു ജീവിച്ച ഞാൻ മൂഞ്ചി
അങ്ങനൊന്നും പറയല്ലേ പൊന്നെ എന്റെ ജീവനുള്ളിടത്തോളം കാലം ഞാൻ ഉണ്ണിയേട്ടന്റെ പെണ്ണാ എന്റെ വയറ്റിൽ ഒരു കുഞ്ഞു പിറന്നാൽ അതിന്റെ വാപ്പ ഉണ്ണിയേട്ടൻ മാത്രമായിരിക്കും
എന്നിട്ട് അത് വാപ്പ എന്നെന്നെ വിളിക്കുമോ
അതില്ല ഉണ്ണിയേട്ടന്റെ രക്തത്തിൽ പിറന്ന മക്കൾ അവന്റെയാണ് എന്ന് കരുതി അവൻ ജീവിക്കട്ടെ
ചതിയല്ലെടി നീ അവനോട് ചെയ്യുന്നത്
എനിക്കറിയില്ല ഞാനതൊന്നും ചിന്തിച്ചിട്ടില്ല
ഈ നിക്കാഹിന്റെ കാര്യം ഷാഹിനക്ക് അറിയുമോ
അവൾക്ക് മാത്രമല്ല എല്ലാവർക്കും അറിയാം
അപ്പോൾ അത് കൊണ്ടാണ് അവൾ ഇങ്ങനെ ഒരാവശ്യം പറഞ്ഞത് അവളെയപ്പോൾ തെറ്റ് പറയാൻ പറ്റില്ല
അതില്ല
പിന്നെ നീയെന്തിനാ അവളെ അങ്ങനെ ചെയ്തു ന്നു പറഞ്ഞു പട്ടിണി കിടന്നത് എന്നോട് മുഖം വീർപ്പിച്ചത്
അത്……അതെനിക്കറിയില്ല
ഞാൻ കരുതി ഇന്നലത്തെ ഒരു തവണ കൊണ്ടവൾ നിർത്തുമെന്നു കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ അവളിനിയും ഈ ആവശ്യവുമായി വരും
അതെന്താ
നീ അവരുടെ മുന്നിൽ മറ്റൊരാളുടെ ഭാര്യയാണ് എന്നിട്ട് നിനക്ക് എന്റെ കൂടെ ആവാമെങ്കിൽ
അവൾക്കെന്തു കൊണ്ട് ആയിക്കൂടാ എന്നവൾ ചോദിച്ചാൽ എന്ത് പറയും
ആ എനിക്കറിയില്ല
നീയിങ്ങനെ അറിയില്ല എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ ഞാൻ എന്നാ വിത്തു കാളയോ വരുന്നവളുമാർക്കെല്ലാം ചെയ്തു കൊടുക്കാൻ എനിക്കും ഒരു മനസ്സും അതിൽ ചില ഇഷ്ട്ടങ്ങളുമൊക്കെയുണ്ട് ചുമ്മാ വരുന്നവളുമാർക്കെല്ലാം ചെയ്തു കൊടുക്കാനൊന്നും എനിക്ക് പറ്റില്ല
നമുക്ക് വേണ്ടിയല്ലേ ഉണ്ണിയേട്ടാ
അവളെ സ്നേഹിക്കണ്ട അവളെ ചെയ്യുമ്പോൾ അത് ഞാനാണ് ന്നു വിചാരിച്ചു ചെയ്‌തോ അവൾ അന്യയൊന്നുമല്ല ല്ലോ എന്റെ അനിയത്തി തന്നെയല്ലേ
എന്നാലും അതൊന്നും ശരിയാവില്ല സമി
അങ്ങനെയാണേൽ ഞാനും കൂടെ കിടക്കാം ഞങ്ങളെ ഒരുമിച്ചു ചെയ്‌തോ അപ്പൊ പ്രശ്‍നം തീർന്നില്ലേ
അതെന്നാ എനിക്ക് രണ്ടെണ്ണം ഉണ്ടോ ഒരുമിച്ചു ചെയ്യാൻ
അങ്ങനല്ല ആദ്യം കുറച്ചു നേരം എന്റെ കൂടെ പിന്നെ അവളുടെ കൂടെ പിന്നെയും എന്റെ കൂടെ അങ്ങനെ മാറി മാറി……
