ശോ ക്ലബ്ബിൽ വച്ചോ? ആദിൽ ചോദിച്ചു.
അവിടെ പ്രൈവറ്റ് റൂം ഉണ്ട്. അർച്ചന പറഞ്ഞു.
എല്ലാ ആഴ്ചയും വിളിക്കുമോ? ആമിന ചോദിച്ചു.
എല്ലാ ആഴ്ചയിലും വിളിക്കും. പുള്ളി എന്നെ അവരുടെ ഭാഷയിൽ വൈഫ് എന്നാ വിളിക്കുന്നെ, ഞാൻ തിരിച്ച് ഹസ്ബൻഡ് എന്നും. അർച്ചന സന്തോഷത്തോടെ പറഞ്ഞു.
അത് കേട്ടപ്പോൾ ആദിലിന് കണ്ണ് നിറഞ്ഞ് വന്നു.
അവൻ അത് മറച്ച് കൊണ്ട്. സന്തോഷത്തോടെ ചോദിച്ചു.
അടിപൊളി, നിങ്ങൾ ഇനി എന്നാ കാണുന്നേ?
അറിയില്ല, ഇനി കാണാൻ പറ്റുമോ എന്ന് പോലും അറിയില്ല. അർച്ചന പറഞ്ഞു.
വേഗം കാണാൻ പറ്റട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം. അവൻ പറഞ്ഞു.
ഞാനും പ്രാർത്ഥിക്കാം. ആമിന പറഞ്ഞു.
പക്ഷേ പോയിട്ട് വന്നിട്ട് ഞങ്ങക്ക് കഥ പറഞ്ഞ് തരണം കേട്ടോ, ആമിന പറഞ്ഞു.
അർച്ചന ചിരിച്ച് തലയാട്ടി.
അല്ല താത്തെ, നീ നിന്റെ പഴയ ലൈനുമായി ഇപ്പൊ കോൺടാക്ട് ഉണ്ടോ? ആദിൽ ആമിനയോട് ചോദിച്ചു.
ഇടയ്ക്ക് വിളിക്കും, ഓന്റെ കെട്ടിയോൾ ഇല്ലാത്തപ്പോ.
നിക്ക് സമയം ഉണ്ടേൽ ഞാൻ മിണ്ടും. ആമിന പറഞ്ഞു.
അപ്പൊ നിന്റെ കെട്ടിയോൻ കാണില്ലേ? ആദിൽ ചോദിച്ചു.
അതിന് കെട്ടിയോന്റെ മുൻപിൽ വെച്ചല്ലലോ വിളിക്കുന്നെ.
മെസ്സേജ് ഒക്കെ അയച്ചിട്ട് രണ്ട് പേരും ഫ്രീ ആണെല്ലെ വിളിക്കു.
നീയെന്താ ഒരുമാതിരി ഒന്നും അറിയാത്ത പോലെ? ആമിന പറഞ്ഞു.
അവൻ ചെറുപ്പം അല്ല, നീ വിട്ട് കള. അർച്ചന ചിരിച്ചിട്ട് പറഞ്ഞു.
സോറി. ഞാൻ അങ്ങനെ അല്ല ഉദേശിച്ചേ. കെട്ടിയോൻ ഉള്ളപ്പോ ഫ്രണ്ട് ആണ് എന്നൊക്കെ
പറഞ്ഞിട്ട് സംസാരിക്കുമോ എന്ന് അറിയാനാ. ആദിൽ പറഞ്ഞു.
ഏയ് അത്ര റിസ്ക് ഒന്നും എടുക്കണ്ട ആവശ്യമില്ല. പ്രത്യേകിച്ച് ഓന് വേണ്ടി. ആമിന പറഞ്ഞു.
വിളിച്ചിട്ട് നിങ്ങൾ എന്താ പറയുന്നേ? ആദിൽ ചോദിച്ചു.
വിളിച്ചിട്ട് എന്താ. സാധാരണ പോലെ ഒക്കെ തന്നെ. കുറച്ച് നേരം കാര്യം പറയും, പിന്നെ കാണിക്കാൻ ഒക്കെ പറയും. ആമിന പറഞ്ഞു
എന്ത്? ആദിൽ ചോദിച്ചു
തുണിയഴിച്ച് കാണിക്കാൻ. ആമിന പറഞ്ഞു.
