ഞാനവളുടെ കവിളിൽ പതിയെ തട്ടി
എന്താടി പെണ്ണെ എന്റെ കൊച്ചിന് എന്താ പറ്റിയെ
അവളൊന്നും മിണ്ടാതെ പ്രതിമ പോലെ നിൽക്കുവാണ്
ഞാനവളുടെ തോളിൽ പിടിച്ചു കുലുക്കി
സമീറെ…….
അവളുടെ കണ്ണുകൾ പുറകോട്ടു മറിഞ്ഞു അവൾ കുഴഞ്ഞു വീണു
നിലത്തേക്ക് വീഴും മുൻപേ ഞാനവളെ പിടിച്ചു നിർത്തി അവളെ കോരിയെടുത്ത് ബെഡിൽ കൊണ്ടു പോയി കിടത്തി
കൈത്തണ്ടയിൽ പിടിച്ചു പൾസ് നോക്കി
പൾസ് ലെവൽ തീരെ താഴ്ന്നു നിൽക്കുന്നു കൈകൾക്ക് നല്ല തണുപ്പും
ഇങ്ങനെ കുറച്ചുനേരം തുടർന്നാൽ പക്ഷാഘാതം വരെ സംഭവിച്ചേക്കാം
എന്റെ ഗുരു പരമ്പര ദൈവങ്ങളെ എനിക്കൊരു വഴികാണിച്ചു തരു
ഞാൻ എല്ലാം മറന്നു മനമുരുകി പ്രാർത്ഥിച്ചു
കൃഷ്ണ തുളസി രാമതുളസി കാട്ടുള്ളി എന്നിവ സമൂലമരച്ചു കാൽ വെള്ളയിൽ തിരുമ്മി പിടിപ്പിച്ചു ചൂടാക്കുക
ആരോ ചെവിയിൽ മന്ത്രിക്കും പോലെ ഗുരുജിയുടെ ശബ്‌ദം പോലെയാണ് എനിക്ക് തോന്നിയത്
മരുന്ന് തോട്ടത്തിലെ കാടെല്ലാം പറിച്ചു വൃത്തിയാക്കി കുറച്ചു സ്ഥലം കൂടി ഒരുക്കി വയനാട് നിന്നു കൊണ്ടു വന്ന പുതിയ ചെടികൾ കൂടി നട്ടു പിടിപ്പിച്ചിട്ടുണ്ട്
പക്ഷെ ഈ അവസ്ഥയിൽ തോട്ടത്തിൽ കയറാൻ പറ്റില്ല
പെട്ടെന്ന് ബാത്‌റൂമിലേക്ക് കയറി കുളിച്ചു ശരീരശുദ്ധി വരുത്തി ഈറനോടെ തന്നെ ഓടി മൂന്നു ചെടികളും പറിച്ചു കല്ലിൽ അരച്ചു പതം നോക്കി
പതമായപ്പോൾ വാഴയില കീറിൽ തോണ്ടിയെടുത്ത് അവളുടെ അടുത്തേക്ക് ഓടി
ഉള്ളം കാലിൽ രണ്ടിലും മരുന്ന് പുരട്ടി തിരുമ്മി തിരുമ്മി ചൂടാക്കി കുറച്ചു നേരം തിരുമ്മികൊണ്ടേയിരുന്നു അവളിൽ ഒരു മാറ്റവും കാണുന്നില്ല
എന്റെ
ഗുരുജി എന്നെ പരീക്ഷിക്കുകയാണോ എന്റെ കണ്ണുകൾ നിറഞ്ഞു
സമീറ ഒന്ന് ചുമച്ചു
എന്റെ ശ്വാസം നേരെയായി
നിർത്താതെ തുടർച്ചയായ ചുമ ഇടക്കൊരോ തുമ്മലും
സിഗരറ്റ് വലിച്ചു പുക വിടുന്ന പോലെ അവളുടെ ശ്വാസകോശത്തിൽ നിറഞ്ഞിരുന്ന പുക മുഴുവൻ അവൾ ചുമച്ചു പുറത്തേക്ക് തള്ളി
ചുമ നിന്നുവെങ്കിലും അവളുടെ തളർച്ച മാറിയിട്ടില്ല
ഞാൻ പോയി കുറച്ചു വെള്ളമെടുത്ത് കൊണ്ടു വന്നു അവളെ എഴുനേൽപ്പിച്ചു ഭിത്തിയിലേക്ക് ചാരിയിരുത്തി കുടിപ്പിച്ചു
എന്താടാ പൊന്നെ പറ്റിയെ
അവളുടെ ചിതറികിടന്ന മുടിയിഴകൾ ഒതുക്കി വെച്ചു കൊണ്ടു ചോദിച്ചു
തളർന്നൊരു ചിരി മാത്രം
മോളിന്നലെ അത്താഴം കഴിച്ചോ
ഇല്ലെന്നവൾ കണ്ണടച്ചു കാണിച്ചു
ഉച്ചക്കോ
അതുമില്ല
രാവിലെയോ
അതുമില്ല
നീയിന്നലെ എന്തേലും കഴിച്ചോ
മ്മ്മ്മ്മ്മ്
എന്താ കഴിച്ചേ
പാൽ കുടിച്ചു
തളർന്ന ശബ്ദത്തിൽ അവൾ പറഞ്ഞു
എപ്പോ
രാവിലെ
പിന്നെ
വൈകിട്ടും കുടിച്ചും
രണ്ട് ഗ്ലാസ്സ് പാലാണോ പെണ്ണെ ഇന്നലെ നീ കഴിച്ചേക്കുന്നെ
രണ്ട് ഗ്ലാസ്സ് ഒന്നുമില്ല ഇച്ചിരി
മ്മ് ഇച്ചിരിയെ കിട്ടിയുള്ളൂ
അതെന്താ
അത്രയേ തന്നുള്ളു
ആര് സൈനബത്ത യൊ
അല്ല
പിന്നെ
അവളെന്റെ നെഞ്ചിൽ വിരൽ കൊണ്ടു പതിയെ കുത്തി
ഞാനോ..എപ്പോ
ഓ അവൾ കുണ്ണപ്പാൽ കുടിച്ച കാര്യമാണ് ഉദ്ദേശിച്ചത്
ഒറ്റയെണ്ണം തന്നാലുണ്ടല്ലോ
ഞാനവളുടെ നേരെ കയ്യൊങ്ങി
അവൾ കവിൾ നീട്ടി കാണിച്ചു അടിച്ചോ എന്ന രീതിയിൽ
ഞാനാ കവിളിൽ ഉമ്മ വെച്ചു
എന്താ മോളെ ഒന്നും കഴിക്കാതെയിരുന്നേ ഒരു നിമിഷം കൊണ്ട് ഞാൻ വിളിക്കാത്ത ദൈവങ്ങളില്ല എത്ര പേടിച്ചു ന്നറിയോ
രാവിലെ ഇവിടന്നു ചെന്നപ്പോ തന്നെ അവളാ കാര്യം ചോദിച്ചു പിന്നെ ടെൻഷൻ
കൊണ്ട് എനിക്കൊരു തുള്ളി വെള്ളം പോലും കുടിക്കാൻ പറ്റാതെയായി
ആ പ്രശ്‍നം നമ്മൾ വൈകിട്ട് പരിഹരിച്ചല്ലോ അത് കഴിഞ്ഞു കഴിച്ചൂടായിരുന്നോ
അവളൊന്നും മിണ്ടിയില്ല കുറച്ചു സമയത്തേക്ക്
അവളുടെ മനസിലെ വികാരവിക്ഷുബ്ദത ആ മുഖത്ത് നിന്നെനിക്ക് വായിക്കാൻ കഴിഞ്ഞു
പോട്ടെ മോളെ അതൊക്കെ കഴിഞ്ഞില്ലേ ഇനി അവളെ പേടിക്കണ്ടല്ലോ
ഉണ്ണിയേട്ടാ എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൊതിച്ച ദിവസമായിരുന്നു ഇന്നലെ എന്റെ ഉണ്ണിയേട്ടൻ എന്റെത് മാത്രമായ ദിവസം എല്ലാം കൊണ്ടും നമ്മളൊന്നായ ദിവസം
അവൾ വേറെന്തു ചോദിച്ചാലും ഞാൻ കൊടുത്തേനേ പക്ഷെ അവളെന്റെ……… അവളുടെ വാക്കുകൾ ഗഗ്ദം കൊണ്ടു മുറിഞ്ഞു കണ്ണുകൾ നിറഞ്ഞൊഴുകി
