നൈറ്റ്‌ ഡ്യൂട്ടിയിലേ കളികൾ – 2 8അടിപൊളി  

എന്നാലും അത് ശരിയല്ലല്ലോ അവൻ പറഞ്ഞു

ഒന്ന് പോയെടാ, അവന്റെ ഒരു ജാഡ. ആമിന പറഞ്ഞു. ഞങ്ങൾ ഇത്രയൊക്കെ കാര്യങ്ങള് പറഞ്ഞിട്ടും നെനക്ക് മാത്രം എന്താ ഇത്ര ജാഡ?

സോറി ഞാൻ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്. താത്തക്ക് ഫീൽ ആയെങ്കിൽ സോറി. അവൻ പറഞ്ഞു.

ചുമ്മാ രണ്ടും വഴക്കുണ്ടാക്കാതെ. വേറെ കഥ വല്ലതും ഉണ്ടെങ്കിൽ പറ.

പിന്നെ ആദിലെ, അവൾ പറഞ്ഞതിലും കാര്യമുണ്ട് കേട്ടോ. ഞങ്ങൾ ഇത്രയൊക്കെ തുറന്ന് സംസാരിച്ചിട്ടും, നിനക്ക് ഞങ്ങൾടെ അടുത്ത് എന്തിനാ ഒരു ഒളിവും മറവും?

അർച്ചന ചോദിച്ചു.

സോറി, മനപ്പൂർവമല്ല. എല്ലാം കൂടി ഒരു പേടിയും വെപ്രാളവുമാ. അപ്പോ എന്താ പറയേണ്ടേ എന്ന് ഒരു പിടിയും കിട്ടില്ല. നിങ്ങൾ കാര്യമായിട്ട് എടുക്കാതെ. അവൻ വിഷമത്തോടെ പറഞ്ഞു.

നിന്റെ അങ്ങനത്തെ പെരുമാറ്റം കാണുമ്പോ പിന്നെ ഞങ്ങൾക്കും ഒരു അകൽച്ച ഫീൽ ചെയ്യും. അർച്ചന പറഞ്ഞു.

സോറി.

ഞാൻ എന്റെ ജീവിതത്തിൽ ഇത്രേം അടുത്ത് ആരോടും മിണ്ടിയിട്ടില്ല. പിന്നെ താത്ത അങ്ങനെ ചെയ്തപ്പോ പെട്ടെന്ന് ഒരു നാണക്കേട് തോന്നി അതാ. ആദിൽ പറഞ്ഞു.

നീ ഓൾക്ക് ഇന്റർനെറ്റിൽ നിന്ന് ഫോട്ടോ എടുത്തല്ലേ അയച്ചേക്കുന്നെ? അത് ഞങ്ങൾ കണ്ടാ നിനക്കെന്താ? ആമിന ചോദിച്ചു.

ഇന്റർനെറ്റിൽ നിന്ന് എടുത്ത ഫോട്ടോയോ? അവൻ സംശയത്തോടെ അവളെ നോക്കി ചോദിച്ചു.

പിന്നെ അത് കണ്ടാൽ അറിയില്ലേ അന്റെ അല്ല സാധനം എന്ന്? ആമിന ചോദിച്ചു.

പോടീ അവിടുന്ന്, ആദിൽ പുച്ഛിച്ചു.

പിന്നെ നിന്റെ ഫേസ് ഒന്നും അതിൽ ഇല്ലല്ലോ? പിന്നെങ്ങനെ അത് നിന്റെയാ എന്ന് വിശ്വസിക്കുന്നെ?

ആമിന ചോദിച്ചു.

ഫേസ് വെച്ച് ആരെങ്കിലും. നൂഡ് ഫോട്ടോ എടുക്കുമോ? ആദിൽ ചോദിച്ചു.

ആമിന, ഒന്നും മിണ്ടാതെ ഡ്രോ തുറന്ന് അവളുടെ ഫോൺ എടുത്തു, എന്നിട്ട് അതിൽ കുറച്ച് പണിതിട്ട് ഫോൺ അവന് നേരെ നീട്ടി.

അവൻ അത് വാങ്ങി നോക്കിയപ്പോൾ അതിൽ ആമിനയുടെ, ബ്രായും പാന്റീസും മാത്രം ഇട്ട് നിൽക്കുന്ന ഒരു ഫോട്ടോ.