ഓ അങ്ങനെ, എന്നിട്ട് നീ കാണിക്കുമോ? ആദിൽ ചോദിച്ചു.
ആ, ഞാൻ കാണിക്കും, നിക്ക് എന്താ ചേതം.
ഓന്റെ വിഷമവും, കുറ്റബോധവും കാണുമ്പോ
നിക്ക് ഒരു സന്തോഷമാ.
എന്നെ മിസ്സായി എന്ന് എപ്പോഴും പറഞ്ഞോണ്ട് ഇരിക്കും. ആമിന പറഞ്ഞു.
അവന് അങ്ങനെ തന്നെ വേണം നല്ലൊരു ചരക്കിനെ കിട്ടിയിട്ട് കൊണ്ട് കളഞ്ഞില്ലേ. ആദിൽ പറഞ്ഞു.
പെട്ടെന്ന് അർച്ചന ഇടയ്ക്ക് കയറി പറഞ്ഞു എടീ അവൻ നിന്നെ ചരക്ക് എന്ന് വിളിച്ചു.
അയ്യോ സോറി അറിയാതെ ഒരു ഫ്ലോയിൽ പറഞ്ഞുപോയതാ. സോറി താത്തേ. ആദിൽ പറഞ്ഞു.
സോറിയോ? നിക്ക് അത് ഇഷ്ടപ്പെട്ടു നീ ഒന്നുകൂടി വിളിച്ചെ. ആമിന പറഞ്ഞു.
വേണ്ട എനിക്ക് മടിയാ, എന്തോ ഒരു നാണം പോലെ. ആദിൽ പറഞ്ഞു.
ഇജ്ജ് വിളിക്കെടാ ഞാൻ പറഞ്ഞിട്ടല്ലേ. ആമിന പറഞ്ഞു.
ചരക്കെ… ആദിൽ പതിയെ വിളിച്ചു.
എന്തോ… ആമിന നീട്ടി വിളി കേട്ടുകൊണ്ട് പൊട്ടിച്ചിരിച്ചു.
എന്നിട്ട് അവൾ അവനോട് ചോദിച്ചു.
അല്ലടാ, ഞാൻ ചരക്കാണെൽ ഓളോ? അവൾ അർച്ചനയെ നോക്കി ചോദിച്ചു.
ആദിൽ നാണം കൊണ്ട് തുടുത്തു.
ചുമ്മാ ഇരി താത്തെ. അവൻ ആമിനയോട് പറഞ്ഞു.
നീ പറഞ്ഞോടാ. നമ്മൾ അല്ലെ. എന്തിനാ ഇത്ര നാണിക്കുന്നേ? അർച്ചന അവനോട് ചിരിച്ചുകൊണ്ട് ചോദിച്ചു.
ആ, ഇയ്യ് പറ. ഓൾ ചരക്കല്ലേ? ആമിന ചോദിച്ചു.
അല്ല. അർച്ചന ഫിഗറാ. ആദിൽ പറഞ്ഞു.
അത് ശെരിയാ, ഓൾക്ക് ഒടുക്കത്തെ ഫിഗറാ. ആമിന അത് ശെരിവെച്ചു.
അർച്ചനക്കും അത് ഇഷ്ടപ്പെട്ടു.
അല്ലേടാ, അത് തമ്മിൽ എന്താ വെത്യാസം? ചരക്കും ഫിഗറും തമ്മില്? ആമിന ആദിലിനോട്
ചോദിച്ചു.
അതിപ്പോ, അങ്ങനെ ചോദിച്ചാ എന്താ പറയുന്നേ?
ആദിൽ ഒന്ന് ആലോചിച്ച് കൊണ്ട് പറഞ്ഞു. ചരക്കെന്ന് വെച്ചാ നല്ലോണം അസറ്റ്സ് ഒക്കെ കാണും.
എന്ന് വെച്ചാ? മൊലയോ? ആമിന ചോദിച്ചു.
മുലയും, ചന്തിയും എല്ലാം. ആദിൽ പറഞ്ഞു.
അങ്ങനെ പറ. നീ ചുമ്മാ വളച്ചൊടിക്കാതെ. അല്ലേൽ തന്നെ ഇവിടെ ഇരിക്കുന്ന ആർക്കും മൊലയും, ചന്തിയും, പൂറും, കുണ്ണയും ഒന്നും ഇല്ലാത്ത പോലെ. ആമിന പറഞ്ഞു.
