നൈറ്റ്‌ ഡ്യൂട്ടിയിലേ കളികൾ – 2 8അടിപൊളി  

നൈറ്റ്‌ ഡ്യൂട്ടിയിലേ കളികൾ – 2

[ PB ]

[ Previous Part ] [ www.kambi.pw ]


മം, ശെരി. എന്ത് കഥയാ നിങ്ങൾക്ക് കേൾക്കണ്ടേ? ഓൻ എന്നെ കളിക്കുന്നതാ ? ആമിന ചോദിച്ചു.

നിങ്ങള് രണ്ടുപേരും സമ്മതത്തോടെ കളിക്കുന്ന കഥ. ബോധമില്ലാതെ കിടക്കുന്നത് ഒരു രസമില്ല.

ആദിൽ പറഞ്ഞു.

അവൾക്ക് ബോധം ഉണ്ടായിരുന്നല്ലോ, അവൾ ഇല്ലാത്തതുപോലെ അഭിനയിച്ചതല്ലേ? അർച്ചന തിരുത്തി.

അതല്ല, ഇതാകുമ്പോ എന്ത് ഫാന്റസി വേണമെങ്കിലും പറയാമല്ലോ, താത്ത കിനാവ് കണ്ടതെല്ലാം ചേർത്തിട്ട്.

അതാ കേൾക്കണ്ടെ.

ആദിൽ പറഞ്ഞു.

ശേരി, എന്റെ കിനാവും, അന്റെ കിനാവും എല്ലാം ചേർത്ത് ഒരു കഥ.

മം… ആമിന ഒന്ന് ആലോചിച്ചിട്ട് കഥ തുടങ്ങി.

ഇന്റെ ലൈൻ പൊട്ടി.

ഇച്ചായൻ അവിടുത്തെ റൂം എല്ലാം വിട്ട് നാട്ടി പോയി.

അപ്പൊ ഒരീസം ഞാൻ കഴിക്കാൻ പുറത്തുപോകുമ്പോ ഓനെ കാണും. ഇന്റെ റൂംമേറ്റിന്റെ എക്സിനെ. ഓനെ ഇപ്പൊ എന്താ വിളിക്ക്യ? ആമിന ആലോചിച്ചു.

റൂം മേറ്റിന്റെ എക്സ് അല്ലേ? അപ്പോ റെക്സ് എന്ന് വിളിച്ചാലോ ആദിൽ പറഞ്ഞു.

അത് പട്ടിക്ക് ഇടുന്ന പേരല്ലേ? അർച്ചന ചോദിച്ചു.

ആമിന അത് കേട്ട് പൊട്ടിച്ചിരിച്ചു.

ആദിൽ ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.

നിങ്ങൾ എന്തായാലും കളിക്കാൻ കൂടുവല്ലേ, അപ്പോ കളിക്കാരൻ എന്നോ കളിക്കൂട്ടുകാരൻ എന്നോ വല്ലോം പറഞ്ഞാൽ മതി. അർച്ചന പറഞ്ഞു.

ശെരി, ആമിന തലയാട്ടിയിട്ട് കഥ തുടർന്നു.

ഞങ്ങൾ എന്നിട്ട് ഒരുമിച്ച് കഴിച്ചിട്ട് തിരിച്ച് വരും, കാര്യം ഒക്കെ പറഞ്ഞ്.

അപ്പൊ ഞാനും, ഓനും, സംസാരിച്ച് നല്ല അടുപ്പം ആവും.

ഞങ്ങൾ രണ്ടും ഒരേ വിഷമത്തിലൂടെ ആണല്ലോ പോകുന്നത്!

അങ്ങനെ നല്ല കമ്പനിയായി, പിന്നങ്ങോട്ട് ഒരുമിച്ച് ഫുഡ്‌ കഴിക്കാനും ഒക്കെ

പോയിതൊടങ്ങും.

പിന്നെ ഞാനെന്താവശ്യത്തിന് വിളിച്ചാലും ഓൻ ഓടി വരും.

എന്നെ കൊണ്ടാക്കാനോ, പിക്ക് ചെയ്യാനോ, എന്തെങ്കിലും വാങ്ങിയിട്ട് വരാനോ ഒക്കെ.

അങ്ങനെ പോകുമ്പോ ഒരിസം ഞങ്ങക്ക് രണ്ടുപേർക്കും വിഷമം കൂടിയിട്ട് കുടിക്കാൻ ബിയർ എടുക്കും.

ഇത് നടക്കുന്നത് ഇന്റെ റൂമിലാണെ. ആമിന രണ്ടുപേരോടുമായി പറഞ്ഞു.

അർച്ചനയും ആദിലും തലയാട്ടി.

എന്നിട്ട് ഞങ്ങൾ തറെൽ ഇരുന്നിട്ട്, ബിയറൊക്കെ കുടിച്ച് കാര്യം പറഞ്ഞ് ഇരിക്കുമ്പോ, ഞാൻ ഓനോട് ചോദിക്കും.

നെനക്ക് ഓളെ ഓർക്കുമ്പോ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നതെന്താ എന്ന്?

അപ്പൊ ഓൻ കുറച്ച് മടിയോടെ പറയും.

“ഞാൻ പറഞ്ഞാൽ ഒന്നും തോന്നരുതെന്ന്”

അപ്പോ ഞാൻ പറയും, നിയ് എന്ത് വേണേലും പറഞ്ഞോ ഒരു കുഴപ്പോമില്ല, നമ്മൾ ഒരു ടീമാ എന്ന്.

ഇത് കേട്ടപ്പോൾ ഉടനെ അർച്ചന പൊട്ടി പൊട്ടി ചിരിച്ചു.

കൊള്ളാമല്ലോടി നീ, എല്ലാരെയും അങ്ങ് ടീമിൽ എടുത്തോണം. അർച്ചന ചിരിയടക്കാൻ പാട്പെട്ടുകൊണ്ട് പറഞ്ഞു.

ആദിൽ ചിരിച്ചുകൊണ്ട്, ചുണ്ട് കടിച്ച്, മുഷ്ടിചുരുട്ടി അവന്റെ വാ മറച്ചുപിടിച്ചു.

എന്നിട്ട് ആമിനയോട് പറഞ്ഞു.

ബാക്കി പറ, കേൾക്കട്ട്.

ആമിനയും അവരുടെ ഒപ്പം ചിരിച്ചിട്ട് കഥ തുടർന്നു.

അപ്പൊ ഓൻ പറയും. ഓളെ കളിക്കുന്നതാ ഏറ്റവും മിസ്സ് ചെയ്യുന്നതെന്ന്.

അപ്പോ ഞാൻ പറയും ഇച്ചായനുമായിട്ട് ഉള്ള കളിയാ നിക്കും ഏറ്റവും മിസ്സ് ചെയ്യുന്നതെന്ന്.

എന്നിട്ട് ഞങ്ങൾ അതിനെ പറ്റി ചർച്ച ചെയ്യാൻ തൊടങ്ങും.

ഞാൻ ആദ്യം ചോദിക്കും ഇപ്പൊ ഓൻ എങ്ങനാ അഡ്ജസ്റ്റ് ചെയ്യുന്നതെന്ന്.

അപ്പോ ഓൻ പറയും കൈയും കൊണ്ട് ചെയ്തിട്ട് അഡ്ജസ്റ്റ് ചെയ്യുമെന്ന്.

എന്നിട്ട് ഇന്നോട് ചോദിക്കും, ഞാൻ എങ്ങനാ

അഡ്ജസ്റ്റ് ചെയ്യുന്നതെന്ന്.

അപ്പോ ഞാൻ പറയും നിക്ക് കൈകൊണ്ട് ചെയ്യുന്നത് ഇഷ്ടമല്ല, അതുകൊണ്ട് ഒന്നും ചെയ്യാറില്ല എന്ന്.

അപ്പൊ ഓൻ പറയും അത് കഷ്ടമാണല്ലോ, എന്നാ ടോയിസ് വല്ലതും നോക്കല്ലോ എന്ന്.

അപ്പൊ ഞാൻ പറേം. നിക്ക് ടോയ്സ് ഒന്നും പറ്റത്തില്ല, ഫീല് കിട്ടില്ല, അത് കൊണ്ട് വരില്ല എന്ന്.

അപ്പോ ഓൻ പറയും, സാധാരണ പെണ്ണുങ്ങൾക്ക് എല്ലാം ടോയ്‌സ് നല്ല ഫീൽ ആണല്ലോ എന്ന്.

അപ്പൊ ഞാൻ പറയും. അത് ഒന്നീൽ ഇരുന്ന് വെറയ്ക്കും, അല്ലേൽ കൈ കൊണ്ട് കുത്തി കേറ്റണ്ടേ? നിക്ക് അത് രണ്ടും പറ്റൂല എന്ന്.

Leave a Reply

Your email address will not be published. Required fields are marked *