ഉണ്ണികുട്ടന്റെ യോഗം – 17 4അടിപൊളി  

അവളെന്തിയെടാ

ഞങ്ങൾ കേറി ചെന്നതെ ടീവീ കണ്ടു കൊണ്ടിരുന്ന ഇത്ത ചോദിച്ചു

അവളിന്ന് എന്റെ കൂടെയാ ഇങ്ങു വരുന്നില്ല

നീയെന്താടാ ഈ പറയുന്നേ പോയി അവളെ വിളിച്ചു കൊണ്ടു വാ

അവളിന്ന് എന്റെ കൂടെ അവിടെ കിടക്കും  എന്തേ നിങ്ങൾക്ക് ബുദ്ധിമുട്ട് വല്ലതുമുണ്ടോ

ഉണ്ണി അവള് നാളെയൊരുത്തന് നിക്കാഹ് ചെയ്തു വിടാനുള്ള പെണ്ണാ ആരേലും അറിഞ്ഞാ

അറിഞ്ഞാൽ ഒരു പുല്ലുമില്ല എന്റെ കൊച്ചു എന്റെ കൂടെ എന്റെ വീട്ടിലേക്കു പോരും  അവിടെ അവൾ രാജകുമാരിയെ പോലെ വാഴും എന്റെ തറവാട്ടിൽ നിന്നവളെ കെട്ടികൊണ്ട് പോവാൻ നല്ല തറവാട്ടിൽ പിറന്ന ആമ്പിള്ളേര് ക്യു നിൽക്കും എന്തേ സംശയമുണ്ടോ

എന്നാ എന്നെ കൊണ്ടു പോ ചേട്ടായി

ഷബ്‌ന  സ്റ്റെപ് കേറുന്നതിടയിൽ വിളിച്ചു പറഞ്ഞു

ഇത്തക്കു വരെ ചിരി വന്നു

കേട്ടല്ലോ വേണ്ടിവന്നാൽ മൂന്നിനേം ഞാനങ്ങു കൊണ്ടു പോകും  എന്നിട്ട് നല്ല നായന്മാർ പിള്ളേര് കെട്ടികൊണ്ടും പോവും  നിങ്ങള് കെട്ടിയവനും കെട്ടിയോളും ഇവിടെ മൂഞ്ചിയിരിക്കും

എന്റെ പൊന്നെ ചതിക്കല്ലേ ഇവിടിപ്പോ അവരെ ഉണ്ടാക്കി ഇത്രേം വളർത്തിയ ഞങ്ങളല്ല ല്ലോ നീയല്ലേ മക്കളുടെ അവസാന വാക്ക് നിന്റിഷ്ട്ടം പോലെ എന്നാന്നു വെച്ചാ ചെയ്യ്

അങ്ങനെ വഴിക്കു വാ

എന്റെ കൂടെ ഇന്ന് രാത്രി മോള് കഴിയുന്നതിൽ നിങ്ങൾക്ക് വിഷമമൊന്നുമില്ല ല്ലോ ഉണ്ടേൽ ഇപ്പൊ പറയണം

പോടാ പത്ത് വയസ്സ് കഴിഞ്ഞു എന്റെ മൂന്നു മക്കളെയും അവരുടെ വാപ്പാടെ കൂടെ പോലും ഞാൻ ഒരു രാത്രി കിടത്തിയിട്ടില്ല പക്ഷെ നിന്റെ കൂടെ എത്ര ദിവസം അവള് കിടന്നാലും എനിക്കൊരു പേടിയുമില്ല

അതെന്നാ നിങ്ങൾക്ക് പേടിയില്ലാത്തെ ഞാനത്രയ്ക്ക് നല്ലവനൊന്നുമല്ല

നീ ആള് നല്ലവനല്ല എന്ന് എനിക്ക് ശരിക്കറിയാലോ പക്ഷെ അവൾ നിന്റെ കൂടെയുള്ളതിനേക്കാൾ സുരക്ഷിതമായി ഈ ദുനിയാവിൽ ഒരിടത്തും കഴിയൂല എന്നെനിക്ക് ഉറപ്പാ

ഞാൻ തിരിച്ചിറങ്ങി പോന്നു

പാവം ഇത്ത ഞാനവരെ ചതിക്കുകയാണല്ലോ എന്നൊരു തോന്നൽ അവരെന്തുമാത്രം എന്നെ വിശ്വസിക്കുന്നു