അത് കണ്ടപ്പോൾ ഫോൺ പിടിച്ചിരുന്ന അവന്റെ കൈ ചെറുതായി വിറച്ച് തുടങ്ങി.

അർച്ചന അതിലേക്കു എത്തി നോക്കിയിട്ട് ആശ്ചര്യത്തോടെ പറഞ്ഞു.

ആഹാ, താത്തേടെ നൂടാ? എന്നേം കൂടി കാണിക്ക്, അവൾ അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു. അവൻ ഫോൺ കുറച്ച് ചരിച്ച് അവൾക്ക് കൂടി കാണത്തക്കവണ്ണം പിടിച്ചു.

കറുത്ത ബ്രായ്ക്കുള്ളിൽ തിങ്ങി നിറഞ്ഞ് നിൽക്കുന്ന വെളുത്ത് തുടുത്ത 2 മുലകൾ. ഇടതു സൈഡിലെ മുലയുടെ മുകളിൽ പച്ച കലർന്ന നീല നിറത്തിൽ ഒരു ഞരമ്പ് ചെറുതായി കാണാം.

തടിച്ച തുടകൾ രണ്ടും വിടവ് ഒട്ടും ഇല്ലാതെ ചേർന്ന് നിൽക്കുന്നു, അതിന്റെ ഇടയിലായി കറുത്ത പാന്റീസിനുളിൽ പൂറ് നിറഞ്ഞ് കവിഞ്ഞ് നിന്നു.

അവന് അതൊന്ന് സൂം ചെയ്ത് നോക്കണം എന്ന് ഉണ്ടായിരുന്നു, പക്ഷേ ഒരു മടി.

അപ്പോൾ തന്നെ അർച്ചന കയ്യെത്തി ഫോട്ടോയിൽ സൂം

ചെയ്തു.

ആമിനയുടെ പൊക്കിളും, അടിവയറും, പാന്റിസും സ്ക്രീനിൽ നിറഞ്ഞു.

അർച്ചന അവന്റെ കയ്യിൽ പിടിച്ച് ഫോൺ കുറച്ച് കൂടി ചരിച്ച് പിടിച്ചുകൊണ്ട് പറഞ്ഞു.

എന്തൊരു ക്ലാരിറ്റി ആടി നിന്റെ ക്യാമറയ്ക്ക്. ഓരോ രോമം വരെ കാണാമല്ലോ.

ഫോൺ അല്ല. dslr ക്യാമെറയാ. നിക്ക് പണ്ട് ഇച്ചായൻ ഗിഫ്റ്റ് തന്നതാ.

എനിക്ക് ഫോട്ടോഗ്രാഫി ഭയങ്കര ഇഷ്ടമായിരുന്നു. ആമിന പറഞ്ഞു.

അതുകൊണ്ട് ഇപ്പോൾ ഇങ്ങനെ ഒരു ഗുണമുണ്ടല്ലോ. Tripod ൽ വെച്ച് എടുത്താ? ആദിൽ ചോദിച്ചു.

ആമിന അതെ എന്ന് തലയാട്ടി.

ആദിലിന് ആ ഫോട്ടോ സസൂഷ്മം കാണണമെന്ന് ഉണ്ടായിരുന്നു, പക്ഷേ ഒരു നാണക്കേട്.

അതിൽ വേറെ ഫോട്ടോസ് ഉണ്ടാവുമോ എന്നും അവൻ ചിന്തിച്ചു.

സൂം ചെയ്ത് കാണിച്ചതിന് അവന് അർച്ചനയോട് നന്ദി തോന്നി.

നിന്നെ കണ്ടാൽ പറയത്തില്ല ഇത്രയുമൊക്കെ അകത്ത് ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്ന്. അർച്ചന പറഞ്ഞു.

ശരിയാ ഒരിക്കലും പറയില്ല ഇത് താത്ത ആണെന്ന്. ആദിൽ പറഞ്ഞു.

അല്ല, നിന്റെ ഫോട്ടോ ഒന്നും ഇല്ലേ? ആമിന അർച്ചനയുടെ നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു.

ആ കാണും, നോക്കണം. അർച്ചന മടിയില്ലാതെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *