നൈറ്റ്‌ ഡ്യൂട്ടിയിലേ കളികൾ – 2 8അടിപൊളി  

എടാ ആ താക്കോൽ ഇങ്ങ് തന്നേര്, എന്റെ വീടിന്റെ താക്കോൽ എല്ലാം അതേലാ.

ഫ്ലാറ്റിന്റെ പുറത്ത് കീ ബോക്സ്‌ വെച്ചിട്ടുണ്ട്, ഞാൻ നിനക്ക് അതിന്റെ നമ്പർ അയച്ച് തരാം, താക്കോൽ അതിനകത്തുണ്ട്.

ആദിൽ സന്തോഷത്തോടെ താക്കോൽക്കൂട്ടം അവളെ തിരികെ ഏൽപ്പിച്ചു.

അർച്ചന അത് ബാഗിൽ തിരിച്ചിട്ടുകൊണ്ട് പറഞ്ഞു. ഞാൻ ഫ്രീ ആകുമ്പോ മെസ്സേജ് അയക്കാം, നിങ്ങള് ഫ്ലാറ്റിലോട്ട് വന്നാ മതി, ഞാൻ എല്ലാം കാണിച്ച് തരാം.

എന്നിട്ടവൾ ആദിലിന് നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു.

എടാ, ആ പാട് ഇങ്ങോട്ട് നിക്കി ഇട്, ഇവള് ഇവിടെ എല്ലാം ഒഴുക്കി പണിയാക്കും.

അർച്ചന ആമിനയുടെ പൂറിൽ നിന്നും തറയിൽ ഒഴുകി ഇറങ്ങിയ കൊഴുത്ത വെള്ളം നോക്കി പറഞ്ഞു.

അത് ഞാൻ ക്ലീൻ ചെയ്യാം. ആമിന പറഞ്ഞുകൊണ്ട് ചാടി എഴുനേറ്റു.

അവൾ എഴുനേൽക്കുന്ന മുൻപ് അർച്ചന അവളെ വലിച്ച് തറയിലേക്ക് ഇരുത്തി അതിശയത്തോടെയും, ദേഷ്യത്തോടെയും നോക്കികൊണ്ട് പറഞ്ഞു.

എന്തൊരു ബോധകെടാ ഡി നീ കാണിക്കുന്നേ? ഇപ്പൊ ആ ക്യാമറൽ വരത്തില്ലാരുന്നോ?

ആമിന ഞെട്ടി വിറച്ച്

അവിടെ ഇരുന്നു.

അവൾക്ക് എന്ത് പറയണം എന്ന് അറിയാതെ മുഖം വല്ലാതെയായി.

ആദിൽ രണ്ട് പേരെയും നോക്കി.

മൂവരും ശെരിക്കും പേടിച്ചു.

ആമിനയുടെ പേടിച്ചുള്ള ഇരിപ്പ് കണ്ടപ്പോൾ അർച്ചനക്ക് വിഷമമായി.

അവൾ ആമിനയുടെ നഗ്നമായ പുറത്ത് തടവികൊണ്ട് പറഞ്ഞു.

പോട്ടെ സാരമില്ല, ശ്രെദ്ധിച്ച് വെണ്ടേ?

ഞാൻ സന്തോഷം കൊണ്ട് എവിടാ ഇരിക്കുന്നെ എന്ന് മറന്നു. ആമിന പേടിയോടെ പറഞ്ഞു.

സാരമില്ല നീ ടെൻഷൻ ആവാതെ. അർച്ചന അവളെ തടവികൊണ്ട് പറഞ്ഞു.

പോട്ടെ, നീ അത് വിട്, ഇനി ശ്രെദ്ധിച്ചാ മതി.

ആദിൽ ആമിനയെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.

ഞാനും ഹെൽപ് ചെയ്യാം ക്ലീൻ ചെയ്യാൻ.

ഡ്രസ്സ്‌ ഇട്ടിട്ട് ഞാൻ ക്ലീൻ ചെയ്യാൻ ഉള്ളത് ഒക്കെ എടുത്തിട്ട് വരാം. അവൻ അവിടെ വെച്ചിരുന്ന ഡ്രസ്സ് എടുത്തു കൊണ്ട് പറഞ്ഞു.