ഇക്കയെ ഇത്ത ചതിക്കുന്നു ഇത്തയെ ഞാൻ ചതിക്കുന്നു

മറ്റൊരുത്തനുമായി വാക്കുറപ്പിച്ചു വെച്ചു സമീറ എന്നെയും അവനെയും ഒരുമിച്ചു ചതിക്കുന്നു

അല്ലേൽ തന്നെ ഇതിലൊക്കെ എന്ത് കാര്യം ആകെയുള്ള ഒരു ജീവിതം  അതങ്ങു ആസ്വദിച്ചു പോകുക ഇവിടെ ആരും നല്ലവരല്ല ഞാൻ തന്നെ എന്റെ തെറ്റുകളെ ന്യായികരിച്ചു സമാധാനിച്ചു

വാതിൽക്കൽ തന്നെയവൾ കാത്തു നിൽക്കുന്നു

ഉമ്മി സമ്മതിച്ചോ

ഉവ്വല്ലോ

ഒന്നും പറഞ്ഞില്ലേ

സമ്മതിച്ചില്ലേൽ ഞാൻ നിന്നെ എന്റെ വീട്ടിലേക്കു കൊണ്ടു പോകും എന്ന്

പറഞ്ഞു പേടിപ്പിച്ചു

നമുക്ക് കഴിച്ചിട്ട് കിടക്കാം ഉണ്ണിയേട്ടാ എനിക്ക് വല്ലാതെയുറക്കം വരുന്നു

അതെന്താ ഇന്നിത്ര വലിയ ഉറക്കക്ഷീണം

ഇന്നലെ ഞാനൊട്ടും ഉറങ്ങിയിരുന്നില്ല

ആ ക്ഷീണം കൊണ്ടാവും രാവിലെ തല കറങ്ങി  വീണത്

ഇന്നലെ രാവിലെ നടന്ന കാര്യങ്ങൾ എന്റെ മനസിലൂടെ കടന്നു പോയി

(കഴിഞ്ഞ പാർട്ടിൽ വിട്ടു പോയ ഭാഗം ഉണ്ണിയുടെ ഓർമ്മയായി ഇവിടെ ചേർക്കുന്നു )

ജാസ്മിനെ എവിടെ കൊണ്ടു പോയി കളിയ്ക്കാൻ പറ്റും എന്നാലോചിച്ചു ഞാൻ വീണ്ടും കുറച്ചു സമയം കിടന്നു

അങ്ങനെ കിടന്നു തന്നെ ഞാനുറങ്ങി

അതിരാവിലെ എഴുനേറ്റു കളരിയിൽ പോയി  അഞ്ചു മണി ആയപ്പോഴേക്കും തിരിച്ചു വന്നു

ഇന്നാണ് ഇത്തയുടെ അനിയത്തിയുടെ തിരുമ്മു തുടങ്ങുന്നത്

ഇത്ത വാതിൽ തുറന്നു തന്നു

നിങ്ങടെ അനിയത്തി എഴുന്നേറ്റോ  ഇന്ന് തുടങ്ങണം

അവൾ എപ്പോഴേ റെഡി നീയങ്ങു ചെന്നാ മതി

എവിടാ

സമീറയുടെ മുറിയിൽ അവിടല്ലേ അതിനുള്ള സൗകര്യമുള്ളൂ

അരാ കൂടെ നിൽക്കുന്നെ

അതാടാ പ്രശ്‍നം

ഇന്നലെ പണിക്കാരി അവളുടെ വീട്ടിൽ പോയി ഞാനിപ്പോ എന്തേലും ഉണ്ടാക്കാൻ തുടങ്ങിയാലേ അവളുമാർക്ക് പോവാറാവുമ്പോഴേക്കും എന്തേലുമൊക്കെ ആവൂ

സമീറ എവിടെ

അവള് കുറച്ചു മുൻപ് അങ്ങോട്ട് പോയി നിനക്കു വെച്ചുണ്ടാക്കാൻ നിനക്ക് ഒരു സഹായി വേണമെന്ന് നിർബന്ധമുണ്ടോ

എനിക്കൊരു സഹായിയും വേണ്ടാ

പക്ഷെ നിങ്ങളാരും ഇല്ലാതെ നിങ്ങടെ അനിയത്തിക്കു എന്തേലും പ്രശ്നമുണ്ടെങ്കിലോ

Leave a Reply

Your email address will not be published. Required fields are marked *