അർച്ചന കമ്പ്യൂട്ടറിന്റെ അടുത്തേക്ക് കസേര നീക്കി ഇട്ടുകൊണ്ട്, സ്ക്രീനിൽ ഉണ്ടായിരുന്ന പുറത്തെ ക്യാമറയുടെ ഫീഡ് ക്ലോസ് ചെയ്തിട്ട്, ഉള്ളിലെ ക്യാമറയുടെ ഫീഡ് തുറന്ന് കുറച്ച് പുറകോട്ട് ഓടിച്ച് നോക്കി.

അതിൽ ആമിനയുടെ തല മുടി വന്നിട്ട് ഉടനെ താഴേക്ക് മറഞ്ഞു.

അർച്ചനയുടെ നെഞ്ച് ഒന്ന് കാളി.

അവൾ അത് ഒന്ന് കൂടി പ്ലേ ചെയ്ത് നോക്കി.

ആദിലും ആമിനയും സ്ക്രീനിലേക്ക് നോക്കി മിണ്ടാതെ ഇരുന്നു.

അർച്ചന പേടി മറച്ച് വെച്ചുകൊണ്ട് ആമിനക്ക് നേരെ തിരിഞ്ഞ് പറഞ്ഞു.

കുഴപ്പം ഒന്നും ഇല്ല, നിന്റെ തല ഫുൾ വന്നിട്ടില്ല. മുടി മാത്രമേ ഉള്ളു.

അഥവാ ആരേലും, എന്തിനെങ്കിലും, ചോദിച്ചാൽ തട്ടം ടൈറ്റ് ആയത് കൊണ്ട് ഊരിയാ എന്ന് വല്ലോം പറ.

അപ്പോഴാണ് ആദിലും

ആമിനയും അതിനെ പറ്റി ചിന്തിക്കുന്നത് തന്നെ.

അർച്ചന അവരുടെ കൂടെ ഉള്ളതോർത്ത്‌ അവൾക്ക് രണ്ടും ആത്മവിശ്വാസവും ധൈര്യവും തോന്നി.

അർച്ചന മുൻകൈ എടുത്ത് ആദിലിനോട് പറഞ്ഞു.

ഡാ നീ ഡ്രസ്സ്‌ ഇട്, നമ്മക്ക് രണ്ടും ക്ലീൻ ചെയ്യാൻ ഉള്ളത് എടുത്തിട്ട് വരാം.

അവൾ എന്നിട്ട് ആമിനയോട് പറഞ്ഞു.

നീ കുറച്ച് ടിഷ്യൂ എടുത്ത് അവിടെ വെക്ക്, ഇനിയും ഒഴുകി വരാതെ ഇരിക്കാൻ. എന്നിട്ട് ഡ്രസ്സ് എടുത്തിട്ടിട്ട് പോയി കഴുകിയേച് വാ.

ആദിൽ കുറച്ച് ടിഷ്യൂ എടുത്ത് അവന്റെ കുണ്ണ തുടച്ചിട്ട് ബാക്കി ബോക്സോടെ ആമിനക്ക് കൊടുത്തു. എന്നിട്ടവൻ പെട്ടെന്ന് ഡ്രസ്സ്‌ എടുത്തിട്ടു.

ഷൂവും ഇട്, അർച്ചന അവനോട് പറഞ്ഞു.

അവൻ ഒന്നും മിണ്ടാതെ അവൾ പറഞ്ഞത് പോലെ അനുസരിച്ചു.

ആമിന അപ്പോഴേക്ക് കുറച്ച് ടിഷ്യൂ അവളുടെ കാലിന്റെ ഇടയിൽ മടക്കി വെച്ചുകൊണ്ട് അവളുടെ പാന്റീസ് എടുത്തിട്ടു.

അർച്ചന എഴുനേറ്റ് കൊണ്ട് പറഞ്ഞു. ഞാൻ ഇറങ്ങിയിട്ട് ഒരു രണ്ട് മിനിറ്റ് കഴിഞ്ഞ് നീ ഇറങ്ങിയാൽ മതി.

ആദിൽ തലയാട്ടി സമ്മതിച്ചു.

അർച്ചന റിസപ്ഷന്റെ പുറത്തേക്ക് ഇറങ്ങി പോയി.

ആമിന അവളുടെ ഡ്രസ്സ്‌ ഓരോന്നായി എടുത്തിട്ടു. ആദിൽ അവളെ നോക്കി ഇരുന്നിട്ട്. അവൾക്ക് തട്ടം എടുത്ത് കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